Indian Jobs live on 06.10.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ഉടൻ നിയമനം
ഖാദി ആയുർവേദ സ്ഥാപനത്തിൽ എസ്എസ്എൽസി, പ്ലസ് ടു കാർക്ക്
സ്ഥിര നിയമനം
1. സ്റ്റോർ കീപ്പർ
2. പാക്കിംഗ് സ്റ്റാഫ്
3. അസിസ്റ്റന്റ് മാനേജർ
4. കളക്ഷൻ സ്റ്റാഫ്
5. ഫീൽഡ് സ്റ്റാഫ്
Age=18-30
സാലറി =18000-26000
9847387381
2. 73 വയസുള്ള അപ്പച്ചൻ തുടഎല്ലിന് കമ്പി ഇട്ടിരിക്കുവാണ് 65കെജി വെയ്റ്റ് ഉണ്ട് സുഗാർ, ഉണ്ട് കാലിന്റെ തള്ളവിരൽ മുറിച്ചതാണ് suagr ചെക്ക് ചെയ്തു ഇൻസുലിൻ കുത്തണം ഡയപ്പർ ഉണ്ട് ഫുഡ്‌ കഴിച്ചോളും bedbathing ഉണ്ട്
സാലറി 24000
GNM സ്റ്റാഫിന് മുൻഗണന
ഇന്നു കയറാവുന്ന vaccancy ആണ് വിളിക്കേണ്ട number
9072887827 8075262940care well kozhencherry
3. മഞ്ചേരി ഭാഗത്തുള്ള educational institute ലേക്ക്……….
⭕️ ADMIN ASSISTANT
▪️Female
▪️Degree
▪️Fresher/experienced
▪️Working time=9-5
▪️Salary=10k-14k
⭕️ TETE CALLER
▪️Female
▪️Fresher/experienced
▪️Working time=9.30-5
Call📞 : 9061037125 , 9846586038
4.നിലമ്പൂർ ഭാഗത്തുള്ള Construction company യിലേക്ക്……….
⭕️ CIVIL ENGINEER
▪️Male/female
▪️Experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
5. പാണ്ടിക്കാട് ഭാഗത്തുള്ള Textails ഷോപ്പിലേക്ക്………
⭕️ SALES STAFF
▪️Male
▪️Experienced
▪️Working time=9-9.30
▪️Salary=12k=15k
Call📞 : 9061037125 , 9846586038
6. കരുളായി ഭാഗത്തുള്ള vehicle ഷോറൂമിലേക്ക്..……..
⭕️ SALES EXECUTIVE
▪️Male
▪️Fresher/experienced
▪️2 wheeler license
▪️Salary, as per interview
Call📞 : 9846586038 , 9061037125
7. മലപ്പുറം ഭാഗത്തുള്ള Construction company യിലേക്ക്………
⭕️ SITE ENGINEER
▪️Male
▪️Experienced
▪️Salary=15k-25k
⭕️ SITE SUPERVISOR
▪️Male
▪️Diploma/ITI
▪️Experienced
▪️Salary=10k-18k
⭕️ PROJECT ENGINEER
▪️Male
▪️Experienced
▪️Salary=25k-35k
Call📞 : 9061037125 , 9846586038
8. തൊടുപുഴ, മുട്ടത്തുള്ള സ്ഥാപനത്തിലേക്ക് കാർ വാഷിന് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary – 10000- 15000
Time – 8.00 am – 8.00 pm
Call : 9544318505
9. ഉടനെ ആവശ്യമുണ്ട്🔹🔹
മലപ്പുറത്തെ ഒരു ഓൺ ലൈൻ സ്ഥാപനത്തിലേക്ക് കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യാൻ താല്പര്യം ഉള്ള ലേഡീസ് സ്റ്റാഫിന ആവിശ്യം ഉണ്ട് താല്പര്യം ഉള്ളവർ തായേ ഉള്ള വാട്ട്ട്സപ്പ് നമ്പറിൽ ബയോഡാറ്റ അയക്കുക
8714921150
10. നാഷണലൈസ്ഡ് ബാങ്ക് സഹോദര സ്ഥാപനം കണ്ണൂർ ആൻഡ് കാസർഗോഡ് ജില്ല
🗒️ഇൻറർവ്യൂ തീയതി ഒക്ടോബർ 4
🏢 Senior Relationship Operations Manager
🧑‍🎓👨‍🎓യോഗ്യത ഡിഗ്രി ഡിപ്ലോമ
💵ശമ്പളം 30000 to 58000 വരെ .
