Indian jobs live on 07.08.2023

  • തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
    അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
    പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
    NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • 1. . തൊടുപുഴയിലുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് കളക്ഷൻ എക്സിക്യൂട്ടീവിനെ (Collection Executive) ആവശ്യമുണ്ട്
    Male/Female
    Vacancy – 2
    Qualification : Plus Two/Degree
    Salary – 12000(starting )+ Petrol Allowance + Incentive
    Time – 9.15 – 5.30pm
    Age – Below 40
    Experienced /Fresher’s
    Two Wheeler with Licence must
    Call : 9544318505
    2. കെയർ ടേക്കർ ഒഴിവ്
    കോട്ടയം: മണർകാട് സൈനിക വിശ്രമ കേന്ദ്രത്തിൽ താൽക്കാലികാ അടിസ്ഥാനത്തിൽ കെയർ ടേക്കർമാരെ നിയമിക്കുന്നു. വിമുക്ത ഭടന്മാർക്കായി സംവരണം ചെയ്ത തസ്തികയാണ്. താത്പര്യമുള്ളവർ ഓഗസ്റ്റ് 10 ന് വൈകിട്ട് നാലിന് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ഡിസ്ചാർജ് സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് തുടങ്ങിയ രേഖകൾ സഹിതം അപേക്ഷിക്കണം. ഫോൺ: 0481 2371187
    3. കൊല്ലത്ത് ഒരു ഹോസ്പിറ്റലിലേക്ക് ഒരു ഉപ്പയെ നോക്കാൻ ANM or GNM സർട്ടിഫിക്കറ്റ് ഉള്ള male Nursing സ്റ്റാഫിനെ അർജന്റ് ആയിട്ട് വേണം ഇന്ന് തന്നെ ജോലിക്ക് കേറാൻ പറ്റുന്നവർക്ക് മുൻഗണന സാലറി ഡെയിലി 1200/രൂപ താല്പര്യം ഉള്ള male നഴ്സുമാർ വിളിക്കുക 8089661826
  • 4.കേരള ഹൈക്കോടതിയിൽ ജോലി നേടാം | ശമ്പളം ₹31,100 രൂപ മുതൽടെലിഫോൺ ഓപ്പറേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചുഓൺലൈനായി അപേക്ഷിക്കാംഅപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

    🔗

    🔗

    അവസാന തിയ്യതി: ഓഗസ്റ്റ് 23

  • 5. താല്‍ക്കാലിക നിയമനം
    സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ലീഗല്‍ സപ്പോര്‍ട്ട് സെന്റര്‍ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ടെക്നിക്കല്‍ എക്സ്പെര്‍ട്ട്, അഭിഭാഷകര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
    യോഗ്യത: ടെക്നിക്കല്‍ എക്സ്പെര്‍ട്ട് – എം സി എ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബി ടെക് /ഡിപ്ലോമ, മലയാളം, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ് അറിഞ്ഞിരിക്കണം, കണ്ടന്റ് റൈറ്റിംഗ്, വെബ് ഡിസൈനിംഗ്, ഫോട്ടോഷോപ് എന്നിവയില്‍ പരിജ്ഞാനം.
    അഭിഭാഷകര്‍ – അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള നിയമ ബിരുദം, അഭിഭാഷകവൃത്തിയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായ പരിധി 40 വയസ്സ്.
    താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും പ്രായം യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും, പകര്‍പ്പും, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ആഗസ്റ്റ് എട്ടിന് ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം വികാസ് ഭവനിലുള്ള കേരള സംസ്ഥാന യുവജന കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0471-2308630.
    6. വോക്ക്-ഇന്‍- ഇന്റര്‍വ്യൂ
    ജില്ലാ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ തെറാപ്പിസ്റ്റ് (മെയില്‍) തസ്തികയില്‍ താത്ക്കാലിക ഒഴിവിലേക്കുള്ള വോക്ക്-ഇന്‍- ഇന്റര്‍വ്യൂ ആഗസ്റ്റ് 17ന് രാവിലെ 11 ന് ആശ്രാമം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും.
