Indian Jobs live on 09.05.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. യുവതി യുവാക്കൾക്ക് നിരവധി അവസരങ്ങൾ പുതുതായി ആരംഭിക്കുന്ന iso സർട്ടിഫിക്കറ്റ് കമ്പനിയുടെ വിവിധത്തരം ബ്രാഞ്ചുകളിലേക്ക് തൊഴിൽ ഒഴിവുകൾ
Sslc +12 pass or fail ആർക്കും അപേക്ഷിക്കാം
സൃതികൾക്കും പുരഷന്മാർക്കും ഒരേ മുൻഗണന
പ്രായപരിധി 18 to 40
താമസവും ഭക്ഷണവും കമ്പനി ചിലവിൽ
വിദ്യാഭ്യാസ യോഖ്യാത :sslc +12 pass or fail
Salary 15000 to 24500
15000 to 25000
(വിവിധജില്ലകളിൽ നിന്നും ഉദ്യഗാർഥികളെ ക്ഷേണിയ്ക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക
+918921242610
+919207309354
2. കേരളത്തിലെ വിവിധ ജില്ലകളിലായി പ്രവർത്തിച്ചു വരുന്ന iso certified കമ്പനിയിലേക്ക് ഉദ്യോഗാർഥികളെ തേടുന്നു…
SSLC യോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യത ഉള്ള യുവതി യുവാക്കൾക്ക് നിയമനം..
പ്രായപരിധി : 18 to 28
SALARY : 15000 TO 20000
FOOD & ACCOMMODATION AVAILABLE
CONTACT US : 9497801815
3. കൊണ്ടോട്ടി ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക് ….
🔸 ACCOUNTANT( Female)
▪️Degree
▪️Workung time=9-5
▪️Fresher/experienced
▪️Salary,as per interview
Contact【Call📱/WA🪀】:
9061037125, 9846586038
4. SUPERVISOR(male)
▪️Degree
Working time=8-7
▪️Fresher/experienced
▪️Salary=10000 to 15000
Contact【Call📱/WA🪀】:
9061037125, 9846586038
5. മഞ്ചേരി ഭാഗത്തുള്ള  ഫിനാൻസ് സ്ഥാപനത്തിലേക്ക്…
🔸 CUSTOMER RELATION EXICUTIVE
▪️ Male/female
▪️+2/degree
▪️Fresher/experienced
▪️working time=9-5
▪️Salary,as per interview
Contact【Call📱/WA🪀】:
9061037125, 9846586038
6. കിഴശ്ശേരി ഭാഗത്തുള്ള കൊറിയർ സ്ഥാപനത്തിലേക്ക് ….
🔸 OFFICE STAFF(Female)
▪️degree
9 to 5:30
▪️Fresher/experienced
▪️Salary,as per interview
Contact【Call📱/WA🪀】:
9061037125, 9846586038
7. ബാംഗ്ലൂർ ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക് …
🔷 CASHIER
(Male)
▪️+2/degree
▪️Fresher/Experienced
▪️Salary, as per interview

