Njoy News Banner Image

Indian Jobs Live on 08-10-2024

JOB VACANCY 08.10.2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS
1. AGNISUTRAAYURVEDIC കമ്പനിയിൽ
15000 – 25000 സാലറിയിൽ ജോലി
AGNISUTRA AYURVEDIC കമ്പനിയുടെ നിർമ്മാണ വിതരണ യൂണിറ്റിലേക്ക്SSLC, +2 കഴിഞ്ഞ യുവതീ യുവാക്കളെ, 15000 മുതൽ 25000 വരെ സാലറിയിൽ ജോലി ചെയ്യാൻ ആവശ്യമുണ്ട്.
താമസവും ഭക്ഷണവും ലഭിക്കും.
Ph: 7560 99 2476

2. ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ അനവധി ജോലി ഒഴിവുകൾ
നേടാം ജോലി Axionz ലൂടെ
വിദേശജോലി ഇനി തടസമില്ലാതെ നേടാം മികച്ച ട്രെയിനിങ്ങിലൂടെ
International Training കൂടാതെ Canadian SDC council certificate മിതമായ കോഴ്സ് ഫീസിൽ നേടാം
കൂടുതൽ വിവരങ്ങൾക്:
Whatsapp more 🪀
https://wa.me/919809443300

3. * ROYAL
ഗ്രൂപ്പിലെ വിവിധ ഒഴിവിലേക്ക്
ഗോഡൗൺ, ഓഫീസ് സെക്ഷനിൽ അവസരം
ഒഴിവുകൾ
1⃣ ഓഫീസ് സ്റ്റാഫ്
2⃣ ഓഫീസ് അസിസ്റ്റന്റ്
3⃣ ടെലികോളർ
4⃣ പാക്കിംഗ്
5⃣ ഗോഡൗൺ സൂപ്പർവൈസർ
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ്ടു
ശമ്പളം: 16,500 – 24,500
AGE Limit:25
ഭക്ഷണം, താമസം സൗജന്യമായി ലഭിക്കും. എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം
ഫോൺ നമ്പർ
96055 89536

4. പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് നബർഡ് ബാങ്കിൽ ജോലി നേടാൻ അവസരം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
NOTIFICATION- https://www.nabard.org/auth/writereaddata/CareerNotices/0210241136Advertisement%20-%20Group%20C%20-2024.pdf
APPLICATION – https://ibpsonline.ibps.in/nabardsep24/

5. എറണാകുളം തൃപ്പൂണിത്തുറ യിൽ കിടക്കുന്ന അമ്മയെ നോക്കാൻ female staff നെ ആവശ്യമുണ്ട്..
Salary 20000
Call 9947333221

6. എറണാകുളം ഇടപ്പള്ളിയിലെ ഒരു ഓഫീസിലെ ഓഫീസ് boy ആവശ്യമുണ്ട് .രാവിലെ 9 മണി മുതൽ 5 മണി വരെ സാലറി സാലറി 15,000 രൂപ നമ്പർ 8921110891

7. എറണാകുളം
പ്രമുഖ എക്സ്പോർട്ടിങ് കമ്പനിയിലേക് വർക്കേഴ്സിനെ ആവശ്യമുണ്ട്.
സാലറി 20000 -22000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9495400937

8.എറണാകുളം
ആലുവ പ്രവർത്തിക്കുന്ന കിഡ്സ് വെയർ ഷോപ്പിലേക് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
9786011600

9.തിരുവനന്തപുരം
നന്ദൻകോഡ് വീട്ടുജോലികൾക്കായി ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
7034771423

10. തൃശൂർ
നെല്ലിക്കുന്ന് പ്രവർത്തിക്കുന്ന ഹോൾസെയിൽ & റീറ്റെയ്ൽ ബുക്ക് സപ്ലൈ സ്ഥാപനത്തിലേക് ബില്ലിംഗ് സ്റ്റാഫിനെയും എക്സ്പോര്ട് കോർഡിനേറ്ററെയും ആവശ്യമുണ്ട്
സാലറി 15000 -18000
9249862360