    സര്‍ക്കാര്‍ അംഗീകൃത തെറാപ്പിസ്റ്റ് കോഴ്‌സ് പാസായ 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ ആഗസ്റ്റ് 11ന് വൈകിട്ട് അഞ്ചിനകം ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാക്കണം.
    ഫോണ്‍ :9072650494.
  • 7. ലേഡി സെക്യൂരിറ്റി guard നെ ആവശ്യമുണ്ട്
    📌vacancy @ kalamasery.
    📌 Salary 15000+Esi+pf.
    📌 Qualification plus two Above.
    📌Duty time:9Am to 6 pm.
    📞 Contact: 8075348374
    8. വണ്ടൂർ -വാണിയമ്പലം ഭാഗത്തേക്ക്….
    ⭕ ACCOUNTANT
    ▪️female
    ▪️Experienced
    ▪️Ms office, Excell
    ▪️Salary=10k&above
    Call📞 : 9061037125 , 9846586038
    ➿️➿️➿️➿️➿️
    ⭕ HELPER
    ▪️Male
    ▪️Working time=9-6
    ▪️Salary=13000
    9. പെരിന്തൽമണ്ണ ഭാഗത്തുള്ള സൂപ്പർമാർകെറ്റിലേക്ക്
    ⭕ BILLING STAFF
    ▪️Male/female
    ▪️fresher /experienced
    ▪️Working time=8-6(F)
    ⭕ SALES STAFF
    ▪️Male/female
    ▪️fresher/experienced
    ▪️prefer nearby candidates
    Call📞 : 9846586038 , 9061037125
    10. മഞ്ചേരി ഭാഗത്തുള്ള textails ഷോപ്പിലേക്ക്…
    ⭕ ACCOUNTANT
    ▪️female
    ▪️Fresher /experienced
    ▪️Working time=9-7
    ▪️Salary, as per interview
    Call📞 : 9061037125 , 9846586038
    11. പുത്തനത്താണി ഭാഗത്തുള്ള software company യിലേക്ക്…
    ⭕ UI UX DESIGNER
    ▪️Male
    ▪️Experienced
    ▪️Working time=9.30-5.30
    ▪️Salary=13000&above
    Call📞 : 9846586038 , 9061037125
    12. കോട്ടക്കൽ ഭാഗത്തുള്ള printing company യിലേക്ക്….
    ⭕ GRAPHIC DESIGNER
    ▪️Male/female
    ▪️experienced
    ▪️Working time=9-5.30
    ▪️salary=20,000& above
    Call📞 : 9061037125 , 9846586038
    13. നിലമ്പൂർ ഭാഗത്തുള്ള textails ഷോപ്പിലേക്ക്….
    ⭕ SALES MAN
    ▪️Male
    ▪️Fresher /experienced
    ▪️Working time=9-9
    Call📞 : 9846586038 , 9061037125
    14. പരപ്പനങ്ങാടി ഭാഗത്തുള്ള 2 wheeler dealer company യിലേക്ക്…
    ⭕️ MECHANIC
    ▪️Male
    ▪️Experienced
    ▪️Working time=9-6
    ▪️Salary=18,000
    Call📞 : 9061037125 , 9846586038
    15. കൊല്ലം ജില്ലയിൽ 40 വർഷമായി പ്രവർത്തിച്ചു വരുന്ന ഹോട്ടലിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
    C D P
    സാലറി: 27,000/- to 30,000/-
    ഷെഫ്
    സാലറി: 40,000/- to ₹45,000/-
    ജ്യൂസ് മേക്കർ
    സാലറി: 17,000/- to 20,000/-
    താമസം, ഭക്ഷണം കൊടുക്കുന്നതാണ്
    📲 9447158640
    📲 9605194846
    16. ഡെലിവറി സ്റ്റാഫ്‌
    എറണാകുളം കാക്കനാട് മെസ്സിലേക്ക് ഡെലിവറി ബോയിയെ ആവശ്യമുണ്ട്.
    (സ്കൂട്ടർ നിർബന്ധം)
    സാലറി: 12000/-
    ഫുഡ്‌ & റൂം ഉണ്ട്.
    പെട്രോൾ അലവൻസ് തരും.
