Indian Jobs live on 09.10.23
തൊഴില്‍രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. ഫാർമസിസ്റ്റ്
കോഴിക്കോട് ഷിബ ഹോസ്പിറ്റലിൽ ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.
(ഫാർമസി സർട്ടിഫിക്കറ്റ് ഉള്ള ഫ്രഷേഴ്സിനെയും പരിഗണിക്കും)
ഡ്യൂട്ടി ടൈം: 9am – 5pm
സാലറി: ₹18000 to ₹20000
Accommodation Available
📲 9446669405
2. കൺസ്ട്രക്ഷൻ സൂപ്പർവൈസർ
സിവിൽ കൺസ്ട്രക്ഷൻ സൂപ്പർവൈസറെ മൈസൂറിൽ ആവശ്യമുണ്ട്.
ഹിന്ദി, കന്നഡ ഭാഷ പരിജ്ഞാനം ഉള്ളവർക്കും എക്സ്പീരിയൻസ് ഉള്ളവർക്കും മുൻഗണന.
സാലറി: ₹20000/-
താമസവും ഭക്ഷണമുണ്ടാക്കി കഴിക്കാനുള്ള സൗകര്യവും സാധനങ്ങളും.
സ്ഥലം: മൈസൂർ
📲 9495373890
3. ഒഴിവുകൾ സുവർണ്ണാവസരം
LIFE CARE GROUP
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ജോലി ഇനി വിദൂരമല്ല 8,10th,+2( BOYS AND GIRLS) പുതിയത് ആയി പ്രവർത്തനം ആരംഭിച്ച Office 35 ഒഴിവുകൾ
1.Distribution വിതരണം
2. field Administration
3.Delivery section
4.Sales executive
മുൻപരിചയം ആവിശൃമില്ലാ
Age: 18 to 55
Salary:15000 to 28000
FOOD AND ACCOMMODATION FREE
9207065183
9037291053
4. വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്.
പ്രായമായ അപ്പച്ചനും ചെറിയ പെൺകുട്ടിയും മാത്രമുള്ള കുടുംബത്തിന് അവരെ ഉത്തരവാദിത്വത്തോടെ പരിചരിക്കുന്നതിന് സ്ത്രീയെ ആവശ്യമുണ്ട് .
പ്രായം: 50വയസ്സിൽ താഴെ..
Salary-15000-22000.
വിശദവിവരങ്ങൾക്ക്👇
Ph: 9048573399
5. SALES EXECUTIVE
Education: 10,+2 And Above
Salary: 14K To 18K
Location: Calicut
Send Your Resume To Us
🪀 79091 99222
6. ഫീൽഡ് സ്റ്റാഫ് (ലേഡി)
കോഴിക്കോട് ജില്ലയിലെ ഏഷ്യാനെറ്റ് ഫൈബർ & കേബിൾ സ്ഥാപനത്തിലേക്ക് ഫീൽഡ് വർക്ക് ചെയ്യുന്നതിന് ലേഡി സ്റ്റാഫുകളെ ആവശ്യമുണ്ട്.
യോഗ്യത: +2
കോഴിക്കോട് ഉള്ളവർക്ക് മുൻഗണന
📲 9567386171
7. അംഗീകൃത സ്ഥാപനമായ Indo German Marketing Federation
ഗ്രൂപ്പിലേക് LADIES & GENTS STAFF നെ ക്ഷണിക്കുന്നു.
( HR, OFFICE ASSISTANT, OFFICE ADMINISTRATION , STOCK MANAGING , BUSINESS ADMINISTRATOR )
👉🏻 പ്രായപരിധി —18 to 25
👉🏻 QUALIFICATIONS — +2,
DIPLOMA, IT I, DEGREE,PG
👉🏻 SALARY — 9000 to 18000
👉🏻 ഫുഡ് ആൻഡ് അക്കമടഷൻ സൗജന്യമായിരിക്കും
ELIGIBLE CANDIDATES
താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക/ ബയോഡേറ്റ അയക്കുക
Ph:8921203739
(കമ്പനി ഡയറക്റ്റ്ആയിട്ട് ഇന്റർവ്യൂ നടത്തുന്നു )
WhatsApp:
http://wa.me/8921203739
http://wa.me/916282620109
(NB: Friends not allowed)
8. വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്.
പ്രായമായ അപ്പച്ചനും ചെറിയ പെൺകുട്ടിയും മാത്രമുള്ള കുടുംബത്തിന് അവരെ ഉത്തരവാദിത്വത്തോടെ പരിചരിക്കുന്നതിന് സ്ത്രീയെ ആവശ്യമുണ്ട് .
പ്രായം: 50വയസ്സിൽ താഴെ..
