Indian Jobs live on 11.09.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. Urgent ഡ്യൂട്ടി
ഉണ്ണിച്ചിറ, എറണാകുളം
Dementia ഉള്ള അച്ഛനെ നോക്കാൻ ഇന്ന് കയറാൻ കഴിയുന്ന male സ്റ്റാഫിനെ ആവശ്യമുണ്ട് ( 4 വീലർ ലൈസൻസ് )
Salary:22000/-
8075166230
2. ഓണം ലീവ് വേക്കൻസി- ശിശു പരിപാലനം
പത്തനംതിട്ടയിൽ ഇരട്ട കുഞ്ഞുങ്ങളെ നോക്കാൻ സെപ്റ്റംബർ 12 മുതൽ 16 വരെ ഉള്ള ഓണം ലീവ് വേക്കൻസിയിൽ കയറാൻ താല്പര്യമുള്ള 40 വയസ്സിന് താഴെ പ്രായമുള്ള ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്
Per day-900
Call-8590772424
WhatsApp -8590922424
3. ലേഡിസ് സ്റ്റാഫ്
ഉപ്പ. Age 85 കിടപ്പ്
റ്റ്യൂബ് ഫീഡ്
യുറിൻ റ്റുമ്പ്
ടയപ്പർ അലർജി
പ്ലാസിറ്റ് ഷീറ്റ് ഉപയോഗിക്കുന്നത്
പേഷ്യൻ്റിൻ്റെ കാര്യങ്ങൾ മാത്രം
വീട്ടിൽ ഉമ്മയും മകളും ഉണ്ട്
മലപ്പുറം തിരൂർ
കൽപകംഞ്ചേരി
11/9/24 കയറാൻ പറ്റുന്നവർ
സാലറി 23.000
28 ദിവസം
9645811110
9747229944
Muhsina Home nursing
Normal call only
4. എറണാകുളം leave vacancy നടക്കുന്ന ഒരു അമ്മയുടെ കൂടെ നില്കാൻ female സ്റ്റാഫ്‌ നെ ആവശ്യമുണ്ട്
750 Daily
Call 9947333221
5. വീട്ടുജോലി
തൃശ്ശൂർക്കാരായ ഫാമിലിക്ക് വീട്ടുജോലിക്ക് 47 വയസ്സിൽ താഴെ പ്രായമുള്ള പത്താം ക്ലാസ് പാസായ പാസ്പോർട്ട് ഉള്ള സ്ത്രീയെ ആവശ്യമുണ്ട്
ശമ്പളം : 30000/-
Call : 8590922424
6. വീട്ടുജോലി
പത്തനംതിട്ടയിൽ 2പേരുള്ള വീട്ടിലേക്ക് വീട്ടുജോലിക്കായി 35 നും 55 നും ഇടയ്ക്ക് പ്രായമുള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി- 20000
Call -8590922424
7. സ്റ്റാഫിനെ അവശ്യമുണ്ട്
കൂനമ്മാവ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന SNAKERZ SHACK എന്ന കഫറ്റിരിയയിലേക്ക് Delivery and Purchase സ്റ്റാഫിനെ അവശ്യമുണ്ട്.
സ്ഥലം: ക്രിസ്തുജയന്തി കോംപ്ലക്സ്, ചിത്തിര ജംഗ്ഷൻ, കൂനമ്മാവ്
കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക:
Salary : ₹8000 to ₹12000
വാഹനങ്ങൾ ഉള്ളവർക്ക് പരിഗണന
87149 74447
98957 88729
96335 70639
8. കോഴിക്കോട്
(ഇരട്ട കുഞ്ഞുങ്ങളുടെ) പ്രസവസുക്രൂക്ഷക്ക് പരിചയസമ്പന്നയായ മുസ്ലിം ലേഡി സ്റ്റാഫ്‌ വേണം
👉ദിവസം :1200
……40 ദിവസം
📞6235752554
. 7994264047
9. Koratty, Thrissure
Stroke വന്ന അച്ഛനെ നോക്കാൻ female/ male ഹോം നേഴ്സ് നെ ആവശ്യമുണ്ട്
Companionship
Salary:20000/-
8075166230
10. എറണാകുളം പെരുമ്പാവൂരിൽ 7 ദിവസത്തേക്ക് 2 കുട്ടികളെ (5 വയസും 2 വയസും) നോക്കുവാൻ ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്‌.
6 ദിവസത്തേക്ക് ആണ് ആള് വേണ്ടത്. ഇന്ന് ജോയിൻ ചെയ്യണം
സാലറി 1500/ഡേ
9446012468
11. Perumbavoor, Eranakulam

വീട്ടുജോലി ചെയ്യനും അമ്മയെ സപ്പോർട്ട് ചെയ്യാനുമായിട്ട് ഒരു female സ്റ്റാഫിനെ ആവശ്യമുണ്ട്
Salary:800/-
(24000/- month)
Age:50 വരെ
8075166230
12. Urgently Needed ANM GNM Bsc
Female only
Salary :32000/-
Duties (Male patient)
tracheostomy care
Tube feeding
Personal care
Angamali
Contact: 7034066144
13. പാരിപ്പള്ളി ഹോസ്പിറ്റലിൽ അമ്മയുടെ കൂടെ 10 ദിവസം നിക്കാൻ ലേഡി സ്റ്റാഫ്‌ നെ ആളെ ആവിശ്യം ഉണ്ട്
സാലറി : ദിവസം 800 +ഫുഡ്‌
Mob :+91 80780 68657
14. സ്റ്റാഫിനെ ആവശ്യമുണ്ട്
വരാപ്പുഴ ജനസേവന കേന്ദ്രത്തിലേക്ക് അക്ഷയ ഓൺലൈൻ വർക്കുകൾ ചെയ്ത് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ അവശ്യമുണ്ട്.
സാലറി 10000 മുതൽ.
contact no 9207590347
15. കണ്ണൂർ നീലേശ്വരം വേക്കൻസി
പോസ്റ്റ് നല്ല പോലെ മനസ്സിൽ ആക്കിയിട്ട് മാത്രം വിളിക്കുക
നിലേശ്വരം ഭാഗത്തു ഒരു മാസം ആയ ഇരട്ട കുട്ടികളെ നോക്കാൻ മാത്രം ലേഡീസ് സ്റ്റാഫിനെ ആവിശ്യം ഉണ്ട്
നൈറ്റ് ഉറങ്ങാൻ പറ്റിയില്ലെങ്കിൽ പകൽ ടൈം തരുന്നതാണ്
25000 രൂപ സാലറി
9645212193