Contact【Call📱/WA🪀】:
9846586038, 9061037125
8. SALES STAFF(Male)
▪️Fresher/experienced
▪️+2/degree
▪️ Salary, as per interview
Contact【Call📱/WA🪀】:
9846586038 , 9061037125
9. മഞ്ചേരി ഭാഗത്തുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ….
🔸 DIGITAL MARKETING STAFF( Male/ Female)
▪️Diploma in Digital marketing
▪️W/Time=9.00am – 5.00pm
▪️Fresher/experienced
▪️Salary: As per interview
📱/🪀: 9061037125 , 9846586038
10. നിലമ്പൂർ ഭാഗത്തുള്ള റിസോർട്ടിലേക്…
🔸 Service Staff (male)
▪️Diploma in hotel management
▪️W/Time=8.00am – 10.00pm
▪️Fresher/experienced
▪️Salary: As per interview
📱/🪀:9846586038 , 9061037125
11. കിഴിശ്ശേരി ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക് ….
🔹 BILLING STAFF( Male/female)
▪️+2/Degree
▪️Fresher/experienced
▪️Salary: 8000-15000
👉Food+Accommodation
📱/🪀: 9846586038,9061037125
12. കേരളത്തിലെ നമ്പർ വൺ ജ്വല്ലറി ഗ്രൂപ്പുകളിൽ ഒന്നായ കല്യാൺ ജ്വല്ലേഴ്സിലേക്ക് ഇപ്പോൾ നിരവധി സ്റ്റാഫുകളെ ജോലിക്കായി ആവശ്യമുണ്ട്, പ്ലസ് ടു മുതൽ യോഗ്യതയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും വിവിധ തസ്തികളിലേക്കായി ഓൺലൈൻ വഴി തന്നെ അപേക്ഷിക്കാൻ സാധിക്കുന്നതാണ്, ഔദ്യോഗിക വെബ്സൈറ്റ് വഴി നിങ്ങൾക്ക് അപേക്ഷിക്കാം.

