Indian Jobs Live on 08-01-2025
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/40gASuo
KERALA JOBS
1. ഗവൺമൻ്റ് അംഗീകൃത കമ്പനിയിലേക്ക് ജോലിക്ക് ആളുകളെ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത കണക്കിലെടുക്കാതെയും മുൻപരിചയം പരിഗണിക്കാതെയും നേരിട്ട് ഓഫീസുകളിലേക്ക് സ്റ്റാഫ്കളെ ക്ഷണിക്കുന്നു. പ്രായ പരിധി 18-27. ശമ്പളം 12500-. 15000–26000 ഫ്രേശേഴ്സിന് മുൻഗണന.
🔰 സൂപ്പർവൈസർ
🔰 ബില്ലിംഗ്
🔰 സ്റ്റോർ കീപ്പർ
🔰 ഡിസ്ട്രിബ്യൂഷൻ
🔰പാക്കിംഗ്
🔰 ഫാക്ടറി സെക്ഷൻ
📲 📞9207065183
2. തൃശ്ശൂരിലെ ഹോസ്പിറ്റലിലേക്ക് അച്ഛനെ നോക്കുന്നതിനായി male staff നെ ആവശ്യം ഉണ്ട്. ഇന്ന് തന്നെ കയറണം.
Salary :800/- day
Ph:7594868148
3. Tvm ഉള്ളൂർ
കിടപ്പായ അച്ഛൻ മാത്രം ഉള്ള വീട് ലേഡി സ്റ്റാഫ് ഡയപർ ഉണ്ട് നാളെ രാവിലെ കേറണം
Salary 22000/ 28 ദിവസം
7592940623
4. തിരുവനന്തപുരം പേരൂർക്കട ഹോസ്പിറ്റൽ
അമ്മയെ നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 800 താല്പര്യമുള്ളവർ വിളിക്കുക
8606923409
5. തിരുവനന്തപുരം ജഗതിഭാഗത്ത് കുട്ടിയെ നോക്കാൻ വേണ്ടി ഒരു ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. ഫുൾ ടൈംവ് 24/7 ജോലി.
സാലറി 20000
7902449454
6. ആയുർവേദ മെഡിസിൻ നിർമാണ സ്ഥാപനത്തിന്റെ ഫാക്ടറിയിലേക് അഡ്മിനിസ്‌ട്രേറ്റീവ് തലത്തിൽ നിയമനം. സാലറി 32000
7736521805
7. തൃശൂർ
ഇസ്തിരി കടയിലേക്കു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് .
8921527457
8. എറണാകുളം
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. സാലറി 16500 . പ്രായപരിധി 30 -52
8281399723
9. ബ്രാഞ്ച് മാനേജരെ ആവശ്യമുണ്ട്. മൈക്രോ ഫിനാൻസിൽ മുൻപരിചയമുള്ളവരെ ആവശ്യമുണ്ട്.ലൊക്കേഷൻ ചേർത്തല രാമപുരം, AMBALAPUZHA
9154944812
10. തിരുവനന്തപുരം
മൂന്ന് പേരുള്ള ഒരു ഡോക്ടറിന്റെ ഫ്ളാറ്റിലേക് താമസിച്ചു ജോലി ചെയ്യുവാൻ ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 20000
8848368712
11. എറണാകുളം
പള്ളിക്കര പ്രവർത്തിക്കുന്ന സ്റ്റീൽ ഡോർ & വിന്ഡോ ഷോപ്പിലേക് അലൂമിനിയം ഫാബ്രിക്കേഷൻ & സ്റ്റീൽ ഡോർ ഫിക്സിങ് ടെക്നിഷ്യനെ ആവശ്യമുണ്ട് . SALRY – 10000 -15000
9310949310
12. തൃശൂർ
പൂങ്കുന്നം പ്രവർത്തിക്കുന്ന ഫാഷൻ സ്റ്റോറിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് .
6235651111
13. കൊല്ലം
മനയിൽകുളങ്ങര പ്രവർത്തിക്കുന്ന വാഹനപുക പരിശോധന കേന്ദ്രത്തിലേക്കു സ്റ്റാഫിനെ ആവശ്യമുണ്ട്.
