Indian Jobs live on 07.09.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1.കേരള വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഓഫീസർ ആവാം

🔰ശമ്പളം: 55,200 – 1,15,300 രൂപ

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_37.html

2.കൊശമറ്റം സെക്യൂരിറ്റി സിസ്റ്റംസ് സ്ഥാപനത്തിൽ ഒഴിവ്

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_38.html

3.കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ ജോലി ഒഴിവുകൾ

🌈ലാബ് അസിസ്റ്റന്റ്- ക്ലീനിങ് സ്റ്റാഫ് / സെക്യൂരിറ്റി നിയമനം

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_4.html

4.കൊച്ചിൻ പോർട്ട് അതോറിറ്റി കരാർ നിയമനം നടത്തുന്നു.

🔰പ്രായപരിധി: 35 വയസ്സ്
ശമ്പളം: 58,000 രൂപ

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_50.html

5.എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിൽ ഇന്റർവ്യൂ നടത്തുന്നു

സ്വകാര്യ കമ്പനിയിലേക്ക് ഒഴിവുകളും, ഡ്രൈവർ ഉൾപ്പെടെ മറ്റു ജോലികളും

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_62.html

6.കേന്ദ്ര അർധ സർക്കാർ സ്ഥാപന ത്തിൽ കരിയർ ഏജന്റ് ആവാം

യോഗ്യത: പത്താംക്ലാസ് ജയം

പ്രായപരിധി: 18 മുതൽ 65 വരെ

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.missionkerala.org/2024/09/career-agent-recruitment-2024.html

7.IDBI ബാങ്കിൽ ജോലി അവസരം | തുടക്ക ശമ്പളം ₹64,800 മുതൽ

സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/09/idbi-recruitment-2024.html

അവസാന തിയ്യതി: സെപ്റ്റംബർ 15

8.ISRO LPSC യിൽ വിവിധ ഒഴിവുകളി ലേക്ക് അപേക്ഷ ക്ഷണിച്ചു

മിനിമം പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/isro-lpsc-recruitment-2024.html

അവസാന തിയ്യതി: സെപ്റ്റംബർ 10

9.പത്താം ക്ലാസ് യോഗ്യതയുള്ള യുവതീ യുവാക്കൾ ക്ക് SSC GD Constable ആവാൻ സുവർണ്ണാവസരം

കേന്ദ്ര സേനകളായ BSF, CISF, CRPF, ITBP, SSB, AR, SSF, NCB തുടങ്ങിയ കേന്ദ്ര സേനകളിൽ അവസരം

യോഗ്യത: SSLC ജയം. കൂടുതൽ യോഗ്യത ഉള്ളവർക്കും അവസരം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/09/ssc-gd-recruitment-2024.html

അവസാന തിയ്യതി: ഒക്ടോബർ 14

10. Housekeeping ( Female )

Age: 20 – 40 years
Working time: 9 AM to 5 PM
Salary: 14000/- to 15000/-
Experienced candidates preference.
Monthly 2 paid off
Location- petta

Message me 97478 89875
11. Sales executive ( in shop )

Super market
Male/female
10-9pm
13-20k
Kazhakuttom/ kesavadasapuram

97478 89875
12.Housekeeping staff ( Hostel )

Female
Daily salary
Mrng shift
Sreekarym
Pls call 9747889875
13.പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സായി സർവീസ് മാരുതി ഷോറൂമിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

☑️ ന്യൂ കാർ – സെയിൽസ് എക്സിക്യൂട്ടീവ് – 20 Nos
▪️സെയിൽസ് മേഖലയിൽ കുറഞ്ഞത് 1 വർഷം പ്രവർത്തി പരിചയം ഉള്ളവർക്കും ഡിഗ്രി /ഡിപ്ലോമ ഉള്ളവർക്കും, ഫ്രഷേഴ്സിനും അപേക്ഷിക്കാം.
▪️ലൊക്കേഷൻ : കോഴഞ്ചേരി, തിരുവല്ല, മാവേലിക്കര, കായംകുളം,കരുനാഗപ്പള്ളി, അമ്പലപ്പുഴ
▪️ഫോർ വീലർ ലൈസൻസ് നിർബന്ധം.
▪️സാലറി: ₹. 13,000 to 18,000 + ഇൻസെന്റീവ്

☑️ സർവീസ് അഡ്വൈസർ – 2 Nos
▪️ഡിഗ്രി /ഡിപ്ലോമ, കൂടാതെ വാഹന സർവീസ് മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ അഡ്വൈസർ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
▪️സാലറി : ₹. 14,000 to 18,000 + ഇൻസെന്റീവ്സ്
▪️ലൊക്കേഷൻ: ചെങ്ങന്നൂർ, കായംകുളം

☑️ സർവീസ് സൂപ്പർവൈസർ -1 Nos
▪️ഡിഗ്രി /ഡിപ്ലോമ, കൂടാതെ വാഹന സർവീസ് മേഖലയിൽ കുറഞ്ഞത് 7 വർഷത്തെ ടെക്‌നിഷ്യൻ/സൂപ്പർവൈസർ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
▪️സാലറി: ₹. 16,000 to 21,000 + ഇൻസെന്റീവ്സ്
▪️ലൊക്കേഷൻ: കായംകുളം, ചെങ്ങന്നൂർ

☑️ സീനിയർ ടെക്‌നിഷ്യൻ – 2 Nos
▪️ഡിപ്ലോമ, കൂടാതെ വാഹന സർവീസ് മേഖലയിൽ കുറഞ്ഞത് 4 വർഷത്തെ ടെക്‌നിഷ്യൻ പ്രവർത്തിപരിചയം.
▪️ലൊക്കേഷൻ: കായംകുളം
▪️സാലറി: ₹. 14,000 to 20,000 + ഇൻസെന്റീവ്സ്

👉 താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബയോഡാറ്റ അയക്കുക.
HR – 9288024207, 9288032892
14.കോഴിക്കോട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് ഷോറൂം സെയിൽസിലേക്ക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്

🛑 സാലറി 12000 മുതൽ 15,000 വരെ

താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക

9446335600

15.സിഡിറ്റ് സ്‌കാനിംഗ് അസിസ്റ്റന്റ് പാനല്‍ തയ്യാറാക്കുന്നു 18 വരെ രജിസ്റ്റര്‍ ചെയ്യാം

▪️പത്താംക്ലാസ് വിജയമാണ് യോഗ്യത.
▪️കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം.
▪️പകല്‍ /രാത്രി ഷിഫ്റ്റ്

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/18.html

⭕️⭕️⭕️⭕️⭕️⭕️⭕️

അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.