Indian Jobs live on 11.04.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. താലൂക്കടിസ്ഥാനത്തിൽ നിയമനം
🔰 വിദ്യാഭ്യാസ യോഗ്യത : +2/ അതിനു മുകളിൽ ഏത് യോഗ്യത ഉള്ളവർക്കും അപേക്ഷ നൽകാം
🔰Full Details & Apply Now⤵️
*http://wa.me/ +919947714621
Call :+918086714621
🔰സാലറി : 18500- 23500 രൂപ വരെ.കൂടാതെ സൗജന്യ ഭക്ഷണം, സൗജന്യ താമസം PF, ESI ആനുകൂല്യങ്ങൾ
🔰 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
🔰Age : Below 28
🔰 ഒരു ചെലവുമില്ലാതെ നിങ്ങളുടെ ഫോണിലൂടെ തന്നെ 100% അപേക്ഷ നൽകാം കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയച്ചാൽ മതി👇
🔎Full Details & Apply Now⤵️
Call : +918086714621
2. ആവശ്യമുണ്ട്….
ഫാക്ടറി ഔട്ലറ്റുകളിലേക്ക് SSLC ,+2, ITI, DIPLOMA , Any DEGREE
Pass or Fail കഴിഞ്ഞ യുവതി യുവാക്കൾക്ക് അവസരം.ആകർഷകമായ ശമ്പളം
(15000 -32000)
മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
താമസവും ഭക്ഷണവും സൗജന്യമായി കൊടുക്കുന്നു
Age limit = 18 – 26
താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുകയോ ബയോഡാറ്റ ചെയ്യുകയോ ചെയ്യുക
+91 9074664354
മാക്സിമം ഷെയർ ചെയ്യുക.
3. ജില്ലയിൽ നിയമനം
ഗവ. അംഗീകൃത സ്ഥാപനമായ KCDS ന്റെ എല്ലാ ജില്ലകളിലെയും divisional and subdivisional ഓഫീസുകളിലേക്കും Super market ലേക്കും Factory outlet ലേക്കും EMERGENCY Recruitement
♻️ Available Posts : ASM, BDO, CSE,packing, Administrator,sales executive, supervisor, billing staff,office assistant
♻️ Salary : 17500 – 32500
♻️ Number of Vacancies : 48 Nos
♻️ Experience : Not Mandatory
♻️ Working Hours : 8 Hours duty (day duty only)
♻️ Age limit : 18 – 28
♻️ Accommodation and Food : provided by the company
♻️ Communication Skill : Need Basic communication
♻️ Qualification : 10th or above.
♻️ No Service charges
♻️ posts available for male/ females
♻️ For full details and registration⤵️
Apply now⤵️
https://wa.me/+919633692572
call now :+919633692572
4. Need male female staff (BSC GNM ANM) home care duty in Banglalore salary above 35000 to 45000
WhatsApp me 9342998795
5. ആലപ്പുഴ ഹോസ്പിറ്റൽ ഡ്യൂട്ടി
ഒരു ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് ഇന്ന് കയറണം പ്രൈവറ്റ് ഹോസ്പിറ്റൽ
850+ഫുഡ്
Age45
8078015753
6. ഫീമെയിൽ വേക്കൻസി
📍തിരുവനന്തപുരം.
Duty : 24 hrs
പേഷ്യൻ്റ് :മെയിൽ, പാർക്കിൻസൺസ്, Peg feed , ഡയപർ യൂസ് ചെയ്യുന്നുണ്ട്.
