Indian Jobs live on 1.11.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ഇടുക്കിയിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് പെയിന്റർമാരെയും, വെൽഡർമാരെയും ആവശ്യമുണ്ട്
ശമ്പളം:₹800 to ₹1000
*താമസസൗകര്യം ഉണ്ട്‌ ഭക്ഷണം ഉണ്ടാക്കാൻ എല്ലാം ചെയ്തു കൊടുക്കും ഉണ്ടാക്കി കഴിക്കണം.
📲 8075195311
2. അംഗീകൃത സ്ഥാപനമായ IGMF ഗ്രൂപ്പിലേക് LADIES & GENTS STAFF നെ ക്ഷണിക്കുന്നു.
(HR, OFFICE ASSISTANT, TELECALLING,BILLING, PACKING)
👉🏻 പ്രായപരിധി —18 to 25
👉🏻 QUALIFICATIONS — 10th, +2,
DIPLOMA, ITI, DEGREE
👉🏻 SALARY — 9000 to 18000
👉🏻HR സെക്ഷൻ ലും OFFICE ASSISTANT POST ലും ഫുഡ് ആൻഡ് അക്കമടഷൻ സൗജന്യമായിരിക്കും
താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക
9746563204
3. WE ARE HIRING..!
☑️ Area Sales Manager
Experience: 5 Years & Above
Must Have Excellent Communication Skills in English & Hindi
☑️ Marketing Executive
Freshers Can Also Apply
Salary: Best in the Industry
ESIC, EPF & Insurance will be Provided
📲 9387 907 948
📧 recruitment@ashlyninstruments.com
4. Walk in Interview
☑️ STAFF NURSE
(Preferably Female)
Qualification: GNM, PB-B.Sc, B.Sc Nursing
Freshers Can Also Apply
Interview:
On 03/11/2023 at 8:30am
Venue: Amala Institute of Medical Science
Bring Copy of All Academic Certificates and CV
AMALA HOSPITAL
Institute of Medical Science
Thrissur, Kerala
5. Kollam karunagappally Restaurant job vacancy
Kitchen helper : 2 nos
Washing : 2 nos
Cleaning : 4 nos
Call : 8075369120
Wattsapp: 8891850190
6. നഴ്സിംഗ് കെയർ കോഴ്സ് അപേക്ഷ ക്ഷണിച്ചു
സ്‌കോൾ-കേരള ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്‌സിംഗ് കെയർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/തത്തുല്യ കോഴ്‌സിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. സംസ്ഥാന ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യമിഷന്റെയും സഹകരണത്തോടെയാണ് കോഴ്‌സ് നടപ്പാക്കുന്നത്. രോഗം, പ്രായാധിക്യം എന്നിവയാൽ അവശത അനുഭവിക്കുന്നവർക്ക് വീടുകളിൽ ശാസ്ത്രീയപരിചരണം ലഭ്യമാക്കുന്നതിന് പരിശീലനം സിദ്ധിച്ച സന്നദ്ധ സേവകരെയും ഹോംനഴ്‌സുമാരെയും വാർത്തെടുക്കുകയെന്നതാണ് കോഴ്‌സിലൂടെ ലക്ഷ്യമിടുന്നത്. ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴയില്ലാതെ നവംബർ 15 വരെയും 100 രൂപ പിഴയോടെ നവംബർ 22 വരെയും ഫീസടച്ച് സ്‌കോൾ-കേരള വെബ് സൈറ്റ് മുഖേന (www.scolekerala.org) രജിസ്റ്റർ ചെയ്യാം. ഫീസ് വിവരങ്ങളും രജിസ്‌ട്രേഷൻ മാർഗനിർദേശങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസും പ്രവേശന വിജ്ഞാപനവും വെബ് സൈറ്റിൽ ലഭ്യമാണ്.
ഓൺലൈൻ രജിസ്‌ട്രേഷനു ശേഷം രണ്ടു ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിലോ കോൾ-കേരളയുടെ അതത് ജില്ലാ കേന്ദ്രങ്ങളിലോ നേരിട്ടോ തപാൽ മാർഗമോ അയയ്ക്കാം. വിശദവിവരത്തിന് ഫോൺ: 0481 2300 443, 9496094157
7. തിരുവനന്തപുരം കരമന, പേട്ട ഭാഗത്ത് അമ്മയെ നോക്കാൻ,കുഞ്ഞിനെ നോക്കാൻ,വീട്ടുജോലി എന്നിവയ്ക്ക് വന്നുപോകുന്ന ജോലി ഒഴിവുണ്ടെങ്കിൽ 9446816194 ഈ നമ്പറിൽ വിളിക്കുക.
8. TRUE CARE JOB CONSULTANCY TRIVANDRUM- ഈ ഗ്രൂപ്പിന്റെ ഉത്തരവാദിത്വത്തിൽ പോസ്റ്റ് ചെയ്യുന്നത്
കോട്ടയം ഹോസ്പിറ്റലിലേക്ക് സൈക്കാട്രി പേഷ്യന്റിനെ നോക്കാൻ രണ്ട് മെയിൽ സ്റ്റാഫുകളെ ആവശ്യമുണ്ട്
രണ്ട് കെയർടേക്കർ ഒരു സമയത്ത് വേണം
സാലറി ഒരാളിന് 900 രൂപ വച്ച്
ഫുഡും അക്കോമഡേഷനും അവർ നോക്കിക്കൊള്ളും

