Indian Jobs live on 11.02.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. കേരളത്തിലുടനീളം പ്രവർത്തിക്കുന്ന PHOENIX ഗ്രൂപ്പിൽ നേരിട്ട് നിയമനം
ഒഴിവുകൾ
1⃣ ഡിസ്ട്രിബൂഷൻ
2⃣ അഡ്മിനിസ്ട്രേഷൻ
3⃣ മാനേജർ
4⃣ പാക്കിങ്
5⃣ ബാങ്കിംഗ് സെക്ഷൻ
6⃣ ഹെൽപ്പർ
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു, ഡിഗ്രി/ ഡിപ്ലോമ
ശമ്പളം: 14500 – 24500
സൗജന്യമായി ഭക്ഷണം, താമസം ലഭിക്കും. കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം.
WhatsApp 👇
https://wa.me/919645832156
ഫോൺ
9645832156
8714834065
2. കേരളത്തിലുടനീളം പ്രവർത്തിക്കുന്ന PHOENIX ഗ്രൂപ്പിൽ നേരിട്ട് നിയമനം
ഒഴിവുകൾ
1⃣ ഡിസ്ട്രിബൂഷൻ
2⃣ അഡ്മിനിസ്ട്രേഷൻ
3⃣ മാനേജർ
4⃣ പാക്കിങ്
5⃣ ബാങ്കിംഗ് സെക്ഷൻ
6⃣ ഹെൽപ്പർ
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു, ഡിഗ്രി/ ഡിപ്ലോമ
ശമ്പളം: 14500 – 24500
സൗജന്യമായി ഭക്ഷണം, താമസം ലഭിക്കും. കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം.
WhatsApp 👇
https://wa.me/919645832156
ഫോൺ
9645832156
8714834065
3. കുവൈറ്റിൽ അറബി ഫാമിലി വീട്ടിൽ ജോലിക്ക് സ്ത്രീകളെ ആവിശ്യം ഉണ്ട്
ക്‌ളീനിംഗ് വാഷിംഗ് ജോലി
120 KD സാലറി ROOM FOOD വിസ ടിക്കറ്റ് FREE
മെഡിക്കൽ PCC മാത്രം എടുത്തു തരണം
AGE 30 TO 42
9074336090
4. Home nurse ആവിശ്യം ഉണ്ട് കുവൈറ്റിൽ females സ്റ്റാഫിനെ ആണ് ആവിശ്യം 180 kd സാലറി കിട്ടും വിസ ടിക്കറ്റ് free ആണ മെഡിക്കൽ pcc മാത്രം എടുത്താൽ മതി
ഞങ്ങളുടെ ഓഫീസിസുമായി ഉത്തരവാദിത്തം ഉണ്ടാകും 2 വർഷം എഗ്രിമെന്റ് വിസ ആയിരിക്കും ANM GDA GNM സർട്ടിഫിക്കറ്റ് ഉള്ളവർ മെസ്സേജ് അയക്കുക
9074336090
5. ജോലി ഒഴിവ്
പെരുമ്പിലാവ് അക്കിക്കാവ് കേന്ദ്രീകരിച്ച് തുടങ്ങുന്ന മത്സ്യ വിതരണ സംരഭത്തിലേക്ക് ഡെലിവറി ബോയ്‌സിനെ ആവശ്യമുണ്ട്.ആകർഷകമായി ശമ്പളം താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക. +91 9740616161,info@kifionline.com
6. തൊടുപുഴയിൽ ഉള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് Group Loan Section – ൽ സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification – Any Degree
Salary – 18000 + incentive
Freshers
Time – 9.30am – 5.30pm
Age – Below 35
Two wheeler with license must
ഫീൽഡ് വർക്ക് ഉണ്ടായിരിക്കും
Call : 9544318505
7. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Male/Female
Qualification – Computer knowledge
Salary – 500/day
Age – no limit
Time – 9.00 am – 5.00 pm
wa.me/919544318505 (Whatsapp)
Call : 9544318505
8. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Salary – 10000(Starting)
Age – below 30
Time – 8.30 am – 6.00 pm
Experienced/Freshers
Call : 9544318505
