Indian Jobs live on 07.10.23

തൊഴില്‍രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
 ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. കോഴിക്കോട് ഭാഗത്തുള്ള ഹോസ്പിറ്റലിൽ ഡയാലിസിസ് ചെയ്യുന്ന അച്ഛനെ നോക്കാൻ മെയിൽ സ്റ്റാഫിനെ ആവിശ്യം ഉണ്ട് ഇന്ന് കയറാൻ പറ്റുന്നവർ
ദിവസം സാലറി 900 രൂപ
വിളിക്കുക.9645 811 110
ഇന്ന് കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക
2. കുക്ക്
പത്തനംതിട്ട ജില്ലയിലെ അടൂരിലെ ഒരു ഹോട്ടലിലേക്ക് ഊണ്, ബിരിയാണി ഉണ്ടാക്കാൻ അറിയാവുന്ന എക്സ്പീരിയൻസ് ഉള്ള കുക്കിനെ ആവശ്യമുണ്ട്.
ശമ്പളം: ₹1000/ ദിവസം
ആഹാരവും താമസസൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
📲 +91 9526751191
3. അങ്കണവാടി വർക്കർ ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു.
മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലെ അങ്കണവാടി വർക്കർമാരുടേയും അങ്കണവാടി ഹെൽപ്പർമാരുടേയും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് നിയമനം (നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം) നടത്തുന്നതിനായി മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലെ സ്ഥിര താമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷകരുടെ പ്രായം 01.01.2023 -ൽ 18 വയസ്സ് പൂർത്തിയാക്കേണ്ടതും 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ് അപേക്ഷകൾ ഒക്ടോബർ 15 വൈകീട്ട് 5 വരെ മൂവാറ്റുപുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക മൂവാറ്റുപുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നമ്പർ 0485 2814205.
4. ജില്ലാ /ബ്ലോക്ക് കോ ഓഡിനേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വനിത ശിശു വികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയിൽ ഒഴിവുള്ള ജില്ലാ /ബ്ലോക്ക് കോ ഓഡിനേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ് / ഐ ടി വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം അഥവാ ഡിപ്ലോമയുള്ളവർക്ക് ജില്ല കോ ഓഡിനേറ്റർ തസ്തികയിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദമുള്ളവർക്ക് ബ്ലോക്ക് കോ ഓഡിനേറ്റർ തസ്തികയിലും അപേക്ഷിക്കാം.
20 നും 35നും മധ്യ പ്രായമുള്ള , കമ്പ്യൂട്ടർ പരിജ്ഞാനം, സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ സപ്പോർട്ട്, സാങ്കേതികവിദ്യ എന്നിവയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത , പ്രവ്യത്തി പരിചയം , ജനനതീയതി എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം പ്രോഗ്രാം ഓഫീസർ, ഐ.സി.ഡി.എസ്. സെൽ, മൂന്നാം നില, സിവിൽ സ്റ്റേഷൻ കാക്കനാട്, എറണാകുളം, 682030 എന്ന വിലാസത്തിൽ അപേക്ഷിക്കുക. അവസാന തീയതി ഒക്ടോബർ 10. ഫോൺ : 0484 2423934.
5. വനിതാ കാറ്റില്‍ കെയര്‍ നിയമനം
നെടുങ്കണ്ടം ക്ഷീരവികസന യൂണിറ്റ് ഓഫീസിലെ വനിതാ കാറ്റില്‍ കെയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.നെടുങ്കണ്ടം ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ നിന്നും നിബന്ധനകള്‍ പ്രകാരം ജോലി ചെയ്യാന്‍ താല്‍പര്യമുളള വനിതകള്‍ക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 8000 രൂപ ഇന്‍സെന്റീവ് നല്‍കും. അപേക്ഷകള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കി നെടുങ്കണ്ടം യൂണിറ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുളളവരും കുറഞ്ഞത് പത്താം ക്ലാസ് വിജയിച്ചവരുമായിരിക്കണം. ക്ഷീരസഹകരണ സംഘങ്ങളില്‍ അംഗങ്ങളായിട്ടുളള വനിതകള്‍ക്ക് മുന്‍ഗണന ഉണ്ടാകും. വിമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ ആയി മുന്‍പ് സേവനം അനുഷ്ഠിച്ചവര്‍ക്ക് ആ സേവനകാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. അപേക്ഷകര്‍ എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
അപേക്ഷകര്‍ക്കുളള ഇന്റര്‍വ്യു തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ വച്ച് ഒക്ടോബര്‍ 11 പകല്‍ 11 മണിക്ക് നടക്കും. ഇന്റര്‍വ്യു സംബന്ധിച്ച് പ്രത്യേക അറിയിപ്പ് നല്‍കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ക്ഷീര പരിശീലനകേന്ദ്രത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ പരിശീലനം ഉണ്ടായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 7 ശനിയാഴ്ച വൈകിട്ട് 5 മണി . കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04862 222099.
