Indian Jobs live on 08.10.23

തൊഴില്‍രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
 ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ജില്ലാതലത്തിൽ സ്ഥിരനിയമനം*
Office staff
Administrative officer
Chief executive
ശമ്പളം: 18000 – 32000 + ESI, PF. താമസം free. *വയസ്സ് : 18 to 26
വിദ്യാഭ്യാസം, എക്സ്പീരിയൻസ് പ്രശ്നമല്ല.
🪀Apply 👇👇
*http://wa.me/+9746314724
*Mob call :- 9746314724
9947735839
2. *HERBAL&BEAUTY COSMETICS-ന്റെ പുതിയ ഓഫീസിൽ പ്രൊഡക്ഷൻ യൂണിറ്റിലേകും, ഡിസ്ട്രിബ്യൂഷൻ ഓഫീസുകളിലേകും ഇന്റർവ്യൂ വഴി സ്ഥിരനിയമനം നടത്തുന്നു എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം
യോഗ്യത : SSLC or ABOVE
പ്രായപരിധി : 18-30
സാലറി : 14500-24500
താമസവും ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ഇന്റർവ്യൂ നടക്കുന്ന ദിവസങ്ങളിൽ തന്നെ ജോലിയിൽ പ്രേവേശിക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഉടൻ വിളിക്കു :+917736102964
:+91 89431 05241
3. 10 -ാം ക്ലാസ്സ്‌ പൂർത്തിയാക്കിയവർക്ക് ഇടനിലക്കാരില്ലാതെ തന്നെ ആഗ്രഹിക്കുന്ന ജോലിയിലേക്ക് നേരിട്ട് അപേക്ഷിച്ചു ജോലിയിൽ കയറാൻ കേരളത്തിലെ പ്രമുഖ കമ്പനിയിലേക്ക് അവസരം ഒരുക്കുന്നു
ഒഴിവുകളുള്ള ജോലികൾ
CONTACT👇
🪀 http://wa.me/+919744787730
Call :+919744787730
◻️കമ്പനി ജോബ്സ്
◻️ഓഫീസ് സ്റ്റാഫ്‌
◻️ഡെലിവറി സ്റ്റാഫ്‌
◻️മാനേജിങ് സ്റ്റാഫ്‌
◻️ബില്ലിംഗ്
◻️ഓഫീസ് അസിസ്റ്റന്റ്
SALARY = 19000-24000 + Food and Accomadation (No Service Charge)
Age :18 To 30
CONTACT👇
🪀 http://wa.me/+919744787730
Call :+919744787730
🔖താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് ബന്ധപ്പെടുക🔖
4. In Krishna beach resort we have position avialable as follows;
1.Front office Manager
salary:23k to 28k
2.Front office Executive -(2)
salary:14k to18k
3.Front office Assistant(2)
Salary :10k to 14k
4.Restaurant Captain – (2)
salary :18k to 20k
5.Restaurant Steward – (3)
salary:12k to16k
6.Trainees(3mnt)
salary :3k
Food and accommodation available
Place :Krishna beach resort, palliyamoola jn, payambalam road, Kannur, Kerala
contact no:+91 90741 30163
5. Required Security Supervisor for a Property Management Firm.
▫️ Salary: ₹. 22,000 + ESI + Other Benefits
▫️Must have Minimum 5 years of experience in Apartment/ Hotel/ Hospital.
▫️Age: Below 45 – 50 (Physically fit).
▫️ Permanent Job.
▫️Need local candidates only.
▪️Job Locations: Puthiyangadi (Kozhikode), Kochi, Kanjikuzhi (KTM), Thiruvalla (PTA)
👉 Phone: 9744337835
Skycare Property Management Services, Palarivattom, Kochi
(75928 28460:ref)
6. തലശ്ശേരി | സൗജന്യ മെഗാ തൊഴിൽ മേള ഞായറാഴ്ച 9 മണി മുതൽ 4 വരെ തിരുവങ്ങാട് ഗവ. ഗേൾസ് എച്ച് എസ് എസിൽ നടക്കും.
കേന്ദ്ര സർക്കാറിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയുടെ കീഴിൽ കോഴിക്കോട്ട് പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയും കോഴിക്കോട് മോഡൽ കരിയർ സെന്ററും കൊച്ചിയിലെ സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നാഷൻ എന്നിവയുമാണ് മേള നടത്തുന്നത്.
50 സ്വകാര്യ സ്ഥാപനങ്ങളിലെ 5000 തൊഴിൽ അവസരങ്ങൾ മേളയിൽ ലഭ്യമാകും. എട്ടാം ക്ലാസ് മുതൽ ഉയർന്ന യോഗ്യത ഉള്ളവർക്ക് വരെ പങ്കെടുക്കാം. പങ്കെടുക്കുന്നവർ മൂന്ന് സെറ്റ് ബയോഡേറ്റയുമായി സ്കൂളിലെത്തി പേര് നൽകണം.
മേളയിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ പേരും ഒഴിവും അതിന് വേണ്ട വിദ്യാഭ്യാസ യോഗ്യതയും സ്കൂളിൽ പ്രദർശിപ്പിക്കും. ചെറുകിട സ്വകാര്യ സ്ഥാപനങ്ങൾക്കും മേളയിൽ പങ്കെടുക്കാം. ഫോൺ: 9446011110, 9447024571.
7. Required Multi Technician for a Property Management Firm.
▫️ Qualification: ITI Electrical/ Diploma.
▫️ Salary: ₹. 23,000 + ESI + Other Benefits
▫️Must have Minimum 5 years of experience in Apartment/ Hotel/ Hospital.
▫️Age: Below 45 – 50 (Physically fit).
▫️ Permanent Job.
▫️Need local candidates only.
▪️Job Locations: Mundupalam (THR), Puthiyangadi (Kozhikode), Thripunithura, Palarivattom (EKM), Kanjikuzhi (KTM), Thiruvalla (PTA)
👉 Phone: 9744337835
Skycare Property Management Services, Palarivattom, Kochi
(75928 28460:ref)
8. ഗവ അംഗീകൃത ധനകാര്യ സ്ഥാപനത്തിൽ ജോലി നേടാൻ സുവർണ്ണ അവസരം…
മാസം ലക്ഷങ്ങൾ സമ്പാദിക്കാൻ ഇതാണ് മികച്ച അവസരം …
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക .
8848924497 , 9074600387
9. Heavy Drivers Heavy Driver Wanted
Location – All India
Experience – Minimum 2 Years
Salary – Negotiable
Mail – hr@build-easy.in
Send CV to Mail
10. ELITE GROUP
വീട്ടിൽ നിന്നും മാറി താമസിച്ചു ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന, 8th, 10th,+2,degree, diploma യോഗ്യതയിൽ 30 വയസ്സ് വരെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും 25000 രൂപ വരെ സാലറിയിൽ താമസഭക്ഷണസൗകര്യത്തോടെ സ്ഥിര ജോലി നേടാം.
ഫോൺ 9633330346
http://wa.me/919633330346
11. തനിച്ചു താമസ്സിക്കുന്ന പ്രായമായ അമ്മച്ചിയെ (കിടപ്പു രോഗിയല്ല) താമസിച്ച് ശുശ്രൂഷിക്കാൻ താല്പര്യമുള്ളവർ വിളിക്കുക 8943483888
സാലറി :18,000
ലൊക്കേഷൻ :പത്തനംതിട്ട
12. ആവശ്യമുണ്ട്
Date: 05/10/2023
കന്യാകുമാരി ജില്ലയിലെ മാർത്താണ്ടത്ത് നല്ല നിലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്
പൊറോട്ട മേക്കർ ഹെൽപ്പർ :₹15,000/starting
വെയ്റ്റർ :15,000/-starting
തന്ദൂരി ഫുഡ്‌ മേക്കർ :25,000/-starting
താമസം, ഭക്ഷണം കൊടുക്കുന്നതാണ് എക്സ്പീരിയൻസ് അനുസരിച്ചു എല്ലാവർക്കും നല്ല ശമ്പളം കൊടുക്കുന്നതാണ്
contact:9946440556
13. Naadan cook vacancy
Malabar style food
experience must
Location Kottayam
Contact number +971 56 860 2451
Daily 1000 salary (Per day) + Food & Accomodation
14. Sales Executive മാരെ ആവശ്യം ഉണ്ട്. എറണാകുളം, കോഴിക്കോട്, കോട്ടയം, മലപ്പുറം ജില്ലയിൽ അവസരം. Basic salary 30000.+
Incentive & TA DA
യോഗ്യത… Any degree
വയസ്…….20-40 years.
Interview at Cochin.
Call 8891764868
The hum LLP, Mh building, Edappally, Cochin 24
15.തിരുവനന്തപുരത്ത് കുമാരപുരം സ്‌ഥിതി ചെയ്യുന്ന കഫേയിലേക്ക് ആളെ ആവശ്യം ഉണ്ട്.