    📲 9633728291
    17. Lalit Resort & Spa Bekal Hiring
    ☑️ Asst. Manager Sales
    Salary: 50,000/- to 70,000/-
    ☑️ Front office Associate
    Salary: 30,000/- to 45,000/-
    ☑️ A/C Technician
    Salary: 20,000/- to 26,000/-
    ☑️ Laundry Executive
    Salary: 20,000/- to 30,000/-
    ☑️ Carpenter
    Salary: 800/Day
    ☑️ Painter
    Salary: 20,000/-
    ☑️ Reservation Executive
    Salary: 25,000/- to 32,000/-
    Qualification: Any Degree
    Experience of Working in Hospitality Industry in Same Field
    Interested Candidates Can Forward Their Resumes to
    📧 bekalhrm@thelalit.com
    📲 8078325670
    📲 9633300792
    Place: Bekal (Kasargod)
    18. Job Vacancies in PGM Wholesale Jewellery
    ☑️ Sales Executives
    Minimum Qualification: Plus Two
    Male Candidates
    Experience in Same Industry Preferred
    Fresher’s Can Also Apply
    ☑️ Marketing Executives
    Minimum Qualification: Plus Two
    Male Candidates
    Experience in Same Industry Preferred Fresher’s Can Also Apply
    Own Two Wheeler with Valid License are Must
    ☑️ Customer Relation Executive
    Minimum Qualification: Degree
    Female Candidate
    Good Voice with Tele-Calling Experience Preferred
    Fresher’s Can Also Apply.
    ☑️ Security Guards
    Male Candidate
    Minimum 3 Years Experience
    Ex-Servicemen Preferred
    Attractive Salary with Food, Travel, Festival Allowances and Incentives be Provided Best in The Industry.
    Interested Candidates Can Send Photo Affixed Resume to:
    📧 hr@pgmjewellery.com
    📲 916 916 7887
    Location: KODATHIPADI, MANNARKKAD
    19. private limited കമ്പനിയിൽ 75 ൽ കൂടുതൽ ഒഴിവുകൾ
    ഏജൻസിയോ ഇടനിലക്കാരോ ഇല്ലാതെ Direct കമ്പനിയിലേക്ക് ജോലിയിൽ പ്രവേശിക്കാം.
    യോഗ്യത : SSLC Pass/Fail, Plus2, ഡിഗ്രി, പിജി, ഡിപ്ലോമ
    സാലറി : 12000 മുതൽ 28500 വരെ
    പ്രായം : 18 മുതൽ 27
    താമസവും ഭക്ഷണവും ലഭ്യമാണ്.
    കൂടാതെ ജോലികളെ കുറിച്ച് സൗജന്യ പരിശീലനവും ഉണ്ടാവും
    ഒഴിവുള്ള പ്രധാന മേഖലകൾ* പാക്കിങ്ങ്
    *സ്റ്റോർ മാനേജർ
    * അസിസ്റ്റ് മാനേജർ
    * എക്സിക്യൂട്ടീവ്
    *ഡെലിവറി സ്റ്റാഫ്
    *ഓഫീസ് സ്റ്റാഫ്
    * സ്റ്റോർ കീപ്പർ
    കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ നിങ്ങളുടെ biodata whatsapp ചെയ്യുകയോ വിളിക്കുകയോ ചെയ്യുക ph: 8075110050 (സൗജന്യമായി നിങ്ങളുടെ പേര് ലിസ്റ്റിൽ രജിസ്റ്റർ ചെയ്യാൻ കഴിയും )
    20. സെയിൽസ് മാനേജർ
    കോഴിക്കോട് മെഡിക്കൽ മാനുഫാക്ചറിങ് കമ്പനിയിലേക്ക് സെയിൽസ് മാനേജർസിനെ ആവശ്യമുണ്ട്.
    താല്പര്യമുള്ള ഉദ്യോഗാർഥികൾ resume അയക്കുക
    hr@fastenmedical.com
    21. പന്തളം മന്നം ആയുർവേദ കോ-ഓപ്പറേറ്റീവ് മെഡിക്കൽ കോളേജിലേക്ക് എം.എസ്. സി. യോഗ യോഗ്യതയുള്ള യോഗ ഇൻസ്‌ട്രക്ടറെ ആവശ്യമുണ്ട്.
