Indian Jobs Live on 08.01.2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. നിലമ്പൂർ ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്……
🔹 ACCOUNTANT
▪️Male
▪️Experienced
▪️Working time=9-6
▪️Salary, as per interview
Call📞 : 9846586038,9061037125
2. വാഴക്കാട് ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക്……..
🔹 ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9061037125,9846586038
3. എളങ്കൂർ ഭാഗത്തുള്ള Interior കമ്പനിയിലേക്ക്…...
🔹 ACCOUNTANT & TELE CALLER
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9846586038,9061037125
4. മങ്കട ഭാഗത്തുള്ള Education institute ലേക്ക്…….
🔹 STUDENT RELATION OFFICER
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
🔹 ADMINISTRATION STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9061037125,9846586038
5. പത്തപിരിയം ഭാഗത്തുള്ള സൂപ്പർമാർകെറ്റിലേക്ക്…….
🔹 SALES STAFF
▪️Male
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038,9061037125
6. പെരിന്തൽമണ്ണ ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്…….
🔹 SERVICE ADVISOR
▪️Male
▪️Experienced
▪️Salary, as per interview
Call📞:9846586038,9061037125
7. ചെരണി ഭാഗത്തേക്ക്…….
🔹 DIGITAL MARKETING& GRAPHIC DESINER
▪️Male
▪️Fresher/experienced
▪️Working time=9.5-30
▪️Salary, as per interview
Call📞:9846586038,9061037125
8. കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലേക്ക് പരിചയസമ്പന്നരായ ജീവനക്കാരെ ആവശ്യമുണ്ട്
റെസ്റ്റോറന്റ് മാനേജർ (1) : ₹ 25,000/-
ക്യാപ്റ്റൻ (2): ₹ 22,000/-
വെയ്റ്റർ (2) : ₹17,000/-
Free Food & Accomodation
Contact: 8086542296(വിളിക്കേണ്ട സമയം രാവിലെ 10 മുതൽ വൈകീട്ട് 5 വരെ )
9. ഫിഷ് ഗ്രിൽ ചെയ്യാൻ അറിയുന്ന അൽഫഹം മാസ്റ്ററിനെ ആവശ്യമുണ്ട്.
സാലറി :1100/daily
താമസ സൗകര്യവും ഭക്ഷണവും ഉണ്ട്.
സ്ഥലം :കൊല്ലം,കൊട്ടിയം
☎️9745882147,8592926961
10. കൊല്ലം -പാരിപ്പള്ളിയിൽ പ്രവർത്തിക്കുന്ന പ്രമുഖ ടയർ റീ ട്രഡിങ് സ്ഥാപനത്തിലേക്ക് പരിചയ സമ്പന്നരായ ജോലിക്കാരെ ആവശ്യമുണ്ട്…
salary : 20000 to 30000/-
Contact no:+916381484724
Accommodation free
11. വീട്ടിൽ താമസിച്ചു, 90 വയസ്സുള്ള വയോധികനെ പരിചരിക്കുന്നതിനു വേണ്ടി Home Nurse ആവശ്യമുണ്ട്.
▫️ Salary: ₹. 20,000
▫️ Place: പിണ്ടിമന, കോതമംഗലം (EKM)
👉 താല്പര്യം ഉളളവർ മാത്രം വിളിക്കുക 9447391410
12. Required Technician for a Multi Car Service Centre.
▫️ Qualification: ITI/ Diploma/ B.Tech in Automobile/ Mechanical Engineering.
▫️ 5+ Years of experience required.
▫️ Salary: ₹. 18,000 + ESI+ PF + Incentives
▫️ Accommodation Available.
▪️ Place: Palarivattom, Ernakulam
▪️ Phone: 9349919027
13. മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് അഭിമുഖം നടത്തുന്നു
ചടയമംഗലം ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.
യോഗ്യത- ബി വി എസ് സി ആന്‍ഡ് എ എച്ച്, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജനുവരി എട്ട് രാവിലെ 10ന് അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍ 0474 2793464.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
14. മെഡിക്കൽ കോളേജ് ആശുപത്രിയിൽ റേഡിയോഗ്രാഫർ നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ റേഡിയോ ഡയഗനോസിസ് വിഭാഗത്തിൽ റേഡിയോഗ്രാഫർ ട്രെയിനി തസ്തികയിൽ സ്റ്റൈഫന്റ് അടിസ്ഥാനത്തിൽ
ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താൽക്കാലിക നിയമനം നടത്തുന്നു.
