Indian jobs live on 06.08.2023

  • തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
    അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
    പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
    NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • 1. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
    Female
    Qualification- Any Degree/Diploma + Basic Computer Knowledge
    Salary – 8000 (Basic salary)
    Time – 9.00am – 5.30 pm
    Call : 9544318505
    2. കൊച്ചി, തേക്കടി, ആലപ്പുഴ എന്നിവിടങ്ങളിലെ സെക്യൂരിറ്റി സർവീസിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
    Security Guard
    Security Supervisor
    Security/Driver
    Salary – 14000 – 17000
    Food & Accommodation available
    Call : 9544318505
    3. തൊടുപുഴയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്ക് ഭക്ഷണം ഉണ്ടാക്കുവാൻ സ്റ്റാഫിനെ(cooking staff) ആവശ്യമുണ്ട്
    Female
    Salary – 18000
    താമസ സൗകര്യം ലഭ്യമാണ്
    Call : 9544318505
    4. മികച്ച സാലറിയിൽ നിരവധി തൊഴിലവസരങ്ങൾ Degree/Plus Two കഴിഞ്ഞവർക്കായിതാ കമ്പനി ട്രെയിനിംഗോടുകൂടെ ധാരാളം അവസരങ്ങൾ
    🟦 GRAPHICS DESIGNERS
    🟥 ACCOUNTS EXECUTIVE
    🟨 DIGITAL MARKETING
    🟧 HR EXECUTIVE
    🟩 SOFTWARE DEVELOPER
    TRAINING AVAILABLE FOR SELECTED CANDIDATES
    ശമ്പളം: 10000 മുതൽ 18000 വരെ
    പ്രായം : 30 below
    ട്രെയിനിംഗ് ഉണ്ടായിരിക്കുന്നതാണ്
    സ്ഥലം: കൊച്ചി ബാംഗ്ലൂർ ട്രിവാൻഡ്രം
    താല്പര്യം ഉളളവർ ഉടൻ മെസ്സേജ് ചെയ്യുക 👇🪀
    http://wa.me/918714614885?text=more_details
    📞 CONTACT: 8714614885
    📧 Mail to: karthikacbtech@gmail.com
    5. PROPEL TECH കമ്പനിയിൽ ജോലി ഒഴിവുകൾ
    പ്രമുഖ സോഫ്റ്റ്‌വെയർ, Spoken English, അപ്ലിക്കേഷൻ കമ്പനിയുടെ തൃശൂർ, പാലക്കാട്, മലപ്പുറം, എറണാകുളം, കോഴിക്കോട്, ബ്രാഞ്ചിലേക്ക് •ഓഫീസ്, •മാനേജ്‌മെന്റ് , • HR, , • BDM , •BDE സെക്ഷനിലേക് 40ഓളം ഒഴിവുകൾ
    • MALE VACANCY
    • AGE BELOW 26
    • FRESHERS CAN APPLY
    +2, ബിരുദം, ഡിപ്ലോമ BE MBA…
    • Earnings – 14000 to 18000
    ( sent your resume on this number : 7736551101)
    6. Wanted Welders, Fabricators for Kitchen Equipment Manufacturing Company.
    ▫️ Salary: ₹23,000 to 27,000
    ▫️ Accommodation Available.
    Place: Kanjiramattom, Ernakulam
    📲 9746757383
    📲 6238001080
    7. ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
    സമഗ്ര ശിക്ഷ കേരള, വയനാട് ജില്ലയിൽ മാനന്തവാടി ബി.ആർ.സിയിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ദിവസംവതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള
    ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ആഗസ്റ്റ് 7 നകം ജില്ലാ ഓഫീസിൽ അപേക്ഷ നൽകണം. കൂടിക്കാഴ്ച ആഗസ്റ്റ് 8 ന് രാവിലെ 11 ന് കൽപ്പറ്റ ജില്ലാ പ്രോജക്ട് ഓഫീസിൽ നടക്കും. ഫോൺ: 04936 203338.
