Indian Jobs live on 10.12.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. ഉടൻ നിയമനം
പ്രമുഖ ഖാദിആയുർവേദ സ്ഥാപനത്തിൽ 18 (male/female) സ്റ്റാഫിനെ ജില്ലാ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
വിദ്യാഭ്യാസ യോഗ്യത
S. S.L.C,+2
Age=18-30(12000-18000)
+91 91886 89964
2. സെക്യൂരിറ്റി നിയമനം
▫️കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ 690/- രൂപ ദിവസവേതനാടിസ്ഥാനത്തിൽ 179 ► ദിവസത്തേയ്ക്ക് വിമുക്ത ഭടൻമാരെ താൽകാലികമായി സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു.
▫️പ്രായപരിധി : 57 വയസ്സിന് താഴെ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 11ന് രാവിലെ 10 മണിക്ക് അസൽ രേഖകൾ സഹിതം എച്ച്ഡിഎസ് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.
3. കണ്ണൂർ ഇരിട്ടിയിൽ പുതിയതായി ഓപ്പൺ ആകുന്ന *DOSA HUB കാഫെറ്റീരിയലെക്ക് വെറൈറ്റി ദോശകൾ ചെയ്യാൻ അറിയുന്ന ഷെഫിനെ ആവശ്യമുണ്ട്( വെറൈറ്റി ദോശ ഉണ്ടാക്കുന്നവർ മാത്രം കോൺടാക്ട് ചെയ്യുക)
സാലറി :₹30000 To ₹400000
food and Accommodation available
കോൺടാക്ട് നമ്പർ:95624 24931,7306743002
4. Required Civil Engineer for a Construction Company.
▫️ Qualification: Degree/ Diploma in Civil Engineering.
▫️ Specialization in Construction of high rise building/ Pile cap foundation works with minimum 4 years of experience.
▫️ Salary: ₹. 22,000 +
▫️Food and accommodation will be provided
▫️ Location: Ernakulam
👉 Interested candidates drop their resume 8848856090 / 9895762434
5. ആലപ്പുഴ
പോപ്പുലർ വെഹിക്കിൾസ്ന്റെ അരൂർ ഷോറൂമിലേക്ക് സെയിൽസ് എക്സിക്യുട്ടീവ്‌സിനെ(Male staffs) ആവശ്യമുണ്ട്…..
ജോലി :- മാരുതി കാർ സെയിൽസ്
👉വർക്കിംഗ് Time:- 9. 00 AM – 6. 00 PM
👉യോഗ്യത: Minimum Plus2
👉Age limit: 20 to 35
👉സാലറി പാക്കേജ് – 10000 to 18000+TA DA+Incentive
👉2 വീലർ & 4 വീലർ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം.
👉ഓട്ടോ മൊബൈൽ സെയിൽസിലും മറ്റേതെങ്കിലും സെയിൽസിലും experience ഉള്ളവർക്കു മുൻഗണന…..
👉Preferred locations: തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, വല്ലേത്തോട്, പള്ളിത്തോട്, ചന്തിരൂർ, എഴുപുന്ന, അരൂർ, വടുതല & അരൂക്കുറ്റി…..
