Indian Jobs Live on 09-02-2025
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആയിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
KERALA JOBS
1. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
ചാവക്കാട് പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.
▪️SALESMAN / SALES GIRL 40 nos
▪️CUSTOMER CARE EXECUTIVE -15 nos
▪️FLOOR SUPERVISOR -10nos
▪️FLOOR MANAGER -10nos
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക:9947903469
2. മലപ്പുറം വടക്കേമണ്ണ ഭാഗത്തുള്ള സോളാർ സ്ഥാപനത്തിലേക്ക്…
💎 DRIVER(male)
▪Experience
▪️4Wheeler license
▪️W/time-9.00 am to 6.00 pm
▪️Attractive Salary
📱/🪀: 9061037125
9846586038
3. .ആലപ്പുഴ
കായംകുളം പ്രവർത്തിക്കുന്ന ബ്രാൻഡഡ് ഔട്ട് ലെറ്റിലേക് കസ്റ്റമർ സർവീസ് അസ്സോസിയേറ്റ് നെ ആവശ്യമുണ്ട്. സാലറി 12000 -13000
7736559341
4. തൃശൂർ
അയ്യന്തോൾ പ്രവർത്തിക്കുന്ന ബൊറ്റീകിലേക് സ്റ്റിച്ചിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 18000
7306529641
5. തിരുവനന്തപുരം
കോവളം പ്രവർത്തിക്കുന്ന ക്ലിനിക്കിലേക് അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 7000
9349152535
6. എറണാകുളം
പെരുമ്പാവൂർ പ്രവർത്തിക്കുന്ന മൾട്ടി ടെക്ക് എഞ്ചിനീയറിംഗ് സ്ഥാപനത്തിലേക് വർക്കറിനെയും ഹെൽപ്പറിനെയും ആവശ്യമുണ്ട്. സാലറി 15000 -35000
9526732602
7. തിരുവനന്തപുരം
കഴക്കൂട്ടം പ്രവർത്തിക്കുന്ന വെഡിങ് ഷോപ്പിലേക് outlet ഇൻചാർജ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 14000 -18000
8136972220
8. .എറണാകുളം
മട്ടാഞ്ചേരി പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 6000
7902484895
9. ആലപ്പുഴ
ചെങ്ങന്നൂർ പ്രവർത്തിക്കുന്ന rental car സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് .സാലറി 15000 -18000
9188290000
10. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
ചാവക്കാട് പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.
▪️SALESMAN / SALES GIRL 40 nos
▪️CUSTOMER CARE EXECUTIVE -15 nos
▪️FLOOR SUPERVISOR -10nos
▪️FLOOR MANAGER -10nos
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക:9947903469
11. ഗോഡൗൺ സ്റ്റാഫിനെ ആവശ്യമുണ്ട്.(MALE) ശമ്പളം 15,000 /-
⭕️⭕️⭕️⭕️⭕️⭕️⭕️
കുന്നംകുളത്തെ ഗ്രഹോപകരണ സ്ഥാപനമായ ഉഷ ഹോം അപ്ലയൻസസിലേക്ക് ഗോഡൗൺ സ്റ്റാഫിനെ (MALE) ആവശ്യമുണ്ട്. പ്രായപരിധി 18 to 25 വയസ്സ് വരെ. വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി. മുൻ പരിചയം ആവശ്യമില്ല. ശമ്പളം 15,000 ബന്ധപ്പെടേണ്ട ഫോൺ നമ്പർ 8921075157
12. സ്ഥിര നിയമനം
കേരള ഖാദി ബോർഡിന്റെ കീഴിൽ വരുന്ന one touch
ആയുർവേദ കമ്പനി
ഉടൻ നിയമനം
📌 * ഓഫീസ് സ്റ്റാഫ്
📌 * ഓർഗനൈസർ
📌 * സെയിൽസ്ഓഫീസർ
📌 *ജൂനിയർ മാനേജർ
📌 * ബ്രാഞ്ച് മാനേജർ
📌 *ഗോഡൗൺ സ്റ്റാഫ്
📌 *പാക്കിങ് സ്റ്റാഫ്
സാലറി :- 18500 TO 26550/-
പ്രായപരിധി :- 18 to 35
Food & Accommodation Available
📞🪀 numer *8138882112
13. തിരുവനന്തപുരം
പോത്തൻകോട് പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 10000 -15000
9037379677
14. ആലപ്പുഴ
ചെങ്ങന്നൂർ പ്രവർത്തിക്കുന്ന കിഡ്സ് ഷോപ്പിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്,
9175061494
15. പെരുമ്പാവൂർ
ലോൺഡ്രി ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -20000
7560983916
16. .എറണാകുളം
ഡ്രൈവറിനെ ആവശ്യമുണ്ട്.
9188059726
17. കഴക്കൂട്ടം
വെഡിങ് ഔട്ട് ലെറ്റിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്,
8891031102
18. എറണാകുളം
ലോഡ്ജിലേക് റിസപ്ഷൻ & ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 13000 -15000
7558811700
19. .തിരുവനന്തപുരം
ബ്യൂട്ടി സലൂണിലേക് ഹെയർ മേക്കപ്പ് EXPERT സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -20000
7012923464
20. .തിരുവനന്തപുരം
കണിയാപുരം പ്രവർത്തിക്കുന്ന UNISEX സലൂണിലേക് ബ്യൂട്ടീഷ്യബീ ആവശ്യമുണ്ട്. സാലറി 15000 -25000
8089956056
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️