Indian jobs live on 11.12.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. WE ARE HIRING!!
BRD CAR WORLD LTD Thrissur , the authorized dealer of Maruti Suzuki is looking for candidates for the following positions for immediate placement in Thrissur , & Ernakulam.
MECHANIC
• Experience: 1 to 2 Years
• Qualification: ITI /Diploma (Automobile/Mechanical) /1 Year Diesel Mechanic
• Certificate: NCVT/KGCE (Government Approved)
• Vacancy: 5 No’s
• Location: Thalore , Puzhakkal & Kuriachira (Thrissur)
• Salary: 10k to 12k + Overtime+ Incentive
SERVICE MANAGER (WORKS MANAGER) (Male)
• Experience: 8 years
• Qualification: Diploma / B Tech
• Location : Thalore (Thrissur) , Chalakudy (Thrissur) , Kunnamkulam (Thrissur).
• Salary : 30k + Incentive
BODY SHOP ADVISOR (Male)
• Experience: 2 – 3 years
• Qualification: Diploma / B Tech
• Location : Thalore (Thrissur)
• Salary : 15k + Incentive
GENERAL MANAGER – SERVICE (Male)
• Experience: 18 – 20 years (Maruti Suzuki – Automobile Experience MUST)
• Qualification: Diploma / B Tech
• Location : Thalore (Thrissur)
• Salary : Above 75K + Incentive
EVALUATOR (Male)
• Experience: 2 – 4 years (Used car experience & Automobile Experience)
• Qualification: Any Degree
• Location : Thalore LUXE (Thrissur), Ernakulam , Kollam, Trivandrum, Calicut, Malappuram, kottayam, Palakkad.
• Salary : 25k + Incentive
FIELD SALES EXECUTIVE (Male)
• Experience: Fresher
• Qualification: Plus Two
• Location : Thrissur , Alathur , Natikka , Chalakudy , Puzhakkal , Wadakkanchery , Thalore, Irinjalakuda , Chavakkad , Kunnamkulam , Aluva, North Paravur.
• Salary : 15k + Incentive
COMPANY SECRETARY (Male / Female)
• Experience: Fresher
• Qualification: Company Secretary (CS)
• Location : Thrissur
• Salary : 40k
GOLD LOAN MANAGER (Male)
Experience: 3 – 4 years
Qualification: Any Degree
Location : Angamaly(Ernakulam). SML Finance
Salary : 30k – 40k + Incentive
AGM OPERATIONS (COMMERCIAL PROJECTS CUM CHANNEL SALES) – SML Solar
• Experience: 5 – 10 years (Solar Experience)
• Qualification: Diploma / B Tech (Automobile / Mechanical)
• Location : Edapally (Ernakulam)
• Salary : 60k – 70K + Incentive
Interview Location: https://maps.app.goo.gl/E6axXgtqThWEzUMn7
Contact Person: Hiran K B (Senior HR Officer)
Please forward your resume to: shro@brdcarworld.net
Contact No. : 8138913230
BRD CAR WORLD LTD,
(Authorised dealer of Maruti Suzuki India Limited)
BRD Complex, NH By-pass, Marathakkara P O, Thalore, Thrissur, Kerala , India Pin: 680306.
Near Jerusalem retreat center.
2. Bharti Airtel Ltd
We are Hiring
1) Field sales officers for Broadband
Qualification minimum Plus Two
Freshers or Experienced both can apply
Location: Calicut Town, Thalassery Town, Perinthalmana,Kakkodi, Kunnamangalam, Kasaragod town, Palakkad town, Thrissur town, varunthrapally, Chalakudy, Ernakulam, Kollam Town,Trivandrum city areas
Salary Minimum 14500 take home and according to experience it varies
Age below 30
2) Field sales officer for Postpaid Sim Connection (B2B sales)
Qualification Any Degree
Minimum 1 year in B2B sales
Location: Calicut Town,Ramanattukara, Mavoor, Thrissur Town, Ernakulam, Trivandrum City
Salary Minimum 14500 take home and according to experience it varies
Age below 30
3)Customer Relationship Officer
Qualification: Any degree or 3yr diploma
Job Location: Kottakal, Palakkad Town, town, Trivandrum City
Salary 13000-15000
Work Timing 9:30am to 7pm
Experienced and Freshers can apply
Age below 30 only for female
Contact
Maneesh R
8089036766
a_maneesh.r@airtel.com
3. വീട്ടിൽ താമസിച്ചു, വീട്ടുജോലികൾ ചെയ്യുന്നതിന് Lady Staff ആവശ്യമുണ്ട്.