    8. സെയിൽസ് എക്സിക്യൂട്ടീവ്
    സർജിക്കൽ ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ് വാക്കൻസി ഉണ്ട്.
    താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക.
    ടു വീലർ ഉണ്ടായിരിക്കണം.
    സാലറി+TA+ഇൻസെന്റീവ്
    📲 8606604890
    9. JCB ഓപ്പറേറ്റർ
    പൈപ്പ് ലൈൻ വർക്ക്‌ ചെയ്യുന്നതിനായി JCB ഓപ്പറേറ്ററെ ആവശ്യമുണ്ട്.
    താമസം, ഭക്ഷണം കൊടുക്കുന്നതാണ്
    ശമ്പളം: ₹1,000/- to 1500/-(per Day)
    സ്ഥലം :രാജാക്കാട്, ഇടുക്കി ജില്ല
    📲 9495504057
    10. വെൽഡർ
    പാലായിലേക്ക് വെൽഡിങ് വർക്ക്‌ അറിയാവുന്ന ആളെ ആവശ്യമുണ്ട്.
    ശമ്പളം :₹1,200/ഡേ
    എക്സ്പീരിയൻസ് അനുസരിച്ചു കൂട്ടികൊടുക്കും, താമസ സൗകര്യം കൊടുക്കുന്നതാണ്
    📲 9074063669
    11. എറണാകുളത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്ക് tele-callers ആവശ്യമുണ്ട്.
    🔸ഹിന്ദി, ഇംഗ്ലീഷ് നന്നായി അറിഞ്ഞിരിക്കണം
    🔸 എറണാകുളം ഉള്ളവർ മാത്രം ബന്ധപ്പെടുക
    കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
    📲98460 18204
    12. സ്റ്റാഫിനെ ആവശ്യമുണ്ട്
    മാർക്കറ്റിംഗ് ഡിവിഷനിലേക്ക്നിരവധി അവസരം.
    Assistant manager
    Sales staff.
    Team leader
    Telecaller
    Distribution staff.
    യോഗ്യത 10 class
    പ്രായപരിധി18-26.
    Salary 12000-28500.
    കൂടാതെ മറ്റു ആനുകൂല്യങ്ങളും
    താല്പര്യമുള്ള വ്യക്തികൾ താഴെ കാണുന്ന നമ്പറിൽ വിളിക്കുകയോ CV അയയ്ക്കുകയോ ചെയ്യുക.
    ☎️7994015524
    13. GALAXY GROUP 50 VACANCIE
    *DELIVERY
    *DISTRIBUTOR
    *SALES
    *MANAGEMENT TRANEE
    *PACKING
    *SUPERVISOR
    SALARY : 13000 TO 22000
    FOOD AND ACCOMODATION FREE
    PH: 9526507216
    14. TEACHER VACANCIES
    ⭕ UP/HIGH SCHOOL TEACHER
    MISSION A+ EDUCARE
    KERALA STATE COUNCIL
    Chance
    Bsc,Msc,B.ed,M.ed
    or any PG holders only.
    Sent resume on WhatsApp
    https://wa.me/919544884839
    15. SREYAS GROUP
    👉 വിവിധ
    തസ്തികളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
    👉യോഗ്യത :(SSLC)
    യുവതി യുവാക്കൾക്ക് അവസരം
    താമസം ലഭ്യമാണ്
    സാലറി 12500-20500
    ജോലി സംബന്ധമായി കൂടുതൽ വിവരങ്ങൾക്ക്👇
    Contact :7034888675
    16. Staff Nurses
    MES Medical College Hospital
    Perinthalmanna
    Qualification : BSc. Nursing/GNM/ANM
    Experience : Fresher / Experienced can apply
    Benifits :
    Attractive Salary
    Good Working Environment
    Three Shift Duty
    Free Accommodation
    Free Transportation
    Mega Recruitment Drive :
    Venue : MES Medical College Hospital
    Date : 2023 Aug 1 to 31
    Time: 10.00 am to 2.00 pm
    Email : hr@mesams.com
    Contact :
    04933 298313
    16.Trivandrum, Al mela International Pvt. Ltd. ( Chocolate Company)
    Chathanpara,Attingal
    Hiring
    Urgently Required
    🔅 Food Quality Controller / Assistant
    Candidate must be a graduate of ;
    🔆BSC. / MSC Food Technology
    🔆BSC in Bio Chemistry
    🔆Experience : 1-2 years
    🔆Place : Trivandrum or Kollam preferred
    🔅 Area Sales Manager (ASM)
    All Kerala
    Preferable Trivandrum,Kollam or near by area to Attingal,Tvm
    ASM should have a proper knowledge about current market in Kerala.