യാതൊരു ചാർജോ മറ്റൊന്നും നൽകേണ്ടതില്ല, താല്പര്യമുള്ളവർ താഴെ ക്കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ പൂർണമായും വായിച്ചു മനസ്സിലാക്കിയശേഷം അപ്ലൈ ചെയ്യുക.
കല്യാൺ ജ്വല്ലേഴ്സിൽ ഇപ്പോൾ വന്നിട്ടുള്ള ജോലി ഒഴിവുകൾ
🔹അക്കൗണ്ടന്റ് (പുരുഷൻ)
🔹സെയിൽസ് എക്സിക്യൂട്ടീവ്
🔹സെയിൽസ് എക്സിക്യൂട്ടീവ് (tryn)
🔹സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനി
🔹കുക്ക് ജോലി
🔹ഫീൽഡ് എക്സിക്യൂട്ടീവ് സ്ത്രീകൾ
മുകളിൽ പറഞ്ഞിരിക്കുന്ന ജോലി നേടാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന അപ്ലൈ നൗ കൂടുതൽ വിവരങ്ങൾ ജോലി യോഗ്യത സാലറി എക്സ്പീരിയൻസ് എന്നീ മറ്റു വിവരങ്ങൾ കൂടി മനസ്സിലാക്കിയ ശേഷം മാത്രംഅപ്ലൈ ചെയ്യുക.
ജോലിയുടെ കുറച്ചു വിവരങ്ങൾ മാത്രമേ പോസ്റ്റിൽ പറഞ്ഞിട്ടുള്ളൂ ബാക്കി വിവരങ്ങൾ അപ്ലൈ ലിങ്കിൽ കയറി വായിച്ച് മനസ്സിലാക്കുക ശേഷം അപേക്ഷിക്കുക.
https://careers.kalyanjewellers.company/explore
13. ഏഴാം ക്ലാസ്സ്‌ യോഗ്യതയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ജോലി നേടാൻ അവസരം
ഗുരുവായൂർ ക്ഷേത്രത്തിൽ 05.06.2024 മുതൽ താഴെ കാണിച്ച വിവിധ തസ്‌തികകളിലേക്ക് നിയമിക്കപ്പെടുന്നതിന് നിർദ്ദിഷ്ട യോഗ്യതകളുള്ള ഈശ്വര വിശ്വാസികളായ ഹിന്ദുക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ഏഴാം ക്ലാസ്സ്‌ മുതൽ യോഗ്യതയിൽ ജോലി നേടാൻ താല്പര്യം ഉള്ളവർ ഉടനെ തന്നെ അപേക്ഷിക്കുക.പരമാവധി ഷെയർ ചെയ്യുക.
1.സോപാനം കാവൽ
നിയമന കാലാവധി 05.06.2024 മുതൽ 04.12.2024 കൂടിയ 6 മാസം.
പ്രതിമാസ മൊത്ത വേതനം Rs. 18,000/- ഒഴിവ് -15 പ്രായം 1.1.2024ന് 30 വയസ്സ് കുറയുവാനോ 50 വയസ്സ് കൂടുവാനോ പാടില്ലാത്തതാണ്.
യോഗ്യതകൾ -7-ാം ക്ലാസ് ജയിച്ചിരിക്കണം. യാതൊരുവിധ ശാരീരിക അംഗവൈകല്യവുമില്ലാത്ത അരോഗദ്യഢഗാത്രരായ പുരുഷൻ മാരായിരിക്കണം.
അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഗവ. ഡോക്‌ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. നല്ല കാഴ്ച്‌ചശക്ടിയുള്ളവരായിരിക്കണം. ഈ വിഭാഗത്തിൽ SC/ST ക്ക് 10% റിസർവേഷൻ ഉണ്ടായിരിക്കുന്നതാണ്. നിലവിലുള്ള സോപാനം കാവൽക്കാരുടെ അപേക്ഷ പരിഗണിക്കുന്നതല്ല.
2.വനിതാ സെക്യൂരിറ്റി ഗാർഡ്
നിയമന കാലാവധി 05.06.2024 മുതൽ 04.12.2024 കൂടിയ 6 മാസം.
പ്രതിമാസ മൊത്തവേതനം Rs. 18,000/- ഒഴിവ്- 12.
പ്രായം – 1.1.2024 ന് 55 വയസ്സ് കുറയുവാനോ 66 വയസ്സ് കൂടുവാനോ പാടില്ലാത്തതാണ്.
യോഗ്യതകൾ – 7-ാം ക്ലാസ് ജയിച്ചിരിക്കണം യാതൊരുവിധ ശാരീരിക അംഗ വൈകല്യവുമില്ലാത്തവർ ആയിരിക്കണം. അസിസ്റ്റൻറ് സർജനി കുറയാത്ത ഗവ. ഡോക്‌ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷ യോടൊപ്പം ഹാജരാക്കേണ്ടതാണ്. നല്ല കാഴ്‌ചശക്ടിയുള്ളവരായിരിക്കണം.
അപേക്ഷാഫോറം ദേവസ്വം ഓഫീസിൽ നിന്ന് Rs.118/-(100+18 (18%GST) നിരക്കിൽ 04.05.2024 മുതൽ 18.05.2024-ാം തീയതി വൈകീട്ട് 5.00 മണി വരെ ഓഫീസ് പ്രവ്യത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.
മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഒപ്പു വെയ്ക്കുന്ന ഡോക്‌ടറുടെ യോഗ്യത, രജി.നമ്പർ, സർട്ടിഫിക്കറ്റ് ഒപ്പു വെച്ച തീയതി എന്നിവ വ്യക്തമല്ലാത്ത പക്ഷം അപേക്ഷ നിരസിക്കുന്നതായിരിക്കും.
അപേക്ഷകരായ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ബന്ധപ്പെട്ട അധികാരികളിൽ നിന്നും ലഭിച്ച ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ അപേക്ഷാഫോറം സൗജന്യമായി നൽകുന്നതാണ്.
അപേക്ഷാഫോറം തപാൽ മാർഗ്ഗം അയയ്ക്കുന്നതല്ല.
വയസ്സ്, യോഗ്യതകൾ, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന തിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ദേവസ്വം ഓഫീസിൽ നേരിട്ടോ, അഡ്‌മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680101 എന്ന മേൽവിലാസത്തിൽ തപാലിലോ 20.05.2024 ന് വൈകുന്നേരം 5.00 മണിക്ക് മുൻപായി ലഭിച്ചിരിക്കേണ്ടതാണ്.
ദേവസ്വത്തിൽ നിന്നും നൽകുന്ന നിർദ്ദിഷ്ട ഫോറത്തിലല്ലാത്തതും മതിയായ രേഖകളില്ലാത്തതും അപൂർണ്ണവും അവ്യകവുമായതും യഥാസ്ഥാനത്ത് ഫോട്ടോ പതിക്കാത്തതും അതത് തസ്‌തികകളിലേക്ക് ആവശ്യമായ യോഗ്യതകൾ ഇല്ലാത്തതും നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും.
ഇത് സംബന്ധിച്ച് യാതൊരു കത്തിടപാടുകളും നടത്തുന്നതല്ല. വിശദവിവരങ്ങൾ ഗുരുവായൂർ ദേവസ്വം ഓഫീസിൽ നിന്ന് നേരിലോ 0487-2556335 എന്ന നമ്പറിൽ ടെലിഫോൺ വഴിയോ അറിയാവുന്നതാണ്.
14. ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്.
യോഗ്യത: പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം, കുറഞ്ഞത് ആറ് മാസക്കാലത്തെ എം ആര്‍ ടി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കേരള ആരോഗ്യ സര്‍വ്വകലാശാലക്ക് കീഴിലുള്ള അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ കോഴ്‌സ് അല്ലെങ്കില്‍ തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ നിന്നുള്ള മെഡിക്കല്‍ റെക്കോര്‍ഡ് സയന്‍സിലുള്ള ഡിപ്ലോമ.
പ്രായപരിധി 41 വയസ്. (നിയമാനുസൃത ഇളവ് ബാധകം). നിശ്ചിത യോഗ്യതയുള്ള താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ മെയ് 20നകം പേര് രജിസ്റ്റര്‍ ചെയ്യണം.
15. ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് കമ്പനി എറണാകുളം ജില്ലയിലേക്ക് ഒഴിവ്
🏮OPERATOR TRAINEE
🎓ITI/Diploma/PLUS TWO
GOOD TECHNICAL KNOWLEDGE
🧑Male
💵Salary: 12000/- esi,pf include
🤝 Freshers can apply
🕘Working time: 8 hrs(Rotational Shift)
🕘6-2 (1st shift)
🕘2-10(2nd shift)- extra 30₹ per shift
🕘10-6(3rd shift)- extra 75₹ per shift
🔞18-28
👉Job role- Soldering, Assembling, Winding of electronic components.
☘️ഒഴിവുള്ള സ്ഥലം
🪹ആലുവ
wa.me/9037840970