Salary-15000-22000.
വിശദവിവരങ്ങൾക്ക്👇
Ph: 9048573399
9. ജോലി ഒഴിവ്
ആയുർവേദ നിർമ്മാണ ഡിസ്ട്രിബ്യൂഷൻ ഓഫീസിലേക്ക്
✔️ മാനേജർ
✔️സൂപ്പർവൈസർ
✔️ സ്റ്റോർകീപ്പർ
✔️ പായ്ക്കിങ്
✔️ സെയിൽസ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് (M/F)
ജില്ലയിൽ സ്ഥിര നിയമനം
Age18 to 40
Salary: 15000-20000+താമസം ഭക്ഷണം ലഭ്യമാണ്
Ph:9846985121
9995174698
10. Need one al faham helper
Location : ernakulam perumbavoor
Contact : 7510922641
11. എറണാകുളം
സപ്ലയർ ആയി നിന്ന് നല്ല എക്സ്പീരിയൻസുള്ളയാളെ ആവശ്യമുണ്ട്.
ph 7736384528
12. കൊല്ലത്ത് ഒരു റെസ്റ്റോറണ്ടിലേക്കു സീഫൂഡ് അറിയാവുന്ന ഷെഫിനെ ആവശ്യമുണ്ട്…. Salary @40000…
Call9745995487
13. Washing ;’ cleaning ആളെ ആവശ്യമുണ്ട് Kothamangalam
Contact:7736011171
14. Juice maker required @ Thrissur city centre good salary interested candidates contact +91 81389 99888
15. തൃശ്ശൂർ തട്ടുകടയിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. ദോശ ,ചപ്പാത്തി ,പൊറോട്ട മാസ്റ്റർ. ശമ്പളം 27000 രൂപ. കട്ടിംഗ് മാസ്റ്റർ ശമ്പളം 18000 രൂപ. സപ്ലയർ ശമ്പളം 18000 രൂപ. വാഷിങ്ങിന് ശമ്പളം 15000 രൂപ. കോൺടാക്ട് നമ്പർ:7012161521
16. Helper (juice)
Kollam, Chavara
12000
Call 8330047406
17. എണ്ണകടിക്ക് ആളെ ആവശ്യം ഉണ്ട് സ്ഥലം അടൂർ ഡെയിലി സാലറി 800
8592050224
18. വയനാട് പൊറോട്ടക്ക് വേക്കൻസി ജോലി ആവശ്യമുള്ളവർ വിളിക്കുക
+919947100721
19. കോട്ടയം ജില്ല പാലാ ഭരണങ്ങാനം ഒരു സൗത്ത് ഒരു ചൈനീസ് കുക്ക് ഒരു ചൈനീസ് കുക്ക് എന്നീ രണ്ടുപേരെ ആവശ്യമുണ്ട് ജോലിക്ക് വരാൻ താല്പര്യമുള്ളവർ വിളിക്കുക വെറുതെ ഒരാളുടെ വേക്കൻസി നഷ്ടപ്പെടുത്തരുത് ജോലിക്ക് പോകാൻ കഴിയുന്നവർ മാത്രം വിളിക്കുക
+919497362719
20. Urgent need waiter
Thodupuzha
7736567551
21. The following staff’s need to new opening restaurant @kanhangad.. Send ur cv to
South indian chef(30k)
Nikkala/pantry(20k to 24k)
Porotta(nool porotta )maker (27k to 30k)
Captain’s(18 to 20k)
Waiter’s(15 to 17k)
7736300400
22. Need satff ernakulam കാക്കനാട് ഒരു juice sandwich Burger pizza fried chicken എല്ലാം പണി അറിയുന്ന ഒരാളെ ആവിശ്യം ഉണ്ട് താല്പര്യം ഉള്ളവർ whatsapp ബന്ധപെടുക :9995657307
23. ഒരു സപ്ലയറെ ആവശ്യമുണ്ട്
മലപ്പുറം
12 മണിക്കുർ ഡ്യൂട്ടി
800 രുപ സാലറി ഡെയിലി
താൽപര്യമുള്ളവർ വിളിക്കുക 948941 1492
24. Lady cashier vacancy
Thiruvananmthapuram
Salari 13000
Room food free
Call6235393613
25. Need following personnel for a 3 star property at Ernakulam
Front office staff
Call 7907430482
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. Urgent requirement
South Indian chef (Commi 1/CDP)in a resort in Kasaragod.Salary 25-28k plus food and accommodation.Contact 9072388315.
