Njoy News Banner Image

Indian Jobs Live on 10-11-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

Kerala Jobs

1. 1. ജോലി ഒഴിവ്
⭕️⭕️⭕️⭕️⭕️⭕️⭕️
ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ കുന്ദംകുളം, തൃശ്ശൂർ, ഗുരുവായൂർ, ചാവക്കാട്, വടക്കാഞ്ചേരി, പട്ടാമ്പി, കൂറ്റനാട്, ചാലക്കുടി, തൃപ്രയാർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, എന്നീ ബ്രാഞ്ചുകളിലേക്ക് ഉടൻ നിയമനം. പ്രായപരിധി : 25-55, ശമ്പളം: 16000 ന് മുകളിൽ
▪️Probationary Officer -8
▪️Managers-12
▪️ Tele Caller -5
▪️Recruitment Officer – 10
▪️ Office Staff -6
▪️Business Development Officer -6
▪️CRO-5
*യോഗ്യത: +2 / PDC / any Degree | PG ഇന്റർവ്യു രജിസ്ട്രേഷന് ഉടൻ Contact NO: 7559842959
Whats app:7559842959

2. Female Telecallers
Salary : 17000 – 22000+ incentive
Staying Staff Preffered
Location: Trivandrum ,Kottayam, Ernakulam , Alappuzha
Send your CV 👇
+91 80752 57775
Food and Accommodation Available

3. Digital Marketing Staff ( Exp/Fresher)
Male/Female
Digital Marketing course Mandatory
Send your CV 👇
+91 80752 57775
Salary: 18000- 25000+ incentive+ Food and Accommodation Free
Work Location: Kottayam, Thiruvananthapuram, Alappuzha

4. Female Spa Therapist(Experienced/Fresher)
Salary : 25000 – 40000+ incentive
3 days free training provided for fresher Candidates
WHATSAPP: +91 80752 57775

Work Location: Kottayam, Ernakulam, Alappuzha Thiruvananthapuram.
Food and Accommodation Available.
Company Direct Recruitment – No Financial Transactions
Heavenx Alora Group,
Head Office, Vazhuthakkad
Thiruvananthapuram

5. ഉടൻ നിയമനം
പതിനല് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ ഉയർന്ന വരുമാനത്തോട് കൂടി ഉടൻ ജോലി.18 മുതൽ 40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
വിവിധ തസ്തികളിലേക്ക് ഒഴിവുകൾ
🔖 അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ*
🔖 *കോർഡിനേറ്റർ *
🔖വെറ്ഹൗസ് മാനേജർ
🔖 *സെയിൽസ് എക്സിക്യൂട്ടീവ് *
🔖 *പാക്കിങ്ങ്
🔖 ബില്ലിംഗ്
🔖 ഡെലിവറി ബോയ്
🔖 അസിസ്റ്റന്റ് മാനേജർ
അടിസ്ഥാന യോഗ്യത പത്താംക്ലാസ്സ്.
*താമസം ഭക്ഷണം കമ്പനി നൽകും.
ഉടൻ ബന്ധപെടുക
📞 7306339471

6. Kanco Group ൽ 6 മാസത്തെ management training കോഴ്സ് നു ശേഷം 100% placement.
training സമയത്ത് stiphand ഉണ്ടായിരിക്കും
ഓഫീസ് സ്റ്റാഫ്‌ മുതൽ മാനേജർ catogory വരെ, ഫാക്റ്ററിയിൽ പാക്കിങ് മുതൽ സൂപ്പർ വൈസർ വരെ
+2 മുതൽ qualification ഉള്ള ആർക്കും apply ചെയ്യാം. Experience ആവശ്യം ഇല്ല
Age limit :- 18 to 25 only
Salary :- 16000 to 48000
താമസവും ഭക്ഷണവും സൗജന്യമാണ്.
ജോലി സീരിയസ് ആയി അന്വേഷിക്കുന്നവരും, അത്യാവശ്യമായി വേണ്ടിവരും മാത്രം contact ചെയ്യുക.resume അയക്കുക
https://wa.me/+918547869883

7. പാലക്കാട്
ചന്ദ്ര നഗർ പ്രവർത്തിക്കുന്ന പാക്കിങ് മെറ്റീരിയൽ സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് .സാലറി 12000 -15000
8075535471

8. എറണാകുളം
എക്സ്പോർട്ടിങ് കമ്പനികളിലേക് പാക്കിങ് ഹെൽപ്പേഴ്സിനെ ആവശ്യമുണ്ട്
9447106545

