Indian Jobs live on 06.08.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. ആലുവ ഓൾഡേജ് ഫോമിലേക്ക് കുക്കിംഗ് ഹെൽപ്പ് ചെയ്യാനും ബിപി ഷുഗർ നോക്കാൻ അറിയാവുന്ന ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് വയസ്സ് 40 മുതൽ50വരെ സാലറി 20000 നാളെ രാവിലെ കയറാൻ പറ്റുന്നവർ വിളിക്കുക(ഹിന്ദു, ക്രിസ്ത്യൻ )
,8590766135
2. പോയി വരുന്ന വീട്ടുജോലി
തൊടുപുഴ ആനിക്കാട് ചിറ ഭാഗത്തേക്ക് പോയി വരുന്ന വീട്ടു ജോലിക്കാരിയെ ആവശ്യമുണ്ട്.
08 : 00 AM – 05 : 00 PM
ശമ്പളം : 18000/-
CALL : 8590922424
3. ഉമ്മ

75 Ag,കിടപ്പ്,ടയപ്പർ
യുറിൻറ്റൂമ്പ്
മലപ്പുറം തിരൂർ വെട്ടം
സാലറി 21 000
28 ദിവസം
956811110
8089700201
Muhsina Home nursing
4. ഗസ്റ്റ് അധ്യാപക നിയമനം
കണ്ണൂര്‍ സിറ്റി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെകണ്ടറി വിഭാഗത്തില്‍ എച്ച് എസ് എസ് ടി സോഷ്യോളജി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച്ച ആഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക്. ഫോണ്‍ 0497 2731135
5. ഒഴിവ്

സംസ്ഥാന ജലഗതാഗത വകുപ്പിന്റെ കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ ബോട്ട് മാസ്റ്റര്‍ തസ്തികയില്‍ ഒരു താല്‍കാലിക ഒഴിവുണ്ട്. യോഗ്യത എസ് എസ് എല്‍ സി , ബോട്ട് മാസ്‌റ്റേഴ്‌സ് ലൈസന്‍സ് അല്ലെങ്കില്‍ രണ്ടാം ക്ലാസ് മാസ്റ്റര്‍ ലൈസന്‍സ്. പ്രായം 18 മുതല്‍ 41 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ആഗസ്റ്റ് 12 നകം പേര് രജിസ്റ്റര്‍ ചെയ്യണം.
6. സുവർണ്ണാവസരം
SUNRISE GROUP
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ജോലി ഇനി വിദൂരമല്ല 10th,+2( BOYS AND GIRLS)
” 35 ഒഴിവുകൾ
1.Offic Staff
2.Super visor
3.Delivery section
4.Billing
5.Store keeper
6.Packing
മുൻപരിചയം ആവിശൃമില്ലാ
Age: *18 to 45
Salary:16000to 27500
FOOD AND ACCOMMODATION FREE
9207065183
7356700151
What app:
9207065183
7356700151
7. എറണാകുളത്ത് Flat ൽ വീട്ടുജോലിക്ക് ലേഡിയെ ആവശ്യം ഉണ്ട്
താൽപര്യമുള്ളവർ മാത്രം സാധാരണ കോൾ വിളിക്കുക. വാട്സ് ആപ്പ് കോൾ വിളിക്കണ്ട
21000 സാലറി
954480 6883
8. കോട്ടയത്ത് ഒരു അച്ഛൻ മാത്രമുള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട 40നും 50നും ഇടയിൽ പ്രായമുള്ള പുരുഷനെ ആവശ്യമുണ്ട്
ശമ്പളം : 20000/-
Call : 8590922424
9. വർക്കല അച്ഛനും മകനും ഉള്ള വീട്ടിലേക്ക് നടക്കുന്ന അച്ഛനെപരിചരിക്കുന്നതിനും(സപ്പോർട്ടിങ് )വീട്ടുജോലിക്കും ആരോഗ്യമുള്ള ലേഡീസ്റ്റാഫിനെ ആവശ്യമുണ്ട്, സാലറി 22000, താല്പര്യം ഉള്ളവർ വിളിക്കുക 8590766135
10. കേരളത്തിൽ കൃഷി ബാങ്കിൽ സ്ഥിര ജോലി
102 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_29.html
11. മിനിമം പത്താം ക്ലാസ്സ് ഉള്ളവർക്ക് 9583 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
🔰മാസം 85,000 രൂപ വരെ ശമ്പളം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_66.html
12. പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് കേരള യൂണിവേഴ്‌സിറ്റിയിൽ ജോലി നേടാം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_98.html
13. ആയുർവേദ ആശുപത്രിയിൽ തെറാപ്പിസ്റ്റ് വാച്ചർ കം ഗാർഡനർ ഒഴിവുകൾ.
🔰ഇന്റർവ്യൂ വഴി ജോലി.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_86.html
14. വീടിന്റെ അടുത്തുള്ള ബാങ്കുകളിൽ ജോലി അവസരം
4455 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/ibps-po-recruitment-apply-now.html
15. LIC ഹൗസിങ് ഫിനാന്‍സിൽ ഒഴിവ്
* ജൂനിയര്‍ അസിസ്റ്റന്റ്
* ശമ്പളം:35,000 രൂപ
* 200 ഒഴിവ്
* അവസാന തീയതി : ഓഗസ്റ്റ് 14
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/lic-200.html