▫️ നല്ല രീതിയിൽ പാചകം ചെയ്യുന്ന ആൾ ആയിരിക്കണം.
▫️ Salary: ₹. 20,000
Place: മേപ്പറത്തുപടി, വെങ്ങോല, പെരുമ്പാവൂർ (EKM)
Phone: 9447219007
4. Requirements in Motory
▪️ Vehicle Valuators
▫️ Qualification: Diploma in Automotive / Automotive Engineering.
▪️ Sales Executive
▫️ Required Experience.
▪️ Back Office Staff
▫️ Required Experience.
▪️ Salary: ₹. 13,000 to 20,000 + Incentives
▪️ Locations: Ernakulam, Muvattupuzha, Kollam, Trivandrum, Kottayam, Malappuram
👉 More details: 8714635685
5. Required Program Coordinator Cum Manager (Male) for a Convention Centre.
▫️ Qualification: Degree.
▫️Age: 24 years onwards.
▫️ Minimum 6 months experience required.
▫️ Salary: ₹. 15,000 – 20,000 (based on Interview performance)
▫️ Accommodation Available.
▫️ Place: Thripunithura (EKM)
▫️ Phone: 9567296487
6. ഉടൻ ആവശ്യമുണ്ട്
മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിൽ നിരവധി ജോലി ഒഴിവുകൾ.ആകർഷകമായ ശമ്പളം.
▪️Accountant cum Admin staff. ( Female)
▪️Accountant ( Female)
▪️Pharmasist (Licensed)
▪️Finance Manager
▪️Logistics Executive
▪️Purchase Manager
▪️Student cum Trainee (Female)
Call:9895474839,9745710555
7. ജോലി നോക്കുന്നവർക്ക് ഇതാ ഒരു സുവർണവസരം
യോഗ്യത :SSLC, PLUS TWO,DEGREE, DIPLOMA Etc….
Salary:14000 to 26000
പ്രായ പരിധി:18 to 30
Food and accomedation provided ph : 8848338502
8075133990
8. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Degree + Computer Knowledge
Salary – 300 – 400
Experience – ഓൺലൈൻ വർക്കുകൾ ചെയ്തു പരിചയമുള്ളവർ
Time 9.30am – 5.30pm
Call : 9544318505
9. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Degree + Computer Knowledge
Salary – 10000 + Commission
Experience – ട്രാവൽസിൽ നിന്ന് പരിചയമുള്ളവർ
Time 9.30am – 5.30pm
Call : 9544318505
10. കോഴിക്കോട് ഫ്ലാറ്റിലേക്ക് വീട്ടു ജോലിക്കു lady ആവശ്യം ഉണ്ട് 19000 rs salary താല്പര്യം ഉള്ള ladies വിളിക്കുക 9995830035
11. തിരുവനന്തപുരത്ത് ഒരു വീട്ടിലെ വീട്ടുജോലി ചെയ്യുവാൻ ആയിട്ട് ഒരു ജോലിക്കാരി ആവശ്യമുണ്ട് സാലറി 20,000 രൂപ നാളെ ജോലിക്ക് കയറണം നമ്പർ 7511134440
12. കോഴിക്കോട്
2മുതിർന്നവരും
2കുട്ടികളും ഉള്ള
ഫ്ലാറ്റിൽ വീട്ടുജോലിക്ക്
45 വയസിൽ താഴെ ഉള്ള
ലേഡി സ്റ്റാഫിനെ
ആവശ്യമുണ്ട്
സാലറി 22000
