Indian jobs live on 08.03.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. OFFICE BOY WANTED
Location: Kottayam, Sankranthi
SALARY:9000- 13000+ Incentive
Time:- 9.30 am to 8pm.
Food and Accommodation Available
Ph: +91 80752 57775 ( WhatsApp)
Walk -In –
Time:- 11am – 5pm
Nirmaya Beauty and Wellness Spa, Opposite Federal Bank,Sankranthi junction, Kottayam
2. മഞ്ചേരി ഭാഗത്തുള്ള Bank ലേക്ക്….
🔸 JUNIOR ACCOUNTANT(Female)
▪️Degree, Tally
▪️Fresher/experienced
▪️working time=10-4.30
▪️Salary=10K-15K
Call📞 : 9061037125 , 9846586038
3. മഞ്ചേരി ഭാഗത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് ….*
🔸 SALES OFFICER(Male)
▪️plus two/Degree
▪️Fresher/Experienced
▪️Working time=10-8
▪️Salary=22K
Call📞 : 9061037125 , 9846586038
4. മലപ്പുറം ഭാഗത്തുള്ള Tiles&Sanitaries സ്ഥാപനത്തിലേക്ക് ….
🔸 ACCOUNTANT (Male)
▪️Degree, Tally
▪️Fresher/experience
▪️Salary as per interview
Call📞 : 9846586038 , 9061037125
5. GODOWN SUPERVISOR(Male)
▪️Fresher/Experienced
▪️salary, as per interview
Call📞:9061037125,9846586038
6. മലപ്പുറം ഭാഗത്തുള്ള Bank ലേക്ക്….
🔸 JUNIOR ACCOUNTANT(male)
▪️Degree, Tally
▪️Fresher/experienced
▪️Working time=10-4.30
▪️Salary=10K-15K
Call📞 : 9061037125 , 9846586038
7. പാലക്കാട്‌ ഭാഗത്തുള്ള ജ്വല്ലറി ലേക്ക്….
🔸 SEQUIRITY(Male)
▪️Fresher/Experienced
▪️Age=24&Above
▪️10K-15K
Call📞 : 9061037125 , 9846586038
8. എടക്കര ഭാഗത്തുള്ള Mobile Shope ലേക്ക് ….
🔸 ACCOUNTANT(Male/Female)
▪️Plus two/Degree, Tally
▪️Fresher/Experienced
▪️Working Time=9-8
▪️Salary, as per interview
Call📞 : 9846586038 , 9061037125
9. നിലമ്പുർ ഭാഗത്തുള്ള Education ഇൻസ്റ്റിറ്റ്യൂട്ട് ലേക്ക്….
🔸 OFFICE STAFF (Male/Female)
▪️Degree
▪️Fresher/Experienced
▪️Working Time=9.30-5.30
▪️Salary, as per interview
Call📞 : 9846586038 , 9061037125
10. മഞ്ചേരി ഭാഗത്തുള്ള Tiles&Sanitaries സ്ഥാപനത്തിലേക്ക് ….
🔸 DELIVERY STAFF(Male)
▪️Fresher/Experienced
▪️Two wheeler license
▪️Salary, as per interview
Call📞: 9061037125 , 9846586038
11. മോഡൽ റസിഡൻഷ്യൻ സ്‌കുളുകളിൽ അധ്യാപക നിയമനം
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ, ആശ്രമം വിദ്യാലങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. അപേക്ഷ ഫോറം കൽപ്പറ്റ ഐ.റ്റി.ഡി.പി ഓഫീസ്, സുൽത്താൻ ബത്തേരി, മാനന്തവാടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസുകൾ, കണിയാമ്പറ്റ, പൂക്കോട്, നല്ലൂർനാട്, നൂൽപ്പുഴ, തിരുനെല്ലി എം.ആർ.എസ്സുകൾ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷയോടൊപ്പം ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി പ്രൊജക്ട് ഓഫീസർ ഐ.റ്റി.ഡി.പി വയനാട്, സിവിൽ സ്റ്റേഷൻ കൽപ്പറ്റ-673122 വിലാസത്തിൽ ഏപ്രിൽ 15 നകം നൽകണം. ഫോൺ: 04936 202232.
12. ജോലി ഒഴിവ്
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ GRAPHIC DESIGNER ജോലി ഒഴിവ്. മുൻ പരിചയം ആവശ്യമില്ല.താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
+91 89434 41000
13. WE ARE HIRING
➡️Sales executives
➡️Store Keeper
➡️Administration Staff
➡️Accounts
➡️Delivery
➡️ helper
കേരളത്തിലെ എല്ലാ ജില്ലകളിലും അവസരം.
▶️ Qualification : SSLC & Above
▶️ Salary – 12500₹ – 25500₹
▶️ Age 18 – 28
📲 9746264944
📲 9562318625
14. മലപ്പുറം ഭാഗത്തുള്ള ടൈലർ ഷോപ്പ് ലേക്ക് ….
🔹 TAILOR (Female/Male)
▪️Experienced
▪️Salary=15K

