Indian Jobs live on 10.09.23

 തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ഉടൻ നിയമനം
Experience ആവിശ്യമില്ല
ഗവണ്മെന്റ് Approved
കമ്പനിയിലേക്ക് വിവിധ ഒഴിവുകൾ 8th,10th,+2, degree കഴിഞ്ഞതും 18 നും 45 പ്രായമുള്ള യുവതി യുവാക്കൾക്ക് അവസരം.
12500 മുതൽ 20500 ശമ്പളത്തോടുകൂടി താമസo ഭക്ഷണം ഉണ്ടായിരിക്കുന്നതാണ് .
Ph:9778512357,8891949976
2. ഉടൻനിയമനം
▪️ഹൗസ്കീപ്പിങ് സ്റ്റാഫ് (ക്ലീനിങ് )
(Male&female)
▪️*salary 10000 to 15000
▪️ഫിലിം സിറ്റിയിലേക്ക് ലേഡിസ് ക്ലീനിങ് സ്റ്റാഫിനെ ആവിശ്യമുണ്ട്
(പയ്യന്നൂർ ഭാഗത്തുള്ളവർക്ക് മുൻഗണന )
▪️പാർക്കിംഗ് സ്റ്റാഫ്
(Male&female)
▪️*salary 10000 to 15000
♦️Free food&accommodation ♦️
📲▪️73 56 34 59 32
📲▪️80 89 07 09 73
📲▪️94 00 62 00 02
3. Flipkart-ന്റെ ആലപ്പുഴയിലെ വിവിധ ബ്രാഞ്ചിലേക്ക് ഡെലിവറി സ്റ്റാഫിനെ ആവശ്യം ഉണ്ട്. .
ആധാർ പാൻ കാർഡ്, ലൈസൻസ്, ബാങ്ക് അക്കൗണ്ട്
ഉള്ളവർക്ക് അപേക്ഷിക്കാം. .
ബ്രാഞ്ച് – ആലപ്പുഴ, ചേർത്തല, കായംകുളം,കരുവാറ്റ, അമ്പലപ്പുഴ,ചെങ്ങന്നൂർ, ചാരുംമൂട്
Contact number:9567143476
4. സ്റ്റിച്ചിങ് സെന്ററിലേക്ക്ലേഡീസ് ആൻഡ് ജെൻസ് ഡ്രസ് കട്ടിങ് എക്സ്പീരിയൻസ് ഉള്ള കട്ടിംഗ് മാസ്റ്ററെയും, തയ്യൽക്കാരെയും ആവശ്യമുണ്ട് അത്യാവശ്യമാണ് താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക സാലറി ആഫ്റ്റർ ഇൻറർവ്യൂ…
സ്ഥലം. ആറ്റിങ്ങൽ
ഫോൺ :9605189285
5. അപേക്ഷ ക്ഷണിച്ചു
സൗത്ത് വയനാട് ഡിവിഷനിലെ ഫോറസ്റ്റ് ഡെവലപ്പ്മെന്റ് ഏജൻസിക്ക് കീഴിൽ കോൺട്രാക്റ്റ് വ്യവസ്ഥയിൽ സിവിൽ എഞ്ചിനീയർ, അക്കൗണ്ടന്റ് എന്നീ തസ്തികകളിൽ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ടോ ഇ മെയിൽ മുഖേനയോ സമർപ്പിക്കാം. വിശദവിവരങ്ങൾ www.forest.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ സെപ്തംബർ 20 നകം ലഭിക്കണം.
6. URGENTLY REQUIRED
തിരുവനന്തപുരം ഫർണിച്ചർ ഷോറൂമിലേക്
സൈൽസ്മാൻ (M/F)
ഫുഡ്‌ അകോമഡെഷൻ ഫ്രീ
അക്കൗണ്ടന്റ് (F)
ടെലി കാളർ (F) വർക്ക്‌ ഫ്രം ഹോം
എന്നിവരെ ആവശ്യമുണ്ട്
WhatsApp http://wa.me/919656881755
7. മഞ്ചേരി ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക്. ….
⭕️ Billing staff
▪️Male/female
▪️+2/degree
▪️Fresher/experienced
▪️Working time= 8-8(male)
▪️Salary, as per interview
⭕️ Packing staff
▪️Female
▪️Working time=8500
⭕️ Sales staff
▪️Male/female
▪️Fresher/experienced
▪️Working time=8-6
Call📞 : 9061037125 , 9846586038
8. മലപ്പുറം ഭാഗത്തേക്ക്……
⭕️ Driver
▪️Heavy licence
▪️Salary= 15k above
Call📞 : 9846586038 , 9061037125
9. Godown staff
▪️Male
▪️Fresher/experienced
▪️Working time=9-7.45
▪️Salary=9000 above
Call📞 : 9846586038 , 9061037125

