Image depicts Njoy News Banner

Indian Jobs Live on 10-02-2025

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആയിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/40gASuo

KERALA JOBS

1. കൊൽക്കത്തയില ശ്യാമപ്രസാദ് മുഖർജി തുറമുഖത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. 37 ഒഴിവുണ്ട്. മൂന്ന് വർഷത്തെ കരാർനിയമനമാണ്.
ഓഫീസ് അസിസ്റ്റന്റ്
▪️ഒഴിവ്-15.
▪️ശമ്പളം: 26000 രൂപ.
▪️യോഗ്യത: ഏതെങ്കിലും വിഷയ ത്തിലുള്ള ബിരുദം/തത്തുല്യം, ഗവൺമെന്റ് അംഗീകൃത സ്ഥാ പനത്തിൽനിന്ന് ടൈപ്പിങ്ങിലുള്ള സർട്ടിഫിക്കറ്റും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.
▪️പ്രായം 40 കവിയരുത്.
ജൂനിയർ എൻജിനീയർ (ഐ.ആൻഡ് സി.എഫ്.)
▪️ഒഴിവ്-5.
▪️ശമ്പളം: 40500 രൂപ.
▪️യോഗ്യത: സിവിൽ എൻജിനീ യറിങ് ഡിപ്ലോമ, അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.
▪️പ്രായം: 40 കവിയരുത്.
മറ്റ് തസ്തികകളും ഒഴിവും
▪️അസിസ്റ്റന്റ് മാനേജർ (ഐ.ആൻഡ് സി.എഫ്.)-5,
▪️ഡ്രാഫ്ട്സ്മാൻ (സിവിൽ)-2, ഹിന്ദി ട്രാൻസ്ലേറ്റർ-1, പ്രോജ ക്ട് മാനേജർ (ഇലക്ട്രിക്കൽ)-1, സൂപ്രണ്ടിങ് എൻജിനീയർ (എസ്റ്റേറ്റ്)-1, പ്രോജക്ട് എൻജി നീയർ (ഇലക്ട്രിക്കൽ)-2, ജൂനിയർ എൻജിനീയർ ഗ്രേഡ്-1 (ഇലക്ട്രി ക്കൽ)-3, സീകണ്ണി-1
2025 ജനുവരി ഒന്ന് അടിസ്ഥാ നമാക്കിയാണ് എല്ലാ തസ്തികക ളിലേക്കുമുള്ള പ്രായം കണക്കാ ക്കുന്നത്.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ നടത്തി യാവും തിരഞ്ഞെടുപ്പ്.
അപേക്ഷ: അപേക്ഷാഫോം ബന്ധപ്പെട്ട രേഖകൾ സഹിതം തപാൽ മുഖേന അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രു വരി 10. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും https://smp.smportkolkata.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

2. ഐടിഐയോ പത്താം ക്ലാസോ യോഗ്യതയുണ്ടോ? പ്രായം 28 നു താഴെയാണോ? എങ്കിൽ 28,740–72,110 ശമ്പള സ്കെയിലിൽ ജോലി റെഡി.
ഫെബ്രുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിനു കീഴിൽ രാജസ്ഥാനിലെ ഖേത്രി കോപ്പർ കോംപ്ലക്സിൽ നോൺ എക്സിക്യൂട്ടീവ് തസ്തികകളിലായി 103 ഒഴിവ്. ഫെബ്രുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, ശമ്പളം.
ചാർജ്മാൻ (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, ഒരു വർഷ പരിചയം അല്ലെങ്കിൽ ഐടിഐ ഇലക്ട്രിക്കൽ, 3 വർഷ പരിചയം അല്ലെങ്കിൽ പത്താം ക്ലാസ്, 5 വർഷ പരിചയം; സൂപ്പർവൈസറി സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി; 28,740-72,110.
ഇലക്ട്രിഷ്യൻ എ: ഐടിഐ ഇലക്ട്രിക്കൽ, 4 വർഷ പരിചയം അല്ലെങ്കിൽ പത്താം ക്ലാസ്, 7 വർഷ പരിചയം; വയർമാൻ പെർമിറ്റ്; 28,430-59,700.
ഇലക്ട്രിഷ്യൻ ബി: ഐടിഐ ഇലക്ട്രിക്കൽ, 3 വർഷ പരിചയം അല്ലെങ്കിൽ പത്താം ക്ലാസ്, 6 വർഷ പരിചയം; വയർമാൻ പെർമിറ്റ്; 28,280-57640..
വൈൻഡിങ് എൻജിൻ ഡ്രൈവർ: ഡിപ്ലോമ/ ബിഎ/ ബിഎസ്‌സി/ ബികോം/ ബിബിഎ, ഒരു വർഷ പരിചയം അല്ലെങ്കിൽ അപ്രന്റിസ്ഷിപ്പും 3 വർഷ പരിചയവും അല്ലെങ്കിൽ പത്താം ക്ലാസും 6 വർഷ പരിചയവും; ഒന്നാം ക്ലാസ് വൈൻഡിങ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്; 28,280-57,640.
പ്രായപരിധി: 40.
അപേക്ഷ ലിങ്ക് : click here
https://www.hindustancopper.com/

