Indian Jobs live on 1.12.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ പുതുതായി ആരംഭിക്കുന്ന steel fabrication shoppi ലേക്ക് Structural Fabricator , Gate and Grill worker, Helper എന്നിവരെ ആവശ്യമുണ്ട്
താമസവും ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യവും ഉണ്ട്
1. Structural Fabricator
Salary 900/- per day
2. Gate and Grill worker – salary 900/-per day
3. Helper
salary 500/- per day
Contact No
9847016492
9846672416
2. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്തിനടുത്ത് കരിമ്പുഴ എന്ന സ്ഥലത്ത് ഹോട്ടലിൽ പൊറോട്ടകാരനെ ആവശ്യമുണ്ട്.
ശമ്പളം: 900 / day
(Food & Accomodation)
Ph.7012059501
3. കൊച്ചിയിലെ പ്രമുഖ ആശുപത്രിയിലേക്ക് സെക്യൂരിറ്റി /ലേഡി ഗാർഡിനെ ആവശ്യമുണ്ട്.
ശമ്പളം : 17130/-ESI+PF.
താമസ സൗകര്യം സൗജന്യമാണ്.
ഡ്യൂട്ടി സമയം : 12Hr
വിളിക്കണ്ട നമ്പർ :
8606905433,8606905432,9744569507 .
വിളിക്കേണ്ട സമയം : 9 to 6.
ഉദ്യോഗാർത്ഥികൾ നിർബന്ധമായും പിസിസി ഹാജരാക്കേണ്ടതാണ്.
4. കേരളത്തിലുടനീളം ഫാക്ടറി ഔട്ട്‌ലെറ്റ്കളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്..
യോഗ്യത
എസ്എസ്എൽസി/+2/ഡിഗ്രീ/ഡിപ്ലോമ
Age 18 26
ഒഴിവുകൾ
Store keeper
Sales staff
Account section
Billing Staff.
Floor Manager
Unit manager
Delivery
🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧
ഉയർന്ന ശമ്പളം,താമസം ഭക്ഷണം സൗജന്യം..
🚨വിശദ വിവരങ്ങൾക്ക്. 👇👇👇
Sent your cv 8590062411 9995131056
5. കണ്ണൂർ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
1. കിച്ചൻ സൂപ്പർവൈസർ(1)
സാലറി:₹21000
2. ക്യാഷർ (2)
സാലറി :₹18000
3. വെയിറ്റർ (3)
സാലറി:₹18000
4. ക്യാപ്റ്റൻ(2)
സാലറി:₹20000
5. ബില്ലർസ്(2)
സാലറി:₹15000
food and accommodation
കോൺടാക്ട് നമ്പർ :+91 94472 46841
6. A leading 4 Star Premium Resort in Munnar
Looking for experienced personnel for the below position
* HR Coordinator (13-15K)
* Front office assistant (male & female – 12-13k)
* Staff Cook (13-15K)
* Kitchen – CDP (18-20)
* Kitchen Commi 3/2 – 12-14)
Free food and accommodation will be provided
Interested candidates please send your resume thru WhatsApp to *+918590200385
Location: Munnar, Idukki dist.
7. സെക്യൂരിറ്റി ഗാർഡ്നെ എറണാകുളം ഭാഗത്തേക്ക് ആവശ്യമുണ്ട്( പുന്നക്കൽ അമ്പലത്തിന് അടുത്ത്, തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിന് അടുത്ത് )
1. Smart Guard
(Age limit: 50 വയസ്സ് വരെ )
Salary : 17000
( പ്ലബിങ്, ഇലക്ട്രിക്കൽ വർക്ക് അറിഞ്ഞിരിക്കണം )
Dury hour : 12 hours
2 Security Guard
Age : upto 60 years
▫️Salary Rs.13,000/-
Duty hour : 24 hours duty ശേഷം 24 hours rest )
▫️ താമസസൗകര്യം ഉണ്ടായിരിക്കും. ആഹാരം വച്ച് കഴിക്കാം
▫️Place എറണാകുളം
Contact *6235894637, 9567673925
8. Car Polishing, Bike polishing, Ceramic Coating, Car detailing എന്നീ ജോലികളിൽ Experienced ആയിട്ടുള്ള ആളെ ആവശ്യമുണ്ട്.
▫️ Salary: ₹. 22000
▫️ Location: പാലാരിവട്ടം -ജനത ജംഗ്ഷൻ, എറണാകുളം ജില്ല
സൗജന്യ താമസസൗകര്യം, ഭക്ഷണം വച്ചു കഴിക്കാനുള്ള സൗകര്യം എന്നിവ ഉണ്ട്
Phone: 7907618596
9. ഇൻ്റീരിയർ ഫാക്ടറിയിലേക്ക് Panel Saw Operator ആവശ്യമുണ്ട്.
