Image Depicts Njoy News Banner

Indian Jobs Live on 09-11-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

Kerala Jobs

1. ഹരിപ്പാട് വിട്ടിൽ അമ്മയെ നോക്കാൻ ഹോം നേഴ്‌സ് നെ ആവിശ്യം ഉണ്ട്.
ട്യൂബ് ഫീഡിങ് അറിയണം.
Sacction ചെയ്യാൻ അറിയണം.
സാലറി :23000/
Mob :9496915228

2. എറണാകുളം
ഇടപ്പള്ളി
Sroke വന്ന സ്ത്രീയെ നോക്കുന്നതിനായി ലേഡി സ്റ്റാഫിനെ ആവിശ്യമുണ്ട്
സാലറി 23000(28 days)
45വയസ്സിൽ താഴെ പ്രായമുള്ളവർ വിളിക്കുക
നാളെ കയറണം 8/11/24
നോർമൽ കാൾ വിളിക്കുക
8891979088

3. വീട്ട്ജോലി -തൃശ്ശൂർ
തൃശ്ശൂർ താമസിച്ചു വീട്ട് ജോലിക്ക് 50 വയസ്സിനും താഴെയുള്ള ലേഡി സ്റ്റാഫിനെ ഡ്യൂട്ടിക്ക് ആവശ്യമുണ്ട്. നാളെ വെള്ളിയാഴ്ച കയറാൻ പറ്റുന്നവർ വിളിക്കുക
സാലറി – Rs.21000
Mob No – 6238748762

4. എറണകുളത്തെ government authorized food production companyil ആളെ ആവശ്യം ഉണ്ട്…
100%job assurance
Location : Ernakulam, (Aluva )
Qualification :SSLC,+2 must, any degree, ITI, diploma, B.tech, any other courses
Job role: packing, label, machine operating
Time : shift wise
Gender : male
Age-18 -45 below
Salary :15k+ESI, PF
No of vacancies :20 numbers
#################
Contact:7558816757
Interview 16 th November
Saturday 10 am to 11:30pm
Joining 18th Monday
*Immediate joining *
Canteen food available
Freshers or experienced can apply

5. 20000 ത്തിന് മുകളിൽ സാലറിയിൽ ഓഫീസ്, സ്റ്റോർ എന്നിവയിൽ ജോലി നേടാം
20000 ത്തിന് മുകളിൽ വരുമാനത്തോടെ, ഓഫീസിലേക്കും, സ്റ്റോറിലേക്കും സ്റ്റാഫുകളെ ആവശ്യമുണ്ട്, 18നും 30 നും മധ്യേ പ്രായമുള്ള യുവതി യുവാക്കൾക്കാണവസരം,
ഒഴിവുകൾ ,
പാക്കിംഗ്
ബില്ലിംഗ്
സ്റ്റോർ കീപ്പർ
സൂപ്പർവ്വൈസിംഗ്
ഡെലിവറി
ഡിസ്ട്രിബ്യൂഷൻ
മുൻപരിചയം
ആവശ്യമില്ല, താമസവും ഭക്ഷണവും സൗജന്യം, SSLC, പ്ലസ്‌ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം,
ഫോൺ – 8943836588