അർജന്റ് വേക്കൻസി ആണ
സ്റ്റാഫ് നാളെ ഡ്യൂട്ടിക്ക് കയറണം
ഫോൺ:+91 94009 96075
ലൈഫ് കെയർ ഹെൽത്ത് സർവീസ് തിരുവനന്തപുരം.
9. വളാഞ്ചേരി ഭാഗത്ത് ഫീമെയിൽ ഹോം നേഴ്സിനെ ആവശ്യമുണ്ട്
കിടപ്പിലായ അമ്മയെ നോക്കാനാണ്
വീട്ടിൽ അമ്മയും അച്ഛനും മാത്രമേ ഉള്ളൂ. അമ്മ സ്ട്രോക്ക് വന്ന് തളർന്ന പേഷ്യന്റ് ആണ്, കിച്ചൻ വർക്കിനുംഹെൽപ്പ് ചെയ്യേണ്ടതായി വരും
ഫോൺ:+91 88480 07290
സാലറി കാര്യങ്ങളെല്ലാം ഫോൺ നമ്പറിൽ വിളിക്കുമ്പോൾ പറഞ്ഞുതരും
താല്പര്യമുള്ളവർ മുകളിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിക്കുക
10. അമ്മയെ നോക്കാൻ
കിടപ്പിലാണ്
പെരുന്തൽമണ്ണ
ഇന്ന് / നാളെ
കയറാൻ പറ്റുന്ന ഹിന്ദു ലേഡിസ് സ്റ്റാഫ് വിളിക്കുക
സാലറി 19 000
9645136386, 9645811110
11. need 30 Mechanical diploma candidates with or without experience for BOSCH
Pune location.
Salary 35 to 45 k (take home)
2 years bond. Confirmation based on work efficiency after 2 years
Plz send CV to: praveen.ks@in.bosch.com
12. Wanted.
Mechanics
Bus body worker cum welder &
Auto Electrician
Salary Rs.20,000/-
Accomodation available
Place Bangalore
Contact 9495515240
13. വീട്ടിൽ താമസിച്ചു, അമ്മയെ നോക്കാൻ Lady Staff ആവശ്യമുണ്ട്.
▫️ Salary: ₹. 18,000
▫️ Place: അന്നമനട, തൃശ്ശൂർ
▫️ Phone: 9447305387
14. Delivery Heros
ജോലി ഒഴിവുകൾ
(പ്രമുഖ FOOD DELIVERY കമ്പനിയിലേക്ക്)
(Free recrutment)
200 ഒഴിവുകൾ
Location : *ബാംഗ്ലൂർ
➡️Male
➡️Age : 18-35 വരെ
➡️Android Phone Must
➡️ശമ്പളം 21500/-
➡️ ടൂ വീലർ ലൈസൻസ് ഉണ്ടായിരിക്കണം
Joining :01/11/2023 മുതൽ
Food &accommodation available
ഉടനെ ബന്ധപ്പെടുക
+919495366100 (Whtsap Only)
വാഹനം ലഭിക്കും (ഇലക്ട്രിക് സ്‌കൂട്ടർ ഓടിക്കാൻ അറിയണം)
15. Office Manager
Marketing Executive
Electrician
CONFID INNOVATION VENJARAMOOD , TVM
Office Manager
• Experience : Min 5 years
• Male or Female
• Communication skill. computer knowledge.
• Leadership quality.
• Driving : Four Wheeler
Electrician
• Male
• Experience : Min 5 years
• Eligibility criteria: Electrical Knowledge, Supervision, Team Management
• Driving : Four Wheeler
Marketing Executive.
Male
• Experience : Min 3 years
• Eligibility criteria:
• Sales Closing skill,
• Good Communication skill, basis computer knowledge, Leadership quality
• Driving : Four Wheeler
accommodation provided
Interview will be held on 4 rd November 2023
Salary: Discuss in time of interview.
Contact
Number- 9567603370
Whatsapp – 8891603370
www.confid.in
16. നിരവധി ഒഴിവുകൾ
Hindustan ന്റെ താലൂക്ക് ഓഫീസുകളിലേക്ക്, SSLC, +2, Dgree (pass or fail) Age 18 – 28 , (15500-30000)