▫️ Salary: ₹. 27,000
▫️ മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
▫️Time: 08.30 am – 05.30 pm.
▫️ താമസ സൗകര്യം ഉണ്ടായിരിക്കും.
▫️Time: 08.30 am – 05.30 pm.
▫️ Phone: 9961146644
▫️ Place: കീഴില്ലം, പെരുമ്പാവൂർ (EKM)
10. Required Staffs for a Sign Printing Shop
▪️ Graphic Designer
▫️3 years experience in CorelDRAW.
▫️ Salary: ₹. 20,000
▪️ Helper (Trainee)
▫️2 months Training (food/ Travelling Expenses only).
▫️ Salary: ₹. 12,500 (starting) – After Training Period.
▪️ Accommodation Available.
▪️ Place: Perumbavur (EKM)
▪️ Phone: 9778436673
11. Urgently required Optometrist for an Eye clinic at Rajakkad
Salary-₹20,000+ accomodation
Interested candidates kindly send their resume through whatsApp to +91 9497895601 or kindly call for more details.
Location :Rajakkad, Idukki Dist
12. Branch Relationship Executive for SBI
(Credit card Sales)
(Male & Female)
▫️ Qualification : Degree or any 3 year Diploma
▫️ Salary: ₹. 19000 + (ESI + PF + Incentive)
▫️ Phone: 9746373399
▫️Place: Ernakulam, Palakkadu, Pathanamthitta & Trivandrum
Contact time : 10 AM to 5 PM
13. വെയ്‌റ്റേഴ്സിനെ ആവശ്യമുണ്ട്
(കാലിക്കറ്റ് എയർപോർട്ട് )call-9745741751
14. ചൈനീസ് /ഇന്ത്യൻ COOK
Vacancy
തിരുവനന്തപുരം
Call6235393613
15. FOR Restaurant
Cleaning 1
Washing 1
Daily – 400
Alappuzha , Kayamkulam
Call – 9072082622
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. കാസറഗോഡ് ഉദുമെയിൽ ഷവ൪മ്മ അറിയുന്ന ആൾ വേണം. വെരി അ൪ജന്റ
Mob,79073 32107
17. ബേക്കറിയിലേക്ക് ജ്യൂസ് മേക്കറെയും, സെയിൽസ്മാനേയും ആവശ്യമുണ്ട്.(കോട്ടയം) കോൺടാക്ട് 9847761188
18. തട്ടുകടയിലേക്ക് ഒരു കുക്കിനെ വേണം
സ്ഥലം വൈകം
നമ്പർ +91 99467 49058
19. അത്യാവശ്യമായി ഒരു ചായ മേക്കറിനെ ആവശ്യമുണ്ട്
സ്ഥലം തിരുവനന്തപുരം..
9061109421.
സാലറി.900
20. അത്യാവശ്യമായി ഒരു ബില്ലറിനെ ആവശ്യമുണ്ട്
കഫയിലേക്കാണ്
തിരുവനന്തപുരം.9061109421
21. എറണാകുളത്തേക് രണ്ടു waiter വാക്കൻസി ഉണ്ട് എക്സ്പീരിയൻസ് ഉള്ളവർ വിളിക്കുക
9544255210
22. Urgently looking for experienced waiters…
Location – Kottayam
Contact – 9074562354
23. SNACKS MASTER VACENCY IN ERNAKULAM THRIKKAKARA
ROOM FOOD ACCOMEDATION
ATTRACTIVE SALARY
Monthly leave and salary
Contact number 79-94478935
24. ഒരു ജ്യൂസ് മേക്കറേ ആവശ്യം ഉണ്ട്
സ്ഥലം :ചെന്നൈ
നമ്പർ :+919207036250
25. Need experienced restaurant
Porotta helper-18000,
Chinese helper- 16500,
Shavarma helper-18000,
Cleaning-12000,
Nikkala -16500,
Location :Eranakulam dist,
PH,8075121252, call me 📞
26. വെള്ള അപ്പം ഉണ്ടാക്കാൻ അറിയാവുന്ന ആളിനെ വേണം…
സ്ഥലം ..എറണാകുളം, വാഴക്കാല:
വിളിക്കുക… 8281566000
27. പ്രമുഖ ഫിനാൻസ് കമ്പനിയുടെ തൃശ്ശൂർ ബ്രാഞ്ചിലേക്ക് ഒഴിവ്
🧮ജൂനിയർ ഓഫീസർ
👨🦰 ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രി
🤝Freshers can apply
💶 17500(ESI,pf)
(12000 cash in hand)
🔞25 താഴെ
🕘8.30 to 5.30
🅾️ഒഴിവുള്ള സ്ഥലങ്ങൾ
🔯 അഴീക്കോട്
wa.me/9037840970
28. കോട്ടയം കുറവിലങ്ങാട് 85 വയസ് പ്രായമായ കിടപ്പിലായ അമ്മയെ നോക്കാൻ ഒരു ലേഡി സ്റ്റാഫ് ആവശ്യമുണ്ട്. ഡയപ്പർ ചേഞ്ച്, ഭക്ഷണം കഴിക്കാൻ ഒന്ന് സഹായിക്കണം 21000 രൂപ salary.