3. ജോലി ഒഴിവ് ⭕
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ SALES EXECUTIVE ജോലി ഒഴിവ്.
സെയിൽസിൽ 2 വർഷമെങ്കിലും മുൻപരിചയമുള്ളവർ ഉടൻ വിളിക്കുക.
Call – 9947656471

4. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
ചാവക്കാട് പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.
▪️SALESMAN / SALES GIRL 40 nos
▪️CUSTOMER CARE EXECUTIVE -15 nos
▪️FLOOR SUPERVISOR -10nos
▪️FLOOR MANAGER -10nos
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക:9947903469

5. കോട്ടയം ജില്ലാ എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷൻ കോ-ഓർഡിനേറ്ററിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരൊഴിവാണുള്ളയ്.
യോഗ്യത: സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, വിമൺ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം.
കമ്പ്യൂട്ടർ പരിജ്ഞാനം, ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ മിഷനുകളിലോ, പ്രൊജക്ടുകളിലോ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
പ്രായപരിധി: 23-60.
വേതനം: 50000 രൂപ.
അപേക്ഷകർ ബയോഡേറ്റ, ഫോൺ നമ്പർ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ഫെബ്രുവരി 20ന് മുമ്പ് അപേക്ഷിക്കണം. വിലാസം: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ, എക്‌സൈസ് ഡിവിഷൻ ഓഫീസ്, കളക്ട്രേറ്റ് പി.ഒ. കോട്ടയം-686002
2) തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒഴിവുകൾ നിലവിലുണ്ട്.
മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ബി.ഇ/ ബി.ടെക് ബിരുദവും എം.ഇ/ എം.ടെക് ബിരുദവും ഇവയിൽ ഏതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് യോഗ്യതയുമുള്ളവർ പേര്, മേൽവിലാസം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഫെബ്രുവരി 10ന് രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണം.

6. കേരളത്തിലെ No.1 സ്പൈസ് & മസാല ബ്രാൻഡ് ആയ ഈസ്റ്റേർണിൽ താഴെ പറയുന്ന വിവിധ തസ്‌തികകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർ ചുവടെ നോക്കുക.
സെയിൽസ് ഓഫീസർ
യോഗ്യത: ഡിഗ്രി / ഡിപ്ലോമ/പ്ലസ് ടു
പ്രായ പരിധി : 18-28
ഡ്രൈവർ ജോലി
യോഗ്യത : SSLC LMV/HMV
ലൈസൻസ് : കുറഞ്ഞത് 2 വർഷത്തെ ഡ്രൈവിംഗ് പരിചയം
പ്രായ പരിധി :21-30
ആകർഷകമായ ശമ്പളം, താമസം, ഡെയിലി ബാറ്റ, ബോണസ് തുടങ്ങി മറ്റ് ആനുകൂല്യങ്ങളും.താൽപര്യം ഉള്ളവർ ബന്ധപ്പെടുക
recruitment@eastern.in