9. എറണാകുളം
മരട് പ്രവർത്തിക്കുന്ന പ്രിന്റിങ് പ്രെസ്സിലേക് ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട്, സാലറി 12000 -20000
9895942015

10. നിലമ്പൂർ
ഡെന്റൽ ലാബിലേക് ഡെന്റൽ ഫീൽഡ് റെപ്രെസെന്ററ്റീവ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 14000
6282737039

11. കോഴിക്കോട്
തിരുവമ്പാടി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
9745528498

12. എറണാകുളം
ബാറ്ററി ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000
9074224927

13. തിരുവനന്തപുരം
വിവിധ മോഡൽ ലേഡീസ് സ്റ്റിച്ചിങ് അറിയാവുന്ന TAILOR നെ ആവശ്യമുണ്ട്. സാലറി 21000 -24000
9061679262

14. ആലപ്പുഴ
കല്ലുമല പ്രവർത്തിക്കുന്ന ലേഡീസ് ബ്യൂട്ടിപാര്ലറിലേക് ഹെയർ കട്ടറിനെ ആവശ്യമുണ്ട്.
7909192458

15. എറണാകുളം
മുളന്തുരുത്തി പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലേക് ഡെന്റൽ അസിസ്റ്റന്റിനെ ആവശ്യമുണ്ട്. സാലറി 7000 -8000
8848558834

16. കൊല്ലം
ലേഡീസ് ബ്യൂട്ടി സലൂണിലേക് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്.സാലറി 10000 -12000
8075921532

17. ഇടുക്കി
ചെറുതോണി പ്രവർത്തിക്കുന്ന കഫേയിലേക് ജ്യൂസ് മേക്കറിനെ ആവശ്യമുണ്ട്. സാലറി 15000 -25000
7356049776

18. എറണാകുളം
കടവന്ത്ര പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -15000
9207322691

19. കുമ്പളം (എറണാകുളം
രോഗി മെയിൽ ആണ്….
Female കെയർ ടേക്കർ ആണ് വേണ്ടത്
കാലിനു ചെറിയ surgry കഴിഞു ഇരിപ്പാണ്..
ഡ്രസിങ് നും മറ്റും പുറത്തു നിന്ന് നേഴ്സ് വരും…. ആ സമയത്ത് വെള്ളം ചുടാക്കി കൊടുക്കുക… ഹെൽപ്പിങ് ചെയുക….
അതൊക്ക ആണ് ജോലി…
8 to 4 സമയം പാർട്ട്‌ tym ഡ്യൂട്ടി വിളിക്കുക
നാളെ മുതൽ പോകണം
8714991998

20. തിരൂർ ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക് ….
🔺 OFFICE STAFF (Female)
▪️+2/Degree
▪Fresher/Experienced
▪️W/time=9.00am to 5.00pm
▪️Salary : As per interview
📱/🪀: 9846586038, 9846386038, 9061037125

21. പാണ്ടിക്കാട് ഭാഗത്തെ AUTOMOTION ലേക്…
🔺 ACCOUNTANT (Male/Female)
▪ B.COM + Tally
▪Fresher/Experienced
▪️Salary : As per interview
📱/🪀: 9846386038 , 9846586038 , 9061037125

22. തിരുവനന്തപുരം
അരുവിക്കര പ്രവർത്തിക്കുന്ന സ്റ്റേഷനറി സ്റ്റോറിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 14000 -15000
9947939170

23. കോഴിക്കോട്
ബാലുശ്ശേരി പ്രവർത്തിക്കുന്ന കഫേയിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 12000 -15000
9746634421

24. കമ്പ്യൂട്ടർ ഷോറൂമിലേക്ക് ഒഴിവ്

*🧮 അക്കൗണ്ടൻ്റ് അസിസ്റ്റൻ്റ്*
👩 പെൺകുട്ടികൾ
🎓 ബികോം with Tally Minimum 6 month experience
💷 Up to 10000*
നോർത്ത് ചാലക്കുടി
8848490568

25. *പ്രമുഖ ഹോം ലോൺ കമ്പനി ഓപ്പറേഷൻ ഡിവിഷൻ ആലപ്പുഴ ജില്ല*

*ഇന്റർവ്യൂ നവംബർ 11,12*
🏢 *Credit Operation Executive*
👨‍🎓🧑‍🎓യോഗ്യത ഡിഗ്രി
💵 *ശമ്പളം up to 25000.*
Any office, administration &administration
🧑‍🎓 *ഓഫീസ് ജോബ്*
📍 *ആലപ്പുഴ*
Chat on WhatsApp – 8129477545

