Indian Jobs Live on 08.05.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

 1. GREEN WORLD COMPANY യുടെ പുതുതായി പ്രവർത്തനം ആരംഭിച്ച OFFICE – ലേക്ക് നിരവധി ഒഴിവുകൾ
18 നും 40 നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരം
# Office staff and helper
# Sales exicutives
# Distribution
# etc….
സ്ഥിര നിയമനം
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
💵Salary: 14500- 24500
📞90 48 24 75 86
📞 80 89 48 90 72
2. എട്ടാം ക്ലാസ് യോഗ്യതയുള്ള പുരുഷ ഉദ്യോഗാർത്ഥികൾക്ക് പ്രവർത്തിപരിചയം ഇല്ലാതെ തന്നെ കമ്പനിയുടെ സ്ഥിരം തൊഴിൽ മേഖലകളിൽ അവസരങ്ങൾ.
പ്രായം 18-55
താമസം ഭക്ഷണം
18000-24500
9072950880
9605372856
3. FEDERAL GROUP OF INDIA
Government Approved
കമ്പനിയിലേക്ക് യുവതിയുവാക്കളെ ആവശ്യമുണ്ട്.
10th, plus two,degree ഏതു വിദ്യാഭ്യാസയോഗ്യതക്കനുസരിച്ചും
ജോലി നേടാം.
Salery: 16500-28000
താമസം+ഭക്ഷണം Free
മുൻപരിചയം ആവശ്യം ഇല്ല.
ഫോൺ നമ്പർ : 6282708864
4. തിരുവനന്തപുരം
ലീവ് വേക്കൻസി അഞ്ച് ദിവസത്തേക്ക് കിടപ്പിലായ അമ്മയെ നോക്കാൻ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 800 താല്പര്യമുള്ളവർ വിളിക്കുക  8606923409
5. പത്തനംതിട്ട റാന്നിയിൽ നടക്കുന്ന ഒരു അമ്മക്ക് സപ്പോർട്ട് ആയി ലേഡിയെ ആവശ്യം ഉണ്ട്‌. ഇൻസുലിൻ എടുക്കാൻ അറിഞ്ഞിരിക്കണം. അമ്മയുടെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി.
സാലറി 20000
9446012468
6. വീട്ടുജോലി – ഗുരുവായൂർ
തൃശ്ശൂർ ഗുരുവായൂർ അച്ഛനും അമ്മയും മാത്രമുള്ള ഫ്ലാറ്റിൽ താമസിച്ചു വീട്ടുജോലിക്ക് 50 – 60 വയസിനു താഴെയുള്ള ലേഡിയെ ആവശ്യമുണ്ട്.
സാലറി – Rs.20000
Mob No – 6238748762 ( Blueberry Home Nursing Thrissur)
7. കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിൻ്റെ കേരളത്തിന്റെ വിവിധ ജില്ലകളിലെ ജോലി ഒഴിവുകൾ നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം, താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ഇന്റർവ്യൂ അറ്റന്റ് ചെയ്യുക.
കരുനാഗപ്പള്ളി ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
ജോലിക്കാരെ ആവശ്യമുണ്ട്
+ FRONT OFFICE MANAGER(M)
+VISUAL MERCHANDISER(M/F)
+ FLOOR MANAGER (M)
+ TELECALLER(F)
+ CUSTOMER RELATION MANAGER(M/F)
+ LADY SECURITY
+ CUSTOMER CARE(F)
+ ANCHOR / VIDEO PRESENTER (F)
+ SALESMAN
+ CONTENT WRITER (M/F)
+ SALESGIRL
+ VIDEOGRAPHER + EDITOR (M)
+ FASHION DESIGNER(M/F)
ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റ സഹിതം ഇൻ്റർവ്യൂവിന് നേരിൽ വരിക. (പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന). പ്രായപരിധി 40 വയസ്സിന് താഴെ. ആകർഷകമായ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ, ഹോസ്റ്റൽ സൗകര്യം, ഭക്ഷണം.
Time: 10 AM to 4 PM
Date: 09/05/2024 Thursday
Place: Yes Bharath Wedding Collections Karunagapalli Showroom
8. Vijaya Hospital: We’re looking for qualified candidates to join our in-hospital team.
Hospital experience preferred.
* ഫർമസിസ്റ്റ് (B.Pharm/D.Pharm)
* ന്യൂറോലാബ് ടെക്‌നിഷ്യൻ
* എന്തോസ്കോപ്പി ടെക്‌നിഷ്യൻ
* സീനിയർ അക്കൗണ്ടന്റ് (5+ years exp.)
* Asst. മാനേജർ – ഹെൽത്ത്കെയർ പ്രൊമോഷൻസ് (3+ years exp.)
* ഇൻഷുറൻസ് എക്സിക്യൂട്ടീവ് (2+ years exp.)
* ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് (2+ years exp.)