    🔅Senior Accountant (5-6 years experience)
    Place : Trivandrum, Kollam Or nearby places of Attingal
    🔅Marketing sales Executive
    Must have experience in FMCG ( Fast Moving Consumer Goods)
    Place : KOTTAYAM
    CALICUT
    THRISSUR
    ERNAKULAM
    KANNUR
    ALAPPUZHA
    Salary : 15,000 + TDA + Target Achievement Commission.
    🔅Office Staff (Lady Staff)
    Must be fluent in English Language. Data Entry etc.
    〽️ Accomodation (Male) if needed provided . Salary Based on Experience or Can be fixed during interview .
    Preffered : Attingal,Kallambalam,Varkala etc near by areas.
    〽️Salary Based on Experience or Can be fixed during interview .
    〽️ Call / Whatsapp your Resume : 9207973759
    17. പുതിയ ഹോട്ടലിലേക്ക്
    വെയ്റ്റർ വാക്കൻസി ഉണ്ട്
    ലേഡീസ് വെയ്റ്ററേ ആണ് വേണ്ടത്
    കൊല്ലം d/c
    🪀📞8714128452
    18. ബാംഗ്ലൂർ മടിവാളയിൽ പുതുതായി തുടങ്ങുന്ന
    multi cuisine restaurant ലേക്ക് പൊറാട്ട മാസ്റ്റർ
    കിച്ചൻ helpar
    ആവിശ്യമുണ്ട്
    വിൽക്കേണ്ട നമ്പർ 9447949094
    19. Broast master vaccency
    Bangloor
    15 to 20 full sale
    Sallery 24000
    4 sallery leave
    8129830023
    20. സൗത്ത് ഇന്ത്യൻ (ചൈനീസ് അറിയുന്ന) കുക്കിനെ ആവശ്യമുണ്ട്.
    സ്ഥലം: കോട്ടയം
    വിളിക്കേണ്ട നമ്പർ: 8139878054 / 9633163028
    21. Bakery & Resturent ലേക്ക് ഒരു സെക്യൂരിറ്റിയെ ആവിശ്യം ഉണ്ട്
    സ്ഥലം : പെരിന്തൽമണ്ണ
    സാലറി : 14000
    Mob : 9946462512
    22. കൊല്ലം അഞ്ചലിൽ പുതിയതായി തുടങ്ങുന്ന ബാർ ഹോട്ടലിലേക്ക് എല്ലാ വിധ ജോലിക്കാരെയും ആവിശ്യമുണ്ട് ജോലി ആവിശ്യമുള്ളവർ വിളിക്കുക..9526634245
    23. Tea n Juice Maker Vaccancy @ Kakkanad
    Call 75940 52058
    24. Juice maker 1
    Tea maker 1 എന്നിവ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്
    പൊരിപ്പ് എണ്ണക്കടി 1
    അടൂർ പത്തനംതിട്ട
    9633117577
    25. ബാംഗ്ലൂർ മടിവാളയിൽ ആരംഭിക്കുന്ന മൾട്ടി – കുസീൻ റെസ്റ്റോറന്റിലേക്ക് താഴെപ്പറയുന്ന വേക്കൻസികളിലേക്ക് ഉടനെ ആവശ്യമുണ്ട്.