Call or whatsapp: 8943983716
Helper പോസ്റ്റ്
Male or Female
Salary: 12000/-
Working: 2:00pm to 10pm
Food & Accomodation
16. Ammas food production unit ലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് ആളെ ആവശ്യമുണ്ട്.
Office assistant
Qualification: Bcom
Salary ₹.10,000/- to 20,000/-
Store keeper
Salary :₹.15,000/- to 20,000/-
Quality Controller
Bsc./Msc food technology
Salary : ₹.20,000/- to 30,000/-
Packing staff (Female)
Salary: ₹.12,000/- to 20,000/-
Driver
Salary: ₹.15,000/- to 20,000/-
Food and accommodation available
Experience ഉള്ളവർക്ക് മുൻഗണന
Ammas Foods
N.Paravur,
Ernakulam
Phone : +91 8921759360
17. CRE👩🏻‍💼🧑🏻‍💼15000above
Gender:Female/Male
Freshers or experienced
Qualification :Plus two or above
Salary:15000above
Age:below 40
Time:10:00am-5:30pm
Location :Thrissur
7306545205
18. മലപ്പുറം ജില്ലയിൽ കുണ്ടോട്ടി ഭാഗത്ത്‌ കിടപിലായ ഉമ്മയെ നോക്കാൻ മുസ്ലിം ലേഡി സ്റ്റാഫിനെ ആവിശ്യം ഉണ്ട് 20000 സാലറി
നാളെ കയറാൻ പറ്റുന്നവർ വിളിക്കുക
9645212193
19. ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
സ്ഥലം തിരുവനന്തപുരം ശ്രീകാര്യം
പേഷ്യന്റ് കണ്ടീഷൻ : മുട്ടിന്റെ ഓപ്പറേഷൻ കഴിഞ്ഞ അമ്മയാണ്
സാലറി 20,000
ഇന്നാണ് ഡ്യൂട്ടിക്ക് കയറേണ്ടത്
ഫോൺ:7034501159
20. ആലുവയിൽ പിടിച്ചു നടക്കുന്ന അച്ഛനെ നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്
സാലറി -20000
8921636374-7012088339
21. പാലക്കാട് കിടപിലായ അമ്മയെ നോക്കാനും അമ്മക്കുള്ള ആഹാരം തയ്യാറാക്കാനും ലേഡീസ്റ്റാഫിനെ ആവശ്യം ഉണ്ട്
സാലറി -20000
7012088339-8921636374
22.  ഇടപ്പള്ളി ഒബ്രോൺ മാൾ അടുത്തുള്ള വീട്ടിലേക്കു cocking and ക്ലീനിങ്ങിന് സ്ത്രീയെ ആവശ്യമുണ്ട് നാളെ തന്നെ കയറണം
Mob 7736463732
+91 77364 63732: സാലറി 20000@28days
23. Need for lady staff
Support care
Trivandrum ( manacaud)
Continues duty
Join date 13/10/2023
Patient: male
Salary:20500
EMERGENCY CONDACT
9207538454
9207504199
24. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ (Sales staff) ആവശ്യമുണ്ട്
Female
Salary – 10000
Time – 9.30am – 7.30pm
എക്സ്പീരിയൻസ് അനുസരിച്ചു സാലറിയിൽ വ്യത്യാസം ഉണ്ടായിരിക്കും
Call : 9544318505
25. മുവാറ്റുപുഴ യുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ (Office staff) ആവശ്യമുണ്ട്
Male/Female
Qualification – Degree / Diploma + knowledge in computer and data entry
Salary – 10000 -15000 based on experience
Time – 9.30 am – 6.00 pm
Call : 9544318505 O
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ (Billing staff) ആവശ്യമുണ്ട്
Male
Qualification – billing experience
Salary – 500 – 600 /day
Time – 11.00 am – 11.00 pm
ഭക്ഷണം+ താമസസൗകര്യം ലഭ്യമാണ്
Call : 9544318505
27. തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് വെയിറ്റർ സ്റ്റാഫിനെ (waiter staff) ആവശ്യമുണ്ട്
Male
Salary – 500 – 600 /day
Time – 11.00 am – 11.00 pm
ഭക്ഷണം+ താമസസൗകര്യം ലഭ്യമാണ്
Call : 9544318505
28. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് Maintanance(Welding, Fitter)സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – ITI
Salary – 10000 – 15000 Above + ESI + PF
Time(Shift)-
8.00 – 4.00 pm
4.00 pm – 12 am
12.00 am – 8 am
Age – 26 above
Food Available
Experienced/Freshers
Call : 9544318505
29. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് Electrician/Plumber റെ ആവശ്യമുണ്ട്
Salary – 12000 Above
1 year experience must
Time – 10 hour duty
Food and accommodation available
Call : 9544318505
30. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് Driver /Labour -റെ ആവശ്യമുണ്ട്
Male
Qualification- +2 above
Salary – 15000 Starting
Time – 9.30 am 6.30pm
Call : 9544318505
31. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫ്‌ cum റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്
Female
Qualification- Any Degree
Salary – 12000 + Incentives
Time – 9.00am – 5.00pm
Age – 30 Below
Call : 9544318505
32. വണ്ടൂർ ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് ……
🔹 ACCOUNTANT
▪️Male/female
▪️+2/degree
▪️Fresher/experienced
▪️Working time=9.30-5.30
▪️Salary, as per interview
🔹 MARKETING STAFF
▪️Male
▪️Fresher/experienced
▪️2 wheeler licence
Call📞 : 9061037125 , 9846586038
33. മലപ്പുറം ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്……
🔹 OFFICE ASSISTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
34. DRIVER
▪️4 wheeler licence
▪️Working time=9-9
Call📞 : 9061037125 , 9846586038
35. നിലമ്പൂർ ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക്……..