11.വയനാട്
സുൽത്താൻ ബത്തേരി പ്രവർത്തിക്കുന്ന ഫോർ സ്റ്റാർ ഹോട്ടലിലേക്കു ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 15000 -25000
7356673982

12.എറണാകുളം
തൃപ്പൂണിത്തുറ പ്രവർത്തിക്കുന്ന ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഡിഗ്രി വേണം
9526660389

13.മലപ്പുറം
തിരൂർ പ്രവർത്തിക്കുന്ന ഇലക്ട്രിക് & സെറാമിക് ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്
7034111313

14.പാലക്കാട്
പട്ടാമ്പി പ്രവർത്തിക്കുന്ന കോളേജ് ക്യാന്റീനിലേക് മാസ്റ്റർ ഷെഫിനെ ആവശ്യമുണ്ട്. സാലറി 20000 -30000
9745624117

15.ഇടുക്കി
വാഗമൺ പ്രവർത്തിക്കുന്ന റിസോർട്ടിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -14000
9526600086

16.തിരുവനന്തപുരം
തിരുവല്ലം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000
8907006325

17.എറണാകുളം
കൂത്താട്ടുകുളം പ്രവർത്തിക്കുന്ന ഓയിൽ & ഫ്ലോർ മില്ലിലേക് സ്റ്റാഫിനെ
ആവശ്യമുണ്ട്. മെയിൽ സ്റ്റാഫ്. സാലറി 8000 -10000
9188077595

18.കോഴിക്കോട്
ഇരഞ്ഞിപ്പാലം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. സാലറി 10000 -15000
9037523351

19. WE ARE HIRING CASHIER & SALES
FEMALE STAFF
8848814614
SEND YOUR CV- Unais.ct@ril.com

20. തിരുവനന്തപുരം
ഡ്രിങ്കിങ് വാട്ടർ ഡിസ്ട്രിബൂഷൻ കമ്പനിയിലേക് ഡ്രൈവർമാരെ ആവശ്യമുണ്ട് .സാലറി 12000 – 18000
9020055052

21.എറണാകുളം
തൃപ്പൂണിത്തുറ പ്രവർത്തിക്കുന്ന ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സാലറി 13000 -15000
8848584860

22.കൂത്താട്ടുകുളം
ടാറ്റ pravesh സ്റ്റീൽ doors & വിൺഡോ ഷോറൂമിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
9895865636

23. Vacancy for
Course Advisor and Telemarketing in our Training institution
ONLY FEMALES
We are hiring experienced Telecallers and course advisors for our new branch in kollam and Trivandrum location. ( Minimum 2 years experience in the education sector)
Location kollam and Trivandrum
Salary 10000 to 20000 + ( attractive incentives )
Kindly share your resume on whatsapp @ 7736804448

24. * ROYAL
ഗ്രൂപ്പിലെ വിവിധ ഒഴിവിലേക്ക്
ഗോഡൗൺ, ഓഫീസ് സെക്ഷനിൽ അവസരം
ഒഴിവുകൾ
1⃣ ഓഫീസ് സ്റ്റാഫ്
2⃣ ഓഫീസ് അസിസ്റ്റന്റ്
3⃣ ടെലികോളർ
4⃣ പാക്കിംഗ്
5⃣ ഗോഡൗൺ സൂപ്പർവൈസർ
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ്ടു
ശമ്പളം: 16,500 – 24,500
AGE Limit:25
ഭക്ഷണം, താമസം സൗജന്യമായി ലഭിക്കും. എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം
ഫോൺ നമ്പർ
96055 89536

25 Urgent vacancy
ആലപ്പുഴ തുറവൂർ പ്രസവശുശ്രുഷ ചെയ്യാൻ താമസിച്ച് ജോലി ചെയ്യുന്ന സ്ത്രീയെ ആവിശ്യമുണ്ട്.
സാലറി 25000/- (28 days)
ഉടനെ ജോലിയിൽ കയറാൻ താല്പര്യമുള്ളവർ വിളിക്കുക 8891427223
26 Njoy News Job Posting