    Following vacancies are available on immediate basis for a newly starting multi cuisine restaurant at madiwala in Bangalore..
    1-indian continental master
    2-assistant(Indian)
    3-Chinese master
    4-Chinese assistant
    5-tandoori master
    6- housekeeping staffs
    7-dish wash staffs
    8-service staffs (waiters)
    Contact immediately:
    +919447949094
    ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
    അറിയിപ്പ്
    ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
    ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
    പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
    . ⭕️⭕️⭕️⭕️⭕️⭕️⭕️
    പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
    ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
    26. കാസറഗോഡ്
    Porota എണ്ണ കടി അറി യവുന്ന ആളെ ആവശ്യമുണ്ട്
    9995644036
    27. Urgent requirement
    Accounts trainee in a resort in Kasaragod.Salary 8k-10k plus food and accommodation.Send resume to 9072388315
    28. Urgently wanted 2 CDP , 2 COMMI 11 in a three star hotel in attingal.
    Contact number 8111924571
    29. Urgent…..
    Ledies Waiter 2nos….
    Kannur iritty….per day 600…and tips….
    Room and food
    contact 9847048841
    7559895493
    30. കോട്ടയം ജില്ലയിൽ പാലായിലുള്ള റെസ്റ്റോറെന്റിലേക്ക്. പണ്ടാരി ആവശ്യമുണ്ട് താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക..9745545300.9847551101
    31. ഷോപ്പിന്റെ മുന്നിൽ വാഹനങ്ങൾ പാർക്ക്‌ ചെയ്യിക്കുന്നതിനും ഹോട്ടൽ ബോർഡ് പിടിച്ചു നിൽക്കുന്നതിനും ആളെ ആവശ്യം ഉണ്ട്
    Room, food സൗകര്യം ഉണ്ട്
    കോട്ടക്കൽ.
    9633808803
    32. Urgently required
    south indian Assistant for cherthala.
    Call 8943797715
    33. Urgently required staffs for Restaurant in Ernakulam, Kottarakara, Thrissur.
    1) south Indian cook experienced Rs 30 to 32 k
    2) Assistant south Indian cook Rs 18 to 20000
    3) waiters experienced Rs 17000
    4) captain experienced Rs 22000
    5) Burger, sandwich,Mamoos Experienced Rs 24000
    6) Appam Puttu cook with experienced Rs 24000
    Immediately joining candidates call 8943797715
    34. ഒരു നാടൻ പണ്ടാരിയെ
    ..ആവശ്യമുണ്ട്..
    ……സ്ഥലം… മണ്ണാർക്കാട്….7902548038…9946426754
    35. Vaccancy :: Tea/ Snacks Maker
    Location :: Trivandrum, Kazhakuttom
    Working Time : 12.30pm to 12.30am
    Salary : 850+Food+Accomodation.
    Contact :: 7012793110.
    36. അൽഫാമം മാസ്റ്റർറേ ആവശ്യമുണ്ട് .ആലപ്പുഴ ജില്ല ന്യൂ ഓപ്പണിങ് റെസ്റ്റോറെന്റിലേക്കാണ് ആവശ്യം .സാലറിയും മറ്റും വിവരവും അറിയുവാൻ ഈ നമ്പറിൽ വിളിക്കുക
    (നിയാസ് അമ്പലപ്പുഴ)
    9895046204
    37. MBM CATERERS AND RESTAURANT
    COIMBATORE
    പൊറോട്ട,ദോശ,റൊട്ടി മേക്കറെ ആവശ്യമുണ്ട്.