27. Waiter vacancy
Nikala vacancy
Salary Daly 600
Ernakulam contact number 9348318469
28. Chaines master vacancy
Thiruvananthapuram
Plss contact 9744345459
29. Looking for professional waiter/waitress
Place Trissur
Salary 15000+ personal tips+ food and accommodation 4 leave monthly
Able to read English and software.
Duty hrs 11
Contact 7872225222
30. ഹോസ്റ്റലിൽ താമസിച്ചു ജോലി ചെയ്യുന്നതിന് ആളെ ആവശ്യമുണ്ട്.
▪️ female Cook
▫️ Salary: ₹. 18,000
▪️ female Helper
▫️ Salary : ₹. 15,000
▪️ താമസ സൗകര്യം, ഭക്ഷണം ഉണ്ടായിരിക്കും.
▪️Place: കലൂർ, എറണാകുളം
▪️Phone: +91 95393 48843
31. വീട്ടു ജോലിക്കു ആളെ ആവിശ്യം ഉണ്ട്.
സ്ഥലം : കുറ്റപ്പുഴ , തിരുവല്ല (പത്തനംതിട്ട)
ടൈം : ഫുൾടൈം , വീട്ടിൽ നിൽക്കണം
ജോലി : വീട് വൃത്തി ആക്കണം , ഫുഡ് ഉണ്ടാകണം 3 പേർക്കുള്ള ഭക്ഷണം ,
നിബന്ധന : സ്ത്രീ 20-60 വയസിൽ ഉള്ളവർ ,അമിത സംസാരം പാടില്ല , വൃത്തി ഉള്ളവർ ആയിരിക്കണം , അടുക്കും ചിട്ടയും ഉണ്ടായിരിക്കണം
ശമ്പളം : INR 19,000+500 ഫോൺ റീചാർജ്+ INR 500 മറ്റു ആനുകൂല്യങ്ങൾ.
Only Whatsapp:+9659662 0855
32. Required Operations Manager for a Frozen Food manufacturing company.
▫️ Qualification: Degree or above.
▫️Candidates should have good communication skills, Administration skills and computer skills.
▫️Age limit 45 to 55 years.
▫️Ex Service people will be given waitage.
▫️Candidates having experience in manufacturing units are preferred.
▫️ Salary: ₹. 25,000
▫️ Food and Accommodation (if required)
👉 Contact: 9447175306
▪️ Place: Kolenchery, Ernakulam
33. Urgently requirements for reputed hotel in Thekkady.
▪️ House keeping
▣ Salary -₹ 10000-13000
✰ Free Food and accomodation
▪️ F&b service
▣ Salary -₹ 10000-16000
✰ Free Food and accomodation
▪️ Kitchen (cook)
▣ Salary -₹ 12000-20000
✰ Free Food and accomodation
∎ Contact: +91 80757 09627
▪️ Place:Thekkady,Idukki
34. വയനാട് മാനന്തവാടിയിൽ JS BROTHERS ഗോദറേജ് സർവീസ് സെന്ററിലേക്ക് A C( എയർ കണ്ടീഷൻ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ) ടെക്നീഷ്യനെ ആവശ്യമുണ്ട്
( ഫീൽഡ് വർക്ക് ഉണ്ട്,ടൂവീലർ, ലൈസൻസ് ആവശ്യമാണ് ഒരു വർഷത്തിനുശേഷം ഗോദറേജ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകുന്നതാണ്)
സാലറി: ₹30000 to ₹40000+ accommodation available
Contact number:+91 85478 03069,04935 240069
35. The Lalit Resort & Spa Bekal ആളെ ആവശ്യമുണ്ട്
Assistant Manager Purchase
• Experience 3+ yrs
• Salary :₹20000/- to ₹30000/-
Spa therapist female
• Salary:₹ 17000/- to ₹ 25000/-
• Experience 2-3 yrs
Assistant Reservationg Manager
• Salary ₹ 25,000 /- to ₹35,000/-
• Qualification -Hotelma nagement
• Experience 1-2 yrs in reservation
Sales Manager
• Salary ₹ 50000 /- to ₹70,000 /-
• Experience 7-10 yrs
• Hotel industry
• food & accommodation
• (Salary based on experience)
Contact
Whatsapp / mail only 9633300792
8078325670
bekalhrm@thelalit.com
സ്ഥലം ബേക്കൽ
കാസർഗോഡ്
36. കൊല്ലം ജില്ലയിൽ അയത്തിൽ എന്ന സ്ഥലത്തുള്ള ഒരുവീട്ടിൽ ജോലിക്ക് ഒരു സ്ത്രീയെ ആവശ്യമുണ്ട്.(65 വയസുള്ള ഒരു അമ്മ മാത്രം )അവിടെ താമസിക്കണം.