സാലറി : 23,400/- 28 days
Contact📲 8714979676
7. തൃപ്പൂണിത്തുറയിലേക്ക് 3 അംഗങ്ങളുള്ള വീട്ടിലേക്ക് ഒരു ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് നാളെ കയറേണ്ടതാണ് ശമ്പളം 20000 രൂപ വിളിക്കേണ്ട നമ്പർ ,9961406418
8. ടെലിഫോണിക് ഇൻറർവ്യൂ
മൾട്ടി കോപ്പറേറ്റീവ് സൊസൈറ്റി ആലപ്പുഴ പത്തനംതിട്ട ജില്ലകൾ
🏢 Internal auditor
👨🎓Bcom,MCom,
MBA
💵ശമ്പളം 17000
👨🎓പ്രായപരിധി 30 വയസ്സ്
👨🎓മുൻ പരിചയം ആവശ്യമില്ല.
📍സ്ഥലങ്ങൾ
📍 തിരുവല്ല (പത്തനംതിട്ട ജില്ല)
📍ചെങ്ങന്നൂർ (ആലപ്പുഴ ജില്ല)
wa.me/9037840970
9. Wanted Female Telecallers
Time:- 9.30am to 7pm
Vacancy:- 2
Salary:- 20000+ incentive
Location:- Thiruvananthapuram, Kottayam
Food and Accommodation Available
Kindly share your resume 👇
+91 87147 35559
10. ബാംഗ്ളൂർ ഭാഗത്തുള്ള ഹൈപ്പർ മാർക്കറ്റ് ലേക്ക് ….
🔸 COUNTER STAFF
(Male)
▪️Plus two/Degree
▪️Computer knowledge
▪️Fresher/Experienced
▪️Working Time=9-10
▪️Salary, as per interview
▪️ FOOD+ACCOMADATION
Contact【Call📱/WA🪀】:
9061037125, 9846586038
11. മഞ്ചേരി ഭാഗത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് ….
🔸 OFFICE STAFF
(Female)
▪️+2/degree
▪️Fresher/Experienced
▪️Working Time=9.30-5
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038, 9061037125
12. കേന്ദ്ര സർക്കാരിന്റെ കീഴിൽ ഹൈക്കോടതിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജാർഖണ്ഡ് ഹൈക്കോടതി ഇപ്പോള്‍ അസിസ്റ്റൻ്റ് /ക്ലാർക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നു താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.ഡിഗ്രീ യോഗ്യത ഉള്ളവർക്ക് അവസരം. 410 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഓൺലൈൻ ആയി അപേക്ഷിക്കാം സാധിക്കും.
ജോലിയെ കുറിച്ചുള്ള വിവരങ്ങൾ
ജോലി : അസിസ്റ്റൻ്റ് /ക്ലാർക്ക്
ശമ്പളം: 25500 – 81100
ഒഴിവുകൾ : 410 എണ്ണം
അവസാന തിയതി : 09 മെയ് 2024
പ്രായം : 21 വയസ്സിന് മുകളിൽ
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
ജാർഖണ്ഡ് ഹൈക്കോടതി പുതിയ Notification അനുസരിച്ച് അസിസ്റ്റൻ്റ് /ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ബിരുദം അല്ലെങ്കിൽ തത്തുല്യ ഡിഗ്രി കമ്പ്യൂട്ടർ പരിജ്ഞാനം അത്യാവശ്യമാണ്.
എങ്ങനെ അപേക്ഷിക്കാം?
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
നോട്ടിഫിക്കേഷൻ link – https://jharkhandhighcourt.nic.in/display_pdf/recruitment/civil_court_assistants_adv_no_05_06042024.pdf
13. യോഗ്യത പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് ഇപ്പോൾ എയർപോർട്ടിൽ ജോലി നേടാം.
🔰കാർഗോയിൽ മുതൽ ഒഴിവുകൾ.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/04/aiatsl-aiatsl-airport-recruitment-2024.html
14. കേരളത്തിലെ പ്രമുഖ കറിപൗഡർ നിർമ്മാതാക്കളായ ഡെവോൺ ഫുഡ്‌സ് ലിമിറ്റഡ് താഴെപ്പറയുന്ന നിരവധി തസ്തികകളിലേക്കു ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
വന്നിