Indian Jobs Live on 07.01.2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. മലപ്പുറം ഭാഗത്തുള്ള Book Store ലേക്ക്……..
♦️ BILLING STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038,9061037125
2. കൊണ്ടോട്ടി ഭാഗത്തുള്ള Education institute ലേക്ക്……….
♦️ STUDENT COUNSELOR
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9.30-5.30
▪️Salary, as per interview
Call📞 : 9061037125,9846586038
3. പൊന്നാനി ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്……….
♦️ BRANCH MANAGER
▪️Male
▪️Degree
▪️Experienced
▪️Working time=9-6
▪️Salary, as per interview
♦️ SERVICE ADVISOR
▪️Male
▪️lTI/diploma
▪️Fresher/experienced
▪️Working time=9-6
▪️Salary, as per interview
Call📞 : 9846586038,9061037125
4. എടക്കര ഭാഗത്തുള്ള Education institute ലേക്ക്………
♦️ OFFICE STAFF& TELE CALLER
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9.30-5.30
▪️Salary, as per interview
Call📞 : 9061037125,9846586038
5.വേങ്ങര, തിരൂർ,ഭാഗത്തുള്ള Tiles and sanitaries സ്ഥാപനത്തിലേക്ക്………
♦️ COLECTION EXECUTIVE
▪️Male
▪️Experienced
▪️2 wheeler licence
▪️Salary, as per interview
Call📞 : 9846586038,9061037125
6. മുക്കം ഭാഗത്തുള്ള Laptop & mobiles ഷോപ്പിലേക്ക്……..
♦️ LAPTOP TECHNICIAN
▪️Male
▪️Experienced
▪️Salary, as per interview—
♦️ MOBILES SALES STAFF
▪️Male
▪️Experienced
▪️Salary, as per interview
Call📞:9061037125,9846586038
7. WE ARE HIRING
⭕⭕⭕⭕⭕⭕⭕
▪️ACCOUNTANT
▪️ACCOUNTANT ASSISTANT
(Minimum 1-2 Year Experience)
CONTACT US:
9349713000 | 9400113000
ARTEMIS HEALTH CARE VENTURES
Mega Medicines
THRISSUR ROAD
EDAPAL.
artemiskerala@gmail.com
8. ജോലി ഒഴിവുകൾ
കമ്പനിയുടെ പുതിയ ഓഫീസിലേക്ക് യുവതി /യുവാക്കൾക്ക് അവസരം.
☑️ Office Staff
☑️ Billing Staff
☑️ Distribution Staff
☑️ Store Keeper
☑️ Tele Calling
☑️ Collection Staff
പ്രായം: 18-27
യോഗ്യത: SSLC, Plus Two, Degree, PG
സാലറി: ₹18000 – ₹30000
താമസം, ഭക്ഷണം സൗജന്യം.
🪀 8921453224
📲 8921453224
9. ഒഴിവുകൾ സുവർണ്ണാവസരം
കേരളത്തിലുടനീളം ബ്രഞ്ചുകളുള്ള പ്രമുഖ (ISO certified.Pvt.Ltd).കമ്പനിയിലേക്ക് യുവതീ യുവാക്കളെ ക്ഷണിക്കുന്നു.
ഒഴിവുകൾ-30
1.Distribution
2. field Administration
3.Delivery section
4.Sales executive
മുൻപരിചയം ആവിശൃമില്ല
Age: 18 to 40
