Indian Jobs live on 10.07.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. Emarjancy Dutty
ഫീമെയിൽ വേക്കൻസി
തിരുവനന്തപുരം തമ്പാനൂർ – യൂട്രസിന്റെ ഓപ്പറേഷൻ കഴിഞ്ഞ അമ്മയെ നോക്കാൻ ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 20000 28 ദിവസത്തെ ഡ്യൂട്ടി
ഇന്ന് ഉച്ചയ്ക്ക് ഫീമെയിൽ സ്റ്റാഫ് ഡ്യൂട്ടിക്ക് കയറുക
സ്റ്റാഫ് വിളിക്കേണ്ട നമ്പർ:+91 83300 48383
NB: ഒരുമാസത്തേക്ക് മാത്രം സ്റ്റാഫിനെ മതി
2. തേടുപ്പുഴ ഒരു അമ്മയും മോളും അമ്മയെ സപ്പോർട്ട് ചെയ്യാൻ ‘അടുക്കളയിലും സഹായിക്കണം. അമ്മയുടെ എല്ലാകാര്യങ്ങളും മോൾ നോക്കും. സാലറി 20000 ‘ എന്നു കയറണം.നമ്പർ.8139865466
3. കൊല്ലം ചവറ
പ്രസവിച്ച ദിവസങ്ങൾ മാത്രമായ കുഞ്ഞിന്റെകാര്യങ്ങൾ നോക്കണം. കുഞ്ഞിനെ കുളിപ്പിക്കേണ്ട, വീട്ടിലെ ഹെല്പ് ചെയ്യണം21k
Age40to45 ഇടയിൽ പ്രായമുള്ളവർ മാത്രം വിളിക്കുക
8078015753
4. കോഴിക്കോട് വെള്ളിപ്പറമ്പ് കാലിന്റെ തുടയെല്ല് പൊട്ടിയ അമ്മയെ നോക്കാൻ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
7736070327
5. ആലപ്പുഴ .ആര്യാട് ഡയാലിസ് ചെയ്യുന്ന അച്ഛനെ നോക്കാൻ മെയിൽ സ്റ്റാഫിനെ ആവിശ്യം ഉണ്ട് അച്ഛൻ ഇത്തിരി ആരോഗ്യം ഉള്ള ആളാണ് അതുകൊണ്ട് ആരോഗ്യം ഉള്ള ആളെ വേണം അച്ഛനെ ബാത്രൂമിൽ കൊണ്ടുപോകുക ഡയലിസ് ചെയ്യാൻ പോകുമ്പൾ കൂടെ പോവുക എന്നികാര്യങ്ങൾ ചെയ്യണം ഡ്യൂട്ടി രാവിലെ 9._മുതൽ വൈകിട്ടു 5 വരെ ദിവസം 500 / -ആലപ്പുഴ പരിസരം ഉള്ളവർ വിളിക്കുക വന്നു പൊന്ന ജോലിയാണ് ഇന്ന് തന്നെ കേറാൻ പറ്റുന്നവർ വിളിക്കുക…9656597217
6. എറണാകുളം മൂവാറ്റുപുഴ 4 അംഗ കുടുബത്തിലേക്ക് വീട്ടു ജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്
ശമ്പളം: 22,000
ph:9400923701
7. തിരുവനന്തപുരത്തെ ഒരു പ്രമുഖ സ്കൂളിലേക്ക് Male കുക്കിനെ ആവശ്യം ഉണ്ട്
Salary 20000 +
താമസവും ഭക്ഷണവും നൽകുന്നതാണ്.
ഫോൺ 9400157412
8. Clinicക്ക് NURSES നെ ആവശ്യമുണ്ട്
താല്പര്യം ഉള്ളവർ Message ചെയ്യൂ
♦️Nurse ( Gnm / Bsc Nursing Registred Fresher / Experience )
Location : Trivandrum ,Kasaragod
salary : As per Experience
Send cv on
/ whatsapp on +91 9544489827
9. കൊല്ലം ചവറ
പ്രസവിച്ച ദിവസങ്ങൾ മാത്രമായ കുഞ്ഞിന്റെകാര്യങ്ങൾ നോക്കണം. കുഞ്ഞിനെ കുളിപ്പിക്കേണ്ട, വീട്ടിലെ ഹെല്പ് ചെയ്യണം21k
Age40to45 ഇടയിൽ പ്രായമുള്ളവർ മാത്രം വിളിക്കുക
8078015753
10. Urgent requirement
12 hrs male caretaker day duty
Location-lokhandwala circle Kandiwali east
Hip surgery, bedridden
Payment-650
Mob no -9356540219
11. കോട്ടയം അർപ്പൂക്കരയിൽ 4 പേരുള്ള വീട്ടിലേക് ജോലിക് ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്. 
സാലറി-22000
9446012468
12. കളമശേരിയിൽ പാർട്ട്‌ ടൈം ഡ്യൂട്ടി 7:30to 2:30കുക്കിംഗ്‌ &ക്ലീനിങ് ലേഡി സ്റ്റാഫ്‌ വേണം perday 500+50,9/7/2024 ഇൽ കേറണം കാൾ 8848096662, എൻ കെയർ ഇടപ്പള്ളി.
13. ബേബി കെയർ- തൃശ്ശൂർ
തൃശ്ശൂർ രണ്ട് വയസ്സുള്ള കുട്ടികളെ വീട്ടിൽ താമസിച്ചു നോക്കാൻ 40 വയസ്സനും താഴെയുള്ള ബേബി കെയർ എക്സ്പീരിയൻസ് ഉള്ള ലേഡിയെ ഡ്യൂട്ടിക്ക് ആവശ്യമുണ്ട്. ഇന്ന് കയറാൻ പറ്റുന്നവർ വിളിക്കുക.
സാലറി- Rs.22000
Mob No – 6238748762
14. ലേഡി ഹോംനേഴ്സ്- തൃശ്ശൂർ
തൃശ്ശൂർ ടൗൺ നടക്കുന്ന അമ്മ വീട്ടിൽ താമസിച്ച് നോക്കാൻ ലേഡി ഹോം നേഴ്സിന് ഡ്യൂട്ടിക്ക് ആവശ്യമുണ്ട്. 50 വയസ്സിന് താഴെയുള്ളവരും ഇന്ന് കയറാൻ കയറാൻ പറ്റുന്നവർ വിളിക്കുക.
സാലറി- Rs.20000
Mob No – 6238748762
15. ഏറ്റുമാനൂർ പേരൂർ വീട്‍ജോലിക്ക് പോയി വരുന്ന സ്റ്റാഫിനെ അവശ്യ ഉണ്ട്
ഏറ്റുമാനൂർ ഉള്ളവർക്ക് മുൻഗണന
സാലറി 16000
തല്പര്യ്ം ഉള്ളവർ വിളിക്കുക
8921087136