16.പോസ്റ്റ് ഓഫീസിൽ ജോലി നേടാം | തുടക്ക ശമ്പളം ₹19,900 രൂപ മുതൽ

സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിന് പുറത്ത് അവസരം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/04/indian-post-office-recruitment-2024.html

അവസാന തിയ്യതി: മെയ് 14

17.ഇന്ത്യൻ നേവിയിൽ അഗ്നിവീർ പോസ്റ്റിലേക്ക് അപേക്ഷിക്കാം | വനിതകൾക്കും അവസരം

300+ അഗ്നിവീർ (SSR) തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു

മിനിമം പ്ലസ്ടു യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/05/indian-navy-ssr-recruitment-2024.html

അവസാന തിയ്യതി: മെയ് 27

18.AVT ഗ്രൂപ്പിലെ വിവിധ ഒഴിവിലേക്ക്

ഗോഡൗൺ, ഓഫീസ് സെക്ഷനിൽ അവസരം

ഒഴിവുകൾ
1.ഓഫീസ് സ്റ്റാഫ്
2.ഓഫീസ് അസിസ്റ്റന്റ്
3. ടെലികോളർ
4.പാക്കിംഗ്
5. ഗോഡൗൺ സൂപ്പർവൈസർ

യോഗ്യത
പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ്ടു

ശമ്പളം: 18,500 – 24,500

ഭക്ഷണം, താമസം സൗജന്യമായി ലഭിക്കും. എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം

ഫോൺ നമ്പർ
9526079667
8590403079

19. എറണാകുളം പ്രമുഖ ഹോസ്പിറ്റലിലേക് സെക്യൂരിറ്റി ഗാർഡ് കളെ ആവശ്യമുണ്ട്.

