Indian Jobs live on 08.09.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

 1. ഒഴിവുകൾ സുവർണ്ണാവസരം
കേരളത്തിലുടനീളം ബ്രഞ്ചുകളുള്ള പ്രമുഖ (ISO certified.Pvt.Ltd).കമ്പനിയിലേക്ക് യുവതീ യുവാക്കളെ ക്ഷണിക്കുന്നു..
➡️Sales executives
➡️Store Keeper
➡️Administration Staff
➡️Delivery
➡️Packing
▶️ Qualification : SSLC & Above
▶️ Salary – 13500₹ – 25500₹
▶️ Age 18 – 40
📲 9567182381
2. വീട്ടുജോലി
പത്തനംതിട്ടയിൽ 2പേരുള്ള വീട്ടിലേക്ക് വീട്ടുജോലിക്കായി 35 നും 55 നും ഇടയ്ക്ക് പ്രായമുള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി- 20000
Call -8590922424
3. ആലപ്പുഴയിൽ സ്ട്രോക്ക് വന്ന അമ്മയെ നോക്കാൻ ലേഡി സ്റ്റാഫിനെ
ആവശ്യമുണ്ട് പിടിച്ചാൽ നടക്കുന്ന അമ്മയാണ്
സപ്പോർട്ടിങ് കെയർ ആണ്
45 വയസിൽ താഴെ ഇന്ന് മുതൽ കേറാൻ പറ്റുന്നവർ മാത്രം വിളിക്കുക
സാലറി 22000(28days )
നോർമൽ കാൾ വിളിക്കുക
Call 8891979088
4. കിടപിലായ ഉമ്മാനെ നോക്കാൻ മുസ്ലിം ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട് 22000 28 dys പെരിന്തൽമണ്ണ ആണ് വീട് നാളെ കേറാൻ പറ്റുന്നവർ വിളിക്കുക 8921831530
5. ശിശു പരിപാലനം
തൊടുപുഴ കാരിക്കോട് ഒന്നര വയസ്സുള്ള കുഞ്ഞിനെ നോക്കാൻ 50 വയസ്സ് താഴെ പ്രായമുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.

സാലറി- 20,000
Call- 8590922424
6. സപ്പോർട്ടിങ് കെയർ (MALE)
കൊല്ലം വർക്കല🏖️
Joining date : (10/09/2024)
ഒരു അച്ഛനും അമ്മയും മാത്രം ഉള്ള വീട്ടിലേക്കു പുരുഷ ഹോം നഴ്‌സ്നെ ആവിശ്യം ഉണ്ട്. പിടിച്ച നടക്കുന്ന ആൾ ആണ്…സ്വന്തം കാര്യങ്ങൾ എല്ലാം തനിയെ ചെയ്യും.
സാലറി : 21000
Call : 8089680823,+919388273788
7. തിരുവനന്തപുരം അമ്മ (96) മാത്രം ഉള്ള വീട്ടിൽ അമ്മയെ നോക്കുന്നതിനും കുക്കിംഗ്‌ ചെയ്യുന്നതിനും ആയി സ്റ്റാഫിനെ വേണം. അമ്മയ്ക്ക് നടക്കാൻ പറ്റില്ല, diaper ഉണ്ട്. നാളെ അല്ലെങ്കിൽ മറ്റന്നാൾ കയറണം.
Salary 23000/-
Contact 7012298919
8. അരീക്കോട് ഭാഗത്തെ CAR SHOWROOM ലേക്…
🔺 ACCOUNTANT (Male)
▪Tally
▪Fresher/Experienced
▪️Salary:As per interview
📱/🪀: 9846386038 , 9846586038,9061037125
9. മലയാളം നല്ല പോലെ അറിയാമോ..എങ്കിൽ സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡില്‍ ജോലി നേടാം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_7.html
10. മയൂരിയിൽ നിരവധി ജോലി ഒഴിവുകൾ
1. ശമ്പളം 15000 – 45000
2. ഭക്ഷണവും താമസവും
🌿ഡ്രൈവർ / ഹെൽപ്പർ
ക്ലീനിങ് സ്റ്റാഫ് തുടങ്ങി നിരവധി ഷോറൂം ഒഴിവുകൾ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_2.html
11. 819 കോൺസ്റ്റ‌ബിൾ ജോലി ഒഴിവുകൾ
* 819 ഒഴിവ്
* സ്ത്രീകൾക്കും അവസരം
* അവസാന തീയതി : ഒക്ടോബർ 1
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_52.html
12. കുടുംബശ്രീ ജില്ലാ മിഷന്റെ ഭാഗമായി ദിവസ വേതനത്തിൽ ജോലി
1. 18 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായ പരിധി.
2. തപാൽ വഴി അപേക്ഷിക്കുക
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_30.html
13. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സെക്യൂരിറ്റി ജോലി നേടാൻ അവസരം
🔰പ്രായപരിധി: 50 വയസ്സ്
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_70.html
14. സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
🔰വിവിധ യോഗ്യത ഉള്ളവർക്ക് അവസരം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_363.html
15. മലയാളം അറിയാവുന്നവർക്ക് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം
🆕ശമ്പളം: 16,500 – 35,700 രൂപ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_12.html
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.