9. തൊടുപുഴയിൽ ഉള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് Personal Loan Section & Vehicle Loan Section സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Any Degree
Salary – 18000 + incentive
Freshers
Time – 9.30am – 5.30pm
Age – Below 35
ഫീൽഡ് വർക്ക് ഉണ്ടായിരിക്കും
Call : 9544318505
10. പാലക്കാട്
വി GUARD ലെക് DISTRIBUTER , സെയിൽസ് എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്
9674404040
11. കോഴിക്കോട്
ജ്യൂസ് മേക്കറെ ആവശ്യമുണ്ട് , സാലറി ഡെയിലി 800
ഫ്രീ ഫുഡ് & AKKOMODATION
9544010267
12. . തിരുവനന്തപുരം
പരസ്യ നിർമാണ കമ്പനിയിലേക് എക്സ്പീരിയൻസ് ഉള്ള ഗ്രാഫിക് ഡിസൈനേഴ്‌സിനെ ആവശ്യമുണ്ട്
സാലറി 25000
9349988088
13. ബാംഗ്ലൂർ
പ്രമുഖ മലയാളി റെസ്റ്റോറെന്റിലേക് ജ്യൂസ് മേക്കറെ ആവശ്യമുണ്ട് . സാലറി 20000
9633701700
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
14. . എറണാകുളം
ട്രാവെൽസിലേക് ഡ്രൈവർമാരെ ആവശ്യമുണ്ട് . സാലറി 20000 -30000
9447162046
15. തിരുവനന്തപരം
ഫുഡ് കോർട്ടിലേക് പൊറോട്ട, ദോശ മേക്കറെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8714748149
16. കഴക്കൂട്ടം
കിഡ്സ് ഷോപ്പിലേക് സെയിൽസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്
സാലറി 12000 -18000
9744840103
17. . തിരുവനന്തപുരം
ടീ മേക്കർ, ജ്യൂസ് മേക്കർ , സ്നാക്ക്സ് മേക്കർ എന്നിവരെ ആവശ്യമുണ്ട് .
സാലറി 800 -1000
7736102068
18. . DREAM VALLEY
പഠന യോഗ്യതക് അനുസരിച്ചുള്ള ജോലി ഒഴിവുകൾ 10th +2( GIRLS AND BOYS)
മുൻപരിചയം ആവശ്യമില്ലാതെ,
Packing, Loading
Billing, Helper
Supervisor, Delivery
AGE: 18 TO 30
SALARY: 15,000 TO 20,000
FOOD AND ACCOMMODATION FREE
CONTACT NO:
9188275478 9633603787
19. ഡ്രൈവറെ ആവശ്യമുണ്ട്
കോട്ടയം ജില്ലയിലെ അയർകുന്നത്ത് പ്രവർത്തിക്കുന്ന ഒരു കമ്പനിയിലേക്ക് 2ഡ്രൈവർ മാരെ ആവശ്യം ഉണ്ട്
സാലറി ഒരാൾക്ക് 20000
വേണ്ടവർക്ക് അക്കോമഡേഷൻ ഉണ്ടായിരിക്കും
Ph.9400018837
20. ആലുവ
ആലുവയിലെ ബാർ ഹോട്ടലിലേക്ക് വെയ്റ്റെർസിനെ ആവശ്യമുണ്ട്.
Salary : 12000 + Tip
Mothly off : 4
Free Food&Accomodation,
എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
Ph: 7034422265
21. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary – 10000(Starting)
Age – below 30
Time – 8.30 am – 6.30 pm
Experienced/Freshers
Call : 9544318505
22. കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ ആരംഭിക്കാൻ പോകുന്ന Premium Wellness Spa centre ലേക്ക് ലേഡി തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട്.
Full time/Part time
Freshers/Experienced
Note:- Freshers ന് 3 days training നൽകുന്നതാണ്.