ഡി. ആർ. റ്റി, ഡി. ആർ. ആർ. റ്റി, ബി.എസ്.സി എം. ആർ. റ്റി എന്നിവയിൽ ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. 10000 രൂപ സ്റ്റൈഫന്റ് ലഭിക്കും.
താല്പര്യമുള്ളവർ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ജനുവരി 10 ബുധനാഴ്ച രാവിലെ 11ന് റേഡിയോ ഡയഗനോസിസ് വിഭാഗത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ :0484 2754000
15. മെഡിക്കൽ കോളേജിൽ കരാർ നിയമനം നടത്തുന്നു
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അനസ്തേഷ്യോളജി, എമർജൻസി മെഡിസിൻ, ജനറൽ സർജറി,ജനറൽ മെഡിസിൻ, ഓബിജി, ഒറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി, ഓഫ്തൽമോളജി, പി എം ആർ ഡി,സൈക്കാട്രി, റേഡിയോഡയഗ്നോസിസ്, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ എന്നീ വിഭാഗങ്ങളിലേക്ക് അസിസ്റ്റന്റ് പ്രൊഫസർ/ സീനിയർ റെസിഡന്റുമാരെ പ്രതിമാസം 70000 രൂപ നിരക്കിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന അസ്സൽ രേഖ സഹിതം ജനുവരി 11ന് രാവിലെ 11 മണി മുതൽ ഒരു മണി വരെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാക്കുക. പ്രവർത്തി പരിചയം അഭികാമ്യം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 0484 2754000
16. ഹോമിയോ ആശുപത്രിയിൽ
വാക് ഇ൯ ഇ൯റർവ്യൂ
പുല്ലേപ്പടിയിലുളള സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ഫാർമസിസ്റ്റിനെ ആശുപത്രി മാനേജ്മെ൯്റ് കമ്മിറ്റി മുഖേന ദിവസവേതന അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. സി.സി.പി/എ൯.സി.പി കോഴ്സ് കഴിഞ്ഞവർക്കും ഹോമിയോപ്പതി വകുപ്പിൽ നിന്നും വിരമിച്ച ഫാർമസിസ്റ്റുമാർക്കും വാക്-ഇ൯-ഇ൯്റർവ്യൂ നടത്തുന്നു.
പ്രായ പരിധി 18-60. താത്പര്യമുളള ഉദ്യോഗാർഥികൾ യോഗ്യതകൾ തെളിയിക്കുന്ന അസൽ രേഖകളും ബയോഡാറ്റയും സഹിതം ജനുവരി 16 ന് രാവിലെ 10.30 ന് പുല്ലേപ്പടിയിലുളള ജില്ലാ ഹോമിയോ ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2401016
17. മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
ആലപ്പുഴ: കേരള സാമൂഹ്യ സുരക്ഷ മിഷന്‍ യു.ഡി.ഐ.ഡി. പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എം.ബി.ബി.എസ.് ടി.സി.എം.സി. സര്‍ട്ടിഫിക്കറ്റുള്ള 65 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം.
വെള്ളപേപ്പറില്‍ അപേക്ഷ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ ജനുവരി 10-ന് മുമ്പായി ജില്ല കോര്‍ഡിനേറ്റര്‍ കെ.എസ്.എസ്.എം. ആലപ്പുഴ, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം വയോമിത്രം ഓഫീസ് എന്ന വിലാസത്തില്‍ ലഭിക്കണം.
ഫോണ്‍: 9072302561 dckssmalpy@gmail.com
18. കുടുംബശ്രീയിൽ അക്കൗണ്ട് ആവാം:കുടുംബശ്രീ ജില്ലാ മിഷന്റെ പരിധിയിലുള്ള പറപ്പൂക്കര സിഡിഎസ് അക്കൗണ്ടന്റ് തസ്തികയില്‍ താത്ക്കാലിക ഒഴിവ്. താല്പര്യമുള്ളവർ ദൈവത്തെ താഴെ കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ വ്യക്തമായി വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.