27 Urgent vacancy

കളമശ്ശേരി മുതിർന്ന 2അംഗങ്ങൾ ഉള്ള വീട്ടിലേക്ക് കുക്കിംഗ്‌ ക്ലീനിങ് ചെയ്യാൻ താമസിച്ച് ജോലി ചെയ്യുന്ന സ്ത്രീയെ ആവിശ്യമുണ്ട്.
സാലറി 19000/-
ഉടനെ ജോലിയിൽ കയറാൻ താല്പര്യമുള്ളവർ വിളിക്കുക 8891427223

28 Urgent vacancy

കാക്കനാട് അമ്മയും കുട്ടിയുമുള്ള വീട്ടിലേക്ക് കുക്കിംഗ്‌ ക്ലീനിങ് ചെയ്യാൻ താമസിച്ച് ജോലി ചെയ്യുന്ന സ്ത്രീയെ ആവിശ്യമുണ്ട്.
സാലറി 18000/-
ഉടനെ ജോലിയിൽ കയറാൻ താല്പര്യമുള്ളവർ വിളിക്കുക 8891427223
29 Chalakudy
Office staff vacancy
Knowledge with word, Excel
Call 7510298974
30 We’re hiring
Area relationship executive
Salary 2.85-3.5LPA
Qualification +2 /any Graduation
Location kochi
📱7907104055
📧anand.v2@bigbasket.com

31 We’re hiring DELIVERY EXECUTIVE

Location : CHALAKUDY
Salary 14000-20000+PF ,ESI, INCENTIVE
Piece rate 20-23
Per day earn 1000+
MORE DETAILS CONTACT 90483 35118
32 ആവശ്യം ഉണ്ട്. ബാർമാൻ, വെയ്റ്റെർ, ബില്ലിംഗ് സ്റ്റാഫ്‌, സെക്യൂരിറ്റി, ഇലക്ട്രിഷ്യൻ. കോൺടാക്ട് :9778212791

33 Govt അപ്പ്രൂവ്ഡ് കമ്പനിയിലേക്ക് ലേഡി സ്റ്റാഫ്‌ വാക്കൻസി ഉണ്ട്

Age limit 18 above
ക്വാളിഫിക്കേഷൻ ഏതുമാകാം
താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യൂ 8921899216
(പെട്ടന്ന് റിപ്ലൈ കിട്ടാനായി വാട്സ്ആപ്പ് msg അയ്ക്ക്കൂ)

34 Water filling helper

For a drinking water company
Age 25 to 35
Daily 600
Time 7 to 5pm
Call 7510298974

35 ബാങ്കിംഗ് മേഖലയിൽ മെഗാ ജോബ് ഓപ്പണിംഗ്, കേരളത്തിലെ എല്ലാ ജില്ലകളിലെയും ബ്രാഞ്ചുകളിലേക്കും താഴെ കാണിച്ചിട്ടുള്ള ലൊക്കേഷനുകളിലും