6. ജൂനിയർ ടെക്‌നിക്കൽ അസിസ്റ്റൻറ് എൻജിനീയർ നിയമനം.
മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ ടെക്‌നിക്കൽ അസിസ്റ്റൻറ് എൻജിനീയർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബി-ടെക് ബയോമെഡിക്കൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ അഞ്ചിന് വൈകീട്ട് അഞ്ചിന് മുമ്പ് careerbiomed2021@gmail.com
എന്ന ഇ-മെയിലിലേക്ക് അപേക്ഷകൾ സമർപ്പിക്കണം. മൊബൈൽ നമ്പർ നിർബന്ധമായും ഉൾപ്പെടുത്തണം. അധിക യോഗ്യതയുള്ളവർക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണനയുണ്ട്.
7. പേരൂർക്കട ജില്ലാ മാതൃക ആശുപത്രിയിലെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിക്ക് കീഴിലുള്ള ഇലക്ട്രീഷ്യന്റെ താത്കാലിക തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

തത്പര്യമുള്ളവർ ഒക്ടോബർ പത്തിന് പേരൂർക്കട ജില്ലാ മാതൃക ആശുപത്രിയിലെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ നമ്പർ 04712432071
8. പുതിയ കമ്പനിയിലേക്ക് സ്ഥിരം ജോലി
Offic staff -10
Factory staff -10
Managment staff -6
10th,+1,+2, above
18-26
18000-30000
9526295797
9. 2 waiter and 2 captain for
Kozhikode
Please call 96057 04434
10. Need staff Sandwich Burger Momos vacancy
Kerala perumbavoor
Room & food
Good salary
Contact :+918589807302
11. തിരുവനന്തപുരം ലുലുമാളിൽ ഹോട്ടലിലേക്ക് ക്യാപ്റ്റൻ, സൗത്ത് ഇന്ത്യൻ ഷെഫ്, താണ്ടൂർ, ചൈനീസ്, ഇന്ത്യൻ, ജ്യൂസ് മേക്കർ, ടീ / കോഫി മാസ്റ്റർ, ഹെൽപ്പർ അസിസ്റ്റൻസ് എന്നീ സ്റ്റാഫിനെ ആവിശ്യമുണ്ട്. Contact ചെയ്യുക: 8281176557
12. എറണാകുളം ഇടപ്പള്ളിക്കടുത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മന്തിക്കട ദിവസവാടകയ്ക്ക് നടത്താനായി കൊടുക്കന്നു. താൽപര്യമുള്ളവർ വാട്സ പ്പിൽ മാത്രം Meseag അയക്കുക. Ph 7736384528
13. കോഴിക്കോട്, കൂളിമാട് സ്റ്റാറൻ്റിലേക്ക് രണ്ട് സപ്ലയർ മാരെ ആവശ്യമുണ്ട്. വാട്സാപ്പിൽ മാത്രം മെസ്സേജ് അയക്കുക 9846545375
14. കൊല്ലം അയത്തിലേക്ക് വീട്ടിലേക്ക് ഒരു ജോലിക്കാരിയെ വേണം മാസം 20000 രൂപ ശംമ്പളം
7356300247
15. നൂൽ പൊറോട്ട
Bun പൊറോട്ട അറിയാവുന്ന ആളെ ആവശ്യം ഉണ്ട്
place -adoor
Cont -8921867816
16. Waiter vacancy
South Indian helper vacancy ഉണ്ട്
എറണാകുളം
contact number 9348318469
17. അത്യാവശ്യം കറി ഐറ്റംസും പൊറോട്ടയും ചെയ്യുന്ന ആളെ ആവശ്യം ഉണ്ട് കൊല്ലത്തേക്ക് ആണ് pls con 9946031991
18. Vacancy
1_ Poratha Master
2_ Supplier
Malapuram
Ramanattukara
Call+91 78910 04008
+91 94006 03166
19. Location Ernakulam kakkanad
Central kitchen for mess
Kitchen assistant
Assistant cook
Salary 21000 to24000
Contact number +91 79077 29480
20. Urgent
1 bajji bonda master
Day 900 startup salary
Food room free
Location thiruvarur
Contact 955 101 9109
21. Kumarakom Lake Resort, Kerala – India’s leading luxury resort from Paul John Resorts and Hotels is inviting applications for
1) Front Office Associate
2) Gym Instructor
3) Kitchen Stewarding Staff
4) Commis 2 – Continental
5) Guest Relations Executive (Ladies preferred)
Best in Industry salary
Interested candidates are requested to forward CV to vishnu@thepaul.in or Whatsapp at 9845284510
www.pauljohnhotels.com
22. തിരുവനന്തപുരത്തു
ജയ്സിമേക്കർ,വെയ്റ്റർ എന്നിവരെ ആവശ്യമുണ്ട്
plss contact 6238537379
23. Looking for cleaning staff
12 hrs duty
Monthly salary 12000+ food and accommodation (ac room)
Place trissur
Contact 7872225222
24. ബാംഗ്ലൂരിൽ പുതുതായിട്ട് ആരംഭിക്കുന്ന റസ്റ്റോറന്റിലേക്ക് ( 15/10/23) നല്ല എക്സ്പീരിയൻസ് ആയിട്ടുള്ള എല്ലാ സ്റ്റാഫുകളെയും ആവശ്യമുണ്ട്. .