26. പൊയ്യ,മാള

പഞ്ചായത്ത് അടിസ്ഥാനത്തിൽ ജാല്ലറിയിലേക്ക് മാർക്കറ്റിംഗ് ആളെ ആവശ്യമുണ്ട്. (ലേഡീസ് ഒൺലി)
പ്രായപരിധി : 25 – 40
വിദ്യാഭ്യാസ -+2/ഡിഗ്രി
ടൂവീലർ +ലൈസൻസ്
സാലറി -20000+ ഇൻസെന്റീവ്
Time-10 to 5
7907506854

27. 📹 Job Opening: Video Editor cum Digital Marketing

📍 Location: Chalakudy
We are looking for someone with video editing and digital marketing skills to join our team.
Responsibilities:
  • Edit videos for our brand
  • Promote content on social media
  • Track and improve digital marketing efforts
Requirements:
  • Experience in video editing
  • Knowledge of social media and digital marketing
Apply Now!
📞 Contact: +91 9645147634
📧 Email: careers.transit@gmail.com
Join us and help grow our digital presence!

28. Ashtamichira

Sales, cashier, purchase entry, packing staff vacancies
Call 8330898155

29. Urgent vacancy..

വീട്ടിൽ ഇരുന്നു വർക്ക്‌ ചെയ്യാൻ ladies നെ ആവശ്യം ഉണ്ട്..
നിങ്ങൾ 20-49
പ്രായപരിധി യിൽ ആവണം
.. Details നു വേണ്ടി WhatsApp message ചെയ്യൂ 9961135401✅

30. ചാലക്കുടിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ഷോറൂമിലേക്ക് ഒഴിവ്

*🧮അക്കൗണ്ടൻ്റ് അസിസ്റ്റൻ്റ്*
👩 പെൺകുട്ടികൾക്ക്
🎓 ബികോം
💷Up to 10000*
നോർത്ത് ചാലക്കുടി
കാൾ 9895920545
31. ആവശ്യം ഉണ്ട്. ബാർമാൻ, വെയ്റ്റെർ, ബില്ലിംഗ് സ്റ്റാഫ്‌, ഫ്രന്റ്‌ ഓഫീസ് സ്റ്റാഫ്‌, സെക്യൂരിറ്റി. കോൺടാക്ട് : 9778212791.

32. Vacancy available

*ഹോം ലോൺ കമ്പനി തിരുവനന്തപുരം ജില്ല*
🏢 *__Cashier cum accountant__* *യോഗ്യത ബികോം*
💵 *ശമ്പളം up to 24000* fresher /Exp
👨‍🎓🧑‍🎓പ്രായപരിധി 33
📍 *നെടുമങ്ങാട്*
8129477545
33. ചാലക്കുടിയിൽ ഒരു അപ്പച്ചനെ നോക്കാൻ ഹോം നഴ്സിനെ ആവശ്യമുണ്ട്
സാലറി 21,000
Call 8330898155

34. 🔹BOGIN E-COMMERCE കമ്പനിയുടെ ഹെഡ് ഓഫീസ് &ബ്രാഞ്ച് ഓഫീസുകളിലേക്ക് വിവിധ സെക്ഷനുകളിൽ നിയമനം.

* Manager
*Organising Staff
*Office Staff
*Team Head
* Sales Executive
* management tarinees
🔹യോഗ്യത : 10,+2 യോഗ്യത ഉള്ളവർക്ക്.
🔹 Freshes can also apply..
🔹Age : 18 – 35
🔹 Male/ Female
🔹salary : 18000 മുതൽ
🔹Food & Accommodation Free
📞 +919154319535
Send your Biodata to 👇
7025321494

35. ചാലക്കുടി

ബില്ലിംഗ് സ്റ്റാഫ്
ഓഫീസ് സ്റ്റാഫ് 2 വെക്കൻസി
പ്ലേസ്‌മെന്റ് ഓഫീസ്
സാലറി 10,000
Call 8330898155