    ( Including food & accomodation )
    Contact : 99466 70478
    38. Nursing faculty 👩🏻‍💼15000 above
    Gender:Female
    Freshers or Experienced
    Qualification:B.sc/GNM
    Age:below 35
    Salary :15000 above
    Time :9:30 am-5:30pm
    Location:Westfort
    7306545205
    39. Front office executive 👩🏻‍💼12000-15000
    Gender:Female
    Freshers or Experienced
    Qualification:Degree
    Age:below 35
    Salary :12000-15000
    Time :9:30 am-5:30pm
    Location:Westfort
    7306545205
    40. Telecalling 👩🏻‍💼10000-15000
    Gender:Female
    Freshers or Experienced
    Qualification:Plus two or above
    Age:below 35
    Salary :10000-15000
    Time :9:30 am-5:30pm
    Location:Westfort
    7306545205
    41. Office staff👩🏻‍💼8000-9000
    Gender:Female
    Freshers or Experienced
    Qualification:SSLC or above
    Basic computer knowledge
    Age:below 35
    Salary :8000-9000
    Time :9:30 am-5:30pm
    Location:Kunamkulam
    7306545205
    42. Student counselor🧑🏻‍💼👩🏻‍💼15000-25000
    Gender:Female/Male
    1 years Experienced in study aborad field
    Qualification:plus two or above
    Age:below 35
    Salary :15000-25000
    Time :9:30 am-5:30pm
    Location:Kunamkulam
    7306545205
    43. Shop sales 🧑🏻‍💼15000 above
    Gender:Male
    Freshers or Experienced
    Qualification:plus two or above
    Age:below 30
    Salary :15000above
    Time :9:00 am-9:00pm
    Location:Calicut
    7306545205
    44. തിരുവനന്തപുരം ( മണ്ണന്തല) പ്രവർത്തിക്കുന്ന AC & Refrigeration Service Centre – ലേക്ക് technician and trainee മാരെ ആവശ്യമുണ്ട്..
    ശമ്പളം :
    Technician – Rs.20000 per month
    Trainee – Rs.12000 per month
    താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക..
    Phone – 9947505260
    45. പൈപ്പ് ലൈൻ വർക്ക്‌ ചെയ്യുന്നതിനായി JCB ഓപ്പറേറ്ററെ ആവശ്യമുണ്ട് താമസം, ഭക്ഷണം കൊടുക്കുന്നതാണ്
    ശമ്പളം :₹1,000/- to 1500/-(per day)
    Contact:9495504057
    സ്ഥലം :രാജാക്കാട്, ഇടുക്കി ജില്ല
    46. തിരുവല്ല സീനിയേഴ്സ് കെയർ ഹോമിൽ താമസിച്ചു ജോലി ചെയ്യുന്നതിന് നേഴ്സ്, കെയർ ഗീവേഴ്സ്,എന്നിവരെ(സ്ത്രീകൾ) ആവശ്യമുണ്ട് .
    PH:.9746432983
    47. ആലുവ
    Courier delivery 16500+TA+Incentive +Mobile Recharge
    Age below Male – 45 Female-40
    Contact 8075993604
    48. നിലമ്പൂർ ഭഗത്തുള്ള vehicle ഷോറൂമിലേക്ക്…
    🔹 SALES MANAGEE
    ▪️Male
    ▪️Experienced
    ▪️Working time=9-6
    Call📞 : 9846586038 , 9061037125
    🔹 ACCOUNTS
    ▪️Male
    ▪️Bcom
    ▪️Experienced
    ▪️Working time=9-6
    Call📞 : 9061037125 , 9846586038
    🔹 SALES EXECUTIVE
    ▪️Male
    ▪️Fresher/experienced
    ▪️Working time=9-6
    Call📞 : 9846586038 , 9061037125
    49. നിലമ്പൂർ ഭാഗത്തേക്ക്…
    🔹 COMPUTER HARDWARE&CCTV TECHNICIAN
    ▪️Male
    ▪️Experienced
    ▪️Salary=17000-20000
    Call📞 : 9061037125 , 9846586038
    50. പെരിന്തൽമണ്ണ ഭാഗത്തുള്ള jewellery യിലേക്ക്…
    🔹 ACCOUNTANT
    ▪️Male
    ▪️Bcom
    ▪️Fresher/experienced
    ▪️Working time=9-6
    ▪️salary=10k-12k
    Call📞 : 9846586038 , 9061037125
    ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
    അറിയിപ്പ്
    ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
    ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
    പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
    . ⭕️⭕️⭕️⭕️⭕️⭕️⭕️
    പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
    ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
    51. നാസിയ സിൽക്‌സ് മഞ്ചേരി
    ഷോപ്പിലേക് ലേഡീസ് സ്റ്റാഫിനെ ആവിശ്യം ഉണ്ട്.