For more details contact: 8086072405
Or send your resume to 📧 chl.spm.head.@popularv.com
6. MALE BEAUTICIAN CUM HAIR DRESSER NEEDED FOR A FAMILY SALON AT ERNAKULAM
Salary ₹ 15,000 /-( starting )
കോൺടാക്ട് നമ്പർ: 9846262688
7. ഡെലിവറി ആവിശ്യത്തിന് ഹോസ്പിറ്റലിൽ നിൽക്കാനും അത്യാവശ്യം വീട്ടുജോലിക്കും ഒരാളെ ആവിശ്യമുണ്ട്
സ്ഥലം: മാരാരിക്കുളം ആലപ്പുഴ
Salary 20000/-
ഭക്ഷണവും താമസസൗകര്യവും ഉണ്ടാകും
Contact നമ്പർ : 8075439750
8. തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് ദന്തൽ അസിസ്റ്റന്റിനെ ആവശ്യമുണ്ട്
Female
Qualification – +2 /above
Salary – -9000
Time – 9 am-6 pm
Age – 20 – 40
Call : 9544318505
9. എറണാകുളം കാക്കനാട്
2 പേര് മാത്രമുള്ള ഫ്ളാറ്റിൽ വീട്ടുജോലിക്കായി
മുസ്ലീം ലേഡിയെ ആവശ്യമുണ്ട്
സാലറി 20000
കോഴിക്കോട്, കണ്ണൂർ
ഭാഗത്ത് ഉള്ളവർക്ക് മുൻഗണന
Call 8891024665
10. കോട്ടയം ചുങ്കത്ത് കിടപ്പിലായ അച്ഛനെ നോക്കുവാൻ ലേഡിയെ ആവശ്യം ഉണ്ട്.അച്ഛന്റെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി
സാലറി 20000
9446012468
9633531468
04814067002
11. ആലപ്പാട്ട് ഫാഷൻ ജ്വല്ലറിയിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
സെയിൽസ്മാൻ: പ്ലസ് ടു/ ബിരുദം, പ്രായം 40 ൽ താഴെ, ടുവീലർ ലൈ സൻസ് ഉള്ളവർക്ക് മുൻഗണന.
ബയോഡേറ്റയും ഫോട്ടോയും മെയിൽ/ തപാലിൽ അയയ്ക്കുക. The HR Manager, Alapatt Fashion Jewellery, Attukal Shopping Complex, East Fort, Trivandrum; ; antony32609@gmail.com
12. സൺ പ്രോജക്ട്‌സ്
ജനറൽ മാനേജർ (പ്രോജക്‌ട്‌സ്):
സിവിൽ എൻജിനീയറിങ് ബിരുദം, 5 വർഷത്തിൽ കൂടുതൽ പരിചയം; പ്രോ ജക്ട് മാനേജർ: സിവിൽ എൻജിനീയ റിങ് ബിരുദം, 3 വർഷത്തിൽ കൂടുതൽ പരിചയം; സൈറ്റ് എൻജിനീയർ: സിവിൽ എൻജിനീയറിങ് ബിരുദം/ ഡിപ്ലോമ ഇൻ സിവിൽ, 2 വർഷത്തിൽ കൂടുതൽ പരിചയം; കാർപെൻ്ററി സൂ പ്പർവൈസർ: കാർപെൻ്ററി ഡിപ്ലോമ, 3 വർഷ പരിചയം; സ്‌റ്റോർ കീപ്പർ: കൊ മേഴ്‌സ് ബിരുദം, 3 വർഷ പരിചയം, ടാലി കംപ്യൂട്ടർ പരിജ്‌ഞാനം; ജനറൽ മാനേജർ (മാർക്കറ്റിങ്/ സെയിൽസ്): ബിരുദം/ എംബിഎ, 5 വർഷ പരിചയം; അസിസ്‌റ്റൻ്റ് സെയിൽസ് മാനേജർ: ബിരുദം, 3-4 വർഷ പരിചയം. ബയോ ഡാറ്റാ മെയിൽ ചെയ്യുക.Sun Projects India Pvt Ltd, “Sreebhas”, Kowdiar, Trivandrum; ; mail@ sunprojectsindia.com
13. വർക്കലയിൽ പ്രമുഖ റിസോർട്ടിലെക്ക് സ്റ്റാഫുകളെ ആവിശ്യം ഉണ്ട്
🔸 Reception (4 female)
🔸 House keeping (4 female)
🔸 House keeping (4male)
🔸 Reception (4male)
🔸 Cook(1 female)
Food and accommodation ഉണ്ടായിരിക്കും അപേക്ഷകർക്ക് ഒരു വർഷത്തെ എങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം ( cooking അറിയാവുന്നവർക്ക് മുൻഗണനാ) Contact info:
9847118550
14. ആറൻമുള ചിറ്റ് ഫണ്ട്സ്
സെയിൽസ് എക്സസിക്യൂട്ടീവ്: ബിരുദം; കളക്‌ഷൻ എക്സിക്യൂട്ടീവ്: പ്ലസ് ടു/ ബിരുദം; റിക്കവറി ഓഫിസർ: ബിരുദം, 2 വർഷ പരിചയം, വിമുക്‌തഭടൻമാർ ക്കും അപേക്ഷിക്കാം. ബയോഡേറ്റ ; hr.aranmulachits@gmail.com
15. സിസിഎസ് ടെക്നോളജീസ്
സോഫ്റ്റ്‌വെയർ എൻജിനീയർ – ജാവ (ഫുൾസ്റ്റാക്): 3-5 വർഷ പരിചയം.
