INDIAN JOBS LIVE ON 07.04.2024

JOB VACANCY 07.04.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS
1.കായംകുളം

കിടപ്പില്ലാത്ത അച്ഛനെ നോക്കാൻ അച്ഛന്റെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി ഇരുപതിനായിരം രൂപ സാലറി ലേഡീസ് സ്റ്റാഫിനെയാണ് ആവശ്യം
45age
8078015753
2. കണ്ണൂർ ഇരിട്ടിയിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
1. പൊറോട്ട മാസ്റ്റർ
സാലറി :₹30000/-
2. ചൈനീസ് മാസ്റ്റർ
സാലറി:₹30000/-
3. സൂപ്പർവൈസർ
സാലറി:₹25000/-
4. ജ്യൂസ് മാസ്റ്റർ
സാലറി:₹21000/-
5. വെയിറ്റർ
സാലറി:₹21000/-
6.ബില്ലിംഗ് സ്റ്റാഫ്
സാലറി:₹15000/-
7. ക്ലീനിങ് സ്റ്റാഫ്
സാലറി:₹15000/-
ഫുഡ് ആൻഡ് അക്കോമഡേഷൻ
കോൺടാക്ട് നമ്പർ:+91 99477 44559( വാട്സ്ആപ്പ്, കോൾ ചെയ്യരുത്)
3. വർക്കല
പ്രമുഖ റിസോർട്ടിലേക് റിസെപ്ഷനിസ്റ് , ഹൗസ് കീപ്പിങ് സ്റ്റാഫ് , കുക്ക് എന്നിവരെ ആവശ്യമുണ്ട്
9497373330
4.എറണാകുളം
ടെലി കോളറിനെ ആവശ്യമുണ്ട്
8891498954
5.കടവന്ത്ര
ഓഫീസിലേക്കു ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 14000
9539392139
6..വയനാട്
റിസോർട്ടിലേക് COMMI 1 , COMMI 2 എന്നിവരെ ആവശ്യമുണ്ട്
7510165761
7..മുക്കം
സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് . ബേക്കറി & റെസ്റ്റോറന്റ്
7012466171
8..എറണാകുളം
ആലുവയിൽ പ്രവർത്തിച്ചു വരുന്ന കാർ വർക്ഷോപ്പിലെക് പ്രവർത്തിപരിചയമുള്ളവരെ ആവശ്യമുണ്ട്
8592955827
9..മലപ്പുറം
മെഷീൻ പത്തിരി , ചപ്പാത്തി മേക്കർ നെ ആവശ്യമുണ്ട്
സാലറി 18000
6238708268
10..തിരുവനന്തപുരം
വളരെ അത്യാവശ്യമായി ബോർമ ഹെൽപ്പറിനെ ആവശ്യമുണ്ട്
7902761852
 11. Insurance Consultant Job Vacancy
ഇന്ത്യായിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിയിലേക്ക് പാർട്ട് ടൈംആയും ഫുൾ ടൈം ആയും ജോലി ചെയ്യുന്നതിനു വേണ്ടി അപേക്ഷ ക്ഷണിക്കുന്നു,
Qualification :-SSLC, Plus Two, Degree, Diploma,
നിലവിൽ ജോലി ഉള്ളവർക്കും ഇതിലേക്ക് അപേക്ഷിക്കാം,
Retired Govt/ Bank, employees, House wife’s, NRI’s, CA, Auditor’s, Students, Other private sector -ൽ ജോലി ഉള്ളവർ എന്നിവർക്ക് മുൻഗണന.
കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ
തന്നെ വിളിക്കു.
Ph: 9037062050
12. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന LIFECARE ന്റെ Authorised ചാനൽ പാർട്ണർ ആയ GOODLIFE ലേക്ക് മാർക്കറ്റിംഗ് രംഗത്ത് 5 വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസും , നല്ല ആശയവിനിമയ ശേഷിയും, ഒരു ടീമിനെ ലീഡ് ചെയ്ത് എക്സ്പീരിയൻസുള്ളവർക്കും അപേക്ഷിക്കാം.
➡️ ഡിഗ്രി ക്വാളിഫിക്കേഷൻ നിർബന്ധമാണ്.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച വരുമാനത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും.
➡️ Monthly Income Upto 3.5 Lakhs.
13. Walk – in – Interview
06/04/2024 ( Saturday)
Interview time: 11 am to 12.30pm
1. Female Telecallers
Number of Vacancy:- 2
Salary:- 20000 – 25000 Rs
Work Location:- Thiruvananthapuram ( Ayurveda college junction, Kuravankonm)
Working Time:- 9.30am to 7.30Pm
2.Care Taker com Cook
Vacancy: 3
Salary:- 12000 – 18000
Age:- 30 to 45
Work Location:- Kottayam, Guruvayoor, Trivandrum
Food and Accommodation Available
Venue:-
3rd Floor, PMS Building,
Opposite Chashare Home Lane, Happy Bakers.
