Indian Jobs live on 10.09.24
- തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. കിടപ്പ് രോഗിയായ Female പേഷ്യന്റിനെ നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ANM കാർക്ക് മുൻഗണന. ട്യൂബ് ഫീഡ്, യൂറിൻ കത്തീറ്റർ ഉണ്ട്.
സാലറി: ദിവസം 850 രൂപ. ഉടനെ കയറാൻ പറ്റുന്നവർ മാത്രം നേരിട്ട് വിളിക്കുക.
Mob1: 75109 55999.
Mob2: 99470 55999.
2. മാവേലിക്കര കണ്ടിയൂർ ഉള്ള ഒരു അമ്മയെ നോക്കാൻ മുട്ടിന്റെ ഓപ്പറേഷൻ കഴിഞ്ഞ ഇപ്പോൾ ഹോസ്പിറ്റലിലും വീട്ടിലേക്കുമായി ഹോംനഴ്സിനെ ആവശ്യമുണ്ട്
Sasamavelikkara
9895665354
Salary 20000/ 28days
നാളെ 10 മണിക്ക് കയറാൻ പറ്റുന്നവർ മാത്രം മുൻഗണന
3. എറണാകുളം വൈറ്റിലയിൽ
അമ്മയെ നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 22000(28days )
കോരട്ടിയിൽ
അമ്മ മാത്രമുള്ള വീട്ടിലേക്ക്
ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 21000(28days )
വടുതലയിൽ
10മാസം പ്രായമായ കുട്ടിയെ
നോക്കാൻ ലേഡി സ്റ്റാഫിനെ
ആവശ്യമുണ്ട്
സാലറി 22000(28days )
എല്ലാം ഇന്ന് കേറേണ്ടതാണ്
നോർമൽ കാൾ വിളിക്കുക
Call 8891024665
Snehavarsham Home Nursing
4. പന്തളത്ത് വിട്ടുജോലിക്കും, ഹോം നേഴ്‌സ് ജോലിക്കും ഇന്ന് ജോലി ഒഴിവ്, ( ഇന്ന് വരാൻ പറ്റുന്നവർ വിളിക്കു )
സാലറി :19000
Mob :+91 82814 25624
5. തിരുവനന്തപുരം പട്ടം
5 ദിവസത്തെ ലീവ് വേക്കൻസി 7 am 9.30am അമ്മയെ നോക്കാൻ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 350 താല്പര്യമുള്ളവർ വിളിക്കുക 8606923409
6. എറണാകുളം
മൂവാറ്റുപുഴ
മൂന്നുപേർ ഉള്ള
വീട്ടിലേക്ക് വീട്ടുജോലിക്കായി
ലേഡി സ്റ്റാഫിനെ
ആവശ്യമുണ്ട്
ഇന്ന് കേറേണ്ടതാണ്
സാലറി 22000(28days )
നോർമൽ കാൾ വിളിക്കുക
Call 8891024665
7. 2 Days duty
തൃശ്ശൂർ പ്രായമായ അച്ഛനെ നോക്കാൻ MALE NURSE ആവശ്യമുണ്ട്. Vitals നോക്കാൻ അറിഞ്ഞിരിക്കണം.
ഹോം കെയർ ആണ്
Age Limit: Below 40yrs
സാലറി: 1000/ Day
പ്ലേസ്: തൃശ്ശൂർ
📞8590777344
8. നിരവധി തൊഴിൽ അവസരങ്ങൾ നിയുക്തി മെഗാ തൊഴിൽ മേള
▪️5000 ലധികം ഒഴിവുകൾ
▪️70 പ്രമുഖ കമ്പനികൾ
▪️ഉദ്യോഗാർത്ഥി കളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_80.html
9. കുടുംബശ്രീ നിയമനം നടത്തുന്നു കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി ഒഴിവുകൾ
✅പ്രായപരിധി: 40 വയസ്സ്
✅ശമ്പളം: 25,000 രൂപ വരെ ലഭിക്കും
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_82.html
10. ക്ലറിക്കൽ ജോലികൾ നിർവഹിക്കുന്നതിനായി സ്റ്റാഫിനെ നിയമിക്കുന്നു:
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_59.html
11. എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ പ്ലേസ്മെന്റ് ഡ്രൈവ്
* 300 ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
* യോഗ്യത : പ്ലസ് ടു/ഐ ടി ഐ/ബിരുദം/ഡിപ്ലോമ/എം ബി എ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_92.html
12. psc വഴി അല്ലാതെ സർക്കാർ താത്കാലിക ജോലി ഒഴിവുകൾ
🌈വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_68.html
13. ഏഴാം ക്ലാസ് പാസായിരിക്കണം..കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് അസിസ്റ്റന്റ്, ക്ലീനിങ് സ്റ്റാഫ് ഒഴിവുകൾ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_8.html
14. കൃഷിഭവനുകളിലേക്ക് നിരവധി സ്റ്റാഫുകളെ നിയമിക്കുന്നു
🔰പ്രായ പരിധി സെപ്റ്റംബർ ഒന്നിന് 18-41
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_20.html
15. അങ്കണവാടി വർക്കർ ഒഴിവുകളിലേയ്ക്ക് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
🔰സ്ഥിര ജോലി ആണ്.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_73.html
16.ഫെർട്ടിലൈസേഴ്സ് & കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ അവസരം
ഗ്രാജുവേറ്റ്/ ടെക്നീഷ്യൻ അപ്രൻ്റീസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/09/fact-recruitment-2024.html
അവസാന തിയ്യതി: സെപ്റ്റംബർ 10
17.റെയില്‍വേയില്‍ പാരാ മെഡിക്കല്‍ സ്റ്റാഫ് വിജ്ഞാപനം വന്നു | 1376 ഒഴിവുകള്‍ | ശമ്പളം ₹44,900 വരെ
ഡയറ്റീഷ്യൻ, ലാബ് അസിസ്റ്റൻ്റ്, ഫീൽഡ് വർക്കർ തുടങ്ങി നിരവധി ഒഴിവുകൾ
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/08/rrb-recruitment-2024.html
അവസാന തിയ്യതി: സെപ്റ്റംബർ 16
18.സമഗ്രശിക്ഷാ കേരളയുടെ നിപുൺ ഭാരത് മിഷൻ പ്രോജക്ടിൽ ക്ലർക്ക് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
തപാൽ മാർഗ്ഗം അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗https://bit.ly/samagra-shiksha-kerala
അവസാന തിയ്യതി: സെപ്റ്റംബർ 25
19.ഇന്ത്യൻ എയർ ഫോഴ്‌സിൽ ജോലി നേടാം | കേരളത്തിലും അവസരം
ലോവർ ഡിവിഷൻ ക്ലർക്ക് (LDC) ഒഴിവി ലേക്ക് അപേക്ഷ ക്ഷണിച്ചു
മിനിമം പ്ലസ്‌ടു യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/09/indian-air-force-recruitment-2024.html
അവസാന തിയ്യതി: സെപ്റ്റംബർ 29
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️