36. കൊരട്ടി

ബില്ലിംഗ് സ്റ്റാഫ് ജന്റ്സ്
Call 8330898155
37. ആവശ്യം ഉണ്ട്. ബാർമാൻ, വെയ്റ്റെർ, ബില്ലിംഗ് സ്റ്റാഫ്‌, ക്ലീനിങ് സ്റ്റാഫ്
ഫുഡ്‌, താമസം ഫ്രീ
കോൺടാക്ട് : 8330898155
38. ജ്വല്ലറിയിലേക്ക് / ചീഫ് അക്കൗണ്ടന്റ് / യോഗ്യത : ബീകോം ടാലി & എക്സ്പീരിയൻസ് / സെയിൽസ് മാൻ സെയിൽസ് ഗേൾ /യോഗ്യത : ഡിഗ്രി & സെയിൽസ് എക്സ്പീരിയൻസ് / ലൊക്കേഷൻ : തൃശൂർ / 𝐃𝐞𝐭𝐚𝐢𝐥𝐬 𝐂𝐨𝐧𝐭𝐚𝐜𝐭 𝐀𝐬𝐜𝐞𝐧𝐭 𝐉𝐨𝐛 𝐒𝐨𝐥𝐮𝐭𝐢𝐨𝐧 : 𝟕𝟎𝟑𝟒𝟐𝟔𝟎𝟕𝟕𝟔 / 𝐖𝐡𝐚𝐭’𝐬 𝐀𝐩𝐩 𝐑𝐞𝐬𝐮𝐦𝐞 @ 𝟗𝟎𝟕𝟐𝟓𝟕𝟐𝟓𝟐𝟑

39. തൃശ്ശൂർ സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്,

സാലറി 23000, esi, pf.12hrs duty
പ്ലസ് ടു, 40 വയസ്സിൽ താഴെ പ്രായം, ജോലി ആവശ്യമുള്ളവർ മാത്രം ഉടൻ ബന്ധപ്പെടുക. 9188246297 (കൺസൾട്ടൻസി അല്ല)

40. 📣📣📣📣ഹിന്ദി ടീച്ചർ ഒഴിവ് 📣📣📣📣

തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എയിഡഡ് ഹൈസ്‌കൂളിലേക്ക്🏢🏢 ഹിന്ദി ടീച്ചറുടെ ഒഴിവുണ്ട്.✅റിട്ടയർമെന്റ് വേക്കൻസിയാണ് .🗓️മാർച്ച്‌ മാസത്തിൽ ഒഴിവ് വരുന്ന തസ്തികയാണ്. ഈ വർഷം താത്കാലികമായി ജോയിൻ ചെയ്യാവുന്നതാണ്.
📣സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേഷിക്കാവുന്നതാണ്.
📣പ്രായം, ശമ്പള സ്കെയിൽ എന്നിവ സംസ്ഥാന സർക്കാരിന്റെ എയ്‌ഡഡ്‌ സ്‌കൂൾ മാനദണ്ഡപ്രകാരമുള്ളതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
Jobs 24×7
WhatsApp:+91 8078126466

41. സ്റ്റാഫിനെ ആവശ്യമുണ്ട്

* Senior Sales Executive (2 yr experience )
* Ladies staff (2 yr experience )
* Billing cum sales ( 1 yr experience )
* Sales man (Freshers )
Job Location : Konni (Pathanamthitta District )
Experience : Textile field
Food & Accommodation Available
Contact – 8281326707
42. എറണാകგളത്Ꭳത വԴവԴധ അപეർട്Ꭳമന്റ്, വԴല്ല,കോളേജ് എന്നിവടങ്ങളിⵛᏬക്കგ ՏⴹᏟUᎡᏆᎢᎩ ౡറ്റാഫგകᎣളܝ‎ (Ꮇ/F) ആവശܠ০ ഉണ്ട്. ఌԴറ്റԴ০ഗ് ഡܠൂട്ՏԴ.സൌஐനܠ തეമസവგ০ ( ᎷᎯᏝⴹ ⵔNᏝᎩ), കგറഞ്ഞ നി രക്കിൽ Ꭳമౡౡ. ഓവർ ടൈ০ ഫെఌԴᏬԴറ്റԴ.ఌეᏬ౧Դ : lᏮՕՕՕ – l7ՕՕՕ.യോഗܠത : lՕᎢᎻ & ᎯBⵔᏙⴹ. പ്രായ০ : Ձ5 – 55 ᎩᎡՏ. ᏢᎻ : 9ՕᏮlՕՕᏎlՁᏎ, 859ՕᏮ7Ꮾ95Ꮾ, 9Ꮞ975lᏮ7ᏎᏮ.