Call 8891024665
13. Bank LAP loan division മലപ്പുറം
◾Relationship Officer :-
🧑🦰 ആൺകുട്ടികൾ
🎓 പ്ലസ് ടു,(NBFC, banking experience ഉണ്ടായിരിക്കണം)
🎓DEGREE
⏰9.00 to 6.00
💵15,000 /- to 20,000/- + Incentives
🏍️ ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം
🔞21-30 below
🏝️തീരുർ,ചെമ്മാട്,പൊന്നാനി,വളാഞ്ചേരി,മലപ്പുറം
wa.me/9037840970
14. ബാങ്ക് personal ലോൺ &business loan പാലക്കാട്
🏢 individual Relationship Officers
🎓 പ്ലസ് ടു ഡിഗ്രി
💵ശമ്പളം 15000 മുതൽ +incentive, TA
📍 client meeting ഉണ്ടായിരിക്കുന്നതാണ്
🧐ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും
🔞30below
⏰8.30 to 5.00pm
🏝️ ആലത്തൂർ, ഒറ്റപ്പാലം, പാലക്കാട് ടൗൺ , പട്ടാമ്പി
wa.me/9037840970
15. മ്യൂച്ചൽ ഫണ്ട് കമ്പനി കാലിക്കറ്റ് ജില്ല
🏢 Operation Executive
👨🎓ഡിഗ്രി
💵ശമ്പളം 15,000 മുതൽ 21000 രൂപ വരെ
👨🎓🧑🎓ആൺകുട്ടികൾ
പെൺകുട്ടികൾ
👨🎓🧑🎓മുൻ പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
🖥️കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
📍സമീപവാസികൾക്ക് മുൻഗണന
📍കാലിക്കറ്റ് ടൗൺ
wa.me/9037840970
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. ഫിനാൻസ് കമ്പനി
🗒️ഇൻറർവ്യൂ തീയതികൾ ഡിസംബർ 9 11 12 13
🏢 അക്കൗണ്ടൻറ്
👨🎓🧑🎓യോഗ്യത Bcom
💵ശമ്പളം 14000
👨🎓🧑🎓മുൻ പരിചയം ആവശ്യമില്ല
👨🎓🧑🎓ആൺകുട്ടികൾ പെൺകുട്ടികൾ
📍ഒഴിവുള്ള സ്ഥലങ്ങൾ
📍പഴയന്നൂർ (തൃശ്ശൂർ )
📍പിറവം (എറണാകുളം)
📍തൃപ്പൂണിത്തുറ (എറണാകുളം)
📍മൂവാറ്റുപുഴ (എറണാകുളം)
📍കൊട്ടിയം (കൊല്ലം)
📍കന്യാകുമാരി (തിരുവനന്തപുരം)
wa.me/9037840970
17. Bank LAP loan division കോഴിക്കോട്
◾Relationship Officer :-
🧑🦰 ആൺകുട്ടികൾ
🎓 പ്ലസ് ടു,(NBFC, banking experience ഉണ്ടായിരിക്കണം)
🎓DEGREE
⏰9.00 to 6.00
💵15,000 /- to 20,000/- + Incentives
🏍️ ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം
🔞21-30 below
🏝️കോഴിക്കോട് ടൗൺ
wa.me/9037840970
18. എറണാകുളം
ചോറ്റാനിക്കര പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 9000
വർക്കിംഗ് ടൈം 9 -6
8078888083
19.തിരുവനന്തപുരം
കോഫീ ഷോപ്പിലേക് ടീ & സ്നാക്ക്സ് മേക്കർ നെ അവശയമുണ്ട് , ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8129372553
20.തൃശൂർ
CAR വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന. സാലറി 10000 -15000
8848170482
21.എറണാകുളം
ഫോർട്ടുകൊച്ചിയിൽ പ്രവർത്തിക്കുന്ന ഫോർ സ്റ്റാർ ഹോട്ടലിലേക്കു ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