ശമ്പളം. Rs 20,000/m
താല്പര്യമുള്ളവർ
9061333316
7049444414
37. ആവശ്യമുണ്ട്
Date: 06.10.2023
വീട്ടിൽ താമസിച്ച് വീട്ടുജോലികൾ ചെയ്യാൻ 50 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്.
ശമ്പളം Rs.18000/-
താമസം ഭക്ഷണം ഉണ്ടായിരിക്കും
സ്ഥലം: പെരുമ്പാവൂർ.
ഫോൺ: 9447359233
38. IMMEDIATELY JOINING💼
📍കേരളത്തിലുടനീളം ബ്രഞ്ചുകളുള്ള പ്രമുഖ (ISO certified.Pvt.Ltd).കമ്പനിയിലേക്ക് യുവതീ യുവാക്കളെ ക്ഷണിക്കുന്നു
ഒഴിവുകൾ-30
പ്രായം-18 to 40
സ്ഥിര നിയമനം
താമസം, ഭക്ഷണം
മുൻപരിചയം ആവശ്യം ഇല്ല
💰💰15000 to 24000
9746563204
9645035213
+91 97444 72357
39. മഞ്ചേരി ഭാഗത്തുള്ള educational institute ലേക്ക്………
▪️ RECEPIONIST
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9061037125 , 9846586038
40. മലപ്പുറം ഭാഗത്തുള്ള jewellery യിലേക്ക്……
🔸 STORE MANAGER
▪️Male
▪️Experienced
▪️Working time=9.30-8
▪️Salary=15k-above
🔸 SALES STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
41. വണ്ടൂർ ഭാഗത്തേക്ക്……
🔸 SECURITY STAFF
▪️Male
▪️Fresher/experienced
Call📞 : 9061037125 , 9846586038
42. പെരിന്തൽമണ്ണ ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക്……..
🔸 TEAM LEADER
▪️Experienced
▪️Salary=15k-above
▪️Food+accommodation 4 casual leave
Call📞 : 9846586038 , 9061037125
🔸 SALES STAFF
▪️Male
▪️Fresher/experienced
▪️Salary=12k-above
▪️Food
🔸 PACKING BOYS
▪️Fresher/experienced
Call📞 : 9061037125 , 9846586038
43. അങ്കണവാടി വർക്കർ ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു.
മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലെ അങ്കണവാടി വർക്കർമാരുടേയും അങ്കണവാടി ഹെൽപ്പർമാരുടേയും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് നിയമനം (നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം) നടത്തുന്നതിനായി മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലെ സ്ഥിര താമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷകരുടെ പ്രായം 01.01.2023 -ൽ 18 വയസ്സ് പൂർത്തിയാക്കേണ്ടതും 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ് അപേക്ഷകൾ ഒക്ടോബർ 15 വൈകീട്ട് 5 വരെ മൂവാറ്റുപുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക മൂവാറ്റുപുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നമ്പർ 0485 2814205.
44. 74 വയസുള്ള കാലുകൾതളർന്ന അച്ഛനെ നോക്കാൻ ഹോസ്പിറ്റലിലും തുടർന്ന് വീട്ടിലും male staff നെ ആവശ്യമുണ്ട്. കുറച്ച് തടിയുള്ള ആളാണ്.
Diaper ഇണ്ട്.
Place -തൃശൂർ
Salary -750/day
Age -below 40
Care arms
Contact –
+91 8848053895
+91 8281747115
45. തൊടുപുഴ സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ (Sales staff ) ആവശ്യമുണ്ട്
Male
Salary – 12000
Time – 9.00 am – 8.30pm
Age -Below 30
Call : 9544318505
46. എറണാകുളം 4 വീലർ ഷോറൂമിന്റെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢Marketing Executives-
🧑🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത-Any degree or Diploma in Automobile
🔬 ഓട്ടോമൊബൈൽ രംഗത്ത് കുറഞ്ഞത് 1-5 വർഷത്തെ പ്രവർത്തിപരിചയം
⏰ 9am-6pm
💵 10k-25k + incentives + bonus + company allowances
🔞 30 below
🏝️മൂവാറ്റുപുഴ
wa.me/90378 40970
47. ലോജിസ്റ്റിക്സ് കമ്പനി എറണാകുളം ജില്ല
🏢 Administration Manager
👨🎓 ഡിഗ്രി
🧑🏻🦱males only
💵 25k to 35k
👉🏻അഡ്മിനിസ്ട്രേഷൻ മേഖലയിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവർത്തി പരിചയം.
👉🏻 Draft and documents letters and reports preparation, manage email scheduling calendar management and appointment and meeting also.