6. പവർഗ്രിഡ് കോർപ്പറേഷനിൽ വിവിധ വിഭാഗങ്ങളിലായി ട്രെയിനികളെ നിയമിക്കുന്നു.
കേന്ദ്ര ഊർജമന്ത്രാലയത്തിന് കീഴിലുള്ള പവർഗ്രിഡ് കോർപ്പറേഷനിൽ വിവിധ വിഭാഗങ്ങളിലായി ട്രെയിനികളെ നിയമിക്കുന്നു. 12 മേഖലകളിലായി 802 ഒഴിവുണ്ട്. ഇതിൽ 112 ഒഴിവ് കേരളമുൾപ്പെടുന്ന സതേൺ റീജൻലാണ്. പരീക്ഷയ്ക്ക് കേരളത്തിൽ കൊച്ചിയിൽ കേന്ദ്രമുണ്ട്.
⭕️തസ്തികകളും ഒഴിവും: ഡിപ്ലോമാ ട്രെയിനി ഒഴിവ്- 666 (ഇലക്ട്രിക്കൽ- 600, സിവിൽ – 66), യോഗ്യത: ബന്ധപ്പെട്ട വിഷ യത്തിൽ 70% മാർക്കോടെ ഫുൾടൈം ത്രിവത്സര ഡിപ്ലോമ. എസ്.സി. എസ്‌.ടി. വിഭാഗക്കാർക്ക് പാസ്‌മാർക്ക് മതിയാകും. ഉയർന്ന യോഗ്യതയുള്ളവരെ (ബി.ടെക്/ ബി.ഇ/ എം.ടെക്./ എം.ഇ.) പരിഗണിക്കില്ല. ശമ്പളം: 24000 രൂപയും എച്ച്.ആർ.എ.ഐ.ഡി.എ. എന്നീ ആനുകൂല്യങ്ങളും പ്രായം: 27 വയസ്സ് കവിയരുത്.
⭕️ജൂനിയർ ഓഫീസർ ട്രെയിനി:
ഒഴിവ്- 114
(എച്ച്.ആർ.- 79, എഫ്.&എ.- 35).
യോഗ്യത: 60 ശതമാനം മാർക്കോടെ മൂന്നുവർഷത്തെ റെഗുലർ ബിരുദം/ ഇൻ്റർ സി.എ) ഇന്റർ സി.എം.എ. എസ്. സി., എസ്.ടി. വിഭാഗക്കാർക്ക് പാസ്‌മാർക്ക് മതിയാകും. ബിരു ദാനന്തരബിരുദം/ ഡിപ്ലോമ ഉള്ളവരെ പരിഗണിക്കില്ല.
തുടക്കശമ്പളം: 24000 രൂപയും എച്ച്.ആർ.എ. ഐ.ഡി.എ. എന്നീ ആനുകൂല്യങ്ങ ളും.
പ്രായം: 27 വയസ്സ് കവിയരുത്.
⭕️അസിസ്റ്റന്റ്റ് ട്രെയിനി – 22 (എഫ്.&എ.).
യോഗ്യത: 60 ശതമാനം മാർക്കോടെയുള്ള ബി.കോം. ബിരുദം (എസ്.സി., എസ്‌.ടി. വിഭാഗക്കാർക്ക് പാസ്മാർ ക്ക്). ഉയർന്ന യോഗ്യതയുള്ളവരെ (ബിരുദാനന്തരബിരുദം/ ഡിപ്ലോമ/ സി.എ/ സി.എം.എ.) പരിഗണിക്കില്ല.
തുടക്കശമ്പളം: 21500 രൂപയും എച്ച്ആർ.എ. ഐ.ഡി.എ. എന്നീ ആനുകൂല്യങ്ങളും.
പ്രായം: 27 വയസ്സ് കവിയരുത്.
⭕️തിരഞ്ഞെടുപ്പ്: എഴുത്തുപരിക്ഷ, പ്രായോഗികപരീക്ഷ എന്നിവ നടത്തിയാകും തിരഞ്ഞെടുപ്പ്. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള
എഴുത്തുപരീക്ഷയ്ക്ക് രണ്ട് ഭാഗങ്ങളാണുണ്ടാവുക. 120 മാർക്കിൻ്റെ പാർട്ട് 1 – ൽ ടെക്നിക്കൽ/ പ്രൊഫഷണൽ അറിവ് പരിശോധിക്കും. പാർട് 2 -ൽ ഇംഗ്ലീഷ് വൊക്കാബുലറി, വെർബൽ കോംപ്രിഹെൻഷൻ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി, ഡേറ്റാ സഫിഷ്യൻസി, ഇന്റർപ്രട്ടേഷൻ, ന്യൂമറിക്കൽ എബിലിറ്റി, ജനറൽ അവയർനെസ് എന്നിവയിൽനിന്നുള്ള 50 ചോദ്യങ്ങളാണുണ്ടാവുക. ഒബ്‌ജക്ടീവ് മാതൃകയിലായിരിക്കും ചോദ്യങ്ങൾ.
⭕️അപേക്ഷാഫീസ്: അസിസ്റ്റൻ്റ് ട്രെയിനി തസ്തികയ്ക്ക് 200 രൂപയും മറ്റ് തസ്തികകൾക്ക് 300 രൂപയും ഓൺലൈനായി അടയ്ക്കണം. എസ്. സി. എസ്.ടി. വിഭാഗക്കാർക്കും ഭിന്ന ശേഷിക്കാർക്കും വിമുക്തഭടൻമാർക്കും ഫീസ് ബാധകമല്ല. 2024 നവംബർ 12 വരെ ഫീസടയ്ക്കാം.