8547473529
7994858608
17. ചെങ്ങന്നൂരിൽ വക്കീൽ ഓഫീസിലേക്ക് ഇംഗ്ലീഷും മലയാളവും DTP ജോലിഅറിയാവുന്ന വനിതാ കമ്പ്യൂട്ടർ ഓപ്പറേറ്റർനേ ആവശ്യമുണ്ട്. ഫോൺ.9497222091
18. Hp Group ൽ ഉടൻ നിയമനം
യോഗ്യത ഏതുമാവാം
Salary 15000,20000
Age below18,30
Ph 7306280884
19. ഉടൻ നിയമനം
ഉയർന്ന ശമ്പളത്തോടെ index- കമ്പനിയുടെ ജില്ലാ തല ബ്രാഞ്ചുകളിൽ ഓഫീസിലും, സ്റ്റോറിലും നിരവധി അവസരങ്ങൾ
▪️age 18 – 30
▪️salary 14,000 – 24500
📱6238711561
20. Inter Smart Hiring….
Urgent openings for the below position
☑️ Senior PHP Developer – 2 Nos
☑️ Senior UI/UX Designer – 3 nos
☑️ Graphic Designer – 1 nos
☑️ Project Coordinator – 3 nos
☑️ Digital Marketing Campaign Manager – 1 nos
☑️ Sales Manger – 2 nos
📍 Job Location : Cochin
📩 Share resumes to hr@intersmart.in
📞 Contact : 97457 44322
21. Urgent Requirement
☑️ Asst. HR Manager for Automobile Dealership in Kollam
Salary Range 25K + Incentive
Interested Candidates May WhatsApp your Resume to 🪀 9995481204
22. WANTED
☑️ MANAGEMENT TRAINEES
Blossom, a nationally operating garment manufacturing & marketing company is looking for Management Trainees for its corporate office in COCHIN on an urgent basis.
Candidates must be MBA degree holders, specialised in Sales & Marketing.
May WhatsApp their CV or call 8136807210
23. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Degree + Computer Knowledge
Salary – 10000 – 12000
Time – 9.30am – 5.30pm
Age – Below 30
Call : 9544318505 Office (call between 9.00am-7.30.pm)
24. തൊടുപുഴയിലുള്ള ഹോസ്പിറ്റൽ റെസ്റ്റോറന്റിലേക്ക് ഓർഡർ ടേക്കർ&ക്യാഷ്യറെ ആവശ്യമുണ്ട്
Female
Qualification – Plus Two/Any Degree
Salary – 10000
Food&Accomodation Available
Freshers/Experienced
Call : 9544318505 Office (call between 9.00am-7.30.pm)
25. മഞ്ചേരി ഭാഗത്തുള്ള insurance സ്ഥാപനത്തിലേക്ക്……
♦️ ACCOUNTANT
▪️Male
▪️Experienced
▪️Working time=9.30-6.30
▪️Salary, as per interview
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു 👇
Call- 📱: 9061037125
📱: 9846586038
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. റേഡിയോളജിസ്റ്റ് നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ റേഡിയോളജിസ്റ്റ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. എം.ഡി/ഡി.എൻ.ബി (റേഡിയോ ഡയഗ്നോസിസ്), ഡി.എം.ആർ.ഡിയും ടി.എം.സി രജിസ്ട്രേഷൻ യോഗ്യതയുള്ള 25നും 60നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം നവംബർ മൂന്നിന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിന് സമീപമുള്ള കൺട്രോൾ റൂമിൽ രാവിലെ 11ന് നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കേണ്ടതാണ്. രാവിലെ 10.30 മുതൽ 11 വരെയാണ് രജിസ്ട്രേഷൻ. ഫോൺ : 0484 2754000