43. *HIRING*

*തൃശ്ശൂരിൽ ജോലി ഒഴിവ്*
*❇️FABRICATOR*
*==============*
*ഫാബ്രിക്കേറ്റർ
*Experience in Sheet metal work/kitchen equipment*
*Location Thrissur*
*Accommodation will be provided*
↕️↕️↕️↕️↕️↕️↕️↕️
*താമസ സൗകര്യം ലഭ്യമാണ്*
*===================*
*വിവരങ്ങൾക്ക് വിളിക്കാം…*
📞📞📞📞📞
*Contact number*
*9744800740,*
*9447618452*
44. എറണാകുളം ജില്ലയിലെ കമ്പനി കളിലേക്കും, ടെക്സ്റ്റയിൽ സിലേക്കും,,, ജോലിക്കാരെ ആവശ്യം ഉണ്ട്( ഹെൽപ്പർ, സെയിൽസ് staff, ക്ലിനിംഗ് സ്റ്റാഫ്‌, പാക്കിങ്,,) 15000 to 24000 വരെ സാലറി… Food + Room.. സർവീസ് ചാർജ് ഉണ്ടായിരിക്കും… താല്പര്യം ഉള്ളവർ മാത്രം വിളിക്കുക… വിളിക്കേണ്ട സമയം. 10 am to 6 pm… Contact.. 8921217029

45. *പാലക്കാട് പ്രമുഖ സ്റ്റീൽ കമ്പനിയിലേക്ക് Male Manager നെ ആവശ്യമുണ്ട്…*

👉Duty Time : 8.45 to 6
👉Free Accommodation
👉Salary : Upto 35000
📞9747209044
7025222434

46. ഉടൻ നിയമനം

ഇന്ത്യാഗവണ്മെന്റ് അംഗീകരമുള്ള മൾട്ടിനാഷണൽ കമ്പനിയുടെ പാലക്കാട് & ഒറ്റപ്പാലം ബ്രാഞ്ചുകളിലെ വിവിധ തസ്തികകളിൽ ഉദ്യോഗാർഥികളെ INTERVIEW ൽ കൂടി നിയമനം നടത്തുന്നു.
Company Offer :-
Long Term Career Opportunity
Higher Income
National & International Trips ( as per specified condition )
ഏതു സ്ഥാപനത്തിൽ നിന്നു വിരമിച്ചവർക്കും, Ex-NRIs (M / F), Ex- Military, Retd Teachers, ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വിരമിച്ചവർ & Qualified housewives ന്നും മുൻഗണന.
Full time / Part time / Work from home job with flexible time.
Qual : SSLC Pass, Degree & PG.
Age : 40 – 65 years
Documents requirements :- SSLC Pass & above qualified certificates, Aadhar card, PAN card, PP Photo.
Call for interview : 8800149711

47. പാക്കിംഗ്

സ്ത്രീകൾക്കും വേക്കൻസി ഉണ്ട്
ഇതിലേക്ക് വിദ്യാഭ്യാസ യോഗ്യതയുടെ ആവശ്യമില്ല
പ്രായപരിധി ഇല്ല
ശമ്പളം 15000/ വരെ ഇതു കൂടാണ്ട് ഭക്ഷണവും താമസസൗകര്യവും സൗജന്യമാണ്
📍Thrissur
Contact :7902573379

48. **എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹെൽത്ത്‌ കെയർ കമ്പനിക്ക് ഹോം കെയറിലേക്ക് കെയർ ഗിവേഴ്സിനെ ആവശ്യമുണ്ട് **

Gender : Male / Female
Age : Upto 45
Qualification : GDA/നഴ്സിംഗ് അസിസ്റ്റന്റ് /ANM
Salary :starting salary ₹20000 as the basis of your experience.
*മുൻപരിചയം ഇല്ലാത്തവർക്കും നോക്കാവുന്നതാണ് ആവശ്യമെങ്കിൽ വേണ്ട പരിശീലനം ഞങ്ങൾ നൽകുന്നതാണ്*
*പെട്ടെന്ന് ജോയിൻ ചെയ്യാൻ കഴിയുന്നവർ മാത്രം കോൺടാക്ട് ചെയ്യുക:+919900096718*
49. പാരഗ്രാഫ് റൈറ്റിംഗ് ടാസ്ക് സാൽ 14000/-ആഴ്ചയിൽ
8482989525 WhatsApp അതെ
കമ്പനി അയച്ച ഡാറ്റ
70 പേജുകൾ 7 ദിവസം

50. കൊല്ലം
ആയതിൽ പ്രവർത്തിക്കുന്ന ഷോറൂമിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 11000 -13000
8589090015

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല.

⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.