Contact【Call📱/WA🪀】:
9846586038 , 9061037125
15 മഞ്ചേരി ഭാഗത്തുള്ള ഹൈപ്പർ മാർക്കറ്റ് ലേക്ക് ….
🔹 SALES STAFF (Male/Female)
▪️Fresher/Experienced
▪️Working Time=12 Hour
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 , 9061037125
16. തൃശൂർ
MAXX MART ലെക് പാർടൈം സെയിൽസ്മാനെ ആവശ്യമുണ്ട് . ഡ്യൂട്ടി ടൈം 3 -9
7994004477
17.തമ്പാനൂർ
ടീ/ കോഫി ഷോപ്പിലേക് കൗണ്ടർ സ്റ്റാഫിനെ ആവശ്യമുണ്ട് .
സാലറി 12000 -13000
7012127818
18.കളമശ്ശേരി
കാൾ സെന്റർ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് . സാലറി 17000 -20000
9562192863
19.ഗുരുവായൂർ
റെസ്റ്റോറെന്റിലേക് ദോശ മാസ്റ്ററെ ആവശ്യമുണ്ട് .സാലറി 27000 -30000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9744225530
20.എക്സ്പീരിയൻസ് ഉള്ള CCTV ടെക്നിഷ്യനെ ആവശ്യമുണ്ട്
.സാലറി 15000
8590840916
21.സോളാർ കമ്പനിയിലേക് 2 വീലർ ഉള്ള മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ യും സെയിൽസ് എഞ്ചിനീയർ നെയും അവശയമുണ്ട്
7788008558
22.കേരള സർക്കാരിന്റെ കീഴിലുള്ള കേരഫെഡിൽ ജോലി നേടാം

അക്കൗണ്ടൻ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു | ശമ്പളം ₹25,000 മുതൽ

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: 2024 മെയ് 03

23.ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ഓഫീസർ ആവാം | ശമ്പളം ₹39,300 മുതൽ

ഫുഡ് സേഫ്റ്റി ഓഫീസർ തസ്തിക യിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: 2024 മെയ് 03

24.കേരള സർക്കാർ സ്ഥാപനമായ C-Dit-ൽ ജോലി നേടാം | തുടക്ക ശമ്പളം ₹15,550 രൂപ മുതൽ

പാക്കിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: 2024 മാർച്ച് 15

25.Pattom. GDA staff(male/female)

Salary 15000.time 8-5.night 5-8. only 8 night.

Contact number 9747889875
26.Urgent Requirement

Position – BPO

Salary – 15K to 20K

Communication in English language must needed.

Location – Vellayambalam
📞9544097966
9747889875
27.Urgent Requirement for a leading Company in Trivandrum International Airport

💐Warehouse Supervisor

💐Salary will Depends upon the performance and experience.

💐Shift based

💐Location – Airport Trivandrum

📞 9544097966
9747889875
28. Jawa Developer

💐Location – Sreekaryam
💐 Salary – 12K to 15K for (fresher)
Above 15K (Experienced)

📞9544097966
9747889875
29. Accountant

High proficiency in Tally and MS office.

Salary will depend upon the performance and experience.

Location – Vellayambalam.

📞9544097966
9747889875

30.കുന്നംകുളത്തെ ഗൃഹോപകരണ സ്ഥാപനമായ ഉഷ ഹോം അപ്ലയൻസസിൽജോലി ഒഴിവുകൾ.

▪️ACCOUNTS
▪️CUSTOMER CARE EXECUTIVE

വിഭാഗത്തിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായപരിധി 18 to 30 വിദ്യാഭ്യാസ യോഗ്യത ബിരുദം ശമ്പളം പതിനായിരം. Mob:8921075157

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.