10. പെരിന്തൽമണ്ണ ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…..
⭕️ Office staff
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5
▪️Computer Knowledge
Call📞 : 9061037125 , 9846586038
11. Team leader
▪️Male
▪️Experienced
▪️Salary=14k
▪️Food+accommadation
Call📞 : 9061037125 , 9846586038
12. കിഴിശ്ശേരി ഭാഗത്തുള്ള Hospital ലേക്ക്…….
⭕️ Cleaning staff
▪️Female
▪️Working time=8-5
▪️Salary=10000
Call📞 : 9846586038 , 9061037125
13. കാലിക്കറ്റ്‌ ഭാഗത്തേക്ക്……
⭕️ Tele caller
▪️Female
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9061037125 , 9846586038
14. പിറവം
സൂപ്പർവൈസറെ ആവശ്യമുണ്ട്
8075449455
15.എറണാകുളം
ഇലക്ട്രിക് ഷോപ്പിലേക് സെയിൽസ്മാൻ ,SUPERVISAR,എന്നിവരെ ആവശ്യമുണ്ട്
9388960047
16.വൈറ്റില
CARMEL അക്കാഡമിയിലേക് നേഴ്സിങ് ട്യൂട്ടർ നെ ആവശ്യമുണ്ട് (BSC,MSC,)
ഫുൾടൈം / പാർടൈം
9037066788
17.ചെങ്ങന്നൂർ
ഒറ്റക് താമസിക്കുന്ന സ്ത്രീക് വേലക്കാരിയെ ആവശ്യമുണ്ട് . സാലറി 17000
8891216813
18.കോട്ടയം
ഹാർഡ് വെയർ ഷോപ്പിലേക് പരിചയ സമ്പന്നരായ അക്കൗണ്ടന്റ് & സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
7736688827
19.ഇടപ്പള്ളി
ക്ലീനിങ് കമ്പനിയിലേക് ക്ലീനിങ് സൂപ്പർവൈസറെ ആവശ്യമുണ്ട്
CAR , സ്കൂട്ടർ ഓടിക്കുവാൻ അറിയണം .
9995689929
20.പാലാരിവട്ടം
ഡോക്ടറുടെ വീട്ടിലേക് കുടുംബത്തോടൊപ്പം താമസിച്ചു ജോലി ചെയ്യുവാൻ താല്പര്യമുള്ള മധ്യവയസ്കരായ സ്ത്രീകളെ ആവശ്യമുണ്ട്
9846951950
21.പ്രമുഖ തൈലം നിർമാണ കമ്പനിയിലേക് ആൾക്കാരെ ആവശ്യമുണ്ട്
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 12000- 24000
7034303230
22.എറണാകുളം
CUT ചെയ്ത തയ്ക്കാനറിയുന്ന തയ്യൽ കാരനെ ആവശ്യമുണ്ട്
9633825629
23.മൂന്നാർ
സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്
പ്രായപരിധി 50
8089047233
24.ചാലക്കുടി
ബേക്കറി യൂണിറ്റിലേക് സെയിൽസ് മാനേജരെ ആവശ്യമുണ്ട്. പരിസരവാസികൾക് മുൻഗണന
8111863888
25.പ്രമുഖ ബുക്ക് പബ്ലിഷിംഗ് സ്ഥാപനത്തിലേക് സ്കൂൾ WORK, ഫീൽഡ് വർക്ക് ചെയ്യുന്നവരെയും എജെൻസിസിനെയും ആവശ്യമുണ്ട്
9847488030
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. മൈക്രോ ഫിനാൻസിൻറെ തൃശൂർ ബ്രാഞ്ച്
◾ Relationships officer
🧑 ആൺകുട്ടികൾ മാത്രം അപേക്ഷിക്കുക
🔞 23 to 26
⏰7.30am to 5.30pm
🎓ഡിഗ്രി/പ്ലസ്
ടു
💸 17250 + incentive
🏝️വടക്കാഞ്ചേരി
👉Job role: Collection+ Business
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
9645560527
27. ബാങ്ക് തൃശ്ശൂർ ജില്ല
🗒️ഇൻറർവ്യൂ തീയതികൾ സെപ്റ്റംബർ , 11
🏢Branch Relationship Manager
👨‍🎓🧑‍🎓യോഗ്യത ഡിഗ്രി
💵ശമ്പളം 30000 to 60000
🧑‍🎓👨‍🎓ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക.
🧑‍🎓👨‍🎓ബ്രാഞ്ച് ഓപ്പറേഷൻസ് ആൻഡ് സെയിൽസ് വർക്ക് ഉണ്ടായിരിക്കുന്നതാണ്.
🧑‍🎓👨‍🎓ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും.