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയൊപ്പം ഫോട്ടോ, ഒപ്പ്, ജനനത്തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫി ക്കറ്റ്, യോഗ്യതാസർട്ടിഫിക്കറ്റുകൾ എന്നിവ അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക് http://www.powergrid.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി: 2024 നവംബർ 22

7. ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡിൽ ജോലി
ഇന്റർവ്യൂ വഴി ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡിൽ ജോലി| Asianet Satellite Job Apply Now 2024
Asianet Satellite Job Apply Now
ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് ജോലി ആഗ്രഹിക്കുന്നവർക്ക് ജോബ് ഫെയറിലൂടെ വിവിധ പോസ്റ്റിൽ ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കുന്നു. വിശദമായ വിവരങ്ങൾ ചുവടെ.
Asianet Satellite Communications Ltd
ജോലി : സെയിൽസ് ട്രൈനീ
യോഗ്യത – 12th പാസ്സ് , ഡിഗ്രി / PG
സ്ത്രീകൾക്കും, പുരുഷന്മാർക്കും
വയസ്സ് :18-25 വയസ്സ് വരെ
മുകളിൽ പറഞ്ഞ ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്.മല്ലപ്പള്ളി & റാന്നി ടൌൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ,
പത്തനംത്തിട്ട തൊഴില്‍ മേള വഴി ജോലി നേടാം.
താല്പര്യമുള്ളവർ 09/11/2024 ന് നേരിട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ , തിരുവല്ല , മാടത്തുംഭാഗം നോർത്തിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക.
സമയം : രാവിലെ 9:30 മുതല്‍
രജിസ്റ്റർ- https://docs.google.com/forms/d/e/1FAIpQLScjTjFTWa-yxXi4FAHZZfObnO5zL-b2ZLmHGy1G7XPJnZHqRg/viewform
സ്ഥലം : കോട്ടയം ,പത്തനംതിട്ട
ഇന്റർവ്യൂവിന് പങ്കെടുക്കുന്നവർ പരമാവധി മൂന്ന് ബയോഡാറ്റ വരെ കയ്യിൽ കരുതേണ്ടതാണ്.

8. ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം സർക്കാർ ഹോമിയോ ആശുപത്രിയിൽ അറ്റൻഡർ/മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
ജനനി, സീതാലയം, ആയുഷ്മാൻ ഭവഃ എന്നീ പദ്ധതികളിൽ മൂന്ന് ഒഴിവാണ് ഉള്ളത്.
യോഗ്യത വിവരങ്ങൾ?
എസ്.എസ്.എൽ.സിയാണ് വിദ്യാഭ്യാസ യോഗ്യത. കൂടാതെ എ ക്ലാസ്സ് ഹോമിയോ പ്രാക്ടീഷ്യണറുടെ കീഴിൽ 3 വർഷം ജോലിചെയ്ത പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
▪️പ്രായപരിധി 45 വയസ്സിന് താഴെ.
▪️പ്രതിമാസം 18,390 രൂപ ലഭിക്കും.

