Njoy News Banner Image

Indian Jobs Live on 07-01-2025

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/40gASuo

KERALA JOBS*

1. കേരളത്തിലെ വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന govt അംഗീകരം ഉള്ള
IGMF ലേക്ക് ജോലിക്കാരെ
ആവശ്യം ഉണ്ട്.
* manager assistant
•packing
•exicutve manager
* accounting
•helper
✔️യോഗ്യത : 8 മുതൽ*
✔️പ്രായം : 17- 30
✔️ശമ്പളം : 16000- 25000
✔️താമസം ഭക്ഷണം ഉണ്ടായിരിക്കും
✔️ജോലിയിൽ മുൻ പരിജയം ആവശ്യമില്ല
Phone : 81579 56404

2. FRESHERS CAN ALSO APPLY
ജില്ലയിൽ നിയമനം.!
ക്വാളിഫിക്കേഷൻ കുറവോ കൂടുതലോ ആകട്ടെ.
GOODWILL COMPANY യുടെ കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ്‌കളിലേക്ക്
SSLC/+2/ /ITI/Diploma /Degree
തുടങ്ങിയ യോഗ്യതയുള്ളവർക്കു തൊഴിലവസരം
🎯42 ഒഴിവുകൾ
📌Free Food and Accommodation
📌Age : below 29
📌ശമ്പളം : ₹ 32500/- വേഗതയേറിയ നിയമനം
ഓഫീസ് സ്റ്റാഫ്‌, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ
സ്റ്റോക്ക് അറ്റൻഡർ,
Send Your Resume at WhatsApp : +916282626774
Call : 6282626774

3. ശ്രെയസ്സ് ഗ്രൂപ്പിൽ ഉടൻ നിയമനം നടത്തുന്നു
⭐ നിലവിലുള്ള ഒഴിവുകൾ
– ഓഫീസ് സ്റ്റാഫ്
– സീനിയർ മാനേജർ
– സൂപ്പർവൈസർ
– സ്റ്റോർ കീപ്പർ
– പാക്കിങ്
– സെയിൽസ്മാൻ
🎓 SSLC മുതൽ
യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
◽എക്സ്പീരിയൻസ് ആവശ്യമില്ല. Freshers can also apply
🔹 Age: 18 – 40
🔹Salary: 13500 – 24500
🏠 താമസം, ഭക്ഷണം സൗജന്യമായി കമ്പനി നൽകുന്നതാണ്.
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞 ഫോൺ
7306792561

4. ജോലി ഒഴിവ്.
⭕⭕⭕⭕⭕⭕
അഞ്ഞൂരിലെ പ്രമുഖ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ.
▪️ലേഡീസ് ടൈലർ
▪️ ഹെൽപ്പർ
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9745222023

5. ഗോഡൗൺ സ്റ്റാഫിനെ ആവശ്യമുണ്ട്.(MALE) ശമ്പളം 15,000 /-
⭕️⭕️⭕️⭕️⭕️⭕️⭕️
കുന്നംകുളത്തെ ഗ്രഹോപകരണ സ്ഥാപനമായ ഉഷ ഹോം അപ്ലയൻസസിലേക്ക് ഗോഡൗൺ സ്റ്റാഫിനെ (MALE) ആവശ്യമുണ്ട്. പ്രായപരിധി 18 to 25 വയസ്സ് വരെ. വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി. മുൻ പരിചയം ആവശ്യമില്ല. ശമ്പളം 15,000 ബന്ധപ്പെടേണ്ട ഫോൺ നമ്പർ 8921075157

6. ACCOUNTANT
എറണാകുളത്ത് പ്രമുഖ ബിൽഡേഴ്‌സ് ഗ്രൂപ്പിന്റെ ഓഫീസിലേക്ക് അക്കൗണ്ടന്റ് ഒഴിവുകൾ
🔖 Qualification : Bachelor’s degree in accounts / commerce
🔖 Experience : 1+ Years
🔖 Location : Kochi, Ernakulam
For more details,
SENT CV:-
📱9072555400

6. FRONT OFFICE RECEPTIONIST
എറണാകുളത്ത് ഹോട്ടലിലേക്ക് FRONT OFFICE RECEPTIONIST (MALES) ആവശ്യമുണ്ട്.
🔖 Qualification : Any degree
🔖 Experience : Hotel experience must
🔖 Location : Airport road, Ernakulam
🔖 Salary : 16000/-
For more details,
SENT CV:-
📱9072555400

7. എറണാകുളം
കലൂർ പ്രവർത്തിക്കുന്ന ബേക്കറിയിലേക് സെയിൽസ്മാൻ കം ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട് . സാലറി 12000 -15000
9446483640