New hotel in Bangalore
15/10/23
Opening shortly
Experience captain 4
Experience waitres 5
Pandri man 2
Parotta 2
Chinese master (well experienced) 2
Chinese helper 2
Arabic tandoor 2 master
Arabic helper 2
Cleaning ,& washing stuff 10
Billing male& female 2
Tea maker & juice master 2
Good salary food and accommodation
Send your CV what’s up number 8281952195
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
25. കാട്ടാക്കട പ്രവർത്തിക്കുന്ന യൂണിസെക്സ് സല്യൂണിൽ
# റിസപക്ഷണിസ്റ് വേക്കൻസി
ഡ്യൂട്ടിടൈമ് 9 am to
6.30 pm
സാലറി 8000
ട്രെയിനിയെയും ആവശ്യമുണ്ട്
Ph. 9747352559
26. പൂനെയിലെ മലയാളി ഹോട്ടലിലേക്ക് പൊറോട്ടയും എണ്ണകടികളും ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്
ശമ്പളം :₹30,000/-
താമസം, ഭക്ഷണം കൊടുക്കുന്നതാണ്
contact :+91 7385507770
27. Volvo Bus Workshop ലേക്ക് Skilled ടെക്‌നിഷ്യൻ and ഇലക്ട്രിഷ്യൻ ആവശ്യമുണ്ട്.
Salary : ₹.20,000 to 25,000
(as per the experience)
Accomadation available
Place. Bangalore
Contact 9495515240.
28. Required Accounts Manager (Male) for Manufacturing firm.
▫️ Qualification: B.Com/ M.Com./ MBA.
▫️4 to 5 years experience and Good Knowledge in Tally, Word, Excel, GST, PF, ESI etc.
▫️ Salary: ₹. 25,000 – 30,000
▫️ Accommodation with Lunch.
▫️Time: 10.00 am to 07.00 pm.
▪️ Interested candidates may apply to regentpolypacks@gmail.com
▪️Place: Kalady, Ernakulam
▪️ Phone: 9497186916
29. VACANCY FOR MARKETING EXECITIVE
We are hiring MARKETING EXECUTIVE
for our food products distribution company.
Marketing executive vacancy
Location :Trivandrum
Food and accommodation available.
Salary :10000 TO 14000 + incentives
Contact number: 👇
9645577555
30. ടാപ്പിംങ്ങ് തൊഴിലാളിയെ ആവശ്യമുണ്ട്
കണ്ണൂർ ജില്ലയിൽ ചന്ദനക്കാംപാറയിൽ റബർ ടാപ്പിംങ്ങിൽ നല്ല പ്രാവിണ്യവും കൃഷി പണികളിൽ പരിചയവും താല്പര്യവും ഉള്ള ആളെ ആവശ്യമുണ്ട്.
(കാർ ഡ്രൈവിംഗ് അറിയുന്നവർക്ക് മുൻഗണന).
മാസ ശമ്പളം25000 രൂപ മുതൽ.
കുടുംബമായി താമസിച്ച് ഉത്തരവാദിത്വത്തോടുകൂടി ജോലി ചെയ്യുവാൻ താൽപര്യമുള്ളവർ മാത്രം
പകൽ സമയം വിളിക്കുക.
9446051842
31. മാവേലിക്കര, അടൂർ, കൊട്ടാരക്കര എന്നിവിടങ്ങളിലെ agro ഷോപ്പിൽ , കാർഷിക യന്ത്രങ്ങളുടെ സർവീസിങ്ങിന് ആളിനെ ആവശ്യമുണ്ട്, എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം.