🔹 GODOWN ASSISTANT
▪️Male
▪️Experienced
▪️Salary, as per interview
▪️Food+4 casual leave

🔹 SALES STAFF
▪️Male
▪️Fresher/experienced
▪️Salary=12k-above
▪️Food
🔹 PACKING BOYS
▪️Part time=3 -10
Call📞 : 9846586038 , 9061037125
36. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്……..
🔹 OFFICE STAFF
▪️Female
▪️+2/degree
▪️Fesher/experienced
▪️Working time=9.30-5.30
▪️Salary, as per interview
🔹 CIVIL ENGINEER
▪️Male/female
▪️Fresher/experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
37. കിഴക്കമ്പലം
എഞ്ചിനീയറിംഗ് സ്ഥാപനത്തിലേക് MACHINIST , HELPER , ഫാബ്രിക്കേറ്റർമാരെയും ആവശ്യമുണ്ട്
8593884199
38.സുമസ്യ പുബ്ലിക്കേഷൻ
ഫീൽഡ് സെയിൽസ് താൽപര്യമുള്ളവരെ പുസ്തക വിപണന സ്ഥാപനത്തിലേക് ആവശ്യമുണ്ട്
9946333478
39.ചാലക്കുടി
കൺസ്ട്രക്ഷൻ കമ്പനിയിലേക് സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്
8129033444
40.എറണാകുളം
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
9747013618
41. തിരുവനന്തപുരം
car പെയിന്റർമാരെ car restoration സ്ഥാപനത്തിലേക് ആവശ്യമുണ്ട്
9061945452
42.സ്കൂൾ ബസിലേക്
വൈറ്റില , കടവന്ത്ര . കലൂർ , കാക്കനാട് ഭാഗങ്ങളിൽ നിന്ന് പുറപ്പെടുന്ന ബസിലേക് അയ്മാരെ ആവശ്യമുണ്ട്
9961847083
43.കലൂർ
സ്പായിലേക് തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്
7012405362
44.തിരുവനന്തപുരം
പുതിയതായി ആരംഭിച്ച ഹോട്ടലിലേക്കു റൂം ബോയ് , മാനേജർ എന്നിവരെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന.
8086525434
45.ഇടപ്പള്ളി
വീട്ടുജോലിക് സ്ത്രീയെ ആവശ്യമുണ്ട്
പാർടൈം
7034984298
46.സോളാർ ഇൻസ്റ്റാൾ ചെയ്യുന്ന സ്ഥാപനത്തിന് ഇലക്ട്രിക്കൽ ഹെൽപ്പറിനെ ആവശ്യമുണ്ട്
സാലറി 10000
9072114517
47. എറണാകുളം
വീട്ടിലേക്കും , സ്ഥാപനത്തിലേക്കും എല്ലാവിധ പാചകവും അറിയുന്ന കുക്കിനെ ആവശ്യമുണ്ട്
9947499099
48.തേവര
ഫ്ളാറ്റിൽ വീട്ടുജോലിക് സ്ത്രീയെ ആവശ്യമുണ്ട്
8891165227
49.എറണാകുളം
സൂപ്പർമാർക്കറ്റിലേക് ലോഡിങ് 21000 /- സെയിൽസ് / ബില്ലിംഗ്- 16500 /-സ്റ്റാഫിനെ ആവശ്യമുണ്ട്
9562151954
50.എറണാകുളം
ഡ്രൈവേഴ്‌സിനെ ആവശ്യമുണ്ട് . സാലറി 15000 -30000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9562151954
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕

എല്ലാദിവസവും കേരളത്തിലെയും വിദേശത്തെയും തൊഴിൽവാർത്തകൾ അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ click ചെയ്യുക
https://wa.me/918921180915
കൂടുതൽ തൊഴിൽ വാർത്തകളറിയാൻ താഴെയുള്ള ലിങ്കിൽ click ചെയ്യുക. http://www.njoynews.com

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.