    താല്പര്യമുള്ളവർ resume അയക്കുക
    mannamayurmedcollege@gmail.com
    22. ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
    സമഗ്ര ശിക്ഷ കേരള, വയനാട് ജില്ലയിൽ മാനന്തവാടി ബി.ആർ.സിയിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ആഗസ്റ്റ് 7 നകം ജില്ലാ ഓഫീസിൽ അപേക്ഷ നൽകണം. കൂടിക്കാഴ്ച ആഗസ്റ്റ് 8 ന് രാവിലെ 11 ന് കൽപ്പറ്റ ജില്ലാ പ്രോജക്ട് ഓഫീസിൽ നടക്കും. ഫോൺ: 04936 203338.
    23. Student counselor🧑🏻‍💼👩🏻‍💼15000-25000
    Gender:Female/Male
    1 years Experienced in study aborad field
    Qualification:plus two or above
    Age:below 35
    Salary :15000-25000
    Time :9:30 am-5:30pm
    Location:Kunamkulam
    7306545205
    24. Field staff🧑🏻‍💼10000 above
    Gender:Male
    Freshers or Experienced
    Qualification:SSLC or above
    Age:below 40
    Salary :10000above
    Time :9:30 am-6:30pm
    Location:Thrissur
    7306545205
    25. Driver 🧑🏻‍💼14000 above
    Gender:Male
    2 years Experienced in this field(electric vehicles also)
    Qualification:SSLC or above
    Age:below 35
    Salary :14000above
    Time :8:00 am-6:00pm
    Location:Kunamkulam
    7306545205
    ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
    അറിയിപ്പ്
    ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
    ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
    പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
    . ⭕️⭕️⭕️⭕️⭕️⭕️⭕️
    പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
    ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
    26.Delivery boy🧑🏻‍💼10000-12000
    Gender:Male
    Freshers or Experienced
    Qualification:SSLC or above
    Age:below 35
    Salary :10000-12000
    Time :8:00 am-5:00pm
    Location:Kunamkulam
    7306545205
    27. Accounts Trainee👩🏻‍💼2000/-
    Gender:Female
    Freshers only
    Qualification:B.com+Tally
    Age:below 30
    Salary :2000/-
    Time :9:30 am-5:30pm
    Location:Westfort
    7306545205
    28. Cold storage picker🧑🏻‍💼18000/-
    Gender:Male
    Freshers or experienced
    Qualification:plus two or above
    Age:below 30
    Salary :18000/-
    Time :9:00 am-5:00pm(Night shift also)
    Accomadation available
    Location:Kochi
    7306545205
    29. Marketting executive 🧑🏻‍💼8000-13000+incentive
    Gender:Male
    Freshers or experienced
    Qualification:SSLC or above
    Age:below 30
    Salary :8000-13000+incentive
    Time :9:00 am-5:00pm
    Location:Westfort
    7306545205