7. ഫാർമസിസ്റ്റ് ഒഴിവ്
സപ്ലൈകോയുടെ ചങ്ങനാശേരി മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റിന്റെ ഒഴിവിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ബിഫാം / ഡിഫാം യോഗ്യതയും അഭികാമ്യം. താല്പര്യമുള്ളവർ ഫെബ്രുവരി പന്ത്രണ്ടിന് അസൽ സർട്ടിഫിക്കറ്ററുകളും തിരിച്ചറിയൽ രേഖകളുമായി കോട്ടയം തിരുനക്കരയിലുള്ള സപ്ലൈകോ മേഖലാ മെഡിസിൻ ഡിപ്പോയിൽ രാവിലെ 11 നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയിൽ എത്തണം. വിശദവിവരത്തിന് ഫോൺ : 9446569997

8. ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്
സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴിലെ സ്കിൽ ആന്റ് നോളജ് ഡവലപ്മെന്റ് സെന്റർ, കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് എസ്എസ്എൽസി/പ്ലസ് ടു യോഗ്യതയുള്ളവർക്ക് 6 മാസം ദൈർഘ്യമുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. (കോഴിക്കോട്, ഫറോക്ക് എജുക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബിൽഡിംഗിൽ) ഫോൺ: 9496244701

9. വുമൺ ഫെസിലിറ്റേറ്റർ നിയമനം
കോഴിക്കോട് കോർപ്പറേഷന്റെ 2024-25 വർഷത്തെ പദ്ധതി നം: 327 ന് കീഴിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എംഎസ്ഡബ്ള്യു, ജെൻഡർ സ്റ്റഡീസ്, സോഷ്യോളജി, സൈക്കോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് പങ്കെടുക്കാം. പ്രവർത്തി പരിചയം അഭികാമ്യം.
കോർപ്പറേഷൻ പരിധിയിലുള്ളവർക്ക് മൂൻഗണന. മറ്റു പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകൾ ഫെബ്രുവരി 18 ന് ഐ സി ഡി എസ് അർബൻ 1 ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. ഫോൺ: 0495-2702523, 8281999306.

10. കൗൺസലർ നിയമനം
കേരള ഫിഷറീസ് വകുപ്പിനു കീഴിൽ റസിഡൻഷ്യൽ രീതിയിൽ ഒമ്പത് തീരദേശ ജില്ലകളിലായി പ്രവർത്തിച്ചുവരുന്ന 10 ജി.ആർ.എഫ്.ടി.എച്ച്.എസ്സുകളിൽ കൗൺസലർമാരെ നിയമിക്കുന്നു. മെഡിക്കൽ ആൻഡ് സൈക്യാട്രി/ ചൈൽഡ് വെൽഫെയറിലുള്ള എം.എസ്.ഡബ്ല്യു അല്ലെങ്കിൽ സൈക്കോളജി/ കൗൺസലിങ്/ ക്ലിനിക്കൽ സൈക്കോളജിയിലുള്ള പി ജി ആണ് യോഗ്യത. സർക്കാർ മേഖലയിൽ കൗൺസലിങ് നടത്തിയുള്ള മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. മത്സ്യതൊഴിലാളികളുടെ മക്കൾക്ക്/ മേഖലയിൽ നിന്നുള്ളവർക്ക് മുൻഗണന.
അപേക്ഷകർ ഫെബ്രുവരി 12 വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. വിലാസം: ഫിഷറീസ് ഡയറക്ടർ, നാലാംനില, വികാസ് ഭവൻ, തിരുവനന്തപുരം-33. ഇ-മെയിൽ: fisheriesdirector@gmail.com. കൂടുതൽ വിവരങ്ങൾക്ക്: click here, 0471-2305042