🏝️എറണാകുളം
wa.me/90378 40970
48. Bank Health insurance
🏢Senior Relationship Manager
🎓 ഡിഗ്രി
🧑🏻🦰males only
💵 up to 3.5lak CTC
🧐 ഏതെങ്കിലും NBFC, banking, insurance എക്സ്പീരിയൻസ് ഉള്ളവർ അപേക്ഷിക്കുക
👉ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും.
🗺️ കാലിക്കറ്റ്
wa.me/90378 40970
49. സൂപ്പർ മാർക്കറ്റ് തൃശ്ശൂർ ജില്ല
◾Data Entry :-
👩🦰 പെൺകുട്ടികൾ
🎓Any degree
🔞below 35
💵 ആകർഷകമായ ശമ്പളം
⏰9.00 to 6.00
🏝️മതിലകം
wa.me/90378 40970
50. ഫിനാൻസ് കമ്പനിയുടെ തൃശ്ശൂർ
🧮 ഓഫീസ് സ്റ്റാഫ്
👨🦰 ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രി
💶 17500(ESI,pf)
(12000 cash in hand)
🔞25
🕘8.30 to 5.30
🏝️കാറളം
wa.me/90378 40970
51. Team Member (KFC) Male
🎯Salary: 12K (ESI, PF)
🎯Time: 9am to 6pm
🎯Qualification: Plustwo/SSLC
🎯Age: 28 Below
🎯Location: Kulathoor Tvm
📞9544097966,9645157761
52.Required Sales Managers for a Cement, Steel Distributors.
▫️ Qualification: Degree.
▫️ Experience: Minimum 3 years.
▫️ Salary: ₹. 20,000 + Incentives
▫️ Accommodation available for Male Candidates.
👉 Interested candidates apply with photographs
✉️: devassyandcompany@gmail.com
Devassy & Company, Thripunithura
8589017835 (Don’t Call please, WhatsApp only)
53.Office Staff (Female)
🫐Salary: 12K
🫐Qualification: Plustwo
🫐 Time: 10am – 6pm
🫐Location: Karikkakom Tvm
Nearby candidates preferred
📞9544097966,9645157761
54.Showroom Staff (Male)
📚Qualification: Plustwo with computer knowledge
💸Salary: After Interview
⏱️Time: 9am to 6pm
⏳Age below 30
📍Location: Thakkala Marthandam
📞9544097966,9645157761
55. Required Services Engineers in Trivandrum
🍒Qualification:
/Diploma Holder in Electronics Or Experience in CCTV/ Networking/ Epabx/ Audio & Video systems
🍒Salary : Freshers/Trainees – 10000 + Allowance
🍒Experienced Candidate – 15000+Allowance (in Starting)
📞9544097966,9645157761
56.SG ഓഫീസിൽ ഒഴിവുകൾ
സൂപ്പർവൈസർ, ക്ലർക്ക്, ബില്ലിങ്ങ്, സ്റ്റോർ കീപ്പർ
ഓഫീസ് അസിസ്റ്റന്റ്,ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസർ.
Qualification -10th/+2/Degree
Gender-(male or female )
Age-(18-24)
Attractive Salary+incentive+Annual bonus +internal promotions etc.
Free food and accomadation .
എല്ലാ ജില്ലകളിലും ഒഴിവുകൾ.
Send cv to:- 9447831574
57.Required Accounts Manager (Male) for Manufacturing firm.
▫️ Qualification: B.Com/ M.Com./ MBA.
▫️4 to 5 years experience and Good Knowledge in Tally, Word, Excel, GST, PF, ESI etc.
▫️ Salary: ₹. 25,000 – 30,000
▫️ Accommodation with Lunch.
▫️Time: 10.00 am to 07.00 pm.
▪️ Interested candidates may apply to regentpolypacks@gmail.com
▪️Place: Kalady, Ernakulam
▪️ Phone: 9497186916
58.WE ARE HIRING
കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ CENTRAL TECH ന്റെ Factory കളിലേക്കും Depot ലേക്കും Outlet ലേക്കും യുവതീ യുവാക്കളെ ക്ഷണിക്കുന്നു
ISO 9001: 2008 COMPANY
Jobs
🔹 Floor Manager
🔹 Clark
🔹 Store Keeper
🔹 Peon
COMPANY യുടെ ജില്ലാതലത്തില്‍ പ്രവർത്തിക്കുന്ന Office, Store, Depot കളിലേക്കാണ് നിയമനം
Qualification: SSLC, PLUS TWO, DIPLOMA, DEGREE, ETC..