16.Manager (M)

📌 Kazhakoottam
📌 10 to 9pm
📌 Salary – 25k+incentives
📌 Quali- degree
Experienced candidates
97478 89875
9544097966
17.Urgent Vacancy

Banking collection agency is hiring candidates for the position of Field collection staff

Location and number of openings:
Ernakulam Town – 4
Trivandrum Town – 2
Ambalappuzha – 1

Product : CC,Loans

Qualification : S S L C or Above

Salary: 20000 + Incentives + Food + Accommodation

Male candidates from the mentioned locations only need to apply

Interested candidates please whatsapp your CV or call to
7034681781
jobs4hrteam@gmail.com
18.TEACHER (preeschool) (F)
📌Time-8 .30 to 5.pm

📌Quali:Degree

📌 salary- 10k

📌Location : Vazhuthacaud

📞 97478 89875
19. CARE TAKER (preeschool)
(F)
📌Time-8 .30 to 5.pm

📌Quali:any

📌 salary- 8-12k

📌Location : Vazhuthacaud

📞 97478 89875

20.Caree Hmes: Sales exicutive and Driver

📌Time :9to6pm

📌Salary :10k + incentives

📌Location: Bakery Junction

📌Gender- male

📞9544097966
97478 89875
 21.Caree Hmes: office staff (M)

📌Time :9to7pm

📌Salary :after interview

📌Location: Kottarakkara

📌Qual- Degree/ Any computer knowledge

📞9544097966
97478 89875
22. Caree Hmes: Telecaller(F)