* എക്സിക്യൂട്ടീവ് – ഹെൽത്ത്കെയർ പ്രൊമോഷൻസ് (Freshers can apply)
മുകളിൽ കൊടുത്തിരിക്കുന്ന ജോലി നേടാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ ബയോഡാറ്റ താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ അഡ്രസ്സിൽ അയച്ചു കൊടുക്കുക കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
Email your resume to hrd@vijayahospitalktr.com
9. ഇന്ത്യയിലെ തന്നെ പ്രശസ്ത ബാങ്ക് ആയ Indusind Bank ലേക്ക് കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള ബിസിനസ്‌ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് എന്ന പോസ്റ്റിലേക്ക് ആണ് ഇപ്പോൾ നിരവധി ഉദ്യോഗാർഥികളെ ജോലിക്കായ് ആവശ്യമുള്ളത്
Indusind Bank Ltd Hiring Freshers |
ജോലി – ബിസിനസ്‌ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് /മാനേജർ (BDE/BDM)
ജോലി നേടാവുന്ന ജില്ലകൾ?
കേരളത്തിൽ പതിനാല് ജില്ലയിലും
Indusind Bank എന്താണ് ജോലി?
1. Generate new business to the bank by doing fresh Acquisition of CASA.
2. Manage and sell Savings Accounts by conducting marketing activities.
3. Extending professional customer service to achieve a high level of customer satisfaction and retention
യോഗ്യത വിവരങ്ങൾ
– Graduation is must ( നിർബന്ധം )
– Freshers only
– Salary + 15 k+ incentive
ശമ്പളം : CTC – 2 Lakh + Attractive Incentives
👉 Email: Nitesh.nair@indusind.com
10. ബാംഗ്ലൂർ & എറണാകുളം സിറ്റിയിലേക്ക്
വെയർ ഹൗസിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
🔹 സൂപ്പർ വൈസർ
🔹 വെയർഹൗസ് അസിസ്റ്റന്റ്സ്
🔹 ക്വാളിറ്റി ചെക്കർ
➡️ Male & Female : Age 18-32 വരെ മാത്രം
➡️മിനിമം :SSLC above
➡️ജോലി സമയം : 9-10 hrs
➡️സാലറി: 16500K-18500ക് ( എക്സ്പീരിയൻസ് അനുസരിച്ചു സാലറി വ്യത്യാസം വരുന്നതാണ്)
➡️ഓവർ ടൈം ബോണസ് ഉണ്ടായിരിക്കും
➡️ജോലി സമയത്ത് ഉള്ള ഫുഡ്‌ & അക്കോമോഡേഷൻ ലഭ്യമാണ്***
➡️Location 1 : Whitefield , Maloor | Bangalore
➡️Location 2: kalamasery | Ernakulam
▶️ആധാർ കാർഡ്
➡️പാൻ കാർഡ്
⏏️ബാങ്ക് അക്കൗണ്ട്
➡️ ബയോഡാറ്റ
ജോയിൻ ഡേറ്റ്:10/05/2024 മുതൽ
🟥ഈ ഡോക്യൂമെന്റസ് എല്ലാം നിർബന്ധം ആണ്
🔴 ഇത് എല്ലാം ഉള്ളവർ മാത്രം അപ്ലൈ ചെയ്യാവുന്നതാണ്
ബന്ധപ്പെടുക
+919562404617 (whtsap ഒൺലി) www.hrdstarjobs.com
11. OLIVE GROUP
കോളിഫിക്കേഷൻ എന്തും ആയിക്കൊള്ളട്ടെ പരിശീലനത്തോടുകൂടി ജോലി നൽകുന്നു
Company name: OLIVE GROUP
C/O FORMIC ASSOCIATE
ഒഴിവുകൾ
1.SUPER MARKET
2. ACCOUNTING
3.PACKING
4; DELIVERY
5️⃣ FLOOR MANAGER
6️⃣ LABOUR WORK
7️⃣ DRIVER CUM SALES MAN ( 1 YEAR EXPERIENCE )
പ്രായപരിധി: 18 to 25
ശമ്പളം: 10000 – 30,000
🏘️താമസം, ഭക്ഷണം സൗജന്യമായി കമ്പനി നൽകുന്നതാണ്
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞 ഫോൺ
9074884676
🪀 *WhatSAPP : 9074884676
12. പത്തനംതിട്ട
റാന്നിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് ഫർമസിസ്റ്റിനെ ആവശ്യമുണ്ട്
DPHARM/ B PHARM
SEND YOUR CV- hkt00369@gmail.com
13. എറണാകുളം
ആലുവ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഇലെക്ട്രിഷ്യനെ ആവശ്യമുണ്ട്
9048262388
14.മലപ്പുറം
ബേക്കറിയിലേക് സെയിൽസ്മാനെ ആവശ്യമുണ്ട് .സാലറി 15000- 18000.
9746257788
15.കോഴിക്കോട്
പുതിയ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 12000-15000
8590762449