📍മണ്ണുത്തി
📍ചേലക്കര
📍വാടാനപ്പള്ളി
📍ഇരിഞ്ഞാലക്കുട
📍കോണത്ത് കുന്ന്
📱9645560527
28. Bank linkage loan division
◾Relationship Manager :-
👩‍🦰🧑‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
🎓Any ഡിഗ്രി
👉Banking / Nbfc മേഖലയിൽ sales field ൽ 1 year above പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
💵 ശമ്പളം up to 40000
🔞30 വരെ.
👉 ലൊക്കേഷൻ
👉 തൃശ്ശൂർ ജില്ല
📍 വടക്കാഞ്ചേരി
📍 ചേലക്കര
📍 കുന്നംകുളം
📞 വിശദവിവരങ്ങൾക്ക് വിളിക്കുക9645560527
29. തൃശ്ശൂരിലെ പ്രമുഖ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻലേക്ക് ഒഴിവുകൾ
🛑General Manager-
🧑‍🦰👩‍🦰ആൺകുട്ടികൾക്ക് പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത PG
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛സമാന മേഖലയിൽ 10 വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം- 9.30am-5.30pm
💵 ആകർഷകമായ ശമ്പളം
🔞 പ്രായപരിധി 34 നു മുകളിൽ
📍ലൊക്കേഷൻ-
🔺 പൂങ്കുന്നം
9645560527
30. തൃശ്ശൂരിലെ പ്രമുഖ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻലേക്ക് ഒഴിവുകൾ
🛑Document Controller/Operation Manager-
🧑‍🦰👩‍🦰ആൺകുട്ടികൾക്ക് പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത PG
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛സമാന മേഖലയിൽ 3-5 വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം- 9.30am-5.30pm
💵ശമ്പളം- 20,000 & above
🔞പ്രായപരിധി below 35
📍ലൊക്കേഷൻ-
പൂങ്കുന്നം
9645560527
31. തൃശ്ശൂരിലെ പ്രമുഖ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻലേക്ക് ഒഴിവുകൾ
🛑Student Counselor-
🧑‍🦰👩‍🦰ആൺകുട്ടികൾക്ക് പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
⌛സമാന മേഖലയിൽ 1-2 വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം- 9.30am-5.30pm
💵ശമ്പളം- 10,000 & above
🔞പ്രായപരിധി 20-30
📍ലൊക്കേഷൻ-
🔺 പൂങ്കുന്നം
9645560527
32. Bank Personal Loan, Business loanDivision കൊല്ലം ജില്ല
🏢 Relationship Executive
🧑🏻‍🦱 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 പ്ലസ് ടു, ഡിഗ്രി
💵up to 20 +Incentives
🏍️ ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
👨‍🎓🧑‍🎓പ്രായപരിധി 35 വയസ്.
🩸1yr experience must in sales & marketing
🧐ഷോറൂം വിസിറ്റ്/ ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
📍 ബ്രാഞ്ചിൽ നിന്ന് ലീഡ്‌സ് തരുന്നതാണ്
*🗺️കൊട്ടാരക്കര, പുനലൂർ*9645560527
33. Bank Business Card പാലക്കാട്‌ Division
💼Relationship Executive
👩🏻‍🦰🧑🏻‍🦰Candidates
🎓Degree,plus two[any sales experience must )
🔞30
💶13k to 18k+insensitive
🧐Branch visit ഉണ്ടായിരിക്കും
👉Data’s bank provide ചെയ്യും
,കഞ്ചിക്കോട്,പാലക്കാട് ടൗൺ വടക്കാഞ്ചേരി
9645560527
34. Education institutions തിരുവനന്തപുരം ജില്ല
◾Student counselors
👩‍🦰 പെൺകുട്ടികൾ
🎓Qualification:- Any degree
👉 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
👉 പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന
⏰9 to 5.30 pm