    പ്രായം: 26 to 50
    ആകർഷകമായ സാലറി
    താമസം, ഭക്ഷണം ഉണ്ട്.
    താല്പര്യമുള്ളവർ വാട്സാപ്പിൽ മെസ്സേജ് ചെയ്യുക 👇
    🪀 wa.me/+917994546608
    52. ഹോട്ടൽ ജോലി ഒഴിവുകൾ
    പൈങ്ങട്ടുർ ജങ്ഷനിൽ പുതിയതായി ആരംഭിക്കാൻ പോകുന്ന ഹോട്ടലിൽലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്*
    കുക്ക്
    ശമ്പളം: ₹1,000/-(per Day)
    ടീ സ്നാക്ക്സ് മേക്കർ
    സാലറി: ₹8,00/-(per day)
    സപ്ലയർ
    സാലറി: ₹7,00/-(per day)
    ക്ലീനിങ് സ്റ്റാഫ്‌
    സാലറി: ₹450/- to ₹5,00/-
    താമസം, ഭക്ഷണം കൊടുക്കും
    📲 9446214071
    53. കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത് പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി. നേടുക, ഷെയർ കൂടി ചെയ്യുക.
    സാനിറ്റേഷന്‍ വര്‍ക്കര്‍; ഇന്റര്‍വ്യൂ 7ന്
    ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.
    യോഗ്യത: ഏഴാം ക്ലാസ് പാസ്
    താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് ഏഴിന് രാവിലെ 10 മണിക്ക് ആശുപത്രി ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് മേല്‍വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍: 0497 2706666..
    54. താല്‍ക്കാലിക നിയമനം
    സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ലീഗല്‍ സപ്പോര്‍ട്ട് സെന്റര്‍ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ടെക്നിക്കല്‍ എക്സ്പെര്‍ട്ട്, അഭിഭാഷകര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
    യോഗ്യത: ടെക്നിക്കല്‍ എക്സ്പെര്‍ട്ട് – എം സി എ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബി ടെക് /ഡിപ്ലോമ, മലയാളം, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ് അറിഞ്ഞിരിക്കണം, കണ്ടന്റ് റൈറ്റിംഗ്, വെബ് ഡിസൈനിംഗ്, ഫോട്ടോഷോപ് എന്നിവയില്‍ പരിജ്ഞാനം.
    അഭിഭാഷകര്‍ – അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള നിയമ ബിരുദം, അഭിഭാഷകവൃത്തിയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായ പരിധി 40 വയസ്സ്.
    താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും പ്രായം യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും, പകര്‍പ്പും, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ആഗസ്റ്റ് എട്ടിന് ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം വികാസ് ഭവനിലുള്ള കേരള സംസ്ഥാന യുവജന കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0471-2308630.
    55. വോക്ക്-ഇന്‍- ഇന്റര്‍വ്യൂ
    ജില്ലാ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ തെറാപ്പിസ്റ്റ് (മെയില്‍) തസ്തികയില്‍ താത്ക്കാലിക ഒഴിവിലേക്കുള്ള വോക്ക്-ഇന്‍- ഇന്റര്‍വ്യൂ ആഗസ്റ്റ് 17ന് രാവിലെ 11 ന് ആശ്രാമം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും.