ഫ്രഷർമാർക്കും അനുഭവപരിചയമുള്ളവർക്കും അപേക്ഷിക്കാം
യോഗ്യത പ്ലസ് ടു ഡിഗ്രി എംബിഎ പാസ്-ഔട്ട്
(1)– സെയിൽസ് മാനേജർമാർ (MALE )– വ്യക്തിഗത വായ്പകൾ
പേഴ്സണൽ ലോണുകൾ / മറ്റ് ലോൺ ഡിപ്പാർട്ട്മെൻ്റ് എന്നിവയിൽ അപേക്ഷകന് കുറഞ്ഞത് 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
സ്ഥലം: കൊച്ചി 3 , ഇടുക്കി 1 , കൊല്ലം 2 , കോട്ടയം 6 , കോഴിക്കോട്2,മലപ്പുറം1,പത്തനംതിട്ട1,തിരുവനന്തപുരം1: DSA + ടീം കൈകാര്യം ചെയ്യൽ
ശമ്പളം: 7 ലക്ഷം വരെ + ആകർഷകമായ ഇൻസെൻ്റീവ്
(2) NBFC ബാങ്ക് GL/ നിധിയിൽ ബ്രാഞ്ച് മാനേജർ 5 വർഷത്തെ പരിചയം
(3) അസിസ്റ്റൻ്റ് മാനേജർ
NBFC ബാങ്കിൽ 3 വർഷം വരെ പ്രവൃത്തി പരിചയം GL നിധി
(4) ബ്രാഞ്ച് അക്കൗണ്ടൻ്റ്
BCOM/ MCOM
മൂവാറ്റുപുഴ, & കായംകുളം
NBFC ബാങ്കിലെ അതേ പ്രൊഫൈലിൽ 6 മാസം മുതൽ 3 വർഷം വരെ പ്രവൃത്തി പരിചയം
(5) ബിസിനസ്സ് വികസനം
എക്സിക്യൂട്ടീവ് ഓൾ കേരള പ്ലസ് ടു, ബിരുദം
ഗോൾഡ് ലോൺ, നിധി, കറൻ്റ് അക്കൗണ്ട് ഓപ്പണിംഗ്, മൈക്രോഫിനൻസ്, ഹോം ലോൺ
(6) കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് സെലക്ട് ചെയ്ത ലൊക്കേഷൻ പ്ലസ് ടു, ബിരുദം
(7) ക്രെഡിറ്റ് കാർഡ് സെയിൽസ് എക്സിക്യൂട്ടീവ് എറണാകുളം ലൊക്കേഷൻ
(😎 കളക്ഷൻ എക്‌സിക്യുട്ടീവ്
സെലക്റ്റ് ചെയ്ത ലൊക്കേഷൻ ഇരുചക്ര വാഹനം നിർബന്ധമാണ്
(9) ടെലികോളിംഗ് എക്സിക്യൂട്ടീവ്
എറണാകുളം, തൃശൂർ മാത്രം
താൽപ്പര്യമുള്ളവർ
7736556368 എന്ന നമ്പറിലേക്ക് അപ്ഡേറ്റ് ചെയ്ത ബയോഡാറ്റ അയക്കുക

36 പണമേറെ മുടക്കി പല ബിസിനസ്സും ചെയ്ത് പരാജയപ്പെ ട്ടിരിക്കുന്നവരാണോ നിങ്ങൾ ???

എങ്കിൽ – ഒരു മുതൽ മുടക്കും ഇല്ലാതെ വീട്ടിൽ ഇരുന്നുകൊണ്ട് നല്ലൊരു മാസവരുമാനം നേടാൻ പറ്റിയ ഈ നല്ലൊരു അവസരം പ്രയോജനപ്പെടുത്തുക.
അതും – ഗവൺമെൻ്റ് അപ്രൂവ്ഡ് കമ്പനിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഞങ്ങളുടെ ടീമിലേക്ക് ആത്മാർഥതയോടെ, വാശിയോടെ പ്രവർത്തിക്കാൻ സന്നദ്ധരായ വനിതകൾക്ക് കോൺടാക്ട് ചെയ്യാം.
6282482841
37 ബാങ്ക് ടൂവീലർ ലോൺ ഡിവിഷൻ തൃശ്ശൂർ ജില്ല
🏢 *Autoloan എക്സിക്യൂട്ടീവ്*
പ്ലസ് ടു*
*ശമ്പളം 15500*
Freshers/experienced
*ആൺകുട്ടികൾ പെൺകുട്ടികൾ*
📍 *തൃശൂർ ടൗൺ*
📍 *തൃപ്രയാർ*
📍 *പൂങ്കുന്നം*
📍 *എങ്ങണ്ടിയൂർ*
📍 *വാടാനപ്പള്ളി*
Send cv 8891614626*
38 URGENT VACANCY BARISTA COFFEE MAKER LOCATION ERNAKULAM
WHATSAPP: 7356079435
39  Njoy News Job Vacancy