Salary: 20000- 65000Rs( Basic Salary+ Incentive)
Food and Accommodation available
For more information👇
https://wa.me/919946376285?text=Lady_therapist
23. ഒഴിവുകൾ
Good way cosmetics
പഠന യോഗ്യതക് അനുസരിച്ചുള്ള ജോലി ഒഴിവുകൾ 10th +2( GIRLS AND BOYS പുതിയത് ആയി പ്രവർത്തനം ആരംഭിച്ച Office 70 ഒഴിവുകൾ മുൻപരിചയം അവശ്യ്മില്ല
Age: 18 to 27
Salary:20000 to 24000
food and accommodation free
9496942038
24. സുവർണ്ണാവസരം
SUNRISE GROUP
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ജോലി ഇനി വിദൂരമല്ല 10th,+2( BOYS AND GIRLS)
” 35 ഒഴിവുകൾ
1.Distribution
2.Field Administration
3.Delivery section
4.Sales executive
5.Store keeper
6.Packing
മുൻപരിചയം ആവിശൃമില്ലാ
Age: 18 to 50
Salary:15000 to 24000
FOOD AND ACCOMMODATION FREE
9207065183
8089730888
What app:
9207065183
8089730888
(BIODATA)
25. മഞ്ചേരി, കൊണ്ടോട്ടി ഭാഗത്തുള്ള ഹൈപ്പർ മാർക്കറ്റ് ലേക്ക്…..
🔺 BILLING STAFF
▪️Male
▪️Plus two/Degree
▪️ Fresher/Experience
▪️Working time=12hr
▪️Salary, as per interview
Call📞:9061037125 , 9846586038
26.പഞ്ചാബ് നാഷണൽ ബാങ്കിൽ ജോലി നേടാം | കേരളത്തിലും അവസരം | ശമ്പളം ₹36,000 മുതൽ
വിവിധ മാനേജർ, ഓഫീസർ-ക്രെഡിറ്റ് തുടങ്ങി നിരവധി ഒഴിവുകൾ
വിവിധ യോഗ്യത ഉള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
27.ഏഴാം ക്ലാസ് ഉള്ളവർക്ക് കേരള മെൻ്റൽ ഹെൽത്ത് അതോറിറ്റി യിൽ ജോലി നേടാൻ അവസരം
അസിസ്റ്റൻ്റ്, ഓഫീസ് അറ്റൻഡൻ്റ്, സ്റ്റെനോ- ടൈപ്പിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഏഴാം ക്ലാസ്, പത്താംക്ലാസ്, ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
28.DSSSB പുതിയ TGT വിജ്ഞാപനം വന്നു | ശമ്പളം ₹56,900 രൂപ വരെ
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
29.എറണാകുളത്തു അച്ഛനെ നോക്കാൻ ഓക്സിജൻ മാസ്ക്, നെബുലൈസേഷൻ എന്നിവ അറിയാവുന്ന പരിചയ സമ്പന്നരായ ലേഡി staff നെ ആവശ്യമുണ്ട്
21,000 സാലറി
9400172817
30.തിരുവനന്തപുരം മെഡിക്കൽ കോളേജ് ലേഡി പേഷ്യന്റിനെ നോക്കാൻ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി ഡെയിലി 1000+ Food താല്പര്യമുള്ളവർ വിളിക്കുക
9544712328.Resent പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം
31.KVR മാരുതിയുടെ ചെറുതുരുത്തി, ഷൊർണൂർ ബ്രാഞ്ചുകളിലേക്ക് നാല് സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകൾ ഉണ്ട്.+2 ആണ് വിദ്യാഭ്യാസ യോഗ്യത,ടു വീലർ /4 വീലർ ഷോറൂമിൽ വർക്ക് എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന.
Salary : 12000 to 20000
Ph: 9747020561
32.എറണാകുളത്ത് കലൂർക്കാട് കലൂർ തൊടുപുഴ റൂട്ട് ഭാഗമാണ് ഒരു രണ്ടു വയസ്സുള്ള കുട്ടിയെ നോക്കുവാനും സ്വന്തം വീടുപോലെ വീട്ടുകാര്യങ്ങൾ നോക്കുന്നതിനു വേണ്ടി നാൽപ്പതിന് അമ്പതിനും വയസ്സ് ഇടയിൽ പ്രായമുള്ള ക്രിസ്ത്യൻ ഫാമിലിയിൽ നിന്നുള്ള ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് വീട്ടിലെ സഹായത്തിനായി മൂന്നു മാസത്തേക്ക് കുട്ടിയുടെ അമ്മ നാട്ടിലുണ്ട് സാലറി 22000 രൂപ 28 ദിവസം കോൺടാക്ട് 7025898854
33.TulevikDuke architecturs & Dominant Ads
മംഗലപുരം, തിരുവനന്തപുരം
സ്റ്റാഫിനെ ആവശ്യമുണ്ട്..
