Indian Jobs live on 07.08.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. URGENT REQUIREMENT
OFFICE ACCOUNTANT(Female)
SALARY – 15000 + INCENTIVE
USED COMMERCIAL VEHICLE SHOWROOM AT ALUVA
Watsapp your biodata –
9567975202
Contact – 9567975202
2. നിങ്ങൾ +2 കഴിഞ്ഞവർ ആണോ. NTL നേരിട്ട് നിയമനം നടത്തുന്നു.
മുൻപരിചയം ഇല്ലാത്തവർക്ക് കമ്പനി നേരിട്ട് പരിശീലനം നടത്തി ജില്ലയിൽ നിയമനം
💫 ഒഴിവുകൾ
1.ഓഫീസ് സ്റ്റാഫ്
2. ബിസിനസ്‌ ഡെവലപ്പ്മെന്റ് ഓഫീസർ
3.HR മാനേജർ
4.സ്റ്റോർകീപ്പർ
5.സൂപ്പർവൈസർ
👉 ശമ്പളം: 15,000 – 28,000
👉 Age: 18 – 27
Free food and accommodation
📍All Kerala Vacancies
കൂടുതൽ വിവരങ്ങൾക്ക്
☎️ 6282626774
3. കേരളത്തിൽ വിവിധ ജില്ലകളിൽ ആയി പ്രവർത്തിക്കുന്ന ആയുർവേദ കമ്പനിയിലേക്ക് സുവർണ അവസരം മുൻപരിചയം ഇല്ലാത്തർക്കും അപേക്ഷിക്കാം
താമസം ഭാഷണം ഉണ്ടായിരിക്കും
യോഗ്യത :08 to +2
പ്രായം : 18 – 27
സാലറി : 15000 – 20000
ഫോൺ : 9895142709
: 9633206250
4. ഉടൻ ആവശ്യമുണ്ട്
FIGHTERS GROUP ന്റെ സ്ഥാപനത്തിലേക്കു വിവിധ തസ്തികകളിലേക്ക് നിയമനം
ഒഴിവുകൾ
* ഓഫീസ് സെക്ഷൻ
* സ്റ്റോർ സെക്ഷൻ / അക്കൗണ്ടിങ്
* ഡിസ്ട്രിബൂഷൻ സെക്ഷൻ
* ഫീൽഡ് സ്റ്റാഫ്‌
*സാലറി : 15000 – 20000
FOOD & ACCOMODATION ( Free)
താല്പര്യമുള്ളവർ
താഴെ തന്നിരിക്കുന്ന നമ്പറിൽ ഉടനെ ബന്ധപ്പെടുക 👇
🪀https://wa.me/9745621874
5. ലേഡി – ഹോം നേഴ്സ്- തൃശ്ശൂർ
തൃശ്ശൂർ പിടിച്ചാൽ നടക്കുന്ന അച്ഛനെ നോക്കാൻ 50 വയസ്സിനും താഴെയുള്ള ലേഡി സ്റ്റാഫിനെ ഡ്യൂട്ടിക്ക് ആവശ്യമുണ്ട്. ഇന്ന് തിങ്കളാഴ്ച കയറാൻ പറ്റുന്നവർ വിളിക്കുക.
സാലറി – Rs.21000
Mob No – 6238748762 (
6. വീട്ടുജോലി
എറണാകുളത്തേക്ക് വീട്ടുജോലിക്ക് 50 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്.
ശമ്പളം :20000/-
Whatsapp : 8590922424
Call : 8590772424
7. Thrissur
അമ്മയെ (58kg) നോക്കാൻ പഠിച്ചിട്ടുള്ള Female സ്റ്റാഫിനെ ആവശ്യമുണ്ട്
Age:25 മുതൽ
Qualification: any course related to ഹെൽത്ത്കെയർ
Sponge bath
Diaper change
Salary:20000
8075166230
8. Cooking nu lady staff നേ ആവശ്യമുണ്ട്,