റെസ്യും മെയിൽ ചെയ്യുക
ccs-technologies.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. എസ്എംആർ പ്ലാന്റേഷൻ
സൂപ്പർവൈസർ: ഐടിഐ, 0-2 വർഷ പരിചയം, പ്രായം 30 നു മുകളിൽ. കാ ഞ്ഞിരപ്പള്ളി സമീപവാസികൾക്ക് മുൻ ഗണന. റെസ്യൂമെ മെയിൽ ചെയ്യുക. ; hr@smrplantations.in
3. ഓഡിറ്റർ: കൊമേഴ്‌സ് ബിരുദം, പരിച യം; ഗോൾഡ് അപ്രെയ്‌സർ: 5 വർഷ പരിചയം. ഫോട്ടോ സഹിതം സിവി മെയിൽ ചെയ്യുക . Kosamattam Finance Ltd, Kosamattam City Centre, 4th &5th floor, TB Road Kottayam, ,
hokfl@kosamattam.com
17. ഏഷ്യൻ ഡവലപേഴ്‌സ്
റിസപ്ഷനിസ്റ്റ്: ബിരുദം, ആശയവിനി
മയ ശേഷി; ഡ്രാഫ്റ്റ്സ്‌മാൻ/സിവിൽ: 2-3 വർഷ പരിചയം; ക്യുഎ/ക്യുസി: ഡിപ്ലോമ/ബിരുദം, 2-3 വർഷ പരിച യം; പ്രോജക്ട് ജനറൽ മാനേജർ/സി വിൽ: 2-3 വർഷ പരിചയം; ഡിജിറ്റൽ മാർക്കറ്റിങ് എക്സ്പെർട്: 2 വർഷ പരിചയം; സൈറ്റ് എൻജിനീയർ/സി വിൽ: 3 വർഷ പരിചയം; സെയിൽസ് എക്സിക്യൂട്ടീവ്: 3 വർഷ പരിചയം; ഡ്രൈവർ: 40ൽ താഴെ പ്രായം/3 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക. asiandevelopershr@gmail.com
18. മോളീസ് ഫാർമ
എക്സിക്യൂട്ടീവ്/സീനിയർ എക്സി ക്യൂട്ടീവ്-മാർക്കറ്റിങ്: ബിരുദം/പിജി/ ഡിഫാം/ബിഫാം/എംബിഎ(മാർക്ക റ്റിങ്), 2-3 വർഷ പരിചയം. സിവി മെയിൽ ചെയ്യുക . Molly’s Pharma, Philips Building, High School Road, Edappally South, Ernakulam-682 028; molyspharma2@rediffmail.com
19. ട്രാൻസ്ഫോർമർ ആൻഡ് എച്ച്‌ടി പാനൽ മാനുഫാക്‌ചറിങ് കമ്പനി
സെയിൽസ് ആൻഡ് മാർക്കറ്റിങ് കോഓർഡിനേറ്റർ; എക്സ്പോർട് മാർക്കറ്റിങ് എക്സിക്യൂട്ടീവ്; ജനറൽ മാനേജർ-ഫിനാൻസ് ആൻഡ് അഡ്മി നിസ്ട്രേഷൻ; പർച്ചേസ് മാനേജർ; സർവീസ് മാനേജർ; പ്രൊഡക്‌ഷൻ മാനേജർ; മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്; ഓഫിസ് അസിസ്റ്റന്റ് (സ്ത്രീ). സിവി മെയിൽ ചെയ്യൂല. hr2021jan@gmail.Com
20. ക്രിയേറ്റീവ് റിയൽ എസ്റ്റേറ്റ്സ്