എങ്ങനെ അപേക്ഷിക്കാം?
താത്പര്യമുള്ളവർ ഇ-മെയിൽ ഐ.ഡി, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ ഫോട്ടോ പതിച്ച ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം dmohomoeotvm@kerala.gov.in എന്ന ഐഡിയിലോ നേരിട്ടോ അയക്കുക.
ഇന്റർവ്യൂ തിയ്യതി പിന്നീട് അറിയിക്കും.

9. കുക്ക് ജോലി ഒഴിവ്
സംസ്ഥാന ഭവനനിർമാണ ബോർഡിന്റെ ഹോസ്റ്റലിൽ കുക്കിന്റെ താൽക്കാലിക ഒഴിവുണ്ട്. ഹോസ്റ്റലിൽ താമസിച്ച് ജോലിചെയ്യാൻ താൽപര്യമുള്ള വനിതകൾക്ക് നവംബർ 11ന് രാവിലെ 10.30ന് ബോർഡിന്റെ കോട്ടയം ഡിവിഷണൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. വിശദവിവരത്തിന് ഫോൺ: 04812961775

10. കെയർ ടേക്കർ നിയമനം
ആലപ്പുഴ: ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ കീഴിലെ ചെങ്ങന്നൂർ സൈനിക വിശ്രമ കേന്ദ്രത്തിലേക്ക് ഭാഗീക സമയ കെയർടെക്കറെ അവിശ്യമുണ്ട്. താല്പര്യമുള്ള പ്രദേശവാസികളായ വിമുക്തഭടന്മാർ നവംബർ 9 മുൻപായി ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷ നൽകുകയോ നേരിട്ട് ബന്ധപ്പെടുകയോ വേണമെന്ന് ജില്ല സൈനികക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ. 04772245673. ഇമെയിൽ zswalp@gmail.com

11.കേന്ദ്ര വനം വകുപ്പില്‍ പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് ജോലി – ഓണ്‍ലൈന്‍ ആയി ഇപ്പോള്‍ അപേക്ഷിക്കാം
കേന്ദ്ര വനം വകുപ്പില്‍ പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് ജോലി – ഓണ്‍ലൈന്‍ ആയി ഇപ്പോള്‍ അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീ ബ്രീഡിംഗ് ഇപ്പോള്‍ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് , ലോവർ ഡിവിഷൻ ക്ലർക്ക് , ടെക്‌നീഷ്യൻ, ടെക്‌നിക്കൽ അസിസ്റ്റൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു.
⭕️മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് , ലോവർ ഡിവിഷൻ ക്ലർക്ക് , ടെക്‌നീഷ്യൻ, ടെക്‌നിക്കൽ അസിസ്റ്റൻ്റ് തസ്തികകളില്‍ ആയി മൊത്തം 16 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം.
നവംബര്‍ 8 മുതല്‍ 2024 നവംബര്‍ 30 വരെ അപേക്ഷിക്കാം.
1. Multi Tasking Staff (MTS) – 10th Pass Certificate

2. Lower Division Clerk (LDC) – 12th Pass Certificate
3. Technician (TE) (Field/Lab) – 10+2 in Science with 60% marks in aggregate.
4. Technical Assistant (TA) (Field/Lab) – Bachelor Degree in Science in the relevant field/ specialization (Agriculture/ Biotechnology/ Botany, Forestry, Zoology)
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക് – https://ifgtb.icfre.gov.in/jobs/vacancy72.No.012024.pdf
അപേക്ഷ ലിങ്ക് – https://ifgtb.icfre.gov.in/vacancy
പരമാവധി ഷെയർ ചെയ്യുക, ജോലി അന്വേഷകരിലേക്ക്

12. ടൂറിസം വകുപ്പിൽ ജോലി നേടിയലോ
സ്റ്റോർ കീപ്പർ ആവാം
ശമ്പളം Rs.19,000 – 43,600/-വരെ
🌈ഓൺലൈൻ വഴി അപേക്ഷിക്കുക
https://www.keralapsc.gov.in/sites/default/files/2024-11/noti-377-24.pdf