16.കേരള സർക്കാരിന്റെ കീഴിൽ KSEB യിൽ ജോലി ആഗ്രഹിക്കുന്നവർക്ക് 1,17000 രൂപ ശമ്പളത്തിൽ ജോലി

🔰അപേക്ഷാ ഫീസ് വേണ്ട..
🔰അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇
https://www.keralalocaljob.com/2024/07/blog-post_203.html

17.കേരളത്തിലെ ഫെഡറൽ ബാങ്കുകളിൽ ജോലി നേടാൻ അവസരം | ശമ്പളം 48,480 രൂപ മുതൽ

48,480 രൂപ മുതൽ 85,920 രൂപ വരെയാണ് മാസം ശമ്പളമായി ലഭിക്കുക

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_28.html

18.പരീക്ഷ ഇല്ലാതെ അടുത്തുള്ള പോസ്റ്റ് ഓഫീസുകളിൽ പോസ്റ്റ്മാൻ ആവാം

കേരളത്തിൽ ഉൾപ്പെടെ വിവിധ പോസ്റ്റ് ഓഫീസുകളിൽ ആയി 44228 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_73.html

19.ആരോഗ്യവകുപ്പിന് കീഴിലും,ഹോമിയോ ആശുപത്രിയിലും ജോലി ഒഴിവുകൾ

🌈അറ്റൻഡർ, ഡാറ്റാ എൻട്രി ഒപ്പറേറ്റോർ തുടങ്ങി ഒഴിവുകൾ

ജോലി നേടാനായി ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_47.html

20.മഹാരാജാസ് കോളേജില്‍ ഓഫീസ് അറ്റന്‍ഡന്റ് മുതൽ താത്കാലിക നിയമനങ്ങൾ

▪️സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍,
▪️ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍,
▪️ഓഫീസ് അറ്റന്‍ഡന്റ്

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_36.html

21.കേരള സർക്കാരിന്റെ കീഴിലുള്ള കേരഫെഡിൽ ജോലി നേടാം

അസിസ്റ്റന്റ് മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/kerafed-recruitment-2024.html

അവസാന തിയ്യതി: സെപ്റ്റംബർ 04

22.കണ്ണൂർ എയർപോർട്ടിൽ അവസരം | തുടക്ക ശമ്പളം ₹51,000 രൂപ മുതൽ

ചീഫ് സെക്യൂരിറ്റി ഓഫീസർ, സീനിയർ മാനേജർ, അസിസ്റ്റൻ്റ് മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/07/kannur-airport-recruitment-2024.html

അവസാന തിയ്യതി: ഓഗസ്റ്റ് 07

23,കേരള യൂണിവേഴ്സിറ്റിയിൽ വീണ്ടും അവസരം | ശമ്പളം ₹25,000 മുതൽ

മെക്കാനിക്ക് കം ഇലക്ട്രീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

യോഗ്യത: പത്താംക്ലാസ്, ഐ.ടി.ഐ | ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/kerala-university-recruitment-2024.html

അവസാന തിയ്യതി: ഓഗസ്റ്റ് 12

24.വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ കരാർ നിയമനം

ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് ഒഴിവിലേക്ക് അവസരം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.missionkerala.org/2024/08/wayanad-medical-college.html

ഇന്റർവ്യൂ തിയ്യതി: ആഗസ്റ്റ് 13

25.ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
വരാപ്പുഴയിലെ സൂപ്പർമാർക്കറ്റിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
പ്രവർത്തന സമയം : 8.30 am – 8.30 pm.
വിശദവിവരങ്ങൾക്ക്:
9995131643
26. Female Staff Nurse
⭕Company: * Clinic
⭕Location: Chakki ,Trivandrum

▪️Minimum Qualification:Anm, Gnm, BscNursing
▪️Experience: 1 years
▪️Freshers can also apply.
▪️Salary: *After interview
▪️Accomodation Available.

✔️How to Apply:
* Send your resume and details to spectrawindow995@gmail.com or WhatsApp *+91 9544489827
𝙎𝙋𝙀𝘾𝙏𝙍𝘼 𝙒𝙄𝙉𝘿𝙊𝙒
𝙍𝙀𝘾𝙍𝙐𝙄𝙏𝙄𝙉𝙂 𝘼𝙂𝙀𝙉𝘾𝙔

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.