9072066298 കാൾ 9am-5pm.
+919207398298 വാട്സ്ആപ് മാത്രം 👆
29. Bhima Jewels Private Limited
Perinthalmanna, Malappuram
Salary package : Based on experience
Qualification : +2 pass
Experience : Minimum 2 years of Jewellery Experience
Time : 9:20 am to 7:30 pm
Age limit : Maximum 40
Gender : Male
Preferred Candidates from :
Malappuram,
Palakkad
Thrissur
Calicut
Email : hropmn.ekm@bhima.com
30. പാലക്കാട് ചെർപ്പുളശ്ശേരി പ്രവർത്തിക്കുന്ന പ്രമുഖ ഓൺലൈൻ കൊറിയർ സ്ഥാപനത്തിലേക്ക് ഡെലിവറി എക്സിക്യൂട്ടീവായി നിരവധി ഒഴിവുകൾ.
യുവാക്കൾക്കും, യുവതികൾക്കും അവസരം.
(18-45 ആണ് പ്രായപരിധി )
ശമ്പളം 15,000 മുതൽ 30,000 വരെ.
ജോലിക്ക് ആവശ്യം ഇത്രമാത്രം.
ടൂ വീലർ
ഡ്രൈവിംഗ് ലൈസൻസ്
സ്മാർട്ട് ഫോൺ
More Details Please Contact
9633186394
70123 68719
31.നോർത്ത് ഈസ്റ്റേൺ റെയിൽവേ യിൽ 1104 ട്രൈനീ ഒഴിവുകൾ
നിരവധി ഡിവിഷനുകളിൽ വിവിധ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
യോഗ്യത: പത്താംക്ലാസ്, ITI
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
32. കേരള സർക്കാർ സ്ഥാപനമായ ODEPC വഴി UAE യിൽ അവസരം
സെക്യൂരിറ്റി ഗാർഡ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
യോഗ്യത: മിനിമം പത്താം ക്ലാസ്സ്
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
33.സെയിൽസ് എക്സിക്യൂട്ടീവ്
-തിരുവനന്തപുരം പ്രമുഖ ലിഫ്റ്റ് കമ്പനിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
Starting salary 12000/-
* Salary based on experience*.
Qualification : Degree preffered
Duty time: 10 am to 5 pm
താൽപ്പര്യമുള്ളവർ ഈ നമ്പരിൽ ബന്ധപ്പെടുക.-
ph.8907091871,7902216216
34.Required Experienced Wedding Planner (Female) for an Event Management Firm.
▫️ Salary: ₹. 20,000 + Incentives
▫️ Age: Below 40 years.
▫️ Accommodation Available.
▫️ Place: Panampilly Nagar, Ernakulam
▫️ Phone: 9947830010
35.Kitchen Equipments നിർമ്മിക്കുന്ന സ്ഥാപനത്തിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
▪️ S S Fabricators / Tig Welders
▫️ Salary: ₹. 18,000 – 26,000 (as per experience)
▪️ S S Polisher
▫️ Salary: ₹. 18,000 – 22,000 (as per experience)
▪️ Helper
▫️ Salary: ₹. 12,000 – 14,000
▪️ താമസ സൗകര്യം, ഭക്ഷണം ഉണ്ടായിരിക്കും.
▪️ Place: മഞ്ഞുമ്മൽ, ഇടപ്പള്ളി (EKM)
▪️ Phone: 9895462836
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️