    30. Driver🧑🏻‍💼13000above
    Gender:Male
    Freshers or experienced
    Qualification:SSLC or above
    Age:below 30
    Salary :13000 above
    Time :9:00 am-5:00pm
    Location:Westfort, Puzhakkal
    7306545205
    31. കട്ടപ്പന
    പിക്ക് അപ്പ് ഡ്രൈവറെ ആവശ്യമുണ്ട് . പ്രായം 24 -35
    എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.സാലറി 20000
    9747002209
    32.മലപ്പുറം
    അലൈൻമെന്റ് ടെക്നിഷ്യനെ ആവശ്യമുണ്ട് . പ്രായം 40
    എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. അക്കൊമൊഡേഷൻ ഉണ്ട്. സാലറി 21000
    8593996796
    33.പാരിപ്പള്ളി
    സെയിൽസ്മാനെ ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം 8 .30 -6
    SALARY 10000
    7559875204
    34. പാലക്കാട്
    സ്പോക്കൺ ഇംഗ്ലീഷ് അക്കാഡമിയിലേക് ഇംഗ്ലീഷ് ട്രെയിനർ നെ ആവശ്യമുണ്ട് . ഫീമെയിൽ /മെയിൽ
    സാലറി 12000 -15000
    7907124873
    35.കാക്കനാട്
    റെസ്റ്റോറെന്റിലേക് വെയ്റ്റർ,കാഷ്യർ, എന്നി ഒഴിവിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
    89433011082
    36.പെരിന്തൽമണ്ണ
    പ്രമുഖ ഫിനാൻസ് സ്ഥാപനത്തിലേക് ബാക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് . ക്വാളിഫിക്കേഷൻ – +2 / ഡിഗ്രി
    സാലറി 10000 -13000
    8129140900
    37.കായംകുളം
    സുസുകി ടു വീലർ ഷോറൂമിന്റെ കായംകുളം , മാവേലിക്കര , ഷോറൂമുകളിൽ സെയിൽസ്മാൻ . സെയിൽസ് ഗേൾ ,റിസെപ്ഷനിസ്റ് ഒഴിവുകൾ . പ്രായം 35
    ജന്റ്സ് സ്റ്റാഫുകൾക് അക്കൊമൊഡേഷൻ ഉണ്ട്. സാലറി 10000 – 15000
    7560939532
    38.കോഴിക്കോട്
    20 ദിവസത്തേക്കു താമസിച്ചു വീട്ടുജോലിക് സ്ത്രീയെ ആവശ്യമുണ്ട്
    ദിവസ ശമ്പളം 850
    8848461574
    39.തൃപ്രയാർ
    ചെറിയ ഒരു ഹോട്ടലിലേക്കു കുക്കിങ്ങിനും , അത്യാവശ്യം ക്ലീനിങ്ങിനും വേണ്ടി സ്ത്രീകളെ ആവശ്യമുണ്ട്
    ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
    7012990485
    40.കോഴിക്കോട്
    മാളിലേക് ക്ലീനിങ് സ്റ്റാഫുകളെ ആവശ്യമുണ്ട് , മെയിൽ . പ്രായം 22 -45
    ഡ്യൂട്ടി ടൈം 12 -9
    സാലറി 14000
    9061522434
    41.ആലുവ
    പെട്രോൾ പമ്പിലേക് ഫില്ലിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്
    സാലറി 15000 -18000
    8138923681
    42.തിരുവല്ല
    പ്രീമിയം വെജിറ്റേറിയൻ റെസ്റ്റോറെന്റിലേക് താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്
    വെയ്റ്റർ -3
    ജ്യൂസ് മേക്കർ- 1
    സൗത്ത് ഇന്ത്യൻ കുക്ക് -1
    സൗത്ത് ഇന്ത്യൻ കുക്ക് HELPER -1
    8606806813
    43. Required Security Guards for a Hospital at Ernakulam
    ▫️ Qualification: SSLC Pass.
    ▫️Age Limit: 45 years.
    ▫️PCC is mandatory.
    ▫️ Salary: ₹. 20,000 (Take Home)
    ▫️12 Hrs, 27 Duty.
    ▫️ Accommodation available.