💵 12000/- +incentives
👉 ലൊക്കേഷൻ:-
👉 തിരുവനന്തപുരം ജില്ല
📍തമ്പാനൂർ
👉 സമീപവാസികൾ അപേക്ഷിക്കുക
📞 വിശദവിവരങ്ങൾക്ക് വിളിക്കുക9645560527
35. പ്രമുഖ ബുക്ക് പബ്ലിഷിംഗ് സ്ഥാപനത്തിലേക് സ്കൂ; വർക്ക് , ഫീൽഡ് വർക്ക് ചെയ്യുന്നവരെയും എജെൻസിസിനെയും ആവശ്യമുണ്ട്
9847488030
36.ഏലൂർ
ഒരു സ്ഥാപനത്തിലേക് DATA എൻട്രി അറിയുന്ന ലേഡി സ്റ്റാഫിനെയും WORKSHOP
അറിയുന്ന മെയിൽ സ്റ്റാഫിനെയും ആവശ്യമുണ്ട്
8086669070
37.എറണാകുളം
HEAVY, & ലൈറ്റ് ഡ്രൈവേഴ്‌സിനെ ആവശ്യമുണ്ട്
സാലറി 18000- 35000
8281952056
38.എറണാകുളം
റെസ്റ്റോറെന്റിലേക് 10 വർഷത്തെ എക്സ്പീരിയൻസ് ഉള്ള മീൽസ് കുക്കിനെ ആവശ്യമുണ്ട്
9074595953
39.തോപ്പുംപടി
സിത്താര ട്രേഡേഴ്സിലെക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട് . GST നോളേജ് ഉണ്ടായിരിക്കണം
8606711999
40. തിരുവനന്തപുരം
ഫാറൂഖ് ഹോസ്പിറ്റലിലേക് പീഡിയാട്രിക് നേഴ്‌സിനെ ആവശ്യമുണ്ട്
സാലറി UPTO 40000
9349350469
41.തിരുവല്ല
ക്യാന്റീനിലേക് ചൈനീസ് COOK.,നാടൻ COOK, സൂപ്പർവൈസർ , വെയ്റ്റർ എന്നിവരെ ആവശ്യമുണ്ട്
9744353538
42.പട്ടിമറ്റം
ഇലക്ട്രിക് കമ്പനിയിലേക് മലയാളം ടെലി കോളേഴ്‌സിനെയും , സെയിൽസ് ഹെഡ് നെയും ആവശ്യമുണ്ട്
8111878696
43.എറണാകുളം
ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്ന സ്റ്റിച്ചിങ് യൂണിറ്റിലേക് ടൈലേഴ്സ് . ട്രൈനീസ് , ഡിസൈനേഴ്സ് എന്നിവരെ ആവശ്യമുണ്ട്
9249441444
44.കടവന്ത്ര
HDFC- യുടെ കാൾ സെന്ററിലേക് ലേഡി ടെലി കോളേഴ്‌സിനെ ആവശ്യമുണ്ട്
സാലറി 13000 -20000
7594800800
45.ആലുവ
കമ്പനിയിലേക് ഓൺലൈൻ മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
9947771190
46.എറണാകുളം
ഗവ .കോൺട്രാക്ടര്ക് അക്കൗണ്ടന്റ് , സൂപ്പർവൈസർ , ഓഫീസ് ബോയ് എന്നിവരെ ആവശ്യമുണ്ട്
6235675555
47.പെരുമ്പാവൂർ
വേബ്രിഡ്ജിലേക് ആളെ ആവശ്യമുണ്ട്
9947042973
48. ധനകാര്യ സ്ഥാപനം ടൂവീലർ ലോൺ ഡിവിഷൻ
🏢 Relationship executive
👨‍🎓യോഗ്യത plus two[any banking, nbfc experience must in 1yr above],B. Com
💵 ആകർഷക ശമ്പളം
🔞 30 വയസ്സ്
🗺️ചേർത്തല
9645560527
49. ധനകാര്യ സ്ഥാപനം ടൂവീലർ ലോൺ ഡിവിഷൻ
🏢 operations executive
👨‍🎓യോഗ്യത B. Com
💵 ആകർഷക ശമ്പളം
🧐1yr NBFC, Banking experience must
🔞 30 വയസ്സ്
🗺️ചേർത്തല
9645560527
50. പ്രമുഖ ഫൈനാൻസ് കമ്പനിയുടെ പത്തനംതിട്ട ജില്ലയിലെ താഴെ കാണുന്ന ബ്രാഞ്ചിലേക്ക് ഒഴിവുകൾ
◾ Office Assistant :—
👩‍🦰പെൺകുട്ടികൾ
അപേക്ഷിക്കുക
🎓 യോഗ്യത- B. Com
💻കംപ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬 സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
👉 പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
🤗2nd Saturday and 4th Saturday holidays
⏰ 9.30 to 5.00
💷ശമ്പളം :- 11,500/- ( starting )
🔞 പ്രായപരിധി 30 ൽ താഴെ
🏭 Location
📍 പത്തനംതിട്ട ടൗൺ
💡 nearest candidates preference
വിളിക്കുക 9645560527
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. പ്രമുഖ ഫൈനാൻസ് കമ്പനിയുടെ ഇടുക്കി ജില്ലയിലെ താഴെ കാണുന്ന ബ്രാഞ്ചിലേക്ക് ഒഴിവുകൾ
◾ Office Assistant :—
👩‍🦰പെൺകുട്ടികൾ
അപേക്ഷിക്കുക
🎓 യോഗ്യത- B. Com