27. വനിത ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നോർത്ത് പറവൂർ ശിശു വികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2023 ഡിസംബർ മുതൽ ഒരു വർഷ കാലയളവിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനായി മുദ്രവച്ച കവറിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. വാഹനത്തിന് ( കാർ, ജീപ്പ്) ഏഴ് വർഷത്തിലധികം കാലപ്പഴക്കം ഉണ്ടാവരുത്. നിയമപ്രകാരം ടാക്സി പെർമിറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉണ്ടായിരിക്കണം.
നവംബർ 11ന് ഉച്ചക്ക് 12 വരെ ദർഘാസ് ഫോം വിതരണം ചെയ്യുന്നതാണ്. അന്നേ ദിവസം ഉച്ചക്ക് ഒന്ന് വരെ ദർഘാസ് സ്വീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ദർഘാസ് തുറക്കും.
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തന ദിവസങ്ങളിൽ നോർത്ത് പറവൂർ ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0484 2448803
28. ആലുവ താലൂക്കിലെ സർക്കാർ സ്ഥാപനത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ ഒഴിവിലേക്ക് നിയമനം നടത്തുന്നു. മെഡിക്കൽ ലാബ് ടെക്നീഷ്യൻ ഡിപ്ലോമ / തുല്യമായ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ള 18നും 41നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ആലുവ താലൂക്ക് പരിധിയിലുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ രണ്ടിന് ആലുവ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം. ഫോൺ : 0484 2422458
29. HIMALAYA 46 ഒഴിവുകൾ ……….
ശമ്പളം : 16000-26000 PF /ESI
പ്രായപരിധി : 18 to 40
യോഗ്യത :10th/+2/degree
(എല്ലാ ജില്ലയിലും നിയമനം )
(Freshers can also apply)
താമസം & ഭക്ഷണം
തല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ CV അയച്ചതിനു ശേഷം നേരിട്ട് ബന്ധപ്പെടുക
Contact: 92070 16501
: 9496666337
30. Urgently Required 
A Reputed Software Company @ Cochin Required
SALES EXECUTIVES,OFFICE STAFF (Male & Female)
Location:Ernakulam
Salary+incentive +Allowances
Qualification:
1. Graduation (BCOM, BTECH, MBA…)
2. Fresher’s can apply
3. Should have two wheeler with license (male)
4. Basic Knowledge in computerized Accounting/MS Office,,etc
Contact More Details@ 8590690585
Send your CV To info@bjsoultions.in
31. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Degree + Computer Knowledge
Salary – 10000 – 12000
Time – 9.30am – 5.30pm
Age – Below 30
Call : 9544318505
32. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇലക്ട്രിക്കൽ മെറ്റൽ ബോക്സസ് മാനുഫാക്ചറിങ് കമ്പനിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. ഭക്ഷണവും താമസവും കമ്പനി നൽകും
☑️ Accountant
(Gents Only)
താല്പര്യം ഉള്ളവർ രാവിലെ 9 മണിക്കും വൈകുനേരം 5 മണിക്കും ഇടക്ക് വിളിക്കുകയോ ബയോഡാറ്റ E-Mail അയക്കുകയോ ചെയ്യുക.
📲 8129384507
📧 mstechengg013@gmail.com
33. Urgently wanted
Degree, deploma, b-tech, MBA, TTC
🔴Age:18 to 26
🔴Salary:13500 to 28000
For more details
Call 📲:8075110050
wtsp🪀:8075110050
34. പാലക്കാട്
BREATHING FOREST എന്ന സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
സാലറി 12000 -25000
8075535471
35.കോട്ടക്കൽ
പുതുതായി ആരംഭിക്കുന്ന ബ്യൂട്ടി പാർലറിലേക് സീനിയർ സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്
സാലറി 25000 -30000
7907209015
36.കൊല്ലം
FRIENDS BAKERS എന്ന ബേക്കറി ഷോപ്പിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
8606847218
37.നെല്ലിമറ്റം
പ്രമുഖ ഹോട്ടലിലേക്കു ഷെഫിനെ ആവശ്യമുണ്ട്. സൗത്ത് ഇന്ത്യൻ/ നോർത്ത് ഇന്ത്യൻ / ബ്രേക്ക് ഫാസ്റ്റ്/ ചൈനീസ് / ബിരിയാണി
സാലറി 35000 -40000
9496565600
38.കോഴിക്കോട്
നടക്കാവ് ട്രാക്കോൺ കൊറിയർ ബ്രാഞ്ചിലേക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്. 4 വീൽ ഡ്രൈവിംഗ് അറിയണം.
8891719313
39.എറണാകുളം
കോടനാട് , ഇലക്ട്രിക്കൽ ജോലികൾ ചെയ്യുന്ന സ്ഥാപനത്തിലേക് EXPERIENCED ഇലെക്ട്രിഷ്യനെ ആവശ്യമുണ്ട്
സാലറി 10000 DAILY
9446411577
40.ഇടുക്കി
AYUR MED എക്സ്പോർട്ടിങ് കമ്പനിയിൽ 4 ഡിവിഷനുകളിൽ ആയി സ്ത്രീകൾക്കും , പുരുഷന്മാർക്കുമായി 35 ഒഴിവുകൾ
സാലറി 10000 -15000
7558838248
41.എറണാകുളം
M G റോഡ് പ്രവർത്തിക്കുന്ന ഹോസ്പിറ്റലിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
7025212622
42.ചാലക്കുടി
ലേഡീസ് ഹോസ്റ്റലിലേക് താമസിച്ചു ജോലി ചെയ്യുവാൻ ലേഡി കുക്കിനെ ആവശ്യമുണ്ട്
സാലറി 18000
8138900331
43. എറണാകുളം
ലേഡീസ് ഹോസ്റ്റലിൽ താമസിച്ചു ജോലി ചെയ്യുന്നതിന് ഫെമയിൽ കുക്കിനെ ആവശ്യമുണ്ട്
സാലറി 15000
7012633545
44.ഡ്രൈവർ മാരെ ആവശ്യമുണ്ട്
9020333943
45.എറണാകുളം
INTIMATE മാട്രിമോണിയിലേക് MANAGERS / TEAM LEADERS എന്നിവരെ ആവശ്യമുണ്ട്
സാലറി UPTO 18000
9446443900
46. WE ARE HIRING
OPHTHALMOLOGIST / ACCOUNTANT
FOR PUPLE EYE CARE
KOLLAM
9496163964
47. മൊബൈൽ ടെക്നിഷ്യനെ ആവശ്യമുണ്ട്
7306165782
48.WE ARE HIRING
CAR WASHING STAFF
PUNALOOR
7012982897
49. കൊട്ടാരക്കര
ഫുട് വെയർ ഷോപ്പിലേക് സെയിൽസ്മാൻ ആവശ്യമുണ്ട്
AGE – 18-35
SALARY – 12000
-14000
7012386836
50. Bank general insurance
🏢senior Relationship Manager
🎓 ഡിഗ്രി
🧑🏻‍🦰👩🏻‍🦰Candidates
💵 ആകർഷക ശമ്പളം