13. പൊതുമേഖല സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ജോബ് ഫെയറിലൂടെ സെയിൽസ് എക്സിക്യൂട്ടീവ് പോസ്റ്റിൽ ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കുന്നു.ജോലി നേടാനായി താല്പര്യം വിശദമായ ജോലി വിവരങ്ങൾ ചുവടെ നൽകുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
▪️Designation- Direct Sales executive; Life Mithra
▪️Qualification :12th pass, SSLC
▪️Gender: Males & Females
▪️Age limit: 25-60 years
▪️Location : RANNI, പത്തനംതിട്ട
താല്പര്യമുള്ളവർ 09/11/2024 ന് നേരിട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ , തിരുവല്ല , മാടത്തുംഭാഗം നോർത്തിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക.
സമയം : രാവിലെ 9:30 മുതല്‍.
രജിസ്റ്റർ ലിങ്ക് – https://docs.google.com/forms/d/e/1FAIpQLScjTjFTWa-yxXi4FAHZZfObnO5zL-b2ZLmHGy1G7XPJnZHqRg/viewform

14. ഇന്ത്യയിലെ തന്നെ പ്രമുഖ ധനകാര്യ സ്ഥാപനമായ പഞ്ചാബ് നാഷണൽ ബാങ്കിലും കേരളത്തിലെ പ്രമുഖ സ്ഥാപനമായ മയൂരി ഫർണിച്ചറിലും വന്നിട്ടുള്ള ഒഴിവുകൾ താഴെ നൽകുന്നു.
1) പഞ്ചാബ് നാഷണൽ ബാങ്കിലെ അവസരങ്ങൾ
ടീം മാനേജർ,പോർട്ട്ഫോളിയോ മാനേജർ എന്നീ അവസരങ്ങളാണ് വന്നിട്ടുള്ളത്.
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അതോടൊപ്പം പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും അവസരങ്ങൾ.പ്രായപരിധി 20 വയസ്സു മുതൽ 45 വയസ്സുവരെ പ്രായമുള്ളവർക്ക് അവസരം.ലൊക്കേഷൻ തിരുവല്ല.
2) മയൂരി ഫർണിച്ചറിൽ വന്നിട്ടുള്ള അവസരങ്ങൾ
അക്കൗണ്ടന്റ്, സെയിൽസ് എക്സിക്യൂട്ടീവ് , ഗ്രാഫിക് ഡിസൈനർ എന്നീ അവസരങ്ങളാണ് മയൂരി ഫർണിച്ചറിൽ വന്നിട്ടുള്ളത്. ബികോം, പ്ലസ് ടു,ഡിപ്ലോമ എന്നിങ്ങനെയുള്ള യോഗ്യതയുള്ളവർക്ക് അവസരം.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാം. കേരളത്തിൽ ഉടനീളം അവസരങ്ങൾ
മല്ലപ്പള്ളി & റാന്നി ടൌൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് പത്തനംതിട്ട വഴി നടക്കുന്ന തൊഴിൽമേള വഴിയാണ് നിയമനം
താല്പര്യമുള്ളവർ 09/11/2024 ന് നേരിട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ , തിരുവല്ല , മാടത്തുംഭാഗം നോർത്തിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക.
രജിസ്റ്റർ ഫോം – https://docs.google.com/forms/d/e/1FAIpQLScjTjFTWa-yxXi4FAHZZfObnO5zL-b2ZLmHGy1G7XPJnZHqRg/viewform
മറ്റ് നിരവധി കമ്പനികളിലേക്കും അവസരം ഉള്ളതിനാൽ പരമാവധി മൂന്ന് ബയോഡാറ്റ എങ്കിലും കയ്യിൽ കരുതുക