💻കംപ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬 സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
👉 പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
🤗2nd Saturday and 4th Saturday holidays
⏰ 9.30 to 5.00
💷ശമ്പളം :- 11,500/- ( starting )
🔞 പ്രായപരിധി 30 ൽ താഴെ
🏭 Location
👉 ഇടുക്കി ജില്ല
📍 കട്ടപ്പന
💡 nearest candidates preference
📞വിളിക്കുക 9645560527
52. ബ്രാഞ്ചിലേക്ക് ഒഴിവുകൾ
◾ Office Assistant :—
👩‍🦰പെൺകുട്ടികൾ
അപേക്ഷിക്കുക
🎓 യോഗ്യത- B. Com
💻കംപ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬 സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
👉 പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
🤗2nd Saturday and 4th Saturday holidays
⏰ 9.30 to 5.00
💷ശമ്പളം :- 11,500/- ( starting )
🔞 പ്രായപരിധി 30 ൽ താഴെ
🏭 Location
👉 കോട്ടയം ജില്ല
📍 ഏറ്റുമാനൂർ
💡 nearest candidates preference
📞വിളിക്കുക 9645560527
53. തിരുവനന്തപുരം
റെസ്റ്റോറെന്റിലേക് സെർവിസ് , ബില്ലിംഗ് STAFF, മാനേജർ എന്നിവരെ ആവശ്യമുണ്ട്
7012413245
54.ആലുവ
കമ്പ്യൂട്ടർ സ്ഥാപനത്തിലേക് കമ്പ്യൂട്ടർ/CCTV- ടെക്‌നിഷ്യനെ ആവശ്യമുണ്ട്
9400262122
55.ചേരാനെല്ലൂർ
രണ്ടു കുട്ടികൾ ഉള്ള ഡോക്ടർ ദമ്പതികളുടെ ഫ്ലാറ്റിൽ താമസിച്ചു ജോലി ചെയ്യുവാൻ ആളെ ആവശ്യമുണ്ട് . സാലറി 18000
9880113859
56.കലൂർ
സ്പായിലേക് ലേഡി തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്
7012405362
57.ചാരിറ്റബിൾ ട്രസ്റ്റിലേക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്
9495430373
58.എറണാകുളം
DRIVING സ്കൂളിലേക്കു ടു VEELAR, ഫോർ വീലർ ലൈസൻസ് ഉള്ളവരെ ആവശ്യമുണ്ട്
7012804712
59.എറണാകുളം
ഹോട്ടലിലേക്കു COOK, ബില്ലിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്
9539016268
60.തൃപ്പൂണിത്തുറ
ലേഡീസ് ബ്യൂട്ടി പാർലറിലേക് ലേഡി ബ്യൂട്ടീഷ്യനെയും , ട്രെയിനീസിനെയും ആവശ്യമുണ്ട്
9995676484
61.എറണാകുളം
ഒരു സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
9496061958
62. ഇടപ്പള്ളി
കിൻഡർ ഗാർഡനിലേക് TEACHER, ASST-TEACHER, ആയ ,ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്
7012019771
63.കണ്ണൂർ
കാർഷിക നേഴ്സറിയിലേക് പരിചയ സമ്പന്നരായ ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്
8078054309
64.ചോറ്റാനിക്കര
വീട്ടിൽ താമസിച്ചു ജോലി ചെയ്യുവാൻ സ്ത്രീയെ ആവശ്യമുണ്ട്
9645797258
65.കൊല്ലം
പരിചയ സമ്പന്നരായ ഓഡിയോ / വീഡിയോ ടെക്നിഷ്യനെ ആവശ്യമുണ്ട് , ഫ്രീ അക്കൊമൊഡേഷൻ
8848805476
66.പാലാ
സൂപ്പർ മാർക്കറ്റിലേക് ഹെൽപ്പേഴ്സിനെ ആവശ്യമുണ്ട് .
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9496057271
67.എറണാകുളം
ക്രിസ്തീയ കുടുംബത്തിൽ താമസിച്ചു ജോലി ചെയ്യുവാൻ സ്ത്രീയെ ആവശ്യമുണ്ട്
പ്രായം 35 -50
9447151998
68. ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
☑️ സെയിൽസ് എക്സിക്യൂട്ടീവ്
സ്ഥലം: കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, കട്ടപ്പന, വൈക്കം, തിരുവല്ല, പത്തനംതിട്ട
☑️ സീനിയർ ടെക്‌നിഷ്യൻസ്
സ്ഥലം: പാലാ, കട്ടപ്പന

