Indian Jobs Live on 10-01-2025
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
KERALA JOBS
1. WE ARE HIRING!
⭕⭕⭕⭕⭕⭕⭕
JOIN OUR TEAM
OPEN POSITIONS:
▪️FIELD SALES EXECUTIVE
[MALE/FEMALE ]
APPLY NOW
Send your resume to info@kifionline.com
MORE INFORMATION
9740 61 61 61
THRISSUR KUNNAMKULAM GURUVAYOOR – PATTAMBI
PALAKKAD – VALANCHERY KOTTAKKAL
2. പ്രമുഖ കമ്പനിയിൽ നിരവധി ഒഴിവുകൾ
Green hills ഓഫീസുകളിലേക്ക് ഉദ്യോഗാർഥികളെ (age 18-50) ആവശ്യമുണ്ട്.
🟤 Experience ആവശ്യമില്ല
🟤 എല്ലാ ജില്ലക്കാരെയും പരിഗണിക്കും
🔸office staff
🔸sales exicutives
🔸store keeper
🔸supervisor
15500 to 25000.
ഭക്ഷണം താമസം സൗജന്യം
📞80894 89072
📞 80894 77301
Nb: താല്പര്യമുള്ളവർ ബന്ധപ്പെടുക 👆🏻
3. താലൂക്കടിസ്ഥാനത്തിൽ നിയമനം
🔰 വിദ്യാഭ്യാസ യോഗ്യത : +2/ അതിനു മുകളിൽ ഏത് യോഗ്യത ഉള്ളവർക്കും അപേക്ഷ നൽകാം
🔰Full Details & Apply Now⤵️
Call :++918086714621
🪀 🪀 +919947714621
🔰സാലറി : 18500- 23500 രൂപ വരെ.കൂടാതെ സൗജന്യ ഭക്ഷണം, സൗജന്യ താമസം PF, ESI ആനുകൂല്യങ്ങൾ
🔰 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
🔰Age : Below 28
🎯🎯ഒഴിവുകൾ ::–
📌 കസ്റ്റമർ റിലേഷൻ ഓഫീസർ,
📌 ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസർ
📌ഓഫീസ് അഡ്മിനിസ്ട്രേറ്റർ
📌ഓഫീസ് സ്റ്റാഫ്
📌 HR മാനേജർ
📌 സ്റ്റോക്ക് കീപ്പർ
📌 ബില്ലിംഗ് സ്റ്റാഫ്
Note :- 𝐁𝐢𝐨𝐝𝐚𝐭𝐚 ഏത് സമയവും 24×4 WhatsApp ചെയ്യാവുന്നതാണ്. ആദ്യം contact ചെയുന്ന 50 പേർക്ക് 𝐢𝐧𝐭𝐞𝐫𝐯𝐢𝐞𝐰 സമയത് മുൻഗണന ഉണ്ടായിരിക്കുന്നതാണ്*𝙻𝚒𝚖𝚒𝚝𝚎𝚍 𝚅𝚊𝚌ancy 𝙰𝚙𝚙𝚕𝚢 𝚗𝚘𝚠👍*
🔰 ഒരു ചെലവുമില്ലാതെ നിങ്ങളുടെ ഫോണിലൂടെ തന്നെ 100% അപേക്ഷ നൽകാം കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയച്ചാൽ മതി👇
🔎Full Details & Apply Now⤵️
📩..htmp////. saneeshasaneesh0007@gmail.com
🪀**+918086714621
*Call: +918086714621
4. എടവണ്ണ ഭാഗത്തുള്ള സോളാർ സ്ഥാപനത്തി ലേക്ക്…
🔺 SALES STAFF(Male, Female)
▪Fresher/Experience
▪️W/Time :9.30 to 5.30
▪️Salary as per interview
📱/🪀: 9061037125 , 9846586038
5. തൃശൂർ ഭാഗത്തുള്ള മാളി ലേക്ക് …
🔺 HOUSE KEEPING (Male, Female)
▪Fresher/Experience
▪️W/Time :8:30-5:30
▪️Salary as per interview
📱/🪀: 9061037125 , 9846586038
6. CLEANING STAFF (Female)
▪️Fresher/Experience
▪️ W/time:8:30-5:30
▪️Salary as per interview
📱/🪀: 9061037125
9846586038
7. പാചക തൊഴിലാളിയെ നിയമിക്കുന്നു
നീലംപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെ ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ ഭക്ഷണം പാചകം ചെയ്യുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ പാചക തൊഴിലാളിയെ നിയമിക്കുന്നതിന് ഗ്രാമ പഞ്ചായത്തിലെ സ്ഥിര താമസക്കാരായ, പാചകത്തില്‍ മുന്‍പരിചയം ഉള്ള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ജനുവരി 22 പകല്‍ മൂന്ന് മണിവരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സ്വീകരിക്കുന്നതാണ്. ഫോണ്‍: 0477-2710610.
8. കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് സര്‍വീസ് എക്സാമിനേഷന്‍ ബോര്‍ഡ് (CSEB) ഇപ്പോള്‍ അസിസ്റ്റൻ്റ് സെക്രട്ടറി, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ക്ലർക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നു.മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് അസിസ്റ്റൻ്റ് സെക്രട്ടറി, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ക്ലർക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ പോസ്റ്റുകളില്‍ ആയി മൊത്തം 289 ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
ഒഴിവുകളുടെ എണ്ണം: 289
ജോലി സ്ഥലം: All Over Kerala
ജോലി ശമ്പളം: Rs.18,000 – 53,000
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷിക്കേണ്ട അവസാന തിയതി 2025 ജനുവരി 10
Vacancy Details
Secretary – 15
Junior Clerk/ Cashier -262
Typist 1
Data Entry Operator -07
Total -289
Salary Details
Secretary -Rs.23,310 – Rs.57,340
Assistant Secretary/ Chief Accountant- Rs.19,890 – Rs.62,500/-
Junior Clerk/ Cashier- Rs.17,360 – Rs.44,650
Data Entry Operator – Rs.16,420 – 46,830/-
Typist – Rs.19,450-Rs.51,650
യോഗ്യത വിവരങ്ങൾ
ഉദ്യോഗാർത്ഥിക്ക് SSLC, ജൂനിയർ ഡിപ്ലോമ കോഴ്സ്/ ഹയർ ഡിപ്ലോമ കോഴ്സ് (JDC/HDC in Co-operation അല്ലെങ്കിൽ തത്തുല്യ യോഗ്യത, ബിരുദം, B. Tech, അല്ലെങ്കിൽ തത്തുല്യ യോഗ്യത, കൂടാതെ മറ്റു പലതും ഉണ്ടായിരിക്കണം, വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾക്ക് ഔദ്യോഗിക അറിയിപ്പ് പൂർണ്ണമായി വായിക്കണം.
അപേക്ഷിക്കേണ്ടതെങ്ങനെ?
ഔദ്യോഗിക വെബ്സൈറ്റായ https://keralacseb.kerala.gov.in/ സന്ദർശിക്കുക.
ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക.
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക് – https://keralacseb.kerala.gov.in/?p=5144
Apply now- https://cseb.kerala.gov.in/
9. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൻ്റെ കീഴിലുള്ള ഉഡുപ്പി ( കർണാടക) കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (UCSL), 2020,2021, 2022, 2023, 2024 എന്നീ വർഷങ്ങളിൽ പാസായ എഞ്ചിനീയറിംഗിൽ ബിരുദധാരികളിൽ നിന്നും എഞ്ചിനീയറിംഗിൽ ഡിപ്ലോമയുള്ളവരിൽ നിന്നും അപ്രൻ്റിസ്ഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു, താല്പര്യം ഉള്ളവർ ചുവടെ നൽകിയ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
ഗ്രാജ്വേറ്റ് അപ്രൻ്റിസ്
ഡിസിപ്ലിൻ: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്: 2, മെക്കാനിക്കൽ എഞ്ചിനീയറിംഗ്: 1
അടിസ്ഥാന യോഗ്യത: എൻജിനീയറിങ് അല്ലെങ്കിൽ ടെക്നോളജിയിൽ ബിരുദം
സ്റ്റൈപ്പൻഡ്: 12,000 രൂപ + മീൽസ് അലവൻസ്
ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രൻ്റീസ്
ഡിസിപ്ലിൻ: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്: 2, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്: 1, മെക്കാനിക്കൽ എഞ്ചിനീയറിംഗ്: 1
അടിസ്ഥാന യോഗ്യത:എൻജിനീയറിങ് അല്ലെങ്കിൽ ടെക്നോളജിയിൽ ഡിപ്ലോമ
സ്റ്റൈപ്പൻഡ്: 10,200 രൂപ + മീൽസ് അലവൻസ്
നോട്ടിഫിക്കേഷൻ – https://cochinshipyard.in/uploads/career/dcfcf9e16992fa2100bb4fb932df16c5.pdf
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
10. ബാംഗ്ലൂർ ആസ്ഥാനമായ ദുബായിൽ പുതുതായി ലോഞ്ചു ചെയ്യുന്ന
Indusviva Health Science Pvt. LTD
കമ്പനിയിലേക്ക്
കേരളത്തിലും UAE യിലും റിക്രൂട്ട് മെന്റ് നടന്നുകൊണ്ടിരിക്കുന്നു.
നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിലോ ഉള്ള 18 വയസ് കഴിഞ്ഞ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഓൺലൈൻ ആയി വീട്ടിൽ ഇരുന്നു ചെയ്യാൻ താല്പര്യം ഉള്ള യുവതി യുവാക്കളെ ആവശ്യമുണ്ട്
ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും താല്പര്യമുള്ളവർ താഴെക്കാണുന്ന നമ്പറിൽ ബന്ധപെടുക.
WhatsApp 👇
https://wa.me/919567954654
11. 40 വയസ്സിൽ താഴെയുള്ള ഭാര്യ ഭർത്താക്കന്മാരായ രണ്ട് ഹോംനേഴ്സ് ആവശ്യമുണ്ട്, പേഷ്യൻ കയറും കുക്കിംഗ് ഉണ്ട്, സ്ഥലം കോട്ടയം, സാലറി 45000 /month ( രണ്ടുപേർക്കും കൂടി). നാളെ തന്നെ കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക 9645536870.
12. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕
കുന്നംകുളത്തെ പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനത്തിൽ DELIVERY BOY ജോലി ഒഴിവ്. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.+91 79077 63505
13. പുത്തനത്താണി ഭാഗത്തുള്ള ഹോസ്പിറ്റലി ലേക്ക്…
🔺 PHARMACY ASSISTANT TRAINEE ( Female)
▪Fresher
▪️+2/Degree
▪️W/Time :2 Shift
▪️Salary as per interview
📱/🪀: 9061037125 , 9846586038
14. പുത്തനത്താണി ഭാഗത്തുള്ള ഹോസ്പിറ്റലി ലേക്ക്…
🔺 PHARMACY ASSISTANT TRAINEE ( Female)
▪Fresher
▪️+2/Degree
▪️W/Time :2 Shift
▪️Salary as per interview
📱/🪀: 9061037125 , 9846586038
15. മഞ്ചേരി ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്…
🔺 SALES EXICUTIVE ( Male)
▪Fresher/Experience
▪️+2
▪️W/Time :9.00 to 6.00
▪️Salary as per interview
📱/🪀: 9061037125 , 9846586038
16. മലപ്പുറം
മേൽമുറി പ്രവർത്തിക്കുന്ന sweets യൂണിറ്റിലേക് അക്കൗണ്ടിങ് നോളേജുള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് .
സാലറി 10000 -12000
8086734979
17.മുവാറ്റുപുഴ
ഫാൻസി സ്റ്റോറിലേക് സ്റ്റാഫിനെ ആവശ്യമുണ്ട് .ഡപ്പർകിങ് ടൈം 1 pm -9
pm
7306729476
18. തിരുവനന്തപുരം
വഴുതക്കാട് പ്രവർത്തിക്കുന്ന സലൂണിലേക് ബ്യൂട്ടീഷ്യൻ സ്റ്റാഫുകൾ ആവശ്യമുണ്ട്. സാലറി 15000 -25000
7025910090
19.കോട്ടയം
കൊടിമാത പ്രവർത്തിക്കുന്ന പെയിന്റ് ഷോപ്പിലേക് അക്കൗണ്ട് സ്റ്റാഫിനെയും സെയിൽസ് സ്റ്റാഫിനെയും ആവശ്യമുണ്ട്. സാലറി 13000 -15000
9961557272
20.കാസർഗോഡ്
കാഞ്ഞങ്ങാട് പ്രവർത്തിക്കുന്ന വർക്ഷോപ്പിലെക് ടു വീലർ മെക്കാനിക് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000 -25000
7994264677
21.എറണാകുളം
നിരവധി ബ്രാഞ്ചുകൾ ഉള്ള സിറ്റി സിൽക്സിന്റെ സ്ഥാപനങ്ങളിലേക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സാലറി 15000 -20000
8593925739
22.കോഴിക്കോട്
കൊയിലാണ്ടിക്കടുത്തു ഒരു വീട്ടിൽ താമസിച്ചു ജോലി ചെയ്യുവാൻ 30 നും 40 നും ഇടയിൽ പ്രായമുള്ള ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 20000
9605637599
23. QUALIFICATION ഏതുമാകട്ടെ…. ജോലി ഉറപ്പ്
കേരളത്തിലെ പ്രമുഖ BUSINESS സ്ഥാപനത്തിൽ 40 ഒഴിവുകൾ,
WE ARE HIRING FOR
# OFFICE STAFF
#ACCOUNT STAFF
#MARKETING STAFF
#ADMINISTRATION STAFF
#MANAGMENT STAFF
AGE :-18-28
SALARY:-15,000 TO 28000
FOOD AND ACCOMODATION FREE
താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം
SEND UR CV:-🪀+91 8593093239
24. നേരിട്ടുള്ള ജോലി
20000 ത്തിന് മുകളിൽ സാലറിയിൽ ഗോഡൗൺ, ഓഫീസ്, സ്റ്റോർ എന്നിവയിൽ ജോലി നേടാം.