15. കോട്ടയം കാഞ്ഞിരപ്പള്ളയിൽ ജനിച്ച കുഞ്ഞിനെ കുളിപ്പിക്കാൻ അറിയാവുന്ന ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്‌. കുഞ്ഞിന്റെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി. നാളെ(08-11-2024) നാളെ ജോയിൻ ചെയ്യണം
സാലറി-26000
9446012468

16. കായംകുളം 3പേർ ഉള്ള വീട്ടിൽ വീട്ടുജോലി ക്ക് ലേഡി സ്റ്റാഫ്‌ നെ ആവിശ്യം ഉണ്ട്
സാലറി :19000
Mob:8547914027

17. ചേർത്തല
12 മണിക്കൂർ ഡ്യൂട്ടി. ലേഡി സ്റ്റാഫ്. കോമ പേഷ്യന്റ് ആയ അമ്മയെ നോക്കാൻ ടൂബ് ഫീഡ് യൂറിൻ ടൂബ് ഉണ്ട്
Salari 20000
നാളെ കേറണം
/9037568623

18. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.

▪️TELECALLER
▪️MANAGER
▪️TRAINER

താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക. MOB:9747555119 WhatsApp:9747555119

19. SALES GIRL ജോലി ഒഴിവ് (ശമ്പളം 12000/-)
⭕⭕⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ ഗൃഹോപകരണ സ്ഥാപനമായ usha home appliances -ൽ SALES GIRLS -നെ ആവശ്യമുണ്ട്. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. പ്രായപരിധി 25 to 30 സമയം 10 Am to 8 Pm ബന്ധപ്പെടേണ്ട നമ്പർ -+918921075157

20. തൃശൂർ
കൊടുങ്ങല്ലൂരിലേക് 2 HELPER വാക്കൻസി വന്നിട്ടുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
7034538289

21.എട്ടാം ക്ലാസ് യോഗ്യതയിൽ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു .ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ.
8089138970

22.ആലപ്പുഴ
ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് .സാലറി 15000 -30000
9544065743

23.എറണാകുളം
പെരുമ്പാവൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഡ്രൈവറെ ആവശ്യമുണ്ട്. സാലറി 20000
9447916135

24. മലപ്പുറം ഭാഗത്തെ FASION DESIGN INSTITUTE ലേക്…
🔺 RECEPTION (Female)
▪ +2/Degree
▪Fresher/Experienced
▪️Salary : As per interview
📱/🪀: 9846386038 , 9846586038 , 9061037125

25. Medicine male Packing Staff
കലൂർ എറണാകുളം
Time-8pm to 6am
Salary-15000
Age Below 40
Call 8129896264

26. കലൂരിലുള്ള Medicine Company യിൽ Packing Staffsനെ ആവശ്യമുണ്ട്

Time – 8pm to 6am. Salary-15000
Male Age Below 40.
☎️8129896264
27. MEDICINE PACKING
8PM TO 6AM
കലൂർ
15000 SSLC OR പ്ലസ് ടു MALE AGE BELOW 35 8281642657

28. HELPER VACANCY

കാക്കനാട്
കലൂർ
കടവന്ത്ര
കച്ചേരിപടി
കളമശ്ശേരി
11PM TO 8AM
SALARY-16000
MALE AGE BELOW 25
☎️ 8129896264
ACCOMODATION ഇല്ല
29. Ship building company ക്ക്
Diploma, ITI (any trade)
കഴിഞ്ഞ fresh or exp ആയവരെ ആവശ്യമുണ്ട് call or msg 6238221278, 
9074761679
30. കസ്റ്റമർ കെയർ TELICALLING VACCANCY
കലൂർ
11000 + ഇൻസെന്റീവ് 1pm to10pm
MALE AGE BELOW 28 8281642657
31. 𝗕𝗔𝗡𝗞 𝗙𝗘𝗠𝗔LE 𝗧𝗘𝗟𝗘𝗖𝗔𝗟𝗟𝗘𝗥 എറണാകുളം സിറ്റി
14000
9AM TO 6PM
Degree or പ്ലസ്ടു Age below 30, 8281642657