👨‍🎓ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ്
📍 പേരാമ്പ്ര 📍കുറ്റ്യാടി
📍നാദാപുരം📍 തലശ്ശേരി
📍പാനൂർ📍ഇരിട്ടി
📍കേളകം📍മട്ടന്നൂർ
📍കണ്ണൂർ ടൗൺ📍മഞ്ചേശ്വരം
📱9645560527
11. നാഷണലൈസ്ഡ് ബാങ്ക് സഹോദര സ്ഥാപനം എറണാകുളം ജില്ല
🗒️ഇൻറർവ്യൂ തീയതി ഒക്ടോബർ 4
🏢 Senior Relationship Operations Manager
🧑‍🎓👨‍🎓യോഗ്യത ഡിഗ്രി ഡിപ്ലോമ
💵ശമ്പളം 30000 to 58000 വരെ .
👨‍🎓ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ്
📍 തോപ്പുംപടി
📱9645560527
12. പ്രമുഖ 4 wheeler showroom താഴെ കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
◼Back Office Staff-
🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത +2 അതിനു മുകളിലും
🔬സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ മുൻപരിചയം ഉള്ളവർ അപേക്ഷിക്കാം
⏰ടൈം 9am-6pm
💵ആകർഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും
🔞പ്രായപരിധി 30 ൽ താഴെ
🚨സമീപവാസികൾ മാത്രം അപേക്ഷിക്കുക
⛺ലൊക്കേഷൻ
🔵 എറണാകുളം ജില്ല
🟣 മൂവാറ്റുപുഴ
📞9645560527
13. പ്രമുഖ സ്ഥാപനത്തിന്റെ തൃശ്ശൂർ ജില്ലയിലെ ബ്രാഞ്ചിലേക്കു താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
◼ Accountant–
🙍പെൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത – B. Com
🔬🙋പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰ടൈം 9.30am-5.30pm
💵ശമ്പളം 10,000/-
🔞പ്രായപരിധി 30ൽ താഴെ
👉 ലൊക്കേഷൻ-
📍 ഇരിഞ്ഞാലക്കുട
📞വിശദ വിവരങ്ങൾക്ക് വിളിക്കുക9645560527
14. തൃശ്ശൂരിലെ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂഷനിലേക്ക് ഒഴിവ്
🔯Accountant cum faculty
👩‍🦳പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓B.com/M .com
👉M S office,GST ,Tally knowledge ഉണ്ടായിരിക്കണം
📀 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💶8000 starting
💶 experience candidate depends upon experience
🕘10 to 6
🕘9 to 5
🚨ഒഴിവുള്ള സ്ഥലം
⚠️ആളൂർ9645560527
15. ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും
തൃശ്ശൂരിലെ പ്രമുഖ ഇൻറീരിയർ ഡിസൈനിങ് കമ്പനിയുടെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്ന
🛑Field Marketing Staff-
🟣Office job
🔵Job role- Company Details, Adds, Brochures etc… are Marketing by social media…

👩‍🦰പെൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത പ്ലസ് ടു അതിനു മുകളിലും
⌛ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ് കഴിഞ്ഞവർക്ക് മുൻഗണന
🖥️കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം
⌛ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം 9.30am-5.30pm
💵ശമ്പളം- 15,000
🔞പ്രായപരിധി 20-30
🟣സമീപവാസികൾ അപേക്ഷിക്കുക8
🔮ലൊക്കേഷൻ- കരുപ്പടന്ന
9645560527
16. Kanco Group ന്റെ കേരളത്തിലെ ഓഫീസുകളിലേക്കും ഫാക്ടറിയിലേക്കും നിരവധി വേക്കൻസികൾ ഉണ്ട്
Ernakulam office – 18 vacancy
Trichur office – 16 vacancy.
Factory (ernakulam ) – 10 vacancy.
+2, degree കഴിഞ്ഞവർക്ക് 3 months to 6 months internship training നു ശേഷം നിയമിക്കുന്നു.
freshers നു മുൻഗണന
Age limit 18 – 24
Salary 10000 to 24000
Food and accomadation free
താല്പര്യം ഉള്ളവർ resumes അയക്കുക.
http://wa.me/+916282739044
17. Plus two കഴിഞ്ഞവർക്ക് സുവർണ്ണാവസരം ബാങ്കിൽ ജോലി നേടാം കൂടുതൽ ഡീറ്റയിൽ സിനായി
wa.me/90378 40970
18. തൊടുപുഴ സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ (office staff ) ആവശ്യമുണ്ട്
Female
Qualification – computer experience + Accounting knowledge
Salary – 8000- 15000
Time – 9.30 am – 5.30 pm
wa.me/919544318505 (Whatsapp)
Call : 9544318505
19. തൃശൂർ
തൃപ്രയാർ പ്രവർത്തിക്കുന്ന കിഡ്സ് ഷോപ്പിലേക് സയലിസ് സ്റ്റാഫിനെ ആവശ്യമുണ്ട് .