40 Bank Credit card Staffs at Malls and Hypermarket

Salary 23000
Qualification plus 2
Age 30 below
Freshers Also welcome
All Kerala
9074864768
41 Cargo division ലേക്ക് +2,Degree,Logistics കഴിഞ്ഞവരെ ആവശ്യമുണ്ട് accommodation available
Call me 6238221278

42 PACKING PART TIME

പേട്ട തൃപ്പൂണിത്തുറ
7am to 11.30am
Male Age Below 25
9074989957
43 May be an image of car and text

44 Direct company Delivery job with allowances

Call ; 7356237445
May be an image of 1 person and text
45 May be an image of text that says 'WANTED Part Time Teaching Jobs across Major Cities in Kerala HOTE Tutors Online Tutors Con :9400301750, 9037114755 KOTTAYAM ERANAKULAM TRIVANDRUM Il CALICUT Il THRISSUR Il KANNUR II PALAKKAD Il ALLEPPEY II PATHANAMTHITTA KOLLAM Il MALAPPURAM'
46 May be a graphic of text that says 'JOIN OUR TAM WE ARE HIRING SWISSGROUP SWISS GROUP SINCE1 946 Accounts Executive 3 No's (Experience 1-3 of experience, Location Marine Drive, Emakulam) •Customer Care Executive -3 No's (Experience: Fresher experienced, Hindi speaking Must Location- Marine Drive, Emakulam) Showroom Sales Executive (Experience Fresher Experienced Locations Trivandrum, Trivandrum,Calicut,K Calicut, Kottayam, Bangalore, Coimbatore, Lucknow) Customer Advisor 3 No's (Experience Fresher Experienced, Married Women Location- Marine Drive, Emakulam) •Stock Auditing Executive -6 -6No's (Experience: Fresher) Watch Technician (Experience Fresher or Experienced)'
WE ARE HIRING
SWISS GROUP
JOIN OUR TEAM
☑️Accounts Executive – 3 No’s
(Experience: 1-3 years of experience, Location – Marine Drive, Ernakulam)
☑️Customer Care Executive – 3 No’s (Experience: Fresher or experienced, Hindi speaking Must Location – Marine Drive, Ernakulam)
☑️Customer Advisor – 3 No’s
(Experience: Fresher or Experienced, Married Women Location – Marine Drive, Ernakulam)
☑️Showroom Sales Executive
(Experience: Fresher or Experienced
Locations – Trivandrum, Calicut, Kottayam, Bangalore, Coimbatore, Lucknow)
☑️Stock Auditing Executive – 6 No’s (Experience: Fresher)
☑️Watch Technician
(Experience: Fresher or Experienced)
location
Kerala | Karnataka | Puducherry | Uttar Pradesh | Tamil Nadu | Telangana

47 Senior Customer Care Executive

Qualification – Graduation
Experience – 4 years in Builders
Salary – 40k
Location – Trivandrum
Email – rishikahrsolutions@gmail.com
WhatsApp – 8089544435
48 Shipyard Contractor ക്ക് Blech, Diploma ITI
(any trade)
കഴിഞ്ഞവരെ ആവശ്യമുണ്ട്
Call me 9074761679

49 Cleaning Staff (Female)

Showroom
Age below 35
Location – Poonkunnam (Thissur)
Salary-11500+PF, ESI
Duty time -8 to 5.30
For details contact
8590638427
50. കോട്ടയം കൊഴുവിനലിൽ(പാലാ) പ്രസവസുസ്രൂഷ ചെയ്യുവാൻ ലേഡി(ഹിന്ദു) സ്റ്റാഫിനെ ആവശ്യം ഉണ്ട്. (08-10-2024)ജോയിൻ ചെയ്യണം.
സാലറി-1000/ഡേ or 30000/മാസം
9446012468
51. ഗുരുവായൂര്‍ ഹെഡ് ഓഫീസിലേക്ക് ടെലി കോളര്‍ , അക്കൗണ്ടന്റ് എന്നിവയിലേക്കും കോഴിക്കോട് ബ്രാഞ്ചില്‍ ടെലി കോളര്‍ ഒഴിവുകളും
C V അയക്കുക abhilash@eizytravel.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.