Salary:14000 to 28000
FOOD AND ACCOMMODATION FREE
8129486037
9567182381
10. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, വാഴർ മംഗലം, നെല്ലിമല, പുത്തൻകാവ്, കല്ലിശേരി എന്നി ഏരിയയിൽ ഡെലിവറി ഏജന്റിനെ ആവശ്യമുണട്
സ്വന്തമായി two wheeler ഉണ്ടായിരിക്കണം
Vacancy for ladies & gents
Salary : 20,000/- to 30,000/-
📱 9544005387
📱 9539256744
11. . പത്തനംതിട്ട ജില്ലയിൽ അടൂർ ഒരു ഹോട്ടലിൽ
പൊറോട്ട, ദം ബിരയാണി, ചൈനീസ് ഐറ്റംസ് എന്നിവ ഉണ്ടാകുന്ന കുക്കിനെ ആവിശ്യം ഉണ്ട്.
സാലറി : ഡെയിലി 1000
▫️ Free Food and Accommodation.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക
ഫോൺ നമ്പർ:
📱🙋‍♂️🪀 7561095411
12. എക്സ്പീരിയൻസ് വേണ്ട… ജോലി ലഭിക്കുവാൻ….
SSLC, +2, DIPLOMA,DEGREE (PASS/FAIL) CAN APPLAY
💫💫💫💫💫
Elegant group
✨പുതിയ രണ്ട് ബ്രാഞ്ചുകൾ കൂടി ഓപ്പൺ ചെയ്തു✨
🟡🟡🟡🟡🟡🟡🟡🟡🟡
🤝 സ്ഥിരം ജോലി നോക്കുന്നവർക്ക് തീർച്ചയായും വിളിക്കാവുന്നതാണ്.
📞7994152168
💬💬💬💬💬💬💬
ഓഫീസിലേക്കും ഫാക്ടറിയിലേക്കും ഒഴിവുകളുണ്ട്
ആദ്യത്തെ 20 ആളുകൾക്ക് താമസ ഭക്ഷണ സൗകര്യത്തോടുകൂടി ഫ്രീയായി ട്രെയിനിങ് തരുന്നതാണ്.
SALARY -34500 വരെ ഉണ്ട്
ᴀɢᴇ ʙᴇʟᴏᴡ -30
ɪꜱᴏ ᴄᴇʀᴛɪꜰɪᴇᴅ ᴄᴏᴍᴩᴀɴʏ ആയതിനാൽ ആനുകൂല്യങ്ങളും കിട്ടുന്നതാണ് പെർമനന്റ് ആകുമ്പോൾ.
നിങ്ങൾക്ക് ഒരു ജോലി ഇല്ല എങ്കിൽ ഒന്ന് വിളിച്ചു നോക്കൂ……
📞 +91 7994152168
13. . സെയിൽസ് സ്റ്റാഫ്
കടവന്ത്രയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഷോറൂമിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവിശ്യമുണ്ട്. (Male)
ടൈം: 1pm to 10pm
പ്രായം: 30 വരെ
📲 7306704926
14. ഉടൻ നിയമനം
പ്രമുഖ ഖാദി ആയുർവേദ സ്ഥാപനത്തിൽ 18 (Male/Female) സ്റ്റാഫിനെ ജില്ലാ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
വിദ്യാഭ്യാസ യോഗ്യത: SSLC, +2
പ്രായം: 18-30
ശമ്പളം: ₹12000 – 18000
📲 +91 91886 89964
15. തൊടുപുഴ ഒരു വീട്ടിലേക്ക് കുക്കിങ്ങിനു സ്റ്റാഫിനെ ആവശ്യമുണ്ട്,കിച്ചണിൽ ഹെല്പിന് ആളുണ്ട് ശബളം 20000ആണ് നാളെ ജോലിക്ക് കേറാൻ പറ്റുന്ന ലേഡീസ് സ്റ്റാഫ്‌ ആരെങ്കിലും ഉണ്ടെങ്കിൽ വിളിക്കുക 8089661826
16. മൂവാറ്റുപുഴ, കൊച്ചി എന്നിവിടങ്ങളിലുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് സെയിൽസ് ഓഫീസറെ ആവശ്യമുണ്ട്
Male
Qualification – Plus Two above
Salary – 15,000 + Incentives
Time 9.30am – 6.00pm
Freshers/ Experienced
Two wheeler ഉണ്ടെങ്കിൽ നല്ലത്
Call : 9544318505
17. എടക്കര ഭാഗത്തുള്ള Education institute ലേക്ക്………