32. Female tele caller നെ ആവശ്യമുണ്ട്

Kaloor
10am to 4pm
Call 9633550055

33. Need a lady staff

Real estate firm
Age 22 to 35
Food and accommodation available
Salary 25000
Location : kochi, trivandrum

34. Designation : Service Staff/Room Service

Category : Hospital Canteen
Department : F and B
Salary : 15100
Duty time : 9 hours
Gender: Female
Benefits : ESI / Food
Location : Ernakulam
Contact : 8086635444

35. *ജോലി ഒഴിവ്*

🔶കൊറിയർ സ്ഥാപനത്തിൽ *Delivery Boys & Girls നെ ഉടനെ ആവശ്യമുണ്ട്*
🔶 *FULL TIME*
🔶*ശമ്പളം : ₹ *16500 to 30000*
🔸പെട്രോൾ അലവൻസ്. 1KM ₹ *3.19*
🔸മൊബൈൽ റീചാർജ് .
₹ *250* മാസത്തിൽ
*Call: 7306113533*
♻️office location: KAKKANAD, NETTOOR, AROOR,ALUVA, PERUMBAVOOR
36. MALE HELPER 𝗩𝗔𝗖𝗖𝗔𝗡𝗖𝗬 11PM-8AM
കലൂർ
SALARY – 16000
MALE AGE BELOW 25
Call : 8281642657

37. 🛑മലപ്പുറത്തെ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി അവസരങ്ങൾ

♦️Counter Packing-Male
♦️SalesExecutive-Male/Female
♦️Billing Executive-Male/Female
♦️Delivery Boy-Male
♦️Data Entry-Male
♦️Stock Receiver-Male
♦️Stock Auditor-Male
♦️Accountant-Male
♦️HR Manager-Male (2year Exeperience must)
♦️Purchase Manager-Male(2year Exeperience Fmcg/Crokery)
♦️Floor Manager-Male(2Year Experience, Fmcg /Crokery)
⭕Salary-10000-20000
⭕Leave-3
⭕Food & Accommodation Free
⭕Interview Date -11/11/2024
📱9633942990

38. 𝗣𝗔𝗖𝗞𝗜𝗡𝗚 𝗦𝗧𝗔𝗙𝗙 𝗙𝗘𝗠𝗔𝗟𝗘 7.30am to 12pm 9.30 am to 2 pm പാലാരിവട്ടം

AGE BELOW 25
8281642657
39. സൂപ്പർ മാർക്കറ്റിലെ ഹബിൽ MALE HELPER 𝗩𝗔𝗖𝗖𝗔𝗡𝗖𝗬 11PM-8AM
കച്ചേരി പടി
SALARY-16000
MALE AGE BELOW 25 Call – 8281642657

40. HELPER STAFF

KALOOR
11PM – 8AM
SALARY – 16000
MALE AGE BELOW 25
9074989957

41. സെക്യൂരിറ്റി ഗാർഡ് ആയി എട്ടു മണിക്കൂർ ഡ്യൂ ട്ടി ആവ ശ്യമുള്ളവർ വി ളിക്കുക യോ ഗ്യതകൾ 1.എസ്എസ്എൽസി പാ സായിരിക്കണം

2. ഉയരം 5.5 അടി
3. പ്രായം 30 മുതൽ 50 വയസ്സ് വരെ
4. ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
.സൗ ജന്യ ഭക്ഷണം താമസം
ശ മ്പളം 15,250 + എക്സ്ട്രാ ഡ്യൂ ട്ടി (20000 above )
9656810855
42. 🔹BOGIN E-COMMERCE കമ്പനിയുടെ ഹെഡ് ഓഫീസ് &ബ്രാഞ്ച് ഓഫീസുകളിലേക്ക് വിവിധ സെക്ഷനുകളിൽ നിയമനം.
* Manager
*Organizing Staff
*Office Staff
*Team Head
* Sales Executive
* management trainees
🔹യോഗ്യത : 10,+2 യോഗ്യത ഉള്ളവർക്ക്.
🔹 Freshers can also apply..
🔹Age : 18 – 35
🔹 Male/ Female
🔹salary : 18000 മുതൽ
🔹Food & Accommodation Free
📞 +919154319535
Send your Biodata to 👇
7025321494