പ്രോജക്ട‌് മാനേജർ (കൺസ്ട്ര ക്ഷൻ): ബിടെക് (സിവിൽ), എംബി എ, 10 വർഷ പരിചയം; ക്വാളിറ്റി ഓഫിസർ: ഡിപ്ലോമ (സിവിൽ എൻ ജിനീയറിങ്), പരിചയം; സീനിയർ എക്സിക്യൂട്ടീവ് (അഡ്‌മിൻ): ബിരുദം, 5 വർഷ പരിചയം. കൂടുതൽ വിവരങ്ങൾക്ക് www.eeii.in/careers
21. 2, 3, 4 വീലർ ഡീലർഷിപ്
സർവീസ് മാനേജർ, ബ്രാഞ്ച് മാനേജർ, അക്കൗണ്ടന്റ്, ടീം ലീഡർ, ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്, മാർക്ക റ്റിങ് എക്സിക്യൂട്ടീവ് (പത്താം ക്ലാസ് ജയം), സിആർഎം സർവീസ്, മെക്കാ നിക് (2, 3, 4 വീലർ), ഇലക്ട്രീഷ്യൻ (4 വീലർ), ഡ്രൈവർ അസിസ്റ്റന്റ് (പ്രായം 18-50). തസ്‌തിക സൂചിപ്പിച്ചു അപേക്ഷിക്കുക.; tcrdealer@gmail.com
22. തൃശൂർ ബിൽഡേഴ്‌സ്
സൈറ്റ് എൻജിനീയർ: 2 വർഷ പരിച യം. ഫോട്ടോയും ബന്ധപ്പെട്ട രേഖക ളും സഹിതം സിവി മെയിൽ ചെയ്യുക. Thrissur Builders Pvt Ltd, 2nd floor, TBPL Arcade, Near Vaidyuthi Bhavan, Kottappuram, Thrissur-680 004; hrd.tbpl@gmail.com
23. ടെക്നിക്കൽ അസിസ്റ്റന്റ്
ജില്ലയിലെ റവന്യൂ സബ് ഡിവിഷൻ ഓഫിസുകളിൽ ടെക്നിക്കൽ അസി സ്‌റ്റന്റ് ഒഴിവ്. ഒരു വർഷ കരാർ നിയ
മനം യോഗ്യത: ബിരുദം. അംഗീകൃത വേ ർഡ് പ്രോസസിങ് കോഴ്‌സ് ജയം. മലയാളം, ഇംഗ്ലിഷ് ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം. പ്രായം: 18-35. അഭിമുഖം ഡിസംബർ 12 നു 11 ന് തൃശൂർ സബ് കളക്‌ടറുടെ ഓഫി സിൽ. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകുക. 0487-2321702.
24. AtoZ സൂപ്പർമാർക്കറ്റ്
ജനറൽ മാനേജർ: 15 വർഷ പരിച യം; പർച്ചേസ് മാനേജർ: 5 വർഷ പരിചയം; ഷോപ് മാനേജർ: 2 വർഷ പരിചയം. ഫോട്ടോ സഹിതം ബയോ ഡേറ്റ മെയിൽ/ വാട്‌സാപ് ചെയ്യുക. AtoZ Supermarket, Head Office:
Shivananda Ashramam Road, Hemambika Nagar, Rly. Colony, Palakkad- 678 009; ; hratoz2023@gmail.com
25. ട്രസ്റ്റി നിയമനം
ആലത്തൂര്‍ താലൂക്കിലെ കോട്ടായി ശ്രീ ചെമ്പ്രക്കുളം അയ്യപ്പ ക്ഷേത്രം, കണ്ണമ്പ്ര ഋഷിനാരദമംഗലം ക്ഷേത്രങ്ങളില്‍ ട്രസ്റ്റി നിയമനം. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ഡിസംബര്‍ 11 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0491 2505777.