    CPF Pvt. Ltd., Ernakulam
    Phone: 8606238887, 702989799, 9961711112
    44. Urgently required staffs for Restaurant in Ernakulam, Kottarakara, Thrissur.
    1) south Indian cook experienced Rs 30 to 32 k
    2) Assistant south Indian cook Rs 18 to 20000
    3) waiters experienced Rs 17000
    4) captain experienced Rs 22000
    5) Burger, sandwich,Mamoos Experienced Rs 24000
    6) Appam Puttu cook with experienced Rs 24000
    Immediately joining candidates call 8943797715
    45. ഒരു സപ്ലയർ ആവശ്യം ഉണ്ട്
    Day 700 ശമ്പളം
    മലപ്പുറം ഡിസ്റ്റിക്
    പടപ്പറമ്പ്
    9745124134
    46. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹോട്ടലിലേക്ക് പ്രവർത്തി പരിചയമുള്ള ഷെഫിനെ ആവശ്യമുണ്ട്
    അലാകട്ട്, എല്ലാവിധ നടൻ, ഫിഷ് ഐറ്റംസ്, ബിരിയാണി, മീൽസ്, ഉണ്ടാക്കാൻ അറിഞ്ഞിരിക്കണം…
    സാലറി: ₹40,000 – ₹50,000
    താല്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക…
    ഫോൺ : +919778477001
    47. പുട്ട്, പൂരി, ദോശ, എണ്ണക്കടികൾ
    അറിയുന്ന ആളെ ആവശ്യമുണ്ട്
    കോഴിക്കോട്
    Call 9526668842
    48. Urgently need in Trivandrum (food and accommodation provide)
    Tea maker with snacks
    Dosa Puri maker
    Juice maker
    Contact number 9446335151
    49. Urgent Requirement Multi cuisine Restaurant @kollam
    Chinese master
    📞 9544328000
    50. Cashier vacancy available
    Experience must
    Thiruvananmthapuram
    Call 6235393613
    50. തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് മെഡിക്കൽ റെപ്പിനെ (Medical Representitive) ആവശ്യമുണ്ട്
    Male
    Qualification : Plus Two Above
    Salary – 15000 + Incentive
    Two Wheeler Four Wheeler Lincence
    Call : 9544318505
    ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
    അറിയിപ്പ്
    ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
    ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
    പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
    . ⭕️⭕️⭕️⭕️⭕️⭕️⭕️
    പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
    ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
    51. തൊടുപുഴയിലെ സ്ഥാപനത്തിലേക്ക് ഹോസ്റ്റൽ വാർഡനെ (Hostel Warden) ആവശ്യമുണ്ട്
    Female
    Age – 35 Above
    Qualification – Plus Two Above
    Salary – 10000 – 13000
    Freshers/Experienced
    ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്
    Call : 9544318505
    52. തൊടുപുഴയിലുള്ള ക്ലനിക്കിലേക്ക് റിസപ്ഷനിസ്റ്റ് (Receptinist) ആവശ്യമുണ്ട്
    Female
    Qualification – Any Degree + Good Communication Skill
    Age – 22- 25
    Salary – 8000 – 10000
    Time – 09.00 am to 06.00 Pm
    Call : 9544318505
    53.തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ (Office Staff) ആവശ്യമുണ്ട്
    Male
    Qualification : Plus Two Above+ Good Computer Knowledge +Online Works
    Salary – 300 – 600
    Time – 10.00 am to 08.00 pm
    Experience / Fresher
    wa.me/919544318505 (Whatsapp)
    Call : 9544318505
    54. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
    Female
    Qualification- Any Degree/Diploma + Basic Computer Knowledge
    Salary – 8000 (Basic salary)
    Time – 9.00am – 5.30 pm
    Call : 9544318505
    55. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
    Female
    Qualification – Any Degree + Tally
    Salary – 10000
    Experience must
    Time – 9.00am – 6.00pm
    Call : 9544318505
    56. തൊടുപുഴയുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് മാനേജരെ ആവശ്യമുണ്ട്
    Male
    Qualification – Any Degree/Diploma
    Salary – 17500 + Incentive
    Time – 9.30am – 5.00pm
    Two Wheeler with license must
    No Target
    Minimum 1 Year Experience required in Gold loan
    Call : 9544318505 Offi
    57. Tandoor master 1
    Place Kasaragod
    Daily salary
    Food and accommodation
    Call 95677 78849
    58. വയനാട് സുൽത്താൻ ബത്തേരി റെസ്റ്റോറന്റിലേക്ക് പൊറോട്ട മാസ്റ്റർ വേക്കൻസി …കോൺടാക്ട് നമ്പർ :- 9567276718, 8086333400
    59. Fried items,burger,momos ,bajis അറിയാവുന്നയാളെ ആവശ്യമുണ്ട്. സ്ഥലം – ആലുവ,എറണാകുളം .
    ഫോൺ -9746927753
    60. Urgently Required 🛑
    ✅ Chinese Cook 1
    ചൈനീസ് കുക്ക്
    ✅ Alfaham Maker 1
    ആൽഫഹം മേക്കർ
    എറണാകുളം Eranakulam
    📞 +91 81119 05409
    61. ജോലി ഒഴിവ്
    ചാവക്കാട് പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.