♦️ OFFICE STAFF& TELE CALLER
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9.30-5.30
▪️Salary, as per interview
Call📞 : 9061037125,9846586038
18. സ്ഥിര നിയമനം
തിരുവനന്തപുരത്തെ ഗവ:അംഗീകരമുള്ള കമ്പനിയിൽ വിവിധ ഒഴിവുകൾ.
SSLC,+2 മുതൽ.
സാലറി 12500- 24500+ESI+PF.
വയസ് 18 മുതൽ 32 വരെ. താമസം,ഭക്ഷണം ഫ്രീ.
(ഫ്രഷേഴ്സിന് മുൻഗണന)
PH:9645230197
9048282973
19. അക്കൗണ്ടന്റ്
റെസ്റ്റോറന്റിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്ത് പരിചയമുള്ളവർ മാത്രം ദയവായി വിളിക്കുക.
സ്ഥലം: പുനലൂർ
📲 9447103674
20. . റെസ്റ്റോറന്റ് മാനേജർ
പാലക്കാട്‌ ലുലു മാളിന്റെ ഉള്ളിൽ പ്രവർത്തിക്കുന്ന ഷോപ്പിലേക്ക് ഒരു റെസ്റ്റോറന്റ് മാനേജറെ ആവശ്യമുണ്ട്. (എക്സ്പിരിയൻസ് 3 വർഷം ഉണ്ടായിരിക്കണം)
ശമ്പളം: ₹20,000/- (താമസം ഉണ്ടായിരിക്കും)
📲 7560806606
21. ചാലക്കുടി ലൊക്കേഷനിൽ പുതുതായി ആരംഭിക്കുന്ന പ്രിന്റിംങ് & ക്രിയേറ്റീവ് ഷോപ്പ് എന്ന സ്ഥാപനത്തിലേക്ക് ഒരു ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്.
കോറെൽഡ്രോയിലും ചിത്രകലയിലും പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രകടനമികവും ഫീൽഡ് പരിജ്ഞാനവും അനുസരിച്ച് ആണ് ശമ്പളം. ( 18000+)
ചാലക്കുടിയിലോ പരിസരപ്രദേശങ്ങളിലോ താമസിക്കുന്നവർക്ക് മുൻഗണന നൽകും
താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
+91 9847249530
22. എറണാകുളം ഭാഗത്തുള്ള Ladies Hostel ലേക്ക്………
🔸 KITCHEN STAFF
▪️Female
▪️Fresher/experienced
▪️Salary=15K
▪️Food+Accomadation
Call📞:9061037125,9846586038
23. മലപ്പുറം, പെരിന്തൽമണ്ണ, ഭാഗത്തുള്ള Tiles and sanitaries സ്ഥാപനത്തിലേക്ക്………
🔸 COLLECTION EXECUTIVE
▪️Male
▪️+2/degree
▪️Fresher/experienced
▪️2 wheeler licence
▪️Salary, as per interview
Call📞:9061037125,9846586038
24. ഫാസ്റ്റ് ഫുഡ് ഷോപ്പിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
▪️ Chinese Cook: ₹. 21,000
▪️ Cleaning Staff: ₹. 16,000
▫️ Food and Accommodation.
▫️ Duty Shift: 07.00 am – 07.00 pm/ 07.00 pm – 07.00 am.
▪️Place: കാക്കനാട്, എറണാകുളം
▪️Phone: 9249867854, 8921488178
25. ഹോട്ടലിലേക്ക് നാടൻ ഭക്ഷണങ്ങൾ പാകം ചെയ്യാൻ അറിയാവുന്ന ഒരു കുക്കിനെ ആവശ്യമുണ്ട്
▪️ Cook
▫️ Salary: Starting daily ₹1000-1200
▫️ Free Food and Accommodation.
Thekkady Restaurant, Kumali, Idukki Dist
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക
Phone: 9072548180

