Njoy News Banner Image

Indian Jobs Live on 09-01-2025

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/40gASuo

KERALA JOBS

1. WE ARE HIRING
⭕⭕⭕⭕⭕⭕⭕
INFINO INSURANCE SOLUTIONS..
▪️Telecallers (6 Vacancy)
Female Graduates
Attractive Salary & Incentives..
INFINO INSURANCE SOLUTIONS
Infinoofficial@gmail.com
9744 374853,7306 884541

2. ജില്ലയിൽ നിയമനം.!
ക്വാളിഫിക്കേഷൻ കുറവോ കൂടുതലോ ആകട്ടെ.
ORION COMPANY യുടെ കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ്‌കളിലേക്ക്
SSLC/+2/Degree /ITI/Diploma
തുടങ്ങിയ യോഗ്യതക്കാർക്ക് തൊഴിലവസരം
38 ഒഴിവുകൾ
Free Food and Accommodation
Age : 29 below
ശമ്പളം : ₹ 34500/- വേഗതയേറിയ നിയമനം
ഓഫീസ് സ്റ്റാഫ്‌, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ
സ്റ്റോക്ക് അറ്റൻഡർ,
Send Your Resume at WhatsApp : +919745809855
Call : 7306627692

3. പ്രമുഖ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലേക്ക് യുവതി യുവാക്കളെ ആവശ്യമുണ്ട്.*
നിരവധി തൊഴിൽ അവസരങ്ങൾ
മുൻപരിചി ആവശ്യമില്ല
സാലറി. 12500 മുതൽ.24500 വരെ

താമസം ഭക്ഷണം സൗജന്യമാണ്..
പ്രായം18 മുതൽ 35 വരെ
വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ് പാസ്….
Ph: +918590754959
https://wa.me/918590754959

4. URGENT VACANCIES IN AIMS GROUP
VACANCIES:
1.OFFICE SECTION
2.DISTRIBUTION SECTION
3.OFFICE STAFF
4.EXPORTING
AGE LIMITE : 25 BELOW
QUALIFICATION: SSLC/+2/ITI/DIPLOMA/DEGREE
📞8592848130

5. ക്ഷീരവികസന വകുപ്പിനു കീഴിലുള്ള കോട്ടയം റീജണൽ ലബോറട്ടറിയിൽ ഒരു ട്രെയിനി അനലിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം ടെക് മൈക്രോ ബയോളജി/ ബി ടെക് ഡയറി സയൻസ് ആൻഡ് ടെക്നോളജി/എം.എസ്സി. മൈക്രോ ബയോളജി/ബി.എസ്സി. മൈക്രോ ബയോളജി, ലാബ് അനാലിസിസിൽ ഒരു വർഷം പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
മാസവേതനം: 17500 രൂപ. ഒരൊഴിവാണുള്ളത്. പ്രായം: 18-40. അപേക്ഷ ജനുവരി 14 വൈകിട്ട് അഞ്ചിനകം അസിസ്റ്റന്റ് ഡയറക്ടർ, റീജണൽ ഡയറി ലബോറട്ടറി, ഈരയിൽകടവ്, കോട്ടയം-686001 എന്ന വിലാസത്തിൽ നൽകണം.
കൂടിക്കാഴ്ച ജനുവരി 17ന് രാവിലെ 11ന് കോട്ടയം റീജണൽ ഡയറി ലാബോറട്ടറി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും. കൂടിക്കാഴ്ചയ്ക്ക് യോഗ്യരായവരുടെ പട്ടിക ജനുവരി 15ന് രാവിലെ 11ന് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. വിശദവിവരത്തിന് ഫോൺ: 0481 2563399.

6. അധ്യാപക ഒഴിവ്
തോട്ടട ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ മാത്തമാറ്റിക്സ് വിഷയത്തിൽ നോൺ വൊക്കേഷൻ ടീച്ചറുടെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: 60% മാർക്കോടെ എം എസ് സി മാത്തമാറ്റിക്സ്, ബി എഡ്, സെറ്റ്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 9ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9447647340.