ഓഫീസ് സ്റ്റാഫ്-1
ബിൽഡിംഗ് പ്ലാൻ ഡിസൈങ്നർ -1
ബ്രോഷർ ഡിസൈനർ -1
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് -1
ശമ്പളം : 10000( starting)
(മുൻ പരിജയമുള്ളവർക്ക്)
സമയം : 9. 30 am to 5 pm
( താൽപര്യമുള്ളവർ വിളിക്കുക.)
Contact – 6235888500
34.തിരുവനന്തപുരം ലുലു മാൾ ലേക്ക് ഹൗസ്കീപ്പിങ് സൂപ്പർവൈസർ ആവശ്യം ഉണ്ട്
സാലറി 19000 takehome+pf+esi
Time:12hr day night shift
Age:40 below
9747889875
35.We re Hiring
Female Nurses for Hospitals & Clinic.
▫️Place :Trivandrum,Kollam,Kasarakod,Calicut
▫️ Qualification: ANM/ GNM / BSC NURSING
▫️ Salary as per experience.
▫️ Accommodation Available.
▪️ Phone: 9544712328
SPECTRA WINDOW
Placement services & Academy
[Service Charge Available ]
36. Urgently Required Female Staff Nurses….
🔹 No of vacancies. : 3 nos
🔹 Eligibility : BSc/GNM
🔹Organization. : AL HIBA EYE HOSPITAL
🔹 Job Position. : Operation Theatre assessment,OPD,Ward, Patients counseling , patients relationship,medical camps…….etc
🔹 Duty Schedule. : Morning Shift only
🔹Benifits. : Attractive salary with Accommodation
” Selects staff with a face-to-face interview and freshers can also apply ”
Place : kazhakkottam
Send cv on
/ whatsapp on +91 8304971327
37. We are Hiring
Female Nurses for Hospitals & Clinic.
▫️Place :Trivandrum,Kollam,Kasarakod,Calicut
▫️ Qualification: ANM/ GNM / BSC NURSING
▫️ Salary as per experience.
▫️ Accommodation Available.
▪️ Phone: 9544712328
SPECTRA WINDOW
Placement services & Academy
[Service Charge Available ]
38. ആവശ്യമുണ്ട്
NEO IRISH GROUP
മാർക്കറ്റിംഗ് കമ്പനിയിലേക്ക് സെയിൽസ് ഓഫീസർ,ജൂനിയർ മാനേജർ.തസ്തികളിലേക്ക്
യുവതി യുവാക്കളെ ആവശ്യമുണ്ട്.
യോഗ്യത:10th,+2
വയസ് – 18 – 35
SALARY :- 12000 To 40,000വരെ, താമസം ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
സ്ഥലം : അടൂർ
CALL: 7012768262
കൂടുതൽ വിവരങ്ങൾക്ക്👇
wa.me/+919645433133
39.തിരുവനന്തപുരം പാറ്റൂര് ഫ്ലാറ്റ് ക്ലീനിങ്
750 സാലറി
ഉടൻ കയറാൻ പറ്റുന്നവർ വിളിക്കുക
ഇന്ന് ഡ്യൂട്ടിക്ക് കയറണം
എമർജൻസി ആണ്,
മെയിൽ സ്റ്റാഫ്
+91 97465 26972
40. ജോബ് വേക്കൻസി
തിരുവനന്തപുരം ജില്ലയിൽ വെങ്ങാനൂരിന് സമീപം പുല്ലാന്നിമുക്കിലെ മെഡിക്കൽ സ്റ്റോറിലേയ്ക്ക് സ്റ്റാഫിനെ ആവശ്യം ഉണ്ട്.
സമയം വൈകുന്നേരം 4 മുതൽ രാത്രി 10 വരെ കൂടുതൽ അറിയാൻ ബന്ധപ്പെടുക.
മൊബൈൽ :-95672 84493
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️