16.കൃഷിഭവനുകളിലേക്ക് നിരവധി സ്റ്റാഫുകളെ നിയമിക്കുന്നു

പ്രായ പരിധി സെപ്റ്റംബർ ഒന്നിന് 18-41

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_20.html

17.അങ്കണവാടി വർക്കർ ഒഴിവുകളിലേയ്ക്ക് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

🔰സ്ഥിര ജോലി ആണ്.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_73.html

18.പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിൽ അവസരം | ശമ്പളം ₹48,000 മുതൽ

സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലും പരീക്ഷ കേന്ദ്രം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/09/punjab-and-sind-bank-recruitment.html

അവസാന തിയ്യതി: സെപ്റ്റംബർ 15

19.കൊച്ചി ലുലു ഹൈപ്പർ മാർക്കറ്റിൽ ജോലി നേടാൻ അവസരം

വിവിധ തസ്തികയിലേക്ക് അവസരം

ഇമെയിൽ വഴി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.missionkerala.org/2024/09/Lulu-hypermarket-jobs.html

20.തിരുവനന്തപുരം എയർ പോർട്ടിൽ ജോലി നേടാം | ശമ്പളം ₹47,000 വരെ

എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസ് ലിമിറ്റഡിൽ ആണ് അവസരം

റീജിയണൽ സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റൻ്റ് സൂപ്പർവൈസർ ഒഴിവുകൾ

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/09/aiesl-recruitment-024.html

അവസാന തിയ്യതി: സെപ്റ്റംബർ 24

21.BIS ൽ നിരവധി ഒഴിവുകൾ | തുടക്ക ശമ്പളം ₹19,900 രൂപ മുതൽ

Group A, Group B, Group C പോസ്റ്റുകളി ലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലും പരീക്ഷ കേന്ദ്രം | ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/09/bis-recruitment-2024.html

അവസാന തിയ്യതി: സെപ്റ്റംബർ 30

22.Housekeeping staff ( Hostel )

Female
Daily salary
Mrng shift
Sreekarym
Pls message *9747889875
23.𝐉𝐎𝐁 𝐕𝐀𝐂𝐀𝐍𝐂𝐘

Immediate Appointment

1. HR Manager com Office Secretary( Female only)

Salary: 18000- 30000+ Food and Accommodation

Qualification: Degree and above

Work Location: Kottayam

2. Digital Marketing Staff ( Exp)

Male/Female

Salary: 15000- 25000+ incentive+
Food and Accommodation Free

Work Location: Kottayam

3. House Keeping Staff

Salary: 15000 – 20000+
Food and Accommodation available

Work Location: Thiruvananthapuram

Interested Candidates Send your Resume👇
8891337616

4. Female Telecallers Wanted for newly opening Wellness Spa

Salary : 18000 – 30000+ incentive

Location: Kottayam.

Food and Accommodation Available

5. Female Spa Therapist(Experienced/Fresher)

Salary : 25000 – 40000+ incentive

3 days free training provided for fresher Candidates

Work Location: Kottayam, Thiruvananthapuram

Food and Accommodation Available

WhatsApp: 8891337616

Company Direct Recruitment
HA Group
Head Office: Kaloor, Ernakulam
Branches: Thiruvananthapuram, Kottayam, Ernakulam

24.Godown staff

Male
9-9pm
15k+ Incentives
Karamana

9747889875
Car washing

Male
9-6pm/5am -2pm
Gawresha pattom

9747889875
Care Taker

Male

Salary : 12k+ food and accommodation

Location : Poovar

9961966663 /9747889875
25,Housekeeping Gents സ്റ്റാഫിനെ ആവശ്യമുണ്ട്

🔹 ഭക്ഷണവും താമസവും ലഭ്യമല്ല

🔹 Shift – Night and Day

🔹Salary 17000 + OT+Esi & PF

🔹 Experience: Not needed

🔹 Education : Not needed

🔹 Time – 7 to 3 (morning)
– 3 to 10 (evening)
– 10 to 7 (night)

📞 97478 89875 / 9961966663
26.Post – accounts assistant

📌MBA finance with 3 yrs experience
📌Us based company
📌25-40k+ incentive
📌Male/female
📌Time -6:30pm- 3.30am
📌Location- Poojapura

📞 97478 89875
9961966663
27.Office staff

Male
9-6pm
10k
Statue tvm
9747889875
28.എറണാകുളം അങ്കമാലി പ്രവർത്തിക്കുന്ന ഫാഷൻ ഔട്ട്ലെറ്റിലേക്ക് ഷോറൂം ഇൻചാർജ് സ്റ്റാഫിനെ ആവശ്യമുണ്ട്

Gents vacancy

Age above35

Salary up to 20000

Contact number
8589 9300 11

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.