43. 𝗚𝗥𝗢𝗖𝗘𝗥𝗬 𝗛𝗨𝗕 𝗛𝗘𝗟𝗣𝗘𝗥

കാക്കനാട്
Time-11pm TO 8am
Salary-16000
MALE AGE BELOW 25
Call – 9633550055

44. പ്രമുഖ 4 wheeler showroom തൃശ്ശൂർ ജില്ല*

Customer Care Executive
*പെൺകുട്ടികൾ*
Qualification :- Any degree*
Freshers/Experience*
*💵 10,000/- to 15,000/-+Incentives*
👉Location : പൂത്തോൾ*
📞 9895971283

45. *സഹോദര സ്ഥാപനം microfinance division*

*◾Relationship Officer*
*പ്ലസ് ടു/ Any degree*
*👉Freshers / Experienced*
*💵15,000/- to 35,000/- + incentives+ fuel allowance & statutory benefits*
🏍️ ടൂവീലറും ലൈസൻസും must
*📍തൃശൂർ, കുറുക്കാഞ്ചേരി*
*📞8848490568*

46. പ്രമുഖ ഫിനാൻസ് കമ്പനി തൃശ്ശൂർ ജില്ല*

Branch Manager:-*
ആൺകുട്ടികൾ/ പെൺകുട്ടികൾ*
യോഗ്യത :- Any degree*
Experience :- 2year*
🔞35below
*💵above 25000/-
ലൊക്കേഷൻ:- ഗുരുവായൂർ*
📞 9895971283

47. ചാലക്കുടിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ഷോറൂമിലേക്ക്

അക്കൗണ്ടൻ്റ് അസിസ്റ്റൻ്റ്*
പെൺകുട്ടികൾ
ബികോം with Tally
Minimum 6 month experience ഉണ്ടായിരിക്കണം
🔞32 വരെ
💷Up to 10000
ഒഴിവുള്ള സ്ഥലം* നോർത്ത് ചാലക്കുടി*
9895971283
48. ആവശ്യം ഉണ്ട്. ബാർമാൻ, വെയ്റ്റെർ, ബില്ലിംഗ് സ്റ്റാഫ്‌, ഫ്രന്റ്‌ ഓഫീസ് സ്റ്റാഫ്‌, സെക്യൂരിറ്റി. കോൺടാക്ട് :9778212791.

49. 13/11/2024 മുന്നേ ജോയിൻ ചെ യ്യാൻ പറ്റുന്നവർ മാത്രം വി ളിക്കുക

പ്രായപരിധി – 18 മുതൽ 28 വരെ
ശ മ്പളം: 12500 to 24500
യോ ഗ്യത : SSLC,+2,
SSLC Fail ആയവർക്കും അ വസരം
ഒ ഴിവുകൾ : സ്റ്റോർ അസിസ്റ്റന്റ്, സ്റ്റോർ ഇൻ ചാർജ്, ഡെലിവറി സ്റ്റാ ഫ്‌, പാക്കിങ് , ഓഫീസ് സ്റ്റാ ഫ്‌.
🚫 മുൻപരിചയം ആവശ്യമില്ല
🚫 interview ഇല്ല
🚫 നേരിട്ട് നിയ മനം ആണ്
താമസം,ഭക്ഷണം ലഭ്യമാണ്
📲 9207652423 ,
50. മഞ്ചേരി ഭാഗത്തുള്ള HOME APPLIANCES സ്ഥാപനത്തിലേക്ക് ….
🔹 HR MANAGER (Male)
▪️Degree
▪Fresher/Experienced
▪️W/time=9.00am to 6.00 pm
▪️Salary: As per interview
📱/🪀: 9846586038 , 9846386038 , 9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.