▪️പ്രായപരിധി Gents 50, Ladies 40,
▪️ഡ്യൂട്ടി ടൈം 12 മണിക്കൂർ,
▪️ യോഗ്യത SSLC PASS, Police ക്ലീറൻസ് നിർബന്ധം
▪️സാലറി 17100/- താമസ സൗകര്യം, കുറഞ്ഞ നിരക്കിൽ ഭക്ഷണം.

☎️ :+91 75598 84706
▪️വിളിക്കേണ്ട സമയം 8am to 6pm
20. സ്റ്റാഫിനെ ആവശ്യമുണ്ട്
ജനസേവന കേന്ദ്രത്തിലേക്ക്
*DTP അറിയാവുന്ന
ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്*

സാലറി 8000
സ്ഥലം -തിരുവനന്തപുരം തൈക്കാട് ( തമ്പാനൂർ )
Contact : 9400789761,9656836943
21. തിരുവനന്തപുരം ജില്ലയിലെ നാലാഞ്ചിറ പ്രവർത്തിച്ചുവരുന്ന ജി-ടെക്ക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ സ്ഥാപനത്തിലേക്ക് അക്കൗണ്ടിംഗ് പഠിപ്പിക്കുവാൻ ആളെ ആവശ്യമുണ്ട് !

അടിസ്ഥാന ശമ്പളം: 10000 ₹ (പ്രവർത്തിപരിചയം അനുസരിച്ച് ശമ്പളം 20000 ₹ വരെ)

കോണ്ടാക്റ്റ് ചെയ്യേണ്ട നമ്പർ: 8547228822

22.എറണാകുളം ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്ന തയ്യൽ യൂണിറ്റിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്

🔹 ടൈലർ -4 nos
▪️സാലറി :-900/ day

🔹കട്ടിങ് മാസ്റ്റർ -1
▪️Salary:- 1000/ day.

🔸 താമസ സൗകര്യം ഉണ്ടാകുന്നതാണ്
🔸Contact: +919037255273

23.Urgent Requirement for a reputed firm

📌Post : Assistant Manager

📌No of Vacancy : 01

📌Age limit : 30

📌Eligibility : Any graduation

📌Salary : 25000/- to 35000/-

📌Experience : Minimum 3 Years (Education sector more preferred )

📌Mode of work : Office, Full time

📌Job Location : Trivandrum -Pattom

📌Working time : 10am to 6pm

Looking only male candidates

📞9544097966
97478 89875
24.Urgent Requirement

📌Supervisor

📌Salary : 20K to 22K

📌Qualification : B.com/Mcom

📌Preferable for Experienced Male candidates

📌Location : Kawadiyar

📞9544097966, 97478 89875
25.Urgent Requirement

📌 Accountant

📌Salary : 20K to 22K

📌Qualification : B.com/Mcom

📌Preferable for Experienced Male candidates

📌Location : Kawadiyar

📞9544097966, 97478 89875
26.  Assistant Manager

No of Vacancy : 01
Age limit : 30
Eligibility : Any graduation
Salary : 25000/- to 35000/-
Experience : Minimum 3 Years (Education sector more preferred )
Mode of work : Office, Full time
Job Location : Trivandrum -Pattom
Working time : 10am to 6pm
Looking only male candidates
📞97478 89875
27.  Sr. Marketing officer

No of Vacancy : 01
Age limit : 30
Eligibility : Any graduation
Salary : 20000/- to 30000/-
Experience : Minimum 2 Years (Education sector more preferred )
Mode of work : Office, Full time
Job Location : Trivandrum -Pattom
Working time : 10am to 6pm
Looking only male candidates

📞 97478 89875

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.