ഉപ്പയും ഉമ്മയും, ഉപ്പയെ നോക്കാൻ വേറൊരു സ്റ്റാഫ് ഉം ഉണ്ട്.ഇവർ 3 per അടങ്ങുന്ന ഫാമിലി യിലേക്ക് വീട്ടുജോലി ക്കു ഒരു സ്ത്രീയെ ആവശ്യമുണ്ട്.പ്ലേസ് എറണാകുളം ജില്ല.സ്റ്റേ ചെയ്യണം.സാലറി 21000. ഇന്ന് ജോലിക്ക് കയറാൻ താൽപര്യം ഉള്ളവര് വിളിക്കുക കോൾ 9961396219.
9. കോട്ടക്കൽ ഒരു ആയുർവേദ ഹോസ്പിറ്റലിലേക് ഒരു male bystandariny ആവശ്യമുണ്ട്

അറബി patiaent ആണ് നൈറ്റ്‌ മാത്രം മതി അറബി കുറച്ചു അറിഞ്ഞാൽ മതി അടുത്തുള്ള വർ വിളിക്കുക salary.. 600+ഫുഡ്‌ contact.. No.. 9048183527
10. Aroor, Cherthala
കിടപ്പുരോഗിയായ അമ്മയെ നോക്കാൻ ഇന്ന് കയറാൻ കഴിയുന്ന Female സ്റ്റാഫിനെ അആവശ്യമുണ്ട്
Anm, gnm, gda, patient care courses
Salary:24000
Tube feeding
Trachiostamy
Catheter
Wound dressing
8075166230
11. ബേബി കെയർ
ചങ്ങനാശ്ശേരിയിലേക്ക് കുഞ്ഞുങ്ങളെ നോക്കാൻ 45 വയസ്സിന് താഴെ പ്രായമുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി:25,000
WhatsApp :8590922424
Call: 8590772424
12. പത്തനംതിട്ട റാന്നിയിൽ അരക്കു താഴോട്ട് ചലനശേഷി ഇല്ലാത്ത ഒരു അച്ഛനെ നോക്കുവാൻ male സ്റ്റാഫിനെ ആവശ്യം ഉണ്ട്‌. ടു വീലർ ഓടിക്കുവാൻ അറിയാവുന്നവർക് മുൻഗണന.
നാളെ (06-08-2024) ജോയിൻ ചെയ്യണം.
സാലറി 22000
9446012468
13. ആലുവയിൽ ഒരു വീട്ടിൽ ക്ലീനിങ് ആയി ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് ക്ലീനിങ് മാത്രമേയുള്ളൂ വേറെ ജോലികൾ ഒന്നുമില്ല muslim ലേഡിയാണ് ആവശ്യം salary 20000 contact 8921869661 ( muslim lady staff)
14. പാലാരിവട്ടം 6 അംഗങ്ങൾ ഉള്ള വീട് കുക്കിങ്ങ് ക്ലീനിങ്ങ് 28 ദിവസം ₹23000 പരാതികൾ കൂടാതെ ആത്മാർത്ഥമായി ജോലി ചെയ്യാൻ കഴിയുന്നവർ മാത്രം വിളിക്കുക. 13/ 8-ൽ കയറണം healing touch 88 91 79 47 07 , 703 404 07 07
15. തിരുവനന്തപുരം ഭാര്യ ഭർത്താവും 2 കുട്ടികളുംഉള്ള വീട്ടിലേക്ക് കുക്കിങ്ങിനും ക്ലീനിങ്ങിനും ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് വയസ്സ്45വരെ സാലറി20000 8 തീയതികയറാൻ പറ്റുന്നവർ വിളിക്കുക, (ഹിന്ദു, ക്രിസ്ത്യൻ ).8590766135
തിരുവനന്തപുരം, കൊല്ലം ഉള്ളവർക്ക് മുൻഗണന

16.കേരള സർക്കാരിന്റെ കീഴിലുള്ള കേരഫെഡിൽ ജോലി നേടാം

അസിസ്റ്റന്റ് മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/kerafed-recruitment-2024.html

അവസാന തിയ്യതി: സെപ്റ്റംബർ 04

17.കേരള യൂണിവേഴ്സിറ്റിയിൽ വീണ്ടും അവസരം | ശമ്പളം ₹25,000 മുതൽ

മെക്കാനിക്ക് കം ഇലക്ട്രീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

യോഗ്യത: പത്താംക്ലാസ്, ഐ.ടി.ഐ | ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/kerala-university-recruitment-2024.html

അവസാന തിയ്യതി: ഓഗസ്റ്റ് 12

18.വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ കരാർ നിയമനം

ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് ഒഴിവിലേക്ക് അവസരം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.missionkerala.org/2024/08/wayanad-medical-college.html