26. നിർമാൺ കൺസ്ട്രക്ഷൻസ്
പ്രോജക്ട‌് മാനേജർ – സിവിൽ: 10-15 വർഷ പരിചയം; സൈറ്റ് എൻജിനീ യർ- സിവിൽ: 2-5 വർഷ പരിചയം; ക്വാണ്ടിറ്റി സർവേയർ – സിവിൽ: 1-3 വർഷ പരിചയം. സിവി മെയിൽ ചെയ്യുക . Nirman Constructions, Nirman Tower, Calicut Road, Patterkulam, Manjeri, Malappuram; 98959 78906; careernirmanmji@gmail.com
27. വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖാന്തിരം ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുവാന്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഒരൊഴിവാണ് നിലവിലുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ഡിസംബര്‍ 12ന് രാവിലെ 10 മണിക്ക് വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അപേക്ഷകര്‍ക്ക് ഡി.എം.എല്‍.റ്റി / ബി.എസ്.സി എം.എല്‍.റ്റി യോഗ്യതയും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലുള്ളവര്‍ക്കും മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2223594.
28. പനമരം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ, ജനറല്‍ വനിതകള്‍ക്ക് അസാപ് കേരള മുഖേന നടപ്പിലാക്കുന്ന നൈപുണ്യ വികസന പരിശീലന കോഴ്സുകള്‍ സ്‌കോളര്‍ഷിപ്പോടുകൂടി പഠിക്കാന്‍ അവസരം. ഫിറ്റ്നെസ് ട്രിയിനര്‍ കോഴ്സ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്, ജി.എസ്.ടി യൂസിംഗ് ടാലി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക് പനമരം ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഗ്രാമപഞ്ചായത്തുകളില്‍ നിന്നും 18 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് https://forms.qlel5 bTttxe5f 13tWyLv7 ല്‍ ഡിസംബര്‍ 10 നകം അപേക്ഷിക്കാം. ഫോണ്‍: 7306159442, 04935 220221.
29. ഭാരതീയ ചികിത്സ വകുപ്പില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴില്‍ നടപ്പിലാക്കിവരുന്ന കൗമാരഭൃത്യം പദ്ധതിയിലേക്ക് സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറെ ദിവസവേതനടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത ബി എ എം.എസ്, ബിരുദാനന്തര ബിരുദം, പ്രായപരിധി 18 നും 50 നും മദ്ധ്യേ.കൂടിക്കാഴ്ച ഡിസംബര്‍ 16 ന് രാവിലെ 10.30 ന് കല്‍പ്പറ്റ.എസ്.പി. ഓഫീസിന് സമീപമുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ബില്‍ഡിംഗിലുള്ള ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 04936 203 906.
30. മൾട്ടി കോപ്പറേറ്റീവ് സൊസൈറ്റി എറണാകുളം ജില്ല
🗒️ഇൻറർവ്യൂ ഡിസംബർ 9 11 12
🏢HR Executive
🧑🎓യോഗ്യത MBA HR
🧑🎓മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💵ശമ്പളം 17000 മുതൽ 20,000 വരെ
🧑🎓പ്രായപരിധി 34 വയസ്സ്
🧑🎓ഒഴിവുള്ള എണ്ണം 2
📍ഒഴിവുള്ള സ്ഥലം
📍എറണാകുളം ടൗൺ
wa.me/9037840970
31.കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ജോലി അവസരം
സെക്രട്ടേറിയൽ എക്സിക്യൂട്ടീവ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഇലക്ട്രീഷ്യൻ, ഡിസൈനർ & ഗാർഡനർ ഒഴിവുകൾ
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
32.വിവിധ പഞ്ചായത്തുകളില്‍ താല്‍ക്കാലിക ജോലി നേടാം
ക്ലറിക്കൽ അസിസ്റ്റന്റ്, മെഡിക്കൽ ഓഫീസർ, ഹോസ്റ്റല്‍ മാനേജര്‍, ലാബ് ടെക്നീഷ്യൻ നിരവധി ഒഴിവുകൾ
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
33. SSLC യോഗ്യത യുള്ള യുവതീ യുവാ ക്കൾക്ക് പോലീസ് കോൺസ്റ്റബിൾ ആവാം | 26,000+ ഒഴിവുകൾ
ഈ സുവർണ്ണാവസരം ഉപയോഗപ്പെ ടുത്തു. പൂർണ്ണമായും വായിക്കുക. പരമാവധി ഷെയർ ചെയ്യുക.