അപേക്ഷകര്‍ സിഡിഎസ് ഉള്‍പ്പെടുന്ന ഇരിഞ്ഞാലക്കുട ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്ന വ്യക്തി ആയിരിക്കണം. കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ/ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആകണം.
യോഗ്യത വിവരങ്ങൾ?
അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബികോം ബിരുദവും ടാലി യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും (എംഎസ് ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ്) ഉണ്ടായിരിക്കണം.
🔹അക്കൗണ്ടിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം.
🔹പ്രായപരിധി 2023 ഡിസംബര്‍ 31ന് 20ന് 35 നും മധ്യേ. ഈ യോഗ്യതകളുടെ അഭാവത്തില്‍ മാത്രം ലഭ്യമായ അപേക്ഷകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥിയെ പരിഗണിക്കും.
എങ്ങനെ അപേക്ഷിക്കാം?
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സിഡിഎസുകളുടെ ശുപാര്‍ശയോടുകൂടി നേരിട്ടോ തപാല്‍ വഴിയോ ജനുവരി 12ന് വൈകിട്ട് 5 നകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, അയ്യന്തോള്‍, തൃശൂര്‍- 680003 വിലാസത്തില്‍ ലഭ്യമാക്കണം. യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടുത്തണം.
അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റ് അപേക്ഷ എന്ന് രേഖപ്പെടുത്തണം.കൂടുതൽ വിവരങ്ങൾക്കായി നമ്പറിൽ ബന്ധപെടുക : ഫോണ്‍: 0487 2362517
19. സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രോം (എസ്.വി.ഇ.പി) നടപ്പാക്കുന്നതിന്റെ ഭാഗമായി ഭരണിക്കാവ് ബ്ലോക്കിൽ മൈക്രോ എന്റർപ്രൈസസ് കൺസൽട്ടന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ പോസ്റ്റ് പൂർണ്ണമായും വായിക്കുക.ഷെയർ ചെയ്യുക
യോഗ്യത വിവരങ്ങൾ?
യോഗ്യത: പ്ലസ് ടു. പ്രായപരിധി: 25 മുതൽ 45വരെ ഉള്ളവർക്ക് അവസരം
അയൽക്കൂട്ട അംഗമോ, അയൽക്കൂട്ട കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് എന്നിവയിൽ അങ്കമായിരിക്കുന്ന വ്യക്തിക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
സ്ത്രീകൾക്ക് മുൻഗണന ഉണ്ടായിരിക്കും. ജോലിക്കായ് അപേക്ഷിക്കുന്ന അപേക്ഷകർ ഭരണിക്കാവ്, മാവേലിക്കര ബ്ലോക്ക് പരിധിയിൽ സ്ഥിര താമസമുള്ളവർ തന്നെ ആയിരിക്കണം.
ജോലിക്കായ് അപേക്ഷിക്കാം?
വൈറ്റ് പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ മറ്റു യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികളും, ആധാർ കാർഡ് കോപ്പി, സി.ഡി.എസ്. ചെയർപേഴ്സൻ്റെ സാക്ഷ്യപത്രവും എന്നിവ സഹിതം ജനുവരി 10വൈകുന്നേരം അഞ്ചിനകം ജില്ല മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ല മിഷൻ, വലിയകുളം, ആലപ്പുഴ- 688001 എന്ന വിലാസത്തിൽ അപേക്ഷിക്കാം.
അപേക്ഷിക്കുമ്പോൾ അപേക്ഷയുടെ പുറത്ത് എസ്.വി.ഇ.പി ഭരണിക്കാവ് ബ്ലോക്ക് എം.ഇ.സി. അപേക്ഷ എന്ന് എഴുതി ചേർക്കണം.