8138008101
20.എറണാകുളം
ഇടപ്പള്ളിയിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . പ്രായം 20 -40 വരെ. ഫ്രീ അക്കൊമൊഡേഷൻ
9446717409
21.കൊല്ലം
ആയതിൽ റോഡ് സൈഡിൽ ടീ ഷർട്ട് വിൽക്കുന്നതിന് സ്റ്റാഫിനെ ആവശ്യമുണ്ട്
ഡെയിലി സാലറി 250
7736836829
22.കണ്ണൂർ
താഴെ ചൊവ്വ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
9048014009
23.കോഴിക്കോട്
ഫ്രാൻസിസ് റോഡ് പ്രവർത്തിക്കുന്ന ജന സേവാ കേന്ദ്രത്തിലേക്കു ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് .അക്ഷയ സെന്ററിൽ നിന്ന് മുൻപരിചയം ഉണ്ടായിരിക്കണം.
സാലറി 10000 -15000
8714934581
24. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary – 13000
Time – 24 hour duty (15 days)
Food and accommodation available
Call : 9544318505
25. WALK IN INTERVIEW
ഇന്ത്യയിൽ ഉടനീളം പ്രവർത്തിക്കുന്ന പ്രമുഖ സ്‌മോൾ ഫിനാൻസ് ബാങ്കിൽ കേരളത്തിൽ നിരവധി തൊഴിൽ അവസരങ്ങൾ.
മിനിമം യോഗ്യത : ബിരുദം
കൂടുതൽ വിവരങ്ങൾക്ക് ;
Ph:9995894479
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. തിരുവനന്തപുരം
പട്ടം മെഡിസിൻ & fmcg ഡിസ്ട്രിബൂഷൻ കമ്പനിയിലേക് ഓഫീസ് & ഓപ്പറേഷൻ മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് . കമ്പ്യൂട്ടർ നോളേജ് വേണം. സാലറി 14000 -15000
04714013444
27.വയനാട്
പ്രമുഖ റിസോർട്ടിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട് . സർവീസ് ബോയ് , ഷെഫ്
8606207366
28.ഇടുക്കി
മുരിക്കാശേരി ആരംഭിച്ച ക്ലിനിക്കിലേക് നേഴ്‌സിനെ ആവശ്യമുണ്ട്
9495482495
29.കൊല്ലം
ആശ്രമം പ്രവർത്തിക്കുന്ന ഫാൻസി ഷോപ്പിലേക് ലേഡി സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 9000 -12000
9847090111
30.കോഴിക്കോട്
ചെറുവാടി പ്രവർത്തിക്കുന്ന കഫേയിലേക് ടീ മേക്കറിനെ ആവശ്യമുണ്ട്.സാലറി 13000 -15000
9947254467
31.പത്തനംതിട്ട
അടൂരിലെ ഒരു ഹോട്ടലിലേക്കു ഊണ്, ബിരിയാണി ഉണ്ടാക്കുവാൻ അറിയാവുന്ന എക്സ്പീരിയൻസ് ഉള്ള ഒരു കുക്കിനെ ആവശ്യമുണ്ട്
ഡെയിലി സാലറി 1000   Mob:.9526751191
32,എറണാകുളം
2വീലർ ഷോറൂമിലേക് experienced മെക്കാനികിനെ ആവശ്യമുണ്ട്
സാലറി 16500
9447569040
33. തൃശ്ശൂരിലെ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂഷനിലേക്ക് ഒഴിവ്
🔯Accountant cum faculty
👩‍🦳പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓B.com/M .com
👉M S office,GST ,Tally knowledge ഉണ്ടായിരിക്കണം
📀 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💶8000 starting
💶 experience candidate depends upon experience
🕘10 to 6
🕘9 to 5
🚨ഒഴിവുള്ള സ്ഥലം
⚠️ആളൂർ
90378 40970*
34. കങ്ങരപ്പടി
ലേഡീസ് ടൈലർ നെ ആവശ്യമുണ്ട്
9645791577
35. ഡാറ്റാ എൻട്രി ഓപ്പറേറ്റർ നെ ആവശ്യമുണ്ട്