☑️ സർവീസ് അഡ്വൈസർ
സ്ഥലം: കട്ടപ്പന
☑️ LMV ഡ്രൈവർ
സ്ഥലം: കോട്ടയം
ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം.
താല്പര്യമുള്ളവർ ബന്ധപ്പെടുക.
📲 9072581114
📧 Otrm@avggroup.net
69. സ്റ്റാഫുകളെ ആവശ്യമുണ്ട്
ആലുവയിൽ പ്രവർത്തിക്കുന്ന റസ്റ്റോറൻ്റിലേക്ക് തലശ്ശേരി സ്നാക്ക്സ് മേക്കർ, ടീ മേക്കർ, വെയിറ്റർ എന്നിവരെ ആവശ്യമുണ്ട്
ബന്ധപ്പെടുക.
📲 9188028881
📲 9746215626
70. കേരളത്തിലുടനീളം ബ്രാഞ്ചുകളുള്ള പ്രമുഖ കമ്പനിയായ ശ്രേയസ് ഗ്രൂപ്പിലേക്ക് യുവതി യുവാക്കൾക്ക് അവസരങ്ങൾ. വിദ്യാഭ്യാസയോഗ്യത ബാധകമല്ല. ശമ്പളം12000+20000 താമസം ഭക്ഷണം സൗജന്യം
♦️SALES EXECUTIVE
♦️MANAGER TRAINEE
Contact : 6238549313