Age : 18 to 28
Salary- 12400 – 34300(+ other allowances)
Stay and Mess facility Available
താത്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന Number ൽ Biodata send ചെയ്യുക. അല്ലാത്ത പക്ഷം Call ചെയ്യുക
Mob : 99951 31056
Wa.me/+919995131056
59. Jiopoint manager vecancy
Salary 25,000+TA DA
Location :VADAKKEKAD
Contact:7907335826
60. സീമെറ്റിൽ എൽ.ഡി ക്ലാർക്ക്
കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് ടെക്‌നോജളിയുടെ (സി-മെറ്റ്) കീഴിലുള്ള നഴ്‌സിങ് കോളജുകളിലെ (തിരുവനന്തപുരം, കോന്നി, നൂറനാട്, ഉദുമ) ഒഴിവുളള എൽ.ഡി ക്ലാർക്ക് തസ്തികയിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായിരിക്കണം. പരമാവധി പ്രായം 40 വയസ്.(എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസിളവുണ്ട്). ശമ്പളം 20,760 രൂപ. ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി/എസ്.ടി വഭാഗത്തിന് 250 രൂപയുമാണ് ഫീസ്. www.simet.in ലെ എസ്.ബി.കളക്ട് മുഖേന ഫീസ് അടയ്ക്കാം. വെബ്‌സൈറ്റിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ബയോഡേറ്റയും വയസ് തളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, റിസർവേഷന് യോഗ്യതയുള്ളവർ ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രിമീലയർ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ തിരുവനന്തപുരം 695 035 എന്ന വിലാസത്തിൽ ഒക്ടോബർ 12 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.simet.in, 0471-2302400.
61. ഓഫീസ് സ്റ്റാഫ് (M/F)
കുറ്റിയാടി ൽ പ്രവർത്തിക്കുന്ന ഷോപ്പിലേക്ക്, ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് , 🖥️🖥️
കമ്പ്യൂട്ടർ അറിവ് വേണം🖥️
ആകർഷകമായ ശമ്പളം .
Kuttiyadi ഏരിയയിൽ ഉള്ളവർക്ക് മുൻഗണന.
Working time: 9.00am-5.30pm
Contact: 9747100864
62. കടക്കാവൂർ
ഹാർഡ് വെയർ കടയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.,
(താമസസൗകര്യം നൽകും)
ശമ്പളം :12000
സമയം : 8 Am to 8 Pm
താൽപര്യമുള്ളവർ വിളിക്കുക.
📲 9447271669
63.ഒരു ഇലക്ട്രിക്കൽ കോൺട്രാക്റ്റിങ്ങ് സ്ഥാപനത്തിന്, Electrical Cable Work, Welding Work എന്നീ ജോലികളിൽ എക്സ്പീരിയൻസ് ഉള്ളവരെ ആവശ്യമുണ്ട്.
▫️ Salary: ₹. 1,000
▫️ താമസ സൗകര്യം ഉണ്ടായിരിക്കും.
▫️ Location: തിരുവല്ല, പത്തനംതിട്ട
▫️ Phone: 99470 90 187, 86064087 19
64.Sales Executive മാരെ ആവശ്യം ഉണ്ട്.
എറണാകുളം, കോഴിക്കോട്, കോട്ടയം, മലപ്പുറം ജില്ലയിൽ അവസരം.
Basic salary 30000.+Incentive & TA DA
യോഗ്യത… Any degree
വയസ്…….20-40 years.
Interview at Cochin.
Call 8891764868
65.The hum LLP, Mh building, Edappally, Cochin 24
WE’RE HIRING
INTERIOR DESIGNER
◼️Minimum of 2 years experience
◼️Salary: 20K – 30K
◼️Time: 8.30am to 5.30pm
◼️Qualification: Btech Civil/Diploma
INTERIOR DRAFTSMAN
◼️Minimum of 2years experience
◼️Salary: 15K to 20K
◼️Time: 8.30am to 5.30pm
◼️Location: Kazhakuttam Tvm
📞9544097966,9645157761
66.SALES ADMINISTRATOR (Female)
🪁Qualification: B.com/ Diploma
🪁Time: 9am to 7pm
🪁Salary: After Interview
🪁Location: Ambalathara
Freshers and experienced candidates can apply
📞9544097966,9645157761
67.ACCOUNTANT (Male)