📌Time :8.30to 5.30pm

📌Salary :10k

📌Location: Bakery Junction

📌Qual- +2

📞9544097966
97478 89875
23.Caree Hmes: Waiter(M) cafe

📌 Kumarapuram
📌 11 to 11
📌 Salary – 12k
97478 89875
9544097966
24.Caree Hmes: Telecaller(M/F)

📌 place-statue
📌 Salary – 15k
📌Qua- +2
Experienced candidates

97478 89875
9544097966
25. Caree Hmes: Autocad com Office staff (F)

📌 Kochuveli
📌 9 to 5.45pm
📌 Salary – 13k
📌 Quali- Civil diploma/IT civil and 1year Experience

97478 89875
9544097966
26.Tour Manager(M)

📌 East fort
📌 Salary – 16+incentives
📌 Age- 25 to 40

97478 89875
9544097966
27. Part Time (F)

📌 Pattom
📌 9.30 to 1.30pm
📌 Salary – 6k
📌 Quali- +2

97478 89875
9544097966
28.Caree Hmes: Sales exicutive and Driver

📌Time :9to6pm

📌Salary :10k + incentives

📌Location: Bakery Junction

📌Gender- male

📞9544097966
97478 89875
29. Caree Hmes: office staff (M)

📌Time :9to7pm

📌Salary :after interview

📌Location: Kottarakkara

📌Qual- Degree/ Any computer knowledge

📞9544097966
97478 89875
30. Caree Hmes: Telecaller(F)

📌Time :8.30to 5.30pm

📌Salary :10k

📌Location: Bakery Junction

📌Qual- +2

📞9544097966
97478 89875
31. ജില്ലാ കോർഡിനേറ്റർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ വനിതാ ശിശു വികസന ഓഫീസും സംയുക്തമായി നടപ്പിലാക്കുന്ന “സ്ത്രീകളുടെ സമഗ്ര വികസനവും സുരക്ഷയും- ജ്വാല” പദ്ധതിയിൽ ജില്ലാ കോർഡിനേറ്റർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാരും 25നും 45നും ഇടയിൽ പ്രായമുള്ളവരും ആയിരിക്കണം. എം.എസ്.ഡബ്ല്യൂ/ സൈക്കോളജി/ സോഷ്യോളജി/ സോഷ്യൽ വർക്ക്/ വുമൺ സ്റ്റഡീസ് എന്നിവയിലൊന്നിൽ അംഗീകൃത സർവകലാശാലകളിൽ നിന്നും ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും സ്ത്രീ ശാക്തീകരണ മേഖലയിൽ പ്രവർത്തിച്ച് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള വനിതകൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജൂലൈ 19ന് രാവിലെ 10ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മീറ്റിംഗ് ഹാളിൽ (ഒന്നാം നില) നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8921697457, 8138047235, 0471 2969101.

32.തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിൽ KSWMP യിൽ ജോലി നേടാം | തുടക്ക ശമ്പളം ₹36,000 രൂപ വരെ

വീഡിയോ എഡിറ്റിംഗ് & ഗ്രാഫിക്സ് ഡിസൈൻ എക്സ്പേർട്ട് ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/07/kswmp-recruitment-2024.html

അവസാന തിയ്യതി: ജൂലൈ 11

33.കേരള വാട്ടർ അതോറിറ്റി ജോലി നേടാം | ശമ്പളം ₹53,900 മുതൽ

അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തിക യിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/kerala-water-authority-recruitment.html

അവസാന തിയ്യതി: ജൂലൈ 17

34.യൂക്കോ ബാങ്കിൽ ജോലി നേടാം | കേരളത്തിലും അവസരമുണ്ട്

അപ്രൻ്റീസ് ട്രൈനീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു | 544 ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/07/uco-bank-recruitment-24.html

അവസാന തിയ്യതി: ജൂലൈ 17

35.വിക്രം സാരാഭായ് സ്പേസ് സെന്റ റിൽ അവസരം | ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്

മെഡിക്കൽ ഓഫീസർ ആവാം | കേരള ത്തിൽ വിവിധ ജില്ലകളിൽ അവസരം

ഇമെയിൽ വഴി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/07/isro-vssc-recruitment-24.html

അവസാന തിയ്യതി: ജൂലൈ 25

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.