11. സീനിയർ റസിഡന്റ് ഡോക്ടറുടെ ഒഴിവ്
തിരുവനന്തപുരം സർക്കാർ ദന്തൽ കോളജിലെ കമ്മ്യൂണിറ്റി ദന്തിസ്ട്രിയിലേക്ക് സീനിയർ റസിഡന്റ് ഡോക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.കമ്മ്യൂണിറ്റി ദന്തിസ്ട്രി വിഭാഗത്തിൽ എം.ഡി.എസ്സും ഡെന്റൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 18-40. താത്പര്യമുള്ളവർ വയസ്, യോഗ്യത, തിരിച്ചറിയൽ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ പകർപ്പുകൾ സഹിതം പ്രിൻസിപ്പലിന്റെ ഓഫീസിൽ ഫെബ്രുവരി 20ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം

12. നിലവിൽ അവൈലബിൾ ആയിട്ടുള്ള മറ്റു ജോബുകൾ👇
🔵 Business Development Officer
Muthoot finance
All kerala veccancy
Qualification : +2 and above
Age : 18 – 40
7012037402

13. ഗ്ലൂർ, ചെന്നൈ, കോയമ്പത്തൂർ വെയർ ഹൗസിങ്‌ കമ്പനികളിലേക്ക് *സ്റ്റാഫിനെ ആവശ്യമുണ്ട്
➡️ പാക്കിങ് സ്റ്റാഫ്
➡️ ഡാറ്റാ എൻട്രി സ്റ്റാഫ്
💢 ചെറിയനിരക്കിൽ താമസ സൗകര്യവും കൂടാതെ ഓവർ ടൈം വർക്ക്‌ ഫെസിലിറ്റിയും ഉണ്ടായിരിക്കുന്നതാണ്… 💢
✅ സാലറി : 17000 – 23000
✅ യോഗ്യത : SSLC മുതൽ
✅ ജോലി സമയത്ത് ഭക്ഷണം ലഭ്യമാണ്
✅ പ്രായം : 18 മുതൽ 35 വരെ
📞 +91 7012037402

14. നിലമ്പൂർ ഭാഗത്തുള്ള പ്രമുഖ മൊബൈൽ &കമ്പ്യൂട്ടർ ഷോറൂമിലേക്ക്…
⭕ CRE(Male/Female)
▪️+2/Degree
▪Fresher/Experienced
▪️Best Salary in Industry
📱/🪀: 9846586038
9061037125

15. പയ്യനാട് ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക്…
🔵 ACCOUNTANT ( Female)
▪️+2/B. Com+tally
▪Experience
▪️W/Time:9-5
▪️ Salary As per intetview
📱/🪀: 9061037125
9846586038

16. മഞ്ചേരി ഭാഗത്തുള്ള ടെക്സ്റ്റെയിൽസിലേക്ക്…
🔵 SALES STAFF (Male, Female)
▪️10th/+2
▪Fresher/Experience
▪️W/Time:11-8(Female), 1-10(Male)
▪️ Salary :12 k+ incentive
📱/🪀: 9061037125
9846586038

17. ഫറൂഖ് ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്…
🔵 ACCOUNTANT (Male)
▪️B. Com+Tally
▪Fresher/Experience
▪️W/time-9.00 am to 7.00 pm
▪️ Salary as per interview
📱/🪀: 9061037125
9846586038

18. BILLING (Male)
▪️+2
▪️Fresher /Experience
▪️W/Time :9-7
▪️Salary as per interview
📱/🪀: 9061037125
9846586038

19. മലപ്പുറം ഭാഗത്തുള്ള ബിസിനസ്സ് ഗ്രൂപ്പ്‌ ഓഫ് കമ്പനിയി ലേക്ക്…
🔵 PROJECT MANAGER (Male)
▪️BTech/Diploma
▪Experienced
▪️W/time-9.00 am to 5.00 pm
▪️ Salary as per interview
📱/🪀: 9061037125
9846586038

20. HR MANAGER(Male)
▪️ MBA
▪️Experience
▪️W/Time :9-5
▪️Salary as per interview
📱/🪀: 9061037125
9846586038
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.