    സര്‍ക്കാര്‍ അംഗീകൃത തെറാപ്പിസ്റ്റ് കോഴ്‌സ് പാസായ 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ ആഗസ്റ്റ് 11ന് വൈകിട്ട് അഞ്ചിനകം ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാക്കണം.
    ഫോണ്‍ :9072650494.
    56. പ്രമുഖ കമ്പനിയിൽ താഴെക്കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു യുവതി യുവാക്കൾക് അവസരം
    🔳 PACKING STAFF
    🔳 SUPERVISOUR
    🔳 HELPERS
    🔳 DELIVERY STAF
    🔳 ASSISTANT MANAGER
    🎓 യോഗ്യത 10th/+2
    🔬പ്രവർത്തിപരിചയം നിർബന്ധമില്ല
    ⏰ടൈം 9.00AM -5.00 PM
    💵 ശമ്പളം :-12000 to 20,000 + incentives
    🔞പ്രായപരിധി 50 താഴെ
    💢 താമസം ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്
    താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക
    📞Contact number :8943188700
    57. *Urgently Required 
    Company Name :SUJAANKIMALATI INDIA PVT LTD
    Brand- Roseganga
    Division – Cosmetics
    Post : SO/SR
    *Location ;:Ernakulam, Alappuzha, Kottayam CALICUT/KANNUR,
    MALAPPURAM/PALAKKAD
    Experience : Candidate Must have Experience in Cosmetics & Skincare .
    Interested Candidate share Resume :
    PH:8590403200(watsup ) rsmroseganga@gmail.com & hr@roseganga.com
    58. *Urgently Required
    Company Name :Sreepushpam group
    Brand- 707
    Division – Fmcg soap division
    Post : DISTRICT HEAD
    *District :Trivandram, kollam, pathanamthitta
    Experience : Candidate Must have Experience in FMCG sector.
    Interested Candidate share Resume :
    PH:9048328222(WhatsApp/Call )
    59. Wanted
    Sales exicutive
    Area ..kottayam
    Company..Chinnar tea
    Experience..2 yrs in Fmcg.
    Immediate appointment
    Salary +Ta+Da+invcentives
    Contact..9072483669
    60. തൃപ്പൂണിത്തുറ 
    കറിപൗഡർ യൂണിറ്റിലേക് ആവശ്യമുണ്ട്
    മാനേജർ 20000+ ഇൻസെന്റീവ്
    എക്സിക്യൂട്ടീവ് 15000+ ഇൻസെന്റീവ്
    ഡ്രൈവർ റൂട്ട് 15000+ബാറ്റാ
    7994942654
    9746378789
    61. തിരുവനന്തപുരത്ത് ഒരു ഫാമിലിയിലേക്ക് ഒരു അപ്പച്ചനെ കെയർ ചെയ്യാൻ ഒരു BSC or GNM ലേഡീസ് നഴ്സിംഗ് സ്റ്റാഫിനെ അർജന്റ് ആയിട്ട് വേണം, ഇപ്പോൾ അവിടെ രണ്ട് ലേഡീസ് GNM സ്റ്റാഫുകൾ ഉണ്ട് അതിൽ ഒരാൾ psc വഴി ജോലി കിട്ടി പോകുകയാണ്, ആ ഒഴുവിലേക്കാണ് ഒരാളെ വേണ്ടത് സാലറി ഡെയിലി 1200/- രൂപ താല്പര്യം ഉള്ള GNM or BSC ലേഡി നഴ്സിംഗ് സ്റ്റാഫുകൾ മാത്രം വിളിക്കുക 8089661826
    62. Reputed Finance Company
    Designation:- Collection Staff
    Qualification:- Plus two
    Salary:-upto 17250
    Males can apply
    Freshers/Experienced
    Working time till 5:30
    Location:- Thrissur
    WhatsApp @7736892545
    63. Auditing Company
    Designation:- Office Incharge
    Qualification:- Bcom
    Salary:-upto 12000
    Males can apply
    Freshers/Experienced
    Location:- Thrissur
    WhatsApp @7736892545
    64. Education Firm
    Designation:- Lead Generation Officer
    Qualification:- Plus two
    Salary:-upto 25000
    Males/Females can apply
    Freshers/Experienced
    Location:- Kottayam
    WhatsApp @7736892545
    65. Interior Design Company
    Designation :-Team Co ordinator
    Qualification :-Diploma(Interior Designing)
    Salary:-20000
    Males/Females
    Experienced candidates can apply
    Location:- Ernakulam