🧑‍🎓👩‍🎓ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല.
🧐 NBFC, banking experience ഉള്ളവർക്ക് അപേക്ഷിക്കുക
👉ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും.
🏝️all place in കാലിക്കറ്റ്‌
9645560527

 51.ബാoഗ്ലൂരിലുള്ള പ്രകൃതി ആയുർവേദിക് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മുൻപരിചയമുള്ള സ്ത്രി തെറാപ്പിസ്റ്റുകളെ ആവിശ്യമുണ്ട്

താമസം, ഭക്ഷണം ലഭ്യമാണ്
ശമ്പളം :18,000/- to 20,000/-

മുൻപരിചയമുള്ള ഒരു 50വയസ്സിൽ താഴെ പ്രായമുള്ള ക്‌ളീനിംഗ് ലേഡീയെ ആവിശ്യമുണ്ട്
ക്ലീനിങ് അറിഞ്ഞിരിക്കണം
ശമ്പളം :15,000/-
( താമസവും, ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ് )
Contact :7510979319
52. Job Vacancy
Delivery Heros
ജോലി ഒഴിവുകൾ
(പ്രമുഖ FOOD DELIVERY കമ്പനിയിലേക്ക്)
(Free recrutment)
200 ഒഴിവുകൾ

Location : *ബാംഗ്ലൂർ
➡️Male
➡️Age : 18-35 വരെ
➡️Android Phone Must
➡️ശമ്പളം 21500/-
➡️ ടൂ വീലർ ലൈസൻസ് ഉണ്ടായിരിക്കണം

Joining :01/11/2023 മുതൽ
Food &accommodation available. ഉടനെ ബന്ധപ്പെടുക
+919495366100 (Whtsap Only)

വാഹനം ലഭിക്കും (ഇലക്ട്രിക് സ്‌കൂട്ടർ ഓടിക്കാൻ അറിയണം)
53. ഇലക്ട്രിക്കൽ ജോലികൾ ചെയ്യുന്ന സ്ഥാപനത്തിലേക്ക്, Experienced Electricians ആവശ്യമുണ്ട്.

▫️ Salary: ₹. 1000/Day
▫️ താമസ സൗകര്യം ഉണ്ടായിരിക്കും.
▫️ Place: കോടനാട്, എറണാകുളം
▫️ Phone: +91 94464 11577
54.ഉടൻ നിയമനം 

ഉയർന്ന ശമ്പളത്തോടെ index- കമ്പനിയുടെ ജില്ലാ തല ബ്രാഞ്ചുകളിൽ ഓഫീസിലും, സ്റ്റോറിലും നിരവധി അവസരങ്ങൾ

▪️age 18 – 30

▪️salary 14,000 – 24500

📱6238711561
55. Newly Opening manufacturing company

We are hiring

👉Office staff
👉Billing section
👉Sales exicutives
👉Packing
👉Storekeeper
👉Store Assistant 2
Salary 15000 to 22000

Age below 30

Qualification

10th And Above

Gents and ladies

Contact👇

Mob-1 :8921242610

Mob-2 :9539655603
56. Job Vacancy

കോഴിക്കോട് നടക്കാവ് ട്രാക്കോൺ കൊറിയർ ബ്രാഞ്ചിലേക്ക് ഡെലിവറി ബോയിസിനെ ആവശ്യമുണ്ട് 4വീൽ ഡ്രൈവിംഗ് അറിഞ്ഞിരിക്കണം
കോഴിക്കോട് ഭാഗത്തുള്ളവർ വിളിക്കുക
PH : 8891719313, 9895101145
57.Required Driver Cum Sales Man (Van Sales) for a Curry Powder Company.

Haritham Food Products

▫️ Salary: ₹. 18,000 + Bata (225)
▫️ Accommodation Available.
▫️ Location: Kozhikode
▫️ Phone: 92880 08233

58. കേന്ദ്ര സർക്കാർ ജോലി നേടാം | കേരളത്തിലെ ചവറയിലെ ആണ് അവസരം | ശമ്പളം ₹65,000 വരെ

ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡിൽ (IREL) ആണ് ഒഴിവുകൾ ഉള്ളത്

ട്രെയിനി, ഗ്രാജ്വേറ്റ് ട്രെയിനി, ഡിപ്ലോമ ട്രെയിനി ഒഴിവിലേക്ക് അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

59.കേരള ബിവറേജ് കോർപ്പറേഷനിൽ അവസരം | ശമ്പളം ₹25,100 മുതൽ

ഓഫീസ് അറ്റൻഡന്റ്/ ഷോപ്പ് അറ്റൻഡന്റ, ക്ലറിക്കൽ ഒഴിവുകൾ

വിവിധ ജില്ലകളിൽ 236 ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

60.കേരള ഹൈക്കോടതിയിൽ ജോലി നേടാം | 1 ലക്ഷം രൂപ വരെ ശമ്പളം

മാനേജർ ഐടി, സിസ്റ്റം എഞ്ചിനീയർ, ഓഫീസർ തുടങ്ങി നിരവധി ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കണം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.