Indian Jobs live on 07-10-2024

JOB VACANCY 07.10.2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
KERALA JOBS

1.ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕⭕
അക്കിക്കാവിലെയും, ഗുരുവായൂരിലെയും പ്രമുഖ ഫ്രഷ് ഫിഷ് സപ്ലൈ ചെയിൻ കമ്പനിയുടെ താഴെ പറയുന്ന ഔട്ട്ലെറ്റുകളിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട്.
▪️ബിസിനസ്സ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്
▪️ഔട്ട്ലറ്റ്ലെറ്റ് ഇൻചാർജ് (കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം)
▪️ഫിഷ് കട്ടർ ( മുൻപരിചയം നിർബന്ധം)
▪️സോർട്ടിങ് / ക്ലീനിങ് സ്റ്റാഫ് (ലേഡീസ്)
▪️ ഹെൽപ്പർ
▪️ഡ്രൈവർ / ഡെലിവറി ബോയ്സ്
Please Submit Your CV to info@kifionline.com
+91 9740 61 61 61

2. സ്റ്റാഫിനെ ആവശ്യമുണ്ട്📢
ഇതുവരെ ഒരു ജോലി ആയില്ലേ..? വിളിക്കൂ….📞📞
_📍18 വയസ്സ് മുതൽ പ്രായമുള്ളവർക്ക് അവസരം
💫 എക്സ്പീരിയൻസ് ആവശ്യമില്ല
ശമ്പളം: 13,000 – 18,000
🟦 താമസം, ഭക്ഷണം സൗജന്യം
താൽപര്യമുള്ളവർ ബന്ധപ്പെടുക👇🏻👇🏻👇🏻
📞7293109736

3. തിരുവനന്തപുരം മണ്ണന്തല ഒരു വീട്ടിലെ രാവിലെ 7 മണിമുട്ട് 5 മണി വരെ വീട്ടുജോലിക്ക് ഒരാള് ആവശ്യമുണ്ട് ആവശ്യമുണ്ട് നാളെ ജോലിക്ക് കയറാൻ പറ്റുന്നവർ വിളിക്കണം സാലറി 17000
നമ്പർ 8921110891

4. VERY URGENT
ഹരിപ്പാട്, ആലപ്പുഴ.
കാര്യപ്രാപ്തിയുള്ള രണ്ടുപെൺകുട്ടികളും, സ്വന്തം ബിസിനസ് കൈകാര്യം ചെയ്യുന്ന അമ്മയും ഉൾപ്പെടുന്ന കുടുംബത്തിലേക്ക്. ശുചിത്വം മുൻഗണന നൽകി,കുടുംബ കാര്യങ്ങൾ നോക്കിനടത്താനും, ഉത്തരവാദിത്വത്തോടെ കുട്ടികളെ സംരക്ഷിക്കാനും പ്രാപ്തിയുള്ള മുപ്പത്തിയഞ്ചു വയസ്സിൽ കവിയാത്ത യുവതിയെ ആവശ്യമുണ്ട്. ശമ്പളം വിഷയമല്ല. നേരിട്ടുള്ള അഭിമുഖത്തിനു ശേഷം നിയമനം. വിളിക്കേണ്ട നമ്പർ -9846600010

5. ചെങ്ങന്നൂർ ൽ കിടപ്പിൽ ആയ അമ്മയെ നോക്കി വിട്ടുജോലിക്ക് ലേഡി സ്റ്റാഫ്‌ നെ ആവിശ്യം ഉണ്ട്
വീട്ടിൽ വേറെ 2 സ്ത്രീകളും ഉണ്ട്
Age :45 above
സാലറി :21000/
Mob :+91 82814 25624

6. തിരുവനന്തപുരം
5ദിവസത്തേക്ക് ലീവ് വേക്കൻസിആണ് വീടൊട് കൂടി ആണ് കുക്കിങ് ക്ലിനിങ് per day 700 നാളെ കയറേണ്ട ഡ്യൂട്ടി ആണ്
9446381239 കോണ്ടാക്ട് ചെയ്യാവുന്നതാണ്

7. തിരുവനന്തപുരം sut ഹോസ്പിറ്റലിലോട് ഒരു Nephro patient നെ നോക്കാനായി ക്വാളിഫൈഡ് GNM /BSC Male നേഴ്സ് നെ ആവശ്യമുണ്ട് നാളെ ഡ്യൂട്ടിക് കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക. സാലറി 35000/Month
കോൺടാക്ട് 9745706010