📚Qualification: B.com with tally and GST with minimum 1year experience
⏰Time: 10am to 5pm
💸Salary: 17K Starting
📍Location: Muttathara
📞9544097966,9645157761
68. Ammas food production unit ലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് ആളെ ആവശ്യമുണ്ട്.
Office assistant
Qualification: Bcom
Salary ₹.10,000/- to 20,000/-
Store keeper
Salary :₹.15,000/- to 20,000/-
Quality Controller
Bsc./Msc food technology
Salary : ₹.20,000/- to 30,000/-
Packing staff (Female)
Salary: ₹.12,000/- to 20,000/-
Driver
Salary: ₹.15,000/- to 20,000/-
Food and accommodation available
Experience ഉള്ളവർക്ക് മുൻഗണന
Ammas Foods, N.Paravur,
Ernakulam
Phone : +91 8921759360
69.ആറ്റിങ്ങൽ ആലംകോട് ഭാഗത്ത് ഫാമിലി റസ്റ്റോറന്റിലേക്ക് കിച്ചൻ ഹെൽപെർ, ക്ളീനർ female or male, (11000/12500), റിസെപ്ഷനിസ്റ്റ്/കാഷ്യർ parttime 6000, fulltime 9000-12000, (female) ആവശ്യം ഉണ്ട്.
താൽപര്യം ഉള്ളവർ ബയോഡാറ്റ/ഡീറ്റൈൽസ് വാട്‌സ്ആപ്പ് ചെയുക. ശമ്പളം മറ്റു കാര്യങ്ങൾ നേരിൽ അന്വേഷിക്കുക.
ഭക്ഷണ സൗകര്യം, താമസം, പി.എഫ്. മറ്റ് ആനുകൂല്യങ്ങൾ. താല്പര്യം ഉള്ളവർ മാത്രം ബന്ധപ്പെടുക. Mob: 9447096965
ആറ്റിങ്ങലും പരിസരപ്രദേശത്തും ഉള്ളവർക്ക് മുൻഗണന.
70.ഫുഡ് പ്രോഡക്ട് സെയിൽസ് ചെയ്യാൻ സെയിൽസ് എക്സിക്യൂട്ടീവ് & ഓഫീസ് ബോയ് ആവശ്യമുണ്ട്
Place :TVM
Sales executive 15k (2lakh target)
Office boy 9+petrol
Ph:9778578487
71. സ്വതന്ത്ര മൈക്രോഫിനാൻസ് നെടുമങ്ങാട് തിരുവനന്തപുരം ,ബ്രാഞ്ചിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.നിലവിൽ മൈക്രോഫിനാൻസിൽ വർക്ക് ചെയ്യുന്നവർക്കും, മറ്റ് ഫിനാൻസ് സ്ഥാപനങ്ങളിൽ വർക്ക് ചെയ്യുന്നവർക്കും, നിങ്ങൾ ഒരു ഫ്രഷേഴ്‌സ് ആണെങ്കിലും അപേക്ഷികാവുന്നതാണ്.
ജോലി : ഫീൽഡ് ഓഫിസർ ( സ്ത്രീ/പുരുഷൻ)
പരുഷൻ വയസ്സ് : 28 വരെ മാത്രം.
സ്ത്രീ വയസ്സ് :30 വരെ
യോഗ്യത : +2 പാസ്സ്
ബൈക്ക്, ഡ്രൈവിംഗ് ലൈസൻസ് ആവശ്യം
സാലറി 15000 to 20000
ശമ്പളത്തിന് പുറമെ, ഇൻസെൻ്റീവ്, ട്രാവൽ അലവൻസ്, ESI, PF, Accidental Insurance, 2 ലക്ഷം Mediclaim എന്നിവ.
Office time
Collection period (date 2 -10) -7 am to 5 pm
Balance period (date 11-31)- 9am to 6 pm
Sunday and third saturday holiday
താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
Mob:7208945093,8655866251
72.കേരളത്തിലുടനീളം ബ്രഞ്ചുകളുള്ള പ്രമുഖ (ISO certified.Pvt.Ltd).കമ്പനിയിലേക്ക് യുവതീ യുവാക്കളെ ക്ഷണിക്കുന്നു
ഒഴിവുകൾ-30
പ്രായം-18 to 40
സ്ഥിര നിയമനം
താമസം, ഭക്ഷണം
മുൻപരിചയം ആവശ്യം ഇല്ല
💰💰15000 to 24000
9645035213, 9746563204
73.Front Office Executive ( Only Male )
📍Location – Technopark Trivandrum
📍Education – Any Graduate
📍Salary – 25,000
📍experience – 3 – 5 yrs.
📞9544097966,9645157761
74. WE’RE HIRING
DIGITAL MARKETING (F/M)
💸Salary: After Interview
📚Qualification: Diploma/Degree
⏰Time: 9am to 5pm
📍Location: Attingal
Minimum one year experience in relevant field
📞9544097966,9645157761
75.REQUIRED REGIONAL MANAGER (RM) FOR BANGLORE BASED START UP PROJECT.