കേന്ദ്ര സേനകളായ BSF, CISF, CRPF, ITBP, SSB, AR, SSF, NIA എന്നിവയിൽ കോൺസ്റ്റബിൾ ആവാം
യോഗ്യത: SSLC ജയം. കൂടുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
തിരഞ്ഞെടുക്കപ്പെട്ടാൽ ₹21,700 മുതൽ ₹69,100 രൂപ വരെ ശമ്പളം. പുറമെ മറ്റാനുകൂല്യങ്ങളും ലഭിക്കും
പ്രൊമോഷൻ വഴി ഹെഡ്‍ കോൺ സ്റ്റബിൾ, ASI, SI വരെ എത്തിച്ചേരാൻ സാധിക്കുന്ന അവസരമാണിത്.
പരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, മെഡിക്കൽ വഴിയാണ് തെരെഞ്ഞെടുപ്പ് നടത്തുക.
കേരളത്തിലും എക്സാം സെന്റർ ഉണ്ട്
100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾ, SC/ST/Ex Service/ അംഗ പരിമിതർ എന്നിവർക്ക് ഫീസ് ഇല്ല)
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
ഓൺലൈനായി അപേക്ഷിക്കാം
34. Required Civil Engineer for a Construction Company.
▫️ Qualification: Degree/ Diploma in Civil Engineering.
▫️ Specialization in Construction of high rise building/ Pile cap foundation works with minimum 4 years of experience.
▫️ Salary: ₹. 22,000 +
▫️Food and accommodation will be provided
▫️ Location: Ernakulam
👉 Interested candidates drop their resume 8848856090 / 9895762434
HELPER (FEMALE)
◼️Salary: Per day 450
◼️Time: 7am to 4pm
◼️Location: Palayam
📞9645157761,9544097966
35.സെക്യൂരിറ്റി ഗാർഡ്നെ ആവശ്യമുണ്ട്, എറണാകുളം സിറ്റി ഭാഗത്തേയ്ക്ക്)
Age limit: 55 വയസ്സ് വരെ
Salary : 15000 കൂടാതെ
PF, ESI ആനുകൂല്യങ്ങളും
യോഗ്യത : SSLC Pass, ഉയരം 179 cm, ആരോഗ്യം തൃപ്തികരമായിരിക്കണം
2 വർഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം ഫ്രഷേഴ്‌സ് ഇന്റർവ്യു പ്രോസസ്സ് കൃത്യമായി പൂർത്തീകരിച്ചാൽ നിയമനം ഉണ്ടാവും പിസിസി നിർബന്ധമാണ്
Dury hour : 12 hours
▫️ താമസസൗകര്യം ഉണ്ടായിരിക്കും. ആഹാരം വച്ച് കഴിക്കാം
▫️Place എറണാകുളം
▫️Contact *6235894637, 9567673925
36 .ജോലി ഒഴിവ്
കേരളത്തിലെ നിർമാണയുണിറ്റിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യം ഉണ്ട് M/F അവസരം
🔰Qualification:SSLC, +2,above
മുൻപരിചയം ആവശ്യം ഇല്ല
ഭക്ഷണം, താമസം ലഭ്യമാണ്
🔰Age :18 to 26
🔰Salary :18000to 24000
☎️Call/what’s app : 8111842730📞📞
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️