8. ഫ്രീ റിക്യുർട്മെന്റ് ,കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം._ കമ്പനിയിൽ നിന്നും ഭക്ഷണം , താമസം തുടങ്ങിയവ ലഭിക്കും
കമ്പനിയുടെയുടെ നിർമ്മാണ സെക്ഷനിലേക്കും ഫാക്ടറിയിലേക്കും വിതരണ സെക്ഷനിലേക്കും ഒഴിവുകൾ
⭕APPLY NOW👇⭕
*📞81569 03417
*📞85903 07534

9. ജോലി ഒഴിവ് (urgent recruitment)
⭕⭕⭕⭕⭕⭕
പെരുമ്പിലാവ് അക്കിക്കാവിലെ പ്രമുഖ സ്ഥാപനത്തിൽ SENIOR ACCOUNTANT (5 year experience) ജോലി ഒഴിവ്. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
Call:9605908605
realmarketingckm@gmail.com

10. എറണാകുളം
പാലാരിവട്ടത്തു പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ടാക്സി ഡ്രൈവറെ ആവശ്യമുണ്ട് .സാലറി 20000 +ഫുഡ് & അക്കൊമൊഡേഷൻ
9656470304

11.തിരുവനന്തപുരം
കാര്യം പ്രവർത്തിക്കുന്ന പൊല്യൂഷൻ ടെസ്റ്റിംഗ് സെന്ററിലേക് ഓപ്പറേറ്റർ സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 8000 -10000
9495823682

12.ഇടുക്കി
തൊടുപുഴ പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് മാനേജർ നെ ആവശ്യമുണ്ട് . സാലറി 15000 -18000
9961995514

13.കോട്ടയം
ഫുഡ് പ്രൊഡക്ഷൻ യൂണിറ്റിലേക് സെയിൽസ് ഓഫീസറെ ആവശ്യമുണ്ട്. സാലറി 18000 -20000
9895172574

14.എറണാകുളം
ചമ്പക്കര പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രത്തിലേക്കു ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 10000
9895129924

15.തിരുവനന്തപുരം
അമ്പലമുക്ക് പ്രവർത്തിക്കുന്ന ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്. പാർടൈം ജോബ്
സാലറി 8000
9633670280

16.കോട്ടയം
കുക്കിനെ ആവശ്യമുണ്ട്. സാലറി 20000 -25000
8330874051

17.കോഴിക്കോട്
പള്ളിത്താഴം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഓട്ടോമൊബൈൽ SPRAY പെയിന്ററെ ആവശ്യമുണ്ട്
9605712315

18.PALAKKAD
മണ്ണാർക്കാട് പ്രവർത്തിക്കുന്ന ജ്യൂസ് ഷോപ്പിലേക് മാനേജർ കം കൗണ്ടർ സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 18000 -25000
7994620919

19.എറണാകുളം
കാഞ്ഞിരമറ്റം പ്രവർത്തിക്കുന്ന ലേഡീസ് ബൊട്ടീക്കിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്
സാലറി 10000
7356639927

20.തിരുവനന്തപുരം
വെള്ളയമ്പലം വെജിറ്റബിൾ പാക്കിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്. ലേഡീസ് മാത്രം.സാലറി 8000 -10000
8089005498

21. തൊഴിൽ അവസരങ്ങൾ

SSLC/+2/Deploma pass outആയവർക്ക് കമ്പനിയിൽ നിരവധി തസ്തികകളിലേക്ക് സ്ഥിരനിയമനം
Salary: 14000 – 26000
Duty time : 8 hours
Age limit : 18 – 28
Food and Accommodation available
7025313944
9747131735

22. JOB ALERT !!!!
We are Hiring…
Job Position :Office Staff and Factory Department
Gender :Male and Female
Job Location :All Kerala
Qualification :SSLC,+2, ITI,Degree
Experience :No
Package :20000 to 26000
Age :18 to 26
Food & Accommodation free..
Interested candidates contact me..
📱+91 7907466265

23. തൃശൂർ
വടക്കുംകര പ്രവർത്തിക്കുന്ന ഫാഷൻ സ്റ്റോറിലേക് ലേഡി ടൈലറിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 5000 -10000
8848898040

24.എറണാകുളം
കടവന്ത്ര പ്രവർത്തിക്കുന്ന ഷോപ്പിലേക് റീറ്റെയ്ൽ സെയിൽസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്
സാലറി 9000 -15000
9946243170

25.തിരുവനന്തപുരം
പൂവച്ചൽ ഉള്ള ഷോപ്പിലേക് മലബാർ സ്നാക്ക്സ് ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
6235017437

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.