VACANCY…..14 (1/DISTRICT)
LOCATION…..KERALA
EXPERIENCE…. 5 YEARS.(HIGH OPTIMISTIC,EXPERT IN SALES & MARKETING AND TEAM LEADING.)
AGE… 25-45
BASIC SALARY… 50000/-
(INCENTIVE + TA DA.)
PROBATION PERIOD.. 3 MONTHS.
INTERVIEW…. AT COCHIN.
Sent your cv thehumllp@gmail.com or whatsapp 8891764868
The Hum LLP, Mh building, ഇടപ്പള്ളി,
Cochin 24.
76.ജോലി ഒഴിവ്
ആയുർവേദ നിർമ്മാണ ഡിസ്ട്രിബ്യൂഷൻ ഓഫീസിലേക്ക്
✔️ മാനേജർ
✔️സൂപ്പർവൈസർ
✔️ സ്റ്റോർകീപ്പർ
✔️ പായ്ക്കിങ്
✔️ സെയിൽസ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് (M/F)
ജില്ലയിൽ സ്ഥിര നിയമനം
Age18 to 40
Salary: 15000-20000+താമസം ഭക്ഷണം ലഭ്യമാണ്
Ph:9846985121
9995174698
77.Tele caller
Min.one year experience
Location. – Alathur,Vadakkancheri, Palakkad town
Salary : 10000/-
ph :9447620294
78.The Lalit Resort & Spa Bekal ആളെ ആവശ്യമുണ്ട്
Assistant Manager Purchase
Experience 3+ yrs
Salary :₹20000/- to ₹30000/-
Spa therapist female
Salary:₹ 17000/- to ₹ 25000/-
Experience 2-3 yrs
Assistant Reservationg Manager
Salary ₹ 25,000 /- to ₹35,000/-
Qualification -Hotelma nagement
Experience 1-2 yrs in reservation
Sales Manager
Salary ₹ 50000 /- to ₹70,000 /-
Experience 7-10 yrs
Hotel industry
food & accommodation
(Salary based on experience)
Contact
Whatsapp / mail only 9633300792
8078325670
bekalhrm@thelalit.com
സ്ഥലം ബേക്കൽ
കാസർഗോഡ്
79.Required Operations Manager for a Frozen Food manufacturing company.
▫️ Qualification: Degree or above.
▫️Candidates should have good communication skills, Administration skills and computer skills.
▫️Age limit 45 to 55 years.
▫️Ex Service people will be given waitage.
▫️Candidates having experience in manufacturing units are preferred.
▫️ Salary: ₹. 25,000
▫️ Food and Accommodation (if required)
👉 Contact: 9447175306
▪️ Place: Kolenchery, Ernakulam
80.തിരുവനന്തപുരം പ്രമുഖ സെക്യൂരിറ്റി സ്ഥാപനത്തിൽ സെക്യൂരിറ്റി ഗാർഡിനെ ആവശ്യം ഉണ്ട്
തിരുവനന്തപുരത്ത് സെക്യൂരിറ്റി ഗാർഡ്സ്,ഡ്രൈവർ ഗാർഡ്സ് ആവശ്യം ഉണ്ട്.
പ്രായ പരിധി 50വയസ്സ് വരെ. ശമ്പളം:13500/14500/
16500 ലഭിക്കുന്നതാണ്
.8129716500,7306021208
81.Sales Promoter (Female)
📍Salary: 12K – 18K
📍Qualification: Plustwo
📍Time: 9.30am to 7pm
📍Location: Nemom,Manacaud
📞9544097966,9645157761
82. GALAXY GROUP 50 VACANCIES
*DELIVERY
*DISTRIBUTOR
*SALES
*MANAGEMENT TRANEE
*PACKING
*SUPERVISOR
SALARY : 13000 TO 22000
FOOD AND ACCOMODATION FREE
PH: 7034888675
+91 97465 63204🔰🔰
83. ഹോസ്റ്റലിലേക്ക്, Helper (Female) ആവശ്യമുണ്ട്.
▫️ Salary: ₹. 15,000
▫️ ഹോസ്റ്റലിൽ താമസിച്ചു ജോലി ചെയ്യുന്നവരെയാണ് ആവശ്യം.
▪️Place: കച്ചേരിപ്പടി, എറണാകുളം നോർത്ത്
▪️ Phone: 9645200069, 9745554655
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
എല്ലാദിവസവും കേരളത്തിലെയും വിദേശത്തെയും തൊഴിൽവർത്തകൾ അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ click ചെയ്യുക
https://wa.me/918921180915
കൂടുതൽ തൊഴിൽ വാർത്തകളറിയാൻ താഴെയുള്ള ലിങ്കിൽ click ചെയ്യുക. http://www.njoynews.com