8.എറണാകുളം
കുന്നത്തുനാട് പ്രവർത്തിക്കുന്ന ബേക്കറിയിലേക് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 10000 -12000
8848245672

9.തിരുവനന്തപുരം
വഞ്ചിയൂർ പ്രവർത്തിക്കുന്ന dtp & documentation ഓഫീസിലേക്കു DTP ഓപ്പറേറ്റർനെ ആവശ്യമുണ്ട് .സാലറി 10000 -11000
8848100084

10.തൃശൂർ
മാള പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഓഫീസ് സ്റ്റാഫ് , കമ്പ്യൂട്ടർ ഹാർഡ്‌വെയർ ടെക്നിഷ്യൻ , cctv ടെക്നിഷ്യൻ സ്റ്റാഫുകളെ ആവശ്യമുണ്ട് .
സാലറി 10000 -15000
9446911871

11.കൊല്ലം
കടക്കൽ പ്രവർത്തിക്കുന്ന ഡ്രിങ്കിങ് വാട്ടർ പ്ലാന്റിലേക് chemistine ആവശ്യമുണ്ട് . സാലറി 13000 -18000
9400625153

12.കോട്ടയം
ഭരണങ്ങാനം പ്രവർത്തിക്കുന്ന ഫുഡ് മാനുഫാച്ചറിങ് യൂണിറ്റിലേക് അക്കൗണ്ട് സ്റ്റാഫിനെയും ഓഫീസ് സ്റ്റാഫിനെയും ആവശ്യമുണ്ട് . സാലറി 8000 -10000
9048684506

13.എറണാകുളം
വൈറ്റില പ്രവർത്തിക്കുന്ന മസാല കമ്പനിയിലേക് male സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
9048177701

14.ഇടുക്കി
വീട്ടിൽ താമസിച്ചു ജോലികൾ ചെയ്യുവാനും വയസായ അച്ഛനെ നോക്കുവാനും 45 വയസിൽ താഴെ പ്രായമുള്ള സ്ത്രീകളെ ആവശ്യമുണ്ട്. സാലറി 24000
9400905594

15.ഇടുക്കി
തൊടുപുഴയിൽ ഒരു ക്ലീനിങ് ബോയ് vacancy വന്നിട്ടുണ്ട്. സാലറി ഡെയിലി 600 /-. ഫ്രീ ഫുഡ് & akomodation
6238098926

16. MARKETiNG STAFF (Male)
▪️Fresher/Experience
▪️2 Wheeler lisence
▪️W/time :9-6
▪️Salary as per interview
📱/🪀: 9061037125
9846586038

17. എറണാകുളം പറവൂർ കിടപ്പിലായ അമ്മയെ നോക്കാൻ female കെയർ ടേക്കറെ ആവശ്യമുണ്ട്
ഇന്ന് തന്നെ ഡ്യൂട്ടിക്ക് കയറാൻ പറ്റിയ എറണാകുളം ഭാഗത്തു ഉള്ളവർ മാത്രം വിളിക്കുക
പ്രായം 45 ൽ താഴെ
സാലറി : 21,000
9400172817🛑

18. കാക്കനാട് 3 പേര് ഉള്ള ഫ്ലാറ്റിൽ ജോലിക് ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്.
അവിടെ ഉള്ള സാർ ട്രാവലിംഗ് ആകും മിക്കവാറും. അപ്പൊ അമ്മയും കുട്ടിയും മാത്രം ഉണ്ടാവുക ഉള്ളു.
സാലറി 20000
നാളെ മുതൽ കേറേണ്ട ഡ്യൂട്ടി ആണ്.
താല്പര്യം ഉള്ള ലേഡി സ്റ്റാഫ് വിളിക്കുക
+91 88487 82634
+918921087136

19*.കോട്ടയം താഴത്തങ്ങാടിയിൽ കിടപ്പിലായ ഒരു അച്ഛനെ നോക്കുവാൻ ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്‌. രാവിലെ വന്ന് പോകുന്ന ജോലി ആണ്.
സമയം-8am to 5pm
9446012468
സാലറി-650/day

20. ആലപ്പുഴ, കൈതവന
ലീവ് വേക്ക്കൻസി
ഇന്ന് കയറണം
4 day
അമ്മയെ നോക്കാൻ female സ്റ്റാഫിനെ ആവശ്യമുണ്ട്.സപ്പോർട്ട് കെയർ മാത്രം ആണ് വരുന്നത്
Salary:700/-
Age:45 വയസിൽ താഴെ
8075166230
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.