ഇന്റർവ്യൂ തിയ്യതി: ആഗസ്റ്റ് 13

19.ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ ട്രെയിനി ഒഴിവുകൾ

ടെക്നീഷ്യൻ, ട്രേഡ്/ ഗ്രാജ്വേറ്റ് അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷിക്കാം | 400 ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം | കേരളത്തിലും അവസരം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/iocl-recruitment-2024.html

അവസാന തിയ്യതി: ഓഗസ്റ്റ് 19

20.കേരള പോലീസിൽ ഫിസിക്കൽ ഇല്ലാതെ ജോലി നേടാം | തുടക്ക ശമ്പളം ₹43,400 രൂപ മുതൽ

ഫിംഗർ പ്രിന്റ് സെർച്ചർ തസ്‌തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/kerala-police-recruitment-2024.html

അവസാന തിയ്യതി: സെപ്റ്റംബർ 04

21.കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജോലി അവസരം | തുടക്ക ശമ്പളം ₹23,700 മുതൽ

പവർ ലോൺട്രി അറ്റൻഡർ തസ്തി കയിലേക്ക് അപേക്ഷ ക്ഷണിച്ചു

മിനിമം എട്ടാം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/kerala-psc-recruitment-2024.html

അവസാന തിയ്യതി: സെപ്റ്റംബർ 04

21.വിഴിഞ്ഞം തുറമുഖത്ത് നിരവധി ജോലി അവസരങ്ങൾ

🌈ഇമെയിൽ അയച്ചു ജോലി നേടാൻ അവസരം

കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/07/vizhinjam-port-job-vacancy-2024.html

22.10 ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് DHL കമ്പനിയിൽ ജോലി നേടാൻ അവസരം

ഉയർന്ന ശമ്പളത്തോടപ്പം വിസ , ടികെറ്റ് കമ്പനി നൽകും

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/dhl-career-updates-2024-apply-now.html

23.യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ | നിയമനം ഇന്റർവ്യൂ വഴി

🔰ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ്, യങ് പ്രൊഫഷണൽ, ഇൻസെമിനേറ്റർ കം ഡാറ്റ റെക്കോർഡർ തുടങ്ങിയ വിവിധ ഒഴിവുകൾ

🔰അടിസ്ഥാന യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ VHSE/ ഡിഗ്രി

🔰 ശമ്പളം: 25,000 രൂപ

🔰 അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്യുക👇
https://www.keralalocaljob.com/2024/08/blog-post_5.html

24. Job Application Invitation: Office Clerk (Contract Basis)

Position: Office Clerk
Location: Press Club, Trivandrum
Employment Type: Contract Basis

The Press Club Trivandrum invites applications for the position of Office Clerk on a contract basis. We are looking for a motivated and detail-oriented individual to support our administrative team.

Qualifications Required:
Graduate in any discipline.
Experience with accounting software, specifically Tally.
Proficiency in office correspondence in both English and Malayalam.
Strong customer care abilities and excellent interpersonal skills.

Key Responsibilities:
Handle daily office correspondence in English and Malayalam.
Manage financial records and accounting tasks using Tally.
Provide exceptional customer service to members and visitors.
Assist in various administrative tasks to ensure efficient office operations.

Application Process:
Interested candidates are invited to send their resume and a cover letter outlining their qualifications and experience to pressclubtvpm@gmail.com . Please include “Application for Office Clerk Position” in the subject line.

Deadline for Applications: 15.08.2024 5PM

Join us at Press Club Trivandrum and be a part of our dynamic team!

Note: Only shortlisted candidates will be contacted for an interview.

Secretary
Pressclub Trivandrum
25. DELIVERY STAFF

🔹 Company: PURPLLE COURIER SERVICE

🔹LOCATION : Chambakkara, Ernakulam

🔹SALARY : ₹14,000 + Fuel Expenses

🔹WORKING TIME : 9 Am to 2 Pm

🔹No.vacancy: 10

🔹 Two wheeler Required

☎️ Call 9074584172
☎️ Call 7907238130

26.Wanted Accounts Assistant for a private firm in Ernakulam.

B. Com with Tally and two years experience preferred. Female candidate from around Aluva, Kalamassery, Edappally, area

Age : below 35(Female)

Salary :15,000/-(Depending on Experience)

Contact : 9895855499

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.