20000 ത്തിന് മുകളിൽ വരുമാനത്തോടെ, ഗോഡൗണിലും, ഓഫീസിലും, സ്റ്റോറിലും സ്റ്റാഫുകളെ ആവശ്യമുണ്ട്, 18നും 30നും മധ്യേ പ്രായമുള്ള യുവതി യുവാക്കൾക്കാണവസരം.
മുൻപരിചയം ആവശ്യമില്ല, താമസവും ഭക്ഷണവും സൗജന്യം,
SSLC, പ്ലസ്ട യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം,
ഫോൺ – 9846729495.
25. പ്രമുഖ നാഷണലിസെഡ് ബാങ്കിലേക്ക് തിരുവനന്തപുരം കൊല്ലം കോട്ടയം എറണാകുളം എഡ്യൂക്കേഷൻ ലോൺ ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടിവ് വേകൻസി ക്വാളിഫിക്കേഷൻ ഗ്രാജ്വേറ്റ് പാസൗട്ട് ഏജ് ലിമിറ്റ് 35 ഫ്രെഷർസ് എക്സ്പീരിയൻസ് ഉള്ളവർക്കും അവസരം താൽപര്യം ഉളളവർ അപ്ഡേറ്റ് ചെയ്ത ബയോഡാറ്റ വാട്ട്സ്ആപ്പ് ചെയുക 7736146368
26. Urgent requirement in a resort in Kasaragod, Kerala
27. “HIRING,
28. 𝗚𝗥𝗢𝗖𝗘𝗥𝗬 𝗛𝗨𝗕 𝗩𝗔𝗖𝗔𝗡𝗖𝗬


29. 𝗝𝗢𝗕 𝗥𝗘𝗖𝗥𝗨𝗜𝗧𝗘𝗥 𝗩𝗔𝗖𝗔𝗡𝗖𝗬
30. *ഇടപ്പള്ളി** തൊടുപുഴ*












8547400318//8921898135
32. Delivery job @palakkad, ottappalam, Kanjikode
33. JOB VACANCY




34. ഉടൻ ആവിശ്യമുണ്ട്
35. ഐՏᒉഐ, ഡᒉപ്ⵛᏬͻമ, ബᒉഇ, കഴᒉഞ്ഞവർക്ക് ᙢᒉᕡവᙎᒉ ᕠതͻഴᒉൽ അവസᕡങ്ങൾ
36. ഹെൽപ്പർ സ്റ്റാഫിനെ ആവശ്യമുണ്ട്
37. 𝗣𝗿𝗼𝗳𝗶𝗹𝗲. : Branch Executive-Bank
38. വൈറ്റിലയിൽ പ്രവർത്തിക്കുന്ന ബാങ്ക് ഇടപാട് സ്ഥാപനത്തിലേക്ക്
39. Job Vacancies in Kerala
40. പാർടൈം, ഫുൾ ടൈം job SUPERMARKET PICKING -Kakkanad
41. *ആവിശ്യമുണ്ട്*
ആലുവ & തൃപ്പൂണിത്തറ
Salary -19000 qualification -plus two

43. സെയിൽസ് സ്റ്റാഫ്
44. SALES STAFF
45. BILLING STAFF
46. ഗ്രാഫിക് ഡിസൈനർ
Ph.8921091233
Amala thrissur
Monthly salary 15000
48. Wanted ACCOUNTANT (MALE)-ELECTRONICS STORE THRIPRAYAR
49. Job Title : General manager, Billing & Cashiers, Salesman/salesgirl, Accountant, Tele caller, Floor Manager, Purchase Manager, Store Manager, Security, Driver
രണ്ട് അമ്മമാർ ഉള്ള വീട്ടിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്……
സാലറി -20,000/-
Phone : 8113070248
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️