04842218568
22.തിരുവനന്തപുരം
നെടുമങ്ങാട് പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട് . സാലറി 8000 – 10000
9446794565
23.ആലപ്പുഴ
കരുവാറ്റ പ്രവർത്തിക്കുന്ന പ്രിന്റിങ് സ്ഥാപനത്തിലേക് ഹെൽപ്പറിനെ ആവശ്യമുണ്ട്
സാലറി 10000 -13000
8157091892
24. ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇ.എൻ.ടി. വിഭാഗത്തിൽ ഓഡിയോളജിസ്റ്റ് കം സ്പീച്ച് പത്തോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
▫️ ഓഡിയോളജി& സ്പീച്ച് ലാംഗ്വേജ് പത്തോളജിയിൽ ബിരുദം/ ബിരുദാനന്തര . ബിരുദം (ബി.എ.എസ്.എൽ.പി./S എം.എ.എസ്.എൽ.പി.) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
▫️20നും 40നു മധ്യേ പ്രായമുള്ളവർ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 12ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 0477 2282367.
25. ഉടൻ നിയമനം
പ്രമുഖ ഖാദിആയുർവേദ സ്ഥാപനത്തിൽ 18 (male/female) സ്റ്റാഫിനെ ജില്ലാ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
വിദ്യാഭ്യാസ യോഗ്യത
S. S.L.C,+2
Age=18-30(12000-18000)
+91 91886 89964
26. വീട്ടിൽ താമസിച്ചു, വീട്ടുജോലികൾ ചെയ്യുന്നതിന് Lady Staff ആവശ്യമുണ്ട്.
▫️ നല്ല രീതിയിൽ പാചകം ചെയ്യുന്ന ആൾ ആയിരിക്കണം.
▫️ Salary: ₹. 20,000
Place: മേപ്പറത്തുപടി, വെങ്ങോല, പെരുമ്പാവൂർ (EKM)
Phone: 9447219007
27. കൊല്ലം ജില്ലയിൽ പുതുതായി ആരംഭിക്കുന്ന റസ്റ്റോറൻ്റിലേക്ക് ഒരു ALLRounder chef നെ ആവശ്യം ഉണ്ട് താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക watsapp 9567990935
28. ജ്യൂസ് സമാവർ ചായ അറിയുന്ന ആളെ ആവശ്യമുണ്ട് എക്സ്പിരിയൻ സ് ഉള്ളവർ മാത്രം വിളിക്കുക നിലമ്പൂർ 9656723955
29. hinese helper salary Daly 550
South Indian helper daly salary 600
Nikala daly salary 600
Contact number 9348318469.ernakulam
30. ക്യാപ്റ്റൻ വെയ്റ്റേഴ്സ് /ആവശ്യമുണ്ട്
എറണാകുളം കുഴുപ്പിള്ളി ബീച്ചിനടുത്ത് പുതുതായിട്ട് തുടങ്ങിയ ഫാമിലി AC/N AC ഫാമിലി റസ്റ്റോറന്റിലേക്ക്….
Captain 2 male or female
Ladies waiteres 3
Experienced pandry nikala 2
9946994938 (only WhatsApp not call)
Call 9633636046
31.കേരള പവർഗ്രിഡിൽ ട്രെയിനീ ആവാം | ശമ്പളം ₹21,500 മുതൽ | കേരളത്തിലും അവസരം
മഹാരന്ത കമ്പനിയായ പവർഗ്രിഡ് കോർപ്പറേഷനിൽ ആണ് അവസരം
203 ജൂനിയർ ടെക്നീഷ്യൻ ട്രെയിനി (ഇലക്ട്രീഷ്യൻ) ഒഴിവുകൾ
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️