Contact no- 6282198323
Salary- 8000- 20000
32. ടയർ റീ ട്രേഡിങ് പണി അറിയുന്ന ആളെ ആവശ്യം ഉണ്ട്
സാലറി 23000 താമസം, ഫുഡ്‌ ഫ്രീ
ഇൻഷുറൻസ് എടുത്തു കൊടുക്കും
(ഡ്യൂട്ടിയിൽ മദ്യം പാടില്ല)ഓണം ബോണസ് ഉണ്ടാകും
Place : കോങ്ങാട് പാലക്കാട്
Ph:9846225303.
33. Required Sales Managers for a Cement, Steel Distributors.
▫️ Qualification: Degree.
▫️ Experience: Minimum 3 years.
▫️ Salary: ₹. 20,000 + Incentives
▫️ Accommodation available for Male Candidates.
👉 Interested candidates apply with photographs
✉️: devassyandcompany@gmail.com
Devassy & Company, Thripunithura
8589017835 (Don’t Call please, WhatsApp only)
34. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്……..
🔸 RECEPTIONIST
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5.30
▪️Salary, as per interview
🔸 SALES STAFF
▪️Male
▪️Fresher/experienced
▪️Working time=10-9.30
▪️Salary=10k-15k
Call📞 : 9061037125 , 9846586038
35. മലപ്പുറം ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…….
🔸 MANAGER
▪️Male
▪️Degree
▪️Fresher/experienced
▪️Working time=9-5
Call📞 : 9846586038 , 9061037125
36. കാലിക്കറ്റ്‌ ഭാഗത്തുള്ള Mobile ഷോപ്പിലേക്ക്……….
🔸 LAPTOP TECHINICAIN
▪️Male
▪️Experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
37. ചെമ്മാട് ഭാഗത്തുള്ള Home Appliances സ്ഥാപനത്തിലേക്ക്…….
🔸 SALES STAFF
▪️Male
▪️Fresher/experienced
▪️Working time=9-8.30
▪️Salary, as per interview
▪️Accommodation
Call📞 : 9846586038 , 9061037125
38. കോട്ടക്കൽ ഭാഗത്തുള്ള vehicle ഷോറൂമിലേക്ക്……..
🔸 SALES EXECUTIVE
▪️Male
▪️Fresher/experienced
▪️Working time=9-6
▪️Salary=10k+TA
▪️2 wheeler license
Call📞 : 9061037125 , 9846586038
39. പെരിന്തൽമണ്ണ 11 മാസം പ്രായമുള്ള കുഞ്ഞിനെ നോക്കാൻ ആളെ ആവശ്യമുണ്ട്
സാലറി 20000
9895 42 18 00
40. എറണാകുളം
ടെക്സ്റ്റൈൽസിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9496077773
41.ആലുവ
പ്രൈവറ് ലിമിറ്റഡ് കമ്പനിയിലേക് സെയിൽസ്, ഓഫീസ് സ്റ്റാഫ് , അക്കൗണ്ട്സ് ഒഴിവിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്
6282563700
42.അങ്കമാലി
പ്രിന്റിങ് സ്ഥാപനത്തിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
9447015408
43.ഡ്രൈവർ
കറി പൌഡർ കമ്പനിയിലേക് പരിചയസമ്പന്നരായ ഡ്രൈവർ ഉം സെയിൽസ്മാനെ ആവശ്യമുണ്ട്
9061969698
44. ഇടുക്കി
റിസോർട്ടിലേക് ഇന്ത്യൻ / ചൈനീസ് കുക്കിനെ ആവശ്യമുണ്ട്
9745441448
45.വൈറ്റില
തയ്യലിനും പാക്കിങ്ങിനുമായി സ്ത്രീകളെ ആവശ്യമുണ്ട്
6282912956
46.തൃപ്പൂണിത്തുറ
വെബ്സൈറ്റ് ഓഫീസിലേക്കു ലേഡി ടെലി കോളിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
9020066050
47.എറണാകുളം
സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. സാലറി 10000 -18000
9746682557
48.എറണാകുളം
വളഞ്ഞമ്പലത്തെ ഓഫീസിലേക്കു ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
9207745253
49.എറണാകുളം
ഓഫീസിലേക്കു ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. പാലാരിവട്ടത്തുള്ളവർക് മുൻഗണന
04842349136
50. സ്വന്തം ജില്ലയിൽ ജോലി ആഗ്രഹിക്കുന്നുണ്ടോ വിളിക്കു
ഒഴിവുകൾ
സെയിൽസ് മാൻ -5
Helper -10
Team leader -10
Store keeper -5
18-25
14000-25000
Sslc abov
6235608295

 51.പാലാരിവട്ടം
സൂപ്പർവൈസറെ ആവശ്യമുണ്ട്. ടു വീലർ നിർബന്ധം
04842349136
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.