8136993977
14. മലപ്പുറം
കോട്ടക്കൽ പ്രവർത്തിക്കുന്ന സ്‌പൈസ് ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് ഡ്രൈവർ കം സെയിൽസ്മാനെ ആവശ്യമുണ്ട്. സാലറി 15000 -18000
6282537602
15. കോഴിക്കോട്
CAR & ഹോംഅപ്പ്ളയൻസ് SPARE പാർട്സ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -15000
9645948899
16. എറണാകുളം
എയർപോർട്ട് നു സമീപം പ്രവർത്തിക്കുന്ന പ്രവാസി സൂക് എന്ന സ്ഥാപനത്തിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ് സ്റ്റാഫിനെയും പാക്കിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്.
9746430271
17. ചാവക്കാട്
ചപ്പാത്തി കമ്പനിയിലേക് കുക്കിനെ ആവശ്യമുണ്ട്. എല്ലാത്തരം കറികളും ചിക്കൻ ഫ്രൈ ഐറ്റംസ് , ബിരിയാണി എന്നിവ ഉണ്ടാക്കാൻ അറിയണം. സാലറി 24000 -27000
9946324982
18. കൊല്ലം
പള്ളിമുക് പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോപ്പിലേക് അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -15000
7012313824
19. തിരുവനന്തപുരം
വെഞ്ഞാറമൂട് പ്രവർത്തിക്കുന്ന മെൻസ് വെയർ ഷോപ്പിലേക് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 9000 -12000
9947223293
20. തിരുവനന്തപുരം
കോവളം പ്രവർത്തിക്കുന്ന സ്റ്റീൽ ഷോപ്പിലേക് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000
9544021657
21. പ്രമുഖ multi co-operative society തൃശ്ശൂർ ജില്ല
◾Assistant Branch Manager :-
👩🧑 ആൺകുട്ടികൾ/ പെൺകുട്ടികൾ
🎓Any degree
⏰9.30 to 5.30
👉 സമാന മേഖലയിൽ (NBFC/ co operative society /Nidhi company ) 2 to 3 വർഷത്തെ പ്രവർത്തി പരിചയം
👉Job role :- Deposite / RD/ Health insurance etc….
💵upto 23k
👉 ലൊക്കേഷൻ :-
📍 കൊടുങ്ങല്ലൂർ
📍ചാലക്കുടി
📍വാടാനപ്പള്ളി
📍അയ്യന്തോൾ
📍വലപ്പാട്
📍ചാലക്കുടി
📍 ഒല്ലൂർ
📍ഗുരുവായൂർ
📞 വിളിക്കുക
9745455546
22. പ്രമുഖ multi co-operative society തൃശ്ശൂർ ജില്ല
◾Branch Manager :-
👩🧑 ആൺകുട്ടികൾ/ പെൺകുട്ടികൾ
🎓Any degree
⏰9.30 to 5.30
👉 സമാന മേഖലയിൽ (NBFC/ co operative society /Nidhi company ) 3 to 4 വർഷത്തെ പ്രവർത്തി പരിചയം
👉Job role :- Deposite / RD/ Health insurance etc….
💵upto 30k
👉 ലൊക്കേഷൻ :-
📍 കൊടുങ്ങല്ലൂർ
📍ചാലക്കുടി
📍വാടാനപ്പള്ളി
📍അയ്യന്തോൾ
📍വലപ്പാട്
📍ചാലക്കുടി
📍 ഒല്ലൂർ
📍ഗുരുവായൂർ
📞 വിളിക്കുക
9745455546
23. MARKETiNG STAFF (Male)
▪️Fresher/Experience
▪️2 Wheeler license
▪️W/time : 9 – 6
▪️Salary as per interview
📱/🪀: 9061037125
9846586038
24. വളാഞ്ചേരി ഭാഗത്തുള്ള IT സ്ഥാപനത്തി ലേക്ക് …
🔺 RECEPTION CUM MANAGER(Male)
▪Experience
▪️Any Degree
▪️W/Time :8:30-4:00
▪️Salary as per interview
📱/🪀: 9061037125 , 9846586038
25. മഞ്ചേരി പാണായി ഭാഗത്തുള്ള കാർ ഷോറൂമിലേക്ക്…
🔺 SOCIAL MEDIA HANDLE&VIDEO EDITOR(Male)
▪Fresher/Experience
▪️W/Time : 10.00 to 7.00
▪️Salary as per interview
📱/🪀: 9061037125, 9846586038
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️