വിവരങ്ങൾക്ക് സി.ഡി.എസ് ഓഫീസുമായി ബന്ധപെടുക, നമ്പർ
ഫോൺ : 9400920199
20. കേരളത്തിലെ പ്രശസ്ത ബാങ്കിങ് ഫിനാൻസ് സ്ഥാപനം ആയ ഇസാഫിൽ ഇപ്പോൾ എക്സ്പീരിയൻസ് ഇല്ലാത്ത ഫ്രഷേഴ്സിനും ജോലി നേടാൻ അവസരം,സ്ത്രീകൾക്കും പുറഷന്മാർക്കും അപേക്ഷിക്കാം. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ഉടനെ തന്നെ ഇന്റർവ്യൂ അറ്റന്റ് ചെയ്യുക.
ഇന്നാണ് അവസരം | വൈകി കിട്ടിയ ജോലി വിവരണം ആയതിനാൽ, പറ്റാവുന്നവർ ഉടനെ അപേക്ഷിക്കുക.
CUSTOMER SERVICE EXECUTIVE (CSE)
യോഗ്യത: 12th & Above
Age Limit: 20-35 years
Experience: Fresher
Note: male/female- Both can apply
SO (SALES OFFICER)
Qualification: Any Graduate
Age Limit: 20-30 years
Experience: Fresher Note: male/female-Both can apply
TIME: 10.00AM |DATE: 06-01-2024
Documents Required
🔹All Educational Certificates
🔹Updated CV
🔹Recent Passport size Photo
🔹Aadhar Card Pan Card
🔹Two wheeler License
🔹Last 3 Months Salary slip/ Relieving 🔹Letter for experienced candidates
🔹WALK-IN INTERVIEW @PALAKKAD
ESAF SMALL FINANCE BANK, CHULLIYIL TOWERS, MEPPARAMBU, SHORNUR ROAD, PALAKKAD – 678004.
21. WE ARE HIRING
▪️ACCOUNTANT
▪️ACCOUNTANT ASSISTANT
(Minimum 1-2 Year Experience)
CONTACT US:
9349713000 | 9400113000
ARTEMIS HEALTH CARE VENTURES
Mega Medicines
THRISSUR ROAD
EDAPAL.
artemiskerala@gmail.com
22. WE ARE HIRING
☑️ HAIR STYLIST
☑️ HAIR DRESSER
Salary: ₹18000 – ₹20000
Experience: 1- 2 Year
Location: BALARAMAPURAM, TRIVANDRUM
📲 9020418851
23. സ്റ്റാഫുകളെ ആവശ്യമുണ്ട്
അങ്കമാലി
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ്ന് മുൻവശം പ്രവർത്തിക്കുന്നഐസ്ക്രീംഡിസ്ട്രിബ്യൂഷൻ സെൻ്റർഇൽ Tally അറിയാവുന്ന Boys നെ അവശ്യം ഉണ്ട്.
ഐസ് ക്രീം സപ്ലൈ ചെയ്യാൻ ഡ്രൈവേഴ്സ് നെയും അവശ്യം ഉണ്ട്.
താൽപര്യമുള്ളവർ ബന്ധപ്പെടുക.
📲 9446127482
📲 9400818098
24. കൊല്ലം ജില്ലയിലെ, നെല്ലിമുക്ക് എന്ന സ്ഥലത്ത് പുതിയതായി ആരംഭിച്ചിരിക്കുന്ന Premium Car Workshop ലേക്ക് ജോലിക്കാരെ ആവിശ്യമുണ്ട്
☑️ Main Mechanic
Salary: ₹30,000+
☑️ Premium Car Mechanic
Salary: ₹35,000+
☑️ AC, Electrician
Salary: ₹30,000+
☑️ Painter
Salary: ₹30,000+
☑️ Polisher
Salary: ₹20,000+
Food and Accommodation.
Salaries are negotiable as per experience.
📲 9388882002
25. EILTE GROUP – 2024 പുതിയ ബ്രാഞ്ചുകളിലേക്ക് സൗജന്യ റിക്രൂട്ട്മെന്റ് നടത്തുന്നു.
Qualification : SSLC,+2, DIPLOMA,ITI, DEGREES
Salary:18000-20000
* താമസം ഭക്ഷണം സൗജന്യം
മുൻപരിചയം ആവശ്യം ഇല്ല( *FRESHERS CAN APPLAY)
കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടുക
Ph:8089514046
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️