7. ഫാർമസിസ്റ്റ് ഒഴിവ്
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ ഫാർമസിസ്റ്റ് തസ്തികയിൽ ഒഴിവ്. ബി.ഫാം അല്ലെങ്കിൽ ഡി.ഫാം കഴിഞ്ഞ് കേരളാ സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ നേടിയിരിക്കണം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ജനുവരി ഒൻപതിന് രാവിലെ 11 ന് സൂപ്രണ്ട് ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
വിവരങ്ങൾ https://gmckannur.edu.in/ ൽ ലഭ്യമാണ്. ഫോൺ-04972808111

8. മാവേലിക്കര ടൗണ്‍ എംപ്ലോയ്മെന്റ് എക്സചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മിനി ജോബ് ഡ്രൈവ് ജനുവരി എട്ടിന് മാവേലിക്കര സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയിലുള്ള കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ മുന്നൂറോളം ഒഴിവുകളിലേക്കാണ് അവസരം. പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ള 20 നും 40 നും ഇടയില്‍ പ്രായമുളളവര്‍ രാവിലെ 9.30 ന് റിപ്പോര്‍ട്ട് ചെയ്യണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0479-2344301, 9526065246.

9. വാക് ഇൻ ഇന്റർവ്യു
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സി.ടി സ്കാൻ യൂണിറ്റിൽ ചീഫ് റേഡിയോഗ്രാഫർ, റേഡിയോഗ്രാഫർ തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി ജനുവരി 15 രാവിലെ 11ന് അഭിമുഖം നടത്തും. താത്പര്യമുള്ളവർ റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഹാജരാകണം. കൂടുതൽവിവരങ്ങൾക്ക്: www.khrws.kerala.gov.in.

10. വാക്ക് ഇൻ ഇന്റർവ്യൂ
എറണാകുളം ജനറൽ ആശുപത്രിയിൽ അനസ്തേഷ്യ ടെക്നീഷ്യൻ താൽക്കാലിക ഒഴിവിലേക്ക് ജനുവരി 10ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സയൻസ് പ്രധാന വിഷയമായി പ്ലസ് ടു/ പ്രീഡിഗ്രിയും ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി അല്ലെങ്കിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് നടത്തുന്ന ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയേറ്റർ ടെകനോളജി യോഗ്യതയും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം.
താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹജരാകണം.

11. കേരളത്തിലെ സ്പൈസസ് ബോർഡിൽ വിവിധ ഒഴിവുകൾ
കേരളത്തിലെ സ്പൈസസ് ബോർഡിൽ വിവിധ ഒഴിവുകൾ

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്പൈസസ് ബോർഡ് കൊച്ചി,വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ നോട്ടിഫിക്കേഷൻ എന്നിവ വായിച്ചു മനസിലാക്കി അപേക്ഷിക്കുക, പരമാവധി ഷെയർ കൂടെ ചെയ്യുക.
ഫെസിലിറ്റി മാനേജർ കം ഇലക്ട്രീഷ്യൻ
ഒഴിവ്: 1
യോഗ്യത: ഇലക്ട്രിക്കൽ സ്ട്രീമിൽ ITI/ഡിപ്ലോമ
പരിചയം: 6 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 22,000 – 23,000 രൂപ.
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 25.
നോട്ടിഫിക്കേഷൻ ലിങ്ക് https://www.indianspices.com/sites/default/files/Notification%2520for%2520facility%2520manager.pdf
കൺസൾട്ടൻ്റ് ഫിനാൻസ്
ഒഴിവ്: 1
യോഗ്യത: BCom വിത്ത് CA/ ICWA
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 50,000 രൂപ
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 25
നോട്ടിഫിക്കേഷൻ ലിങ്ക് – https://www.indianspices.com/sites/default/files/Notification%2520consultant%2520finance.pdf
ലീഗൽ കൺസൾട്ടൻ്റ്
ഒഴിവ്: 1
അടിസ്ഥാന യോഗ്യത: ലോ യിൽ ബിരുദം/ ബിരുദാനന്തര ബിരുദം
പ്രായപരിധി: 64 വയസ്സ്
ശമ്പളം: 45,000 – 60,000 രൂപ
കൂടുതൽ ഒഴിവുകൾ വായിക്കുക
ഇമെയിൽ വഴിയോ/ തപാൽ വഴിയോ അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 25
നോട്ടിഫിക്കേഷൻ ലിങ്ക് – https://www.indianspices.com/sites/default/files/LEGAL%2520CONSULTANT%2520REVISED%2520NOTIFICATION(2)(1)(1)(2).pdf
വിശദ വിവരങ്ങൾക്ക് താഴെ നൽകിയ നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ apply
https://www.indianspices.com/

12. ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് കമ്പനി എറണാകുളം ജില്ലയിലേക്ക് ഒഴിവ്

🏮OPERATOR TRAINEE
🎓ITI/Diploma/PLUS TWO
GOOD TECHNICAL KNOWLEDGE
🧑Male
💵Salary: 12000/- esi,pf include
🤝 Freshers can apply
🕘Working time: 8 hrs(Rotational Shift)
🕘6-2 (1st shift)
🕘2-10(2nd shift)- extra 30₹ per shift
🕘10-6(3rd shift)- extra 75₹ per shift
🔞18-28
👉Job role- Soldering, Assembling, Winding of electronic components.
☘️ഒഴിവുള്ള സ്ഥലം
🪹ആലുവ
wa.me/9633483055

14. എറണാകുളം
ബോർമയിലേക് മെയിൻ വർക്കറിനെ ആവശ്യമുണ്ട്. സാലറി 40000 വരെ.
7994367645

15. ജോലി ഒഴിവ് (FEMALE)
⭕⭕⭕⭕⭕⭕⭕
അക്കികാവ് REAL MARKETING എന്ന സ്ഥാപനത്തിൽ PHOTOGRAPHY EDITING STAFF (FEMALE STAFF ONLY) ജോലി ഒഴിവ്.
താല്പര്യമുള്ളവർ ഈ നമ്പറിൽ ബയോഡേറ്റ അയക്കുക. +91 9288 00 40 55 (forward CV to WhatsApp)

16. കൊല്ലം
കൊട്ടിയം പ്രവർത്തിക്കുന്ന ഹോൾസെയിൽ & റീറ്റെയ്ൽ ഫർണിച്ചർ ഷോപ്പിലേക് ഡ്രൈവറെ ആവശ്യമുണ്ട് . സാലറി 15000
7012313824

17 .തൃശൂർ
അഷ്ടമിച്ചറ കമ്പനിയിലേക് ഹെൽപ്പർ സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 10000
7558074300

18. എറണാകുളം
കലൂർ പ്രവർത്തിക്കുന്ന ബാറ്ററി ഷോപ്പിലേക് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 13000
9847302207

19. കോട്ടയം
ടെക്നിക്കൽ സ്റ്റാഫിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – AUTOMOBILE ,ITI
8606967567

20. തിരുവനന്തപുരം
പാലച്ചിറ പ്രവർത്തിക്കുന്ന എഡ്യൂക്കേഷണൽ കൺസൾട്ടൻസിയിലേക് റിസപ്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000
9847707598

21.കോഴിക്കോട്
എഡ്യൂക്കേഷണൽ കൺസൾട്ടൻസിയിലേക് വീഡിയോ പ്രിന്ററിനെ ആവശ്യമുണ്ട്
6235911112

22. എറണാകുളം
പുല്ലേപ്പടി പ്രവർത്തിക്കുന്ന ബോയ്സ് ഹോസ്റ്റലിലേക് വാർഡനെ ആവശ്യമുണ്ട്.
9495012555

23. തിരുവനന്തപുരം
കാഞ്ഞിരംകുളം പ്രവർത്തിക്കുന്ന യമഹ ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. മെയിൽ & ഫീമെയിൽ വേക്കൻസി
6238600743

24. എറണാകുളം
കോലഞ്ചേരി പ്രവർത്തിക്കുന്ന എവെന്റ്റ് ലൈറ്റ് ഡെക്കറേറഷൻ കമ്പനിയിലേക് ലൈറ്റ് & സൗണ്ട് ഓപ്പറേറ്റർ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 18000 -25000
9633235566

25. കോഴിക്കോട്
പുതിയപാലം പ്രവർത്തിക്കുന്ന ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 13000 -15000
8089196783
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.                         ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.