Ambalamukk to Kuravankonm Road
Ph:- +91 87147 35559 (WhatsApp)
Company Direct Recruitment, No Financial Transactions
14. * EVER GREEN ഗ്രൂപ്പിലെ വിവിധ ഒഴിവിലേക്ക്
ഗോഡൗൺ, ഓഫീസ് സെക്ഷനിൽ അവസരം
ഒഴിവുകൾ
1⃣ ഓഫീസ് സ്റ്റാഫ്
2⃣ ഓഫീസ് അസിസ്റ്റന്റ്
3⃣ ടെലികോളർ
4⃣ പാക്കിംഗ്
5⃣ ഗോഡൗൺ സൂപ്പർവൈസർ
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ്ടു
ശമ്പളം: 16,500 – 24,500
AGE Limit:25
ഭക്ഷണം, താമസം സൗജന്യമായി ലഭിക്കും. എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം
ഫോൺ നമ്പർ
96055 89536
81292 48799
15. AYUR LIFE -ൽ വീണ്ടും അവസരം
(ISO CERTIFICATEFID COMPANY)
ഓഫീസില്ലേക്ക് 37 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്താം ക്ലാസ്, പ്ലസ് ഡംു ,ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
വയസ് :- 18 മുതൽ 45 വരെ
(താമസവും , ഭക്ഷണവും ഉണ്ടാവും)
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും👇🏻
🪀wa.me/+8086014944
🪀wa.me/+9946971459
CALL 🤙:98955 71280
(CALL OR WHATSAPP)
മാക്സിമം നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുകAYUR LIFE -ൽ വീണ്ടും അവസരം
(ISO CERTIFICATEFID COMPANY)
ഓഫീസില്ലേക്ക് 37 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്താം ക്ലാസ്, പ്ലസ് ഡംു ,ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
വയസ് :- 18 മുതൽ 45 വരെ
(താമസവും , ഭക്ഷണവും ഉണ്ടാവും)
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും👇🏻
🪀wa.me/+8086014944
🪀wa.me/+9946971459
CALL 🤙:98955 71280
(CALL OR WHATSAPP)
മാക്സിമം നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക
16. 17000 മുതൽ സാലറിയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ജോലി നേടാം.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/04/blog-post_2.html
17. യോഗ്യത പത്താം ക്ലാസ് മതി…കേരള വാട്ടർ അതോറിറ്റി യിൽ ജോലി നേടാം.
🔰ഉയർന്ന സാലറി നേടാം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/04/blog-post_3.html
18. കേര ഫെഡിൽ ജോലി നേടാൻ വീണ്ടും അവസരം
🔰തുടക്ക ശമ്പളം 25000 മുതൽ.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/03/kerafed-job-vacancy_01872794926.html
19. ദിവസ ശമ്പളത്തിൽ ഗവ.ആയൂർവേദ കോളേജ് ആശുപത്രിയിൽ ജോലി
താത്കാലിക നിയമനം തൃപ്പൂണിത്തുറ ഗവ.ആയൂർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒഴിവുള്ള ക്ലീനിങ് / മൾട്ടി പർപ്പസ് വർക്കർ (എൽ ജി എസ്) സ്റ്റാഫ് തസ്‌തികയിലേക്ക് 510 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്‌കാലികമായി നിയമനം നടത്തുന്നു.
യോഗ്യത വിവരങ്ങൾ?
പ്രായം അമ്പത് വയസ്സിൽ താഴെ ആയിരിക്കണം,പത്താം ക്ലാസ് വിദ്യാഭ്യാസ ഉണ്ടായിരിക്കണം. 01.01.24 നു 50 വയസ്സ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 17 രാവിലെ 11 ന് തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം.
20. സ്വയംവര സിൽക്സിന്റെ കൊണ്ടോട്ടി, എറണാകുളം,കൊടുങ്ങല്ലൂർ,കൊട്ടാരക്കര, ആറ്റിങ്ങൽ, വർക്കല, പാരിപ്പള്ളി, എന്നീ വിവിധ ഷോറൂമുകളിലേയ്ക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ഷോറൂമുമായി ബന്ധപെടുക.
ജോലി ഒഴിവുകൾ ചുവടെ
🔹സെയിൽസ് മാൻ
🔹സെയിൽസ് ഗേൾസ്
🔹റിസപ്ഷനിസ്റ്റ‌്
🔹കസ്‌റ്റമർ കെയർ
🔹ഫാഷൻ ഡിസൈനർ,
🔹ബില്ലർ
തുടങ്ങിയ തസ്‌തികകളിലേയ്ക്ക് ആണ് സ്‌റ്റാഫുകളെ ആവശ്യമുള്ളത് ജോലി നേടാൻ ആഗ്രഹിക്കുന്നവർ നേരിട്ട് അതാത് ഷോറൂമിൽ ഹാജരാവുക.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക: 92072 65599
Nb: ജോലി നേടാനായി യാതൊരു ചാർജും നൽകേണ്ടതില്ല, നേരിട്ടുള്ള ജോലിയാണ്
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.