16.ഗുരുവായൂർ ദേവസ്വത്തിൽ ജോലി അവസരം | ശമ്പളം ₹18,000 മുതൽ

സോപാനം കാവല്‍, വനിതാ സെക്യൂരിറ്റി ഗാര്‍ഡ്‌ ഒഴിവിലേക്ക് അപേക്ഷിക്കാം

യോഗ്യത: മിനിമം ഏഴാം ക്ലാസ് |
തപാൽ വഴി അപേക്ഷിക്കണം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.thozhillvaartha.com/2024/05/guruvayur-devaswom-board-2024.html

അവസാന തീയതി: മെയ് 20

17.ഇന്ത്യൻ നേവിയിൽ അഗ്നിവീർ പോസ്റ്റിലേക്ക് അപേക്ഷിക്കാം | വനിതകൾക്കും അവസരം

അഗ്നിവീർ (MR) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു | 500 ഒഴിവുകൾ

മിനിമം പ്ലസ്ടു യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/05/indian-navy-recruitment-2024.html

അവസാന തിയ്യതി: മെയ് 27

18.കേരള സർക്കാർ സ്ഥാപനമായ ODEPC വഴി UAE കമ്പനിയിൽ അവസരം | 157 ഒഴിവുകൾ

കാർപെൻ്റർ, പ്ലംബർ, ടെക്നീഷ്യൻ, ഹെൽപ്പർ തുടങ്ങി നിരവധി ഒഴിവുകൾ

യോഗ്യത: മിനിമം പത്താം ക്ലാസ്സ്

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/05/odepc-recruitment-2024.html

അവസാന തിയ്യതി: മെയ് 08

19.കേരള ബാങ്കിൽ ജോലി നേടാം | തുടക്ക ശമ്പളം ₹24,000 മുതൽ

ക്ലർക്ക്/കാഷ്യർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള PSC വഴി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/04/kerala-bank-recruitment-2024.html

അവസാന തിയ്യതി: മെയ് 15

20.എറണാകുളം ആലുവയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ ഹാർഡ് വെയർ ഷോപ്പിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്

🔹 Billing staff
▪️Salary-600/per day

🔹 Accountant
▪️Salary-18000/-

🔹Duty time-08.00 am to 08.30 pm

🔹Contact no.+91 70120 53472
21.Urgent Wanted

📌Office Staff ( 1 nos)

▪️Chacka Govt ITI

▪️Qualification: B com

▪️Time 9:30 am to 5 :00 pm

▪️ Starting Salary : decided after interview

🔹Intrested candidates send your CV to 97478 89875
22. Part Time job
Financial consultant
Age:25 to 65
Qualification:SSLC Pass
(Retireds,house wife,business man,travel agents,RD agents can also apply)
Salary -after interview performance
📞97478 89875
23. Icecream factory

Accountant
Gender: male
Salary- 10-15k
Time- 8 – 4:30pm
Location: Vattapara

📞 97478 89875
24. Urgent Wanted

📌 Hr vacancy ( 1 nos)

▪️Gold manufacturing company

▪️Qualification: MBA/ Any Degree

▪️Location : Kallambalam

▪️Time 9am to 6 :00 pm

▪️ Salary : 15-40k

🔹Intrested candidates send your CV to 97478 89875

25. Lady Tele sales executives

Send Cv: admin@sabries.com

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.