26. ആലപ്പുഴ ജില്ലയിൽ മാവേലിക്കര തട്ടാരമ്പലത്തിൽ പ്രവർത്തിച്ച് വരുന്ന ‘ഗ്രീൻലാൻഡ് വെജിറ്റബിൾസി’ലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്
Salary 1,000/day
Break fast
Lunch
Weekly one day off
താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക
ph no 9061657980
9633657980

27.കുടുംബശ്രീ യിൽ ജോലി നേടാം | തുടക്ക ശമ്പളം ₹20,000 രൂപ വരെ

അക്കൗണ്ടന്റ്, മാര്‍ക്കറ്റിംഗ് എക്‌സി ക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷിക്കാം

മിനിമം യോഗ്യത: ഡിഗ്രി

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

28. അപേക്ഷ ക്ഷണിച്ചു
കാനറ ബാങ്ക് റൂറല്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തും. പ്രായപരിധി : 22-40. എം എസ് ഓഫീസില്‍ (വേഡ് ആന്‍ഡ് എക്‌സല്‍) പ്രാവീണ്യവും അക്കൗണ്ടിങില്‍ പരിജ്ഞാനവുമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. . 10 ദിവസത്തിനുള്ളില്‍ അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: ഡയറക്ടര്‍, കാനറ ബാങ്ക് റൂറല്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, കെ ഐ പി കാമ്പസ്, കൊട്ടിയം, കൊല്ലം – 691571, ഇമെയില്‍: cbrsetikollam@gmail.com, ഫോണ്‍: 0474 2537141, 9495245002.
29.TELECALLER (F)

🌰Qualification: Plustwo/Degree with relevant field experience

🌰Time: 9am to 5pm

🌰Salary: 13K- 15K

🌰Location: Statue, Tvm

📞9544097966
30.Data Entry (Female)

🪸Salary:18k
🪸Time:10am to 7pm
🪸Experience:1yr Excel knowledge must
🪸Location:Thambanoor
📞9544097901,9544097966
31.Office Incharge(Logistics management)(M/F)

💦Salary:30K
💦Time:10am to 7pm
💦experience:1yr
💦Location:Thambanoor
📞9544097901,9544097966
32.Telecaller

🦋Salary:10k+Incentives
🦋Time:9.30am to 5pm
🦋Qualification:Degree
🦋Location,:Ulloor
📞9544097901,9544097966
33.Packing & Cleaning (Female)

🦋Salary: 10K

🏮Time: 2 to 6

🦋Location: Poojapura

📞9544097966
34.പ്രമുഖ ചാർട്ടേട് സ്ഥാപനത്തിൽ
അകൗണ്ടൻറ് കംഅഡ്മിൻ
കവടിയാർ,തിരുവനന്തപുരം
ലേഡീസ്ഥാഫി നെ ആവശ്യമുണ്ട്

ശമ്പളം Above 15000

Ph. 9495626505
35. തിരുവനന്തപുരത്തു കഴക്കൂട്ടത്തു കിൻഫ്രാ പാർക്കിലുള്ള സൈറ്റിലേക്ക് സെക്യൂരിറ്റി, ക്ലീനിങ് സെക്ഷനിലേക്ക് അത്യാവശ്യമായി ഒഴിവുണ്ട്… തിരുവനന്തപുരതുള്ള മറ്റു സൈറ്റിലേക്കും ആളിന്റെ ആവശ്യം ഉണ്ട്…വേഗം വിളിക്കു, നിങ്ങൾക്കിത് ആവശ്യമില്ലെങ്കിൽ ഒന്ന് share ചെയ്തേക്കു ആർകെങ്കിലും ഗുണം ചെയ്യും….
ബന്ധപ്പെടേണ്ട നമ്പർ
9745550477
7907019583
36.We are hiring
Open position

. 3D Artist
. 2 D Artist / Graphic Designer
Experience – Minimum 2+ years

2D / Graphic Designer – salary ₹ 15,000/- ( Experience based )

3D Artist
salary ₹ 35, 000/-to 40,000/-
( Experience based )

Location :- Tirur, Kerala

Send CV to
aarcha@sacrosys.com

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.