    WhatsApp @7736892545
    66. Private Company
    Designation:- Auditing Trainee
    Qualification :-Bcom/CA intern/CMA
    Salary:- upto 20000
    Females can apply
    Freshers/Experienced
    Location:-Ernakulam
    WhatsApp @7736892545
    67. Interior Design Company
    Designation :-Interior Designor Trainee
    Qualification :-Diploma(Interior Designing)
    Salary:-10000
    Males/Females
    Freshers/Experienced
    Location:- Ernakulam
    WhatsApp @7736892545
    68. Interior Design Company
    Designation :-Video Editor
    Qualification :-Degree
    Salary:-upto 30000
    Males/Females
    Experienced can apply
    Location:- Ernakulam
    WhatsApp @7736892545
    69. Education Firm
    Designation:-Administrator
    Qualification :-Degree
    Salary:-Attractive Package
    Males/Females
    Freshers/Experienced
    Location:-Thriprayar(Thrissur)
    WhatsApp @7736892545
    70. Education Firm
    Designation:-Receptionist
    Qualification :-Degree
    Salary:-Attractive Package
    Males/Females
    Freshers/Experienced
    Location:-Thriprayar(Thrissur)
    WhatsApp @7736892545
    ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
    അറിയിപ്പ്
    ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
    ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
    പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
    . ⭕️⭕️⭕️⭕️⭕️⭕️⭕️
    പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
    ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕
  • 71.Accountant (M/F)
    🏮Qualification: B.com with Tally, GST
    🏮Experience needed
    🏮Location: Thakaraparambu
    🏮Salary: 15K above
    🏮Duty time: 7 hrs
    📞 9544097966, 9645157761
    72.Direct Job Vacancy
    Company name: Ageas Federal Life Insurance
    Position hired:
    1. Sales Manager (1)
    2. Financial Advisor (10)
    Salary: 20,000- 30,000
    Location: 1st floor, Thrissur Trade Centre, Kuruppam road, Thrissur -1
    Contact no: 8129260779
    73. Agency Job Vacancy
    🛎️ Emergency requirement for Banking Sector at Trivandrum
    🍇Position: Salary Sales Manager(Male)
    🍇Qualification: Degree
    🍇Salary: 15K+Incentive
    🍇Age: 28 Below
    🍇Time: 9.30am to 5.30pm
    🍇Location: PMG, Medical College, Ayurveda College
    📞9544097966,9645157761
  • 74.HDFC hiring Scanning Coordinator For HDFC Home Loans [Office job].
    Location: Trivandrum
    Qualification: Degree
    Salary: 15000 to 20000+ Incentives
    Experience: Freshers
    (Only female candidates)
    Interested candidates please may Contact : 9995845439 or WhatsApp to https://wa.me/9188701263
  • 75.മാർക്കറ്റിങ് അസിസ്റ്റന്റ് മാനേജരെയും ,എക്സിക്യുട്ടീവിനെയും ആവശ്യമുണ്ട്തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനത്തിലെ മാർക്കറ്റിങ് വിഭാഗത്തിൽ അസിസ്റ്റന്റ് മാനേജരെയും ,എക്സിക്യുട്ടീവിനെയും ആവശ്യമുണ്ട്

    ശമ്പളം :
    • അസിസ്റ്റന്റ് മാനേജർ : 22000 – 25000 + അലവൻസ്
    • എക്സിക്യുട്ടീവ് : 18000 – 20000 + അലവൻസ്

    താൽപ്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ : 9846934180

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.