ഫുൾടൈം/ പാർടൈം
9746980049
36. അങ്കമാലി
കമ്പനിയിലേക് ഡ്രൈവിംഗ് അറിയാവുന്ന HELPER നെ ആവശ്യമുണ്ട്
9447416013
37. എറണാകുളം
കമ്പനിക് വർക്കേഴ്സിനെ എത്തിക്കുന്നതിന് ഡ്രൈവറെ ആവശ്യമുണ്ട്
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8075947358
38. വൈറ്റില
റെഡി മെയിഡ് ലേഡീസ് ടോപ്പുകൾ തയ്ക്കുന്നതിനു വനിതകളെ ആവശ്യമുണ്ട്
9995278780
39. കൂത്താട്ടുകുളം
ബ്യൂട്ടിപാർലറിലേക് ലേഡീസ്/ ജന്റ്സ് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്
9074536918
40. കൊല്ലം
കൃഷി , മൃഗ പരിപാലനത്തിന് ആളെ ആവശ്യമുണ്ട്
9747533779
41. വെണ്ണല
ഫാർമസി അസിസ്റ്റന്റിനെ ആവശ്യമുണ്ട്
9895148141
42. അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം,കൊച്ചി
തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എം സ്ക്വാഡ് സോഫ്റ്റ്വെയർ & സർവീസസ്. ഐ ടി മേഖലകളിൽ തൊഴിൽ സാധ്യതയുള്ള ട്രെയിനിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക് www.m2elearning.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ: 8113869999, 7907303904, 0471 4084000.
43. ലേഡീസ് ബ്യൂട്ടീഷ്യൻ
ഗുഡ് salary. ഹോസ്റ്റലിൽ നിൽക്കുന്നവർ മാത്രം വിളിക്കുക
8089273622
44. എറണാകുളം
കലൂർ ഉള്ള ഓഫീസിലേക്കു peon& sweeper നെ ആവശ്യമുണ്ട്
8590206352
45. .അങ്കമാലി
റെസ്റ്റോറെന്റിലേക് supplier,cook, എന്നിവരെ ആവശ്യമുണ്ട്
9497894804
46. പെരുമ്പാവൂർ
പ്രമുഖ മിനറൽ വാട്ടർ കമ്പനിയിലേക് മൈക്രോ ബയോളജിസ്റിനെ ആവശ്യമുണ്ട്
9383468720
47. . ജോലി ഒഴിവ്
കുന്നംകുളം ചെറുവത്തൂർ സൈക്കിൾ ഷോപ്പിൽ ജോലി ഒഴിവുകൾ.
▪️ ACCOUNTANT
▪️ SALES STAFF
പരിചയസമ്പന്നരായവർക്ക് മുൻഗണന. ആകർഷകമായ ശമ്പളം. പ്രായപരിധി 25 TO 40, താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9633333128,9633141777
48. കേക്ക് മേക്കർ
ബേക്കറിയിലേക്ക്, Waffle, Pan Cake തുടങ്ങിയവ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്.
👉 സാലറി: ₹700 – ₹800/Day
👉 ഫുഡ് & റൂം ഫ്രീ.
സ്ഥലം: മുവാറ്റുപുഴ (EKM)
📲 9656078366
49. തിരുവനന്തപുരം ശബരിഗിരി ഇന്റർനാഷണൽ സ്കൂളിൽ സ്കൂൾ ബസ് ഡ്രൈവർ
2 ഒഴിവുണ്ട്, salary : ₹12,000/-
ഫോൺ : 9567261135 /9400157412
ജോലി സമയം:- രാവിലെ 7 മണി മുതൽ 8:30 വരെ, വൈകുന്നേരം 3 മണി മുതൽ നാലര വരെ
( കഴക്കൂട്ടം, ഞാണ്ടൂർക്കോണം, പ്രൗഡി കോണം,പോത്തൻകോട്,തുടങ്ങിയ ഏരിയയിൽ ഉള്ളവർക്ക് മുൻഗണന)
50. എറണാകുളം
കോതമംഗലം
പൈങ്ങോട്ടൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കാറ്ററിങ് യൂണിറ്റിലേക്കു ആൾ റൗണ്ട് കുക്കിനെ ആവശ്യമുണ്ട്.
Food & accomidation available
Salary: 30000/- to 35000/-
Contact : 9747276130, 9446276129
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.