    ▪️ASSISTANT MANAGER (MALE)
    ▪️FLOOR SUPERVISOR (MALE/FEMALE)
    ▪️FLOOR MANAGER (MALE/FEMALE)
    ▪️CUSTOMER CARE EXECUTIVE (FEMALE)
    ▪️ SALES TEAM (MALE/FEMALE)
    ▪️ACCOUNTANT / BILLING STAFF (MALE/FEMALE)
    ആകർഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും താൽപര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.7025166660,9947903469
    62. Banking Firm(Commercial Vehicle Loan Department )
    Designation :- Executive
    Qualification :- Degree
    Salary:- Attractive package (upto 35% hike on previous Salary)
    Males can apply
    Experience is a mandatory
    Location:- Kannur Branches
    WhatsApp @7736892545
    63. Finance Firm
    Designation :- Branch Manager
    Qualification :- Degree
    Salary:- 20000
    Males can apply
    Experience is a mandatory
    Location:- Thrissur Branches
    WhatsApp @7736892545
    64. Finance Firm(Trivandrum )
    Designation :- Branch Manager
    Qualification :- Degree
    Salary:- 20000
    Males can apply
    Experience is a mandatory
    Location:- Trivandrum Branches
    WhatsApp @7736892545
    65. Finance Firm(Calicut )
    Designation :- Branch Manager
    Qualification :- Degree
    Salary:- 20000
    Males can apply
    Experience is a mandatory
    Location:- Calicut Branches
    WhatsApp @7736892545
    66. Finance Firm
    Designation :- Branch Manager
    Qualification :- Degree
    Salary:- 20000
    Males can apply
    Experience is a mandatory
    Location:- Wayanad and Kollam Branches
    WhatsApp @7736892545
    67. Reputed Finance Company
    Designation :- Collection Staff
    Qualification :- Plus two
    Salary:- 15000+TA
    Males can apply
    Experience is a mandatory
    Job Timing:-9:00-5:30
    Location:- Chalakudy (Thrissur)
    WhatsApp @7736892545
    68. Private Company
    Designation :- Telecaller cum office staff
    Qualification :- Degree
    Salary:- 22000+ESI+PF
    Males/Females
    Experienced can apply
    Location:-Alappuzha Town
    WhatsApp @7736892545
    69. Private Office
    Designation:- Data Entry Staff
    Qualification:DTP course
    Salary:-12000
    Females can apply
    Experienced can apply
    No age limit
    Location:-Thrissur
    WhatsApp @7736892545
    70. അടൂർ പള്ളിക്കൽ മെഴുകുതിരി ഉൽപ്പാദിപ്പിക്കുന്ന യൂണിറ്റിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്..
    📲 9539563434
  • 71.Required Security Guards for a Hospital at Ernakulam
    ▫️ Qualification: SSLC Pass.
    ▫️Age Limit: 45 years.
    ▫️PCC is mandatory.
    ▫️ Salary: ₹. 20,000 (Take Home)
    ▫️12 Hrs, 27 Duty.
    ▫️ Accommodation available.
    CPF Pvt. Ltd., Ernakulam
    Phone: 8606238887, 702989799, 9961711112
    72.Customer Relation Executive(M/F)
    🍎Salary:15K
    🍎Qualification: Degree
    🍎Time: 10am – 7pm
    🍎Location: Palayam
    📞9961110102,9645157761
    73.Billing & Telecalling (Female)
    🍓Time: 9am – 6pm
    🍓Salary: 10K + Incentives
    🍓Qualification: Plustwo Above
    🍓Location: Ulloor Tvm
    📞9961110102, 9544097966, 9645157761
    74.Wanted Billing staffs (M/F)
    💠Qualification: Plus two
    💠Age: 35 below
    💠Time: 9 to 5.30
    💠Salary: 12K
    💠Location: Paruthi para (margin free market)
    📞 95440 97966, 9645157761
    75.Emergency requirement for a reputed builders at Trivandum
    1) Autocad experts (M/F)
    ▪️Salary: Freshers_15K to 18K, Experienced _ 20K above
    2)Marketing Executives (M/F)
    ▪️Qualification: Any degree or Plustwo
    ▪️Candidates must be have two wheeler with license
    ▪️Salary: 15K with Food allowance, Travel allowance
    ▪️No target
    ▪️Leads provided
    ▪️Training provided
    Location: Eanchakkal
    📞 95440 97966, 9645157761
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.