Indian Jobs live on 2.12.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. എടവണ്ണ ഭാഗത്തുള്ള Solar സ്ഥാപനത്തിലേക്ക്….
🔸 OFFICE STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5.30
▪️Salary, as per interview
Call📞 : 9846586038 , 9061037125
2. വണ്ടൂർ ഭാഗത്തുള്ള ജ്വല്ലറിയിലേക്ക്…….
🔸 SALES STAFF
▪️Male
▪️+2
▪️Fresher/experienced
▪️Working time=9-8
▪️Salary, as per interview
Call📞 : 9061037125 , 9846586038
3. എടക്കര ഭാഗത്തുള്ള Educational institute ലേക്ക്…….
🔸 TELE CALLER
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9.30-5.30
▪️Salary, as per interview
Call📞 : 9846586038 , 9061037125
4. തൊണ്ടയാട് ഭാഗത്തുള്ള Tiles & sanitary സ്ഥാപനത്തിലേക്ക്…….
🔸 ACCOUNTANT
▪️Male
▪️Experienced
▪️Working time=9-6.30
▪️Salary=15k-16k
Call📞 : 9061037125 , 9846586038
5. കോട്ടക്കൽ ഭാഗത്തുള്ള Roofing സ്ഥാപനത്തിലേക്ക്…….
🔸 OFFICE STAFF
▪️Male/female
▪️+2/degree
▪️Fresher/experienced
▪️Computer knowledge
Call📞 : 9061037125 , 9846586038
6. രാമനാട്ടുകര ഭാഗത്തുള്ള Gold loan സ്ഥാപനത്തിലേക്ക്….…
🔸 CUSTOMER RELATIONSHIP MANAGER
▪️Male
▪️Degree
▪️Fresher/experienced
▪️Working time=8.30=5
▪️FOOD +ACCOMMODATION
Call📞:. 9846586038 , 9061037125
7.മഞ്ചേരി ഭാഗത്തുള്ള education Institute ലേക്ക്……..
🔸 OPERATION COORDINATOR
▪️Male
▪️PG
▪️Experienced
▪️Working time=9-5
▪️Salary, as per interview
Call📞: 9061037125 , 9846586038
8. കൽപ്പറ്റ ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക്…….
🔸 CASHIER
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
9. SALES STAFF
▪️Male
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
10.PACKING BOY
▪️Salary, as per interview
Call📞: 9846586038 , 9061037125
11. തൊടുപുഴ മുട്ടത്ത് പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലേക്ക് വെയിറ്ററെ ആവശ്യമുണ്ട്
salary :₹21,000 to ₹24,000
താമസവും, ഭക്ഷണവും കൊടുക്കുന്നതാണ്
contact: 9496458081
12. പത്തനംതിട്ട
കലഞ്ഞൂർ, തട്ടുകട, ഹോട്ടലിൽ പൊറോട്ട, മസാലദോശ, ദോശ, ഫാസ്റ്റ് ഫുഡ് etc അറിയാവുന്ന കുക്കിനെ ആവിശ്യം ഉണ്ട്
ശമ്പളം 850/ per day
Free food & Accommodation
Contact
.9747644852
13. കൊല്ലം ജില്ലയിൽ അഞ്ചലിൽ ഒരു ഹോട്ടലിലേക്ക് ഫാസ്റ്റ് ഫുഡ് കം ജ്യൂസ് മേക്കറിനെ ആവശ്യം ഉണ്ട്.
സാലറി:18000 – 24000
താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
ഫോൺ നമ്പർ: 9447333615
14. പാലയിലുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടൻ്റിനെ ആവശ്യമുണ്ട്
Female
Qualification- BCOM + Tally
Time – 9am -6.00 pm
Salary- 12000-15000
Age -Below 35
Call : 9544318505
15. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification- SSLC
Time – 9am -8.30pm
Experience – Needed
Salary- 12000-15000
Age -Below 30
Call : 9544318505
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. ലേഡി വാർഡൻ
ഇടപ്പള്ളി ലേഡീസ് ഹോസ്റ്റലിൽ ലേഡി വാർഡൻ്റെ ഒഴിവുണ്ട് . ഫുഡ് Supply ചെയ്യണം, Cleaning ചെയ്യണം.
Salary: ₹12000/-
Call 📱9633728291
17. Required Staffs for a Sign Printing Shop
☑️ Graphic Designer
3 Years Experience in CorelDRAW.
Salary: ₹20,000
☑️ Helper (Trainee)
2 Months Training (Food/ Travelling Expenses only).
Salary: ₹12,500 (Starting) – After Training Period.
Accommodation Available.
Place: Perumbavur (EKM)
Phone: 9778436673
18. കോതമംഗലത്ത് പ്രവർത്തിക്കുന്ന സ്റ്റിച്ചിങ് യൂണിറ്റിലേക്ക് തയ്യൽ ജോലിക്ക് യൂണിറ്റിൽ താമസിച്ചു ജോലി ചെയ്യാൻ താത്പര്യമുള്ള വനിതകളെ ആവശ്യമുണ്ട്.
*താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്
സാലറി: 10000-20000/-( പീസ് റേറ്റ് )
വാട്ട്സ്ആപ്പ് :
📲 +91 97459 76558
സ്ഥലം: ഇരുമലപ്പടി, കോതമംഗലം
എറണാകുളം ജില്ല
19. ബേക്കറിയിലേക്ക്, ജ്യൂസ് , ഷേക്ക് , ബർഗർ , സാന്ദ്വിച് മാസ്റ്റർ എന്നിവരെ ആവശ്യമുണ്ട്
Salary: ₹600 – 700/Day
Food and Accommodation.
▫️ Phone: 9656078366
▫️ പൈനയിൽ ബേക്കറി, മൂവാറ്റുപുഴ (EKM)
20. സെക്യൂരിറ്റി ഗാർഡ്
തിരുവല്ലയിലും ചങ്ങനശ്ശേരിയിലും സെക്യൂരിറ്റി ജോലിക്കാരെ ഉടൻ ആവശ്യം ഉണ്ട്
*സാലറി _ 11500 ( starting)
ബന്ധപ്പെടുക 9645927175
21. Kitchen Equipments നിർമ്മിക്കുന്ന സ്ഥാപനത്തിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
▪️ S S Fabricators / Tig Welders
▫️ Salary: ₹. 18,000 – 26,000 (as per experience)
▪️ S S Polisher
▫️ Salary: ₹. 18,000 – 22,000 (as per experience)
▪️ Helper
▫️ Salary: ₹. 12,000 – 14,000
▪️ താമസ സൗകര്യം, ഭക്ഷണം ഉണ്ടായിരിക്കും.
▪️ Place: മഞ്ഞുമ്മൽ, ഇടപ്പള്ളി (EKM)
▪️ Phone: 9895462836
22. ആലപ്പുഴ കാർത്തികപള്ളിയിൽ ചായ അടിക്കാനും പൊരിപ്പ് ഇടാനും വേണ്ടി ആളെ ആവശ്യമുണ്ട്
Time 7am to 7pm
Salary 900/- per day
📱 8111960479
📱 7025178314
23. OGC യിൽ ജില്ലാതലത്തിൽ സ്ഥിരനിയമനം
കേരളത്തിലെ എല്ലാ ജില്ലകളിലേയും പുതിയ ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ;
✔️യോഗ്യത SSLC, PLUS TWO, ഡിഗ്രി/പിജി, ഡിപ്ലോമ._ (failed or pass)
✔️എക്സ്പീരിയൻസ്: Experienced/Fresher
✔️പ്രായ പരിധി: 18- 27 വയസ് വരെ.
✔️സാലറി:₹15000-₹32500
✅സൗജന്യ റിക്രൂട്ട്മെന്റ്
✅സൗജന്യ കമ്പനി റൂം
✅സൗജന്യ ഭക്ഷണം
✅ PF/ESI/Provide
✅പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം
ജോലിക്ക് താല്പര്യമുള്ളവർ ബയോഡാറ്റ വാട്സപ്പ് ചെയ്യുക_
കൂടുതൽ വിവരങ്ങൾക്ക് 📲:8075110050
🪀http://wa.me/+918075110050
24. Kitchen Equipments നിർമ്മിക്കുന്ന സ്ഥാപനത്തിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
☑️ S S Fabricators / Tig Welders
▫️ Salary: ₹18,000 – 26,000 (as per experience)
☑️ S S Polisher
▫️ Salary: ₹18,000 – 22,000 (as per experience)
☑️ Helper
▫️ Salary: ₹12,000 – 14,000
▪️ താമസ സൗകര്യം, ഭക്ഷണം ഉണ്ടായിരിക്കും.
▪️ Place: മഞ്ഞുമ്മൽ, ഇടപ്പള്ളി (EKM)
▪️ Phone: 9895462836
25. എറണാകുളം പച്ചാളം 70 വയസുള്ള അപ്പച്ചനെ നോക്കാൻ സ്റ്റാഫിനെ
അവശ്യം ഉണ്ട്
Male or Female
ഡൈബറ്റിസ് പേഷൻ്റ ആണ് ഡൈറ്റ് നോക്കണം
സാലറി 20000
Call 8891024665
26. മാവേലിക്കര വന്നുപോകുന്ന ഒരു ഹോം നേഴ്സിനെ ആവശ്യമുണ്ട് ANM or GNM
8078015753
27. നോർത്ത് പറവൂരിൽ അപ്പച്ചൻ മാത്രമുള്ള വീട്ടിലേക്ക് പാചകം ചെയ്യാൻ Male സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി 20000₹ 28 days.
വിളിക്കേണ്ട നമ്പർ.
9947282777
28. എറണാകുളം മരടിൽ 3ആഴ്ച പ്രായമുള്ള കുട്ടിയെ നോക്കാൻ ലേഡി
സ്റ്റാഫിനെ വേണം
കുട്ടിയുടെ കാര്യം മാത്രം
നോക്കിയാൽ മതി
പ്രായം 40 തിൽ താഴെ
സാലറി 21000
Call 8891024665
29. തിരുവനന്തപുരത്ത് ഒരു വീട്ടിലെ വീട്ടുജോലിക്ക് ഒരാളാവശ്യമുണ്ട് സാലറി 20000 രൂപ വീട്ടിലെ ഭാര്യ ഭർത്താവ് ഒരു കൊച്ച് ഉള്ളത് നാളെ ജോലിക്ക് കയറാൻ പറ്റുന്നവർ വിളിക്കുക 9526336570.
30. തിരുവനന്തപുരം ശംഖ്മുഖത്ത് പുതുതായ് തുടങ്ങുന്ന(ഡിസംമ്പർ 6-12 ) Sea Food restaurant ലേക്ക് കുക്കിനെ ആവശ്യം ഉണ്ട്
മെയിൻ കുക്ക് 1
കേരള സ്റ്റൈയിൽ ഫിഷ് കറി, ഫിഷ് ഫ്രൈ, ഞണ്ട് ,കൊഞ്ച്, കണവ ( കോട്ടയം സ്റ്റൈൽ ) തുടങ്ങിയ വിഭവങ്ങളിൽ വൈദഗ്ധ്യം
ഫിഷ് അൽഫാം കുക്ക് 1
പൊറോട്ട മേക്കർ 1
Salary 900/- ( per day ) starting
Free food & Accommodation
Contact 9846620642
31.ആരോഗ്യകേരളം കേരളത്തിലെ വിവിധ ഡിവിഷനുകളിൽ ജോലി നേടാം | അപേക്ഷ ഫീസ് ഇല്ല
ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഹെൽത്ത് ഇൻസ്പെക്ടർ, GBVM കോർഡിനേറ്റർ ഒഴിവുകൾ
വിവിധ ജില്ലകളിൽ അവസരം | ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
32.കേരളത്തിൽ കേന്ദ്ര സർക്കാർ ജോലി നേടാം | കോഴിക്കോട് NIT അവസരം | ശമ്പളം ₹25,000 വരെ
ഓഫീസ് അസിസ്റ്റന്റ്, സൂപ്പർവൈസർ, അറ്റൻഡർ, ഹെൽപ്പർ കെയർടേക്കർ ഒഴിവിലേക്ക് അപേക്ഷിക്കാം
യോഗ്യത: പത്താം ക്ലാസ്, +2, ഡിഗ്രി | നേരിട്ട് ഇന്റർവ്യൂ വഴി നിയമനം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
33.ഉയർന്ന യോഗ്യത ഉള്ളവർക്ക് മിൽമയിൽ ജോലി അവസരം | ശമ്പളം ₹3 ലക്ഷം രൂപ മുതൽ
സെയിൽസ് ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
34.കേരള പവർഗ്രിഡിൽ ട്രെയിനീ ആവാം | ശമ്പളം ₹21,500 മുതൽ | കേരളത്തിലും അവസരം
മഹാരന്ത കമ്പനിയായ പവർഗ്രിഡ് കോർപ്പറേഷനിൽ ആണ് അവസരം
203 ജൂനിയർ ടെക്നീഷ്യൻ ട്രെയിനി (ഇലക്ട്രീഷ്യൻ) ഒഴിവുകൾ
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
35. Telecaller (Female)
🌿Salary: 12K
🌿Time: 9am to 5pm
🌿Qualification: Plustwo/ Degree
🌿Location: Thakaraparambu, Tvm
📞9544097966, 9645157761
36.Medical, Hygienic മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക്, താഴെ പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
▪️ Business Development Executives (Male/Female)
▫️യോഗ്യത : Any Degree / MBA Marketing. ▫️നല്ലത് പോലെ സംസാരിക്കാനുള്ള കഴിവും, ആകർഷണീയമായ വ്യക്തിത്വവും ഉണ്ടായിരിക്കണം.
▫️ശമ്പളം : Rs. 20,000 + T. A + Incentives.
▫️Vacancies: കോഴിക്കോട്/കണ്ണൂർ -2 nos., കാസറഗോഡ് -2 nos., തിരുവനന്തപുരം/പത്തനംതിട്ട -2nos., ഇടുക്കി/കോട്ടയം -2nos., ചെന്നൈ -2nos., മധുരൈ -2nos.
👉Please share your detailed bio-data with photograph to: pdayslab@gmail.com.
👉Phone: 7012610969
37.മൾട്ടി ബ്രാൻഡ് കാർ വർക്ക് ഷോപ്പിലേക്ക് Car Mechanic (Minimum 15 Years Experienced ) ആവശ്യമുണ്ട്.
▫️ Salary: ₹. 1,000 To 1200/ Day
▫️ Time: 09:00 am – 06:30 pm.
▫️ Accommodation available.
Place: കുഴിവേലിപ്പടി,(ആലുവ), എറണാകുളം
Phone: 9847836498
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️