71.Post – CRO ( Customer relationship officer )

🌿Qualification – Any Graduate

🍀Females only( under 25 unmarried )

🌿Experence – 0-1

🍀Working time – 8:50 to 5 pm

🌿Starting salary -10000/-

🍀Location: Kazhakuttam, Thampanoor

📞9544097966,9645157761
72.തിരുവനന്തപുരം പുളിമൂട്ടിൽ പ്രവർത്തിക്കുന്ന Blue Stream Technologiesലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെയും കാർട്രിഡ്ജ് റീഫില്ലറിനെയും ആവശ്യമുണ്ട്.

സാലറി :
സെയിൽസ് എക്സിക്യൂട്ടീവ് – ₹ 7000-25000 + incentives
കാർട്രിഡ്ജ് റീഫില്ലർ – ₹ 10000 + incentives

സമയം : 09.15AM-05.45PM

ഫോൺ : 9447153598
73.തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന Bond Ocean Safari, Kovalam എന്ന സ്ഥാപനത്തിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്.

▫️ Marketing Manager
Salary 25,000 to 30,000
▫️ Digital Marketing Manager
Salary 25,000 to 30,000
▫️ Account Executive
Salary 15,000 to 18,000
▫️ Marketing Executive
Salary 15,000 to 18,000
▫️ Customer Service Executive
Salary 12,000 to 15,000

Contact – 7591956810
Email : anto_appu@yahoo.co.in

Bond Ocean Safari
Suseela Tower VRP XIX/553-A, Beach Rd,
Kovalam, Kerala 695527
(Ref 81568 80666)
74. Reliant CREDITS (INDIA) LTD are Hiring.

▪️ MICROFINANCE EXECUTIVE/SENIOR EXECUTIVE (Male/Female)
▫️ Qualification: Plus Two or above.
▫️ Experience: 0 to 2 Years Experience in the MFI, Banking, NBFC, and Sales Industry.
▫️Products: Micro Loans.
▫️ Salary: ₹. 14,000 to 16,000 + Travell Allowance + Incentives
▫️ Maintain regular & continuous relationships with existing and potential customers.
▫️Achieve self-business targets and ensure the profitability of the branch.
▫️Sales and Collections.
▪️Locations:
Thodupuzha, Anakkara (IDK), Cherthala, Chengannur (ALP), Irinjalakuda (THR), Vadakkanchery, Palakkad Town (PKD), Ettumanoor (KTM), Edappal (MLPM), Kothamangalam, Angamaly, North Paravoor, Thripunithura (EKM)
▫️Localite candidates are preferred.
▫️Candidate who can join immediately or Max by 30 days.
👉Mail : careers@reliantcreditsindia.com
👉PH : +91 999 596 0964
www.reliantcreditsindia.com

75.  Customer Service Executive / Client Relations Executive (Female)

💎Salary – 18 to 20K

💎Qualification – Degree

💎Time – 9 AM to 6 PM, Mon to Sat

💎Location – Vattiyoorkkavu, Trivandrum

🍀 Executive Assistant (Female)

💎Salary – 20K to 25K

💎Qualification – Degree

💎Time – 9AM to 6 PM

💎Location – Peroorkkada, Trivandrum

🍀 Hospital Supervisor (Female)

💎Salary – 18 to 20K

💎Qualification – Diploma in Hospital Administration

💎Time – 9 AM to 6 PM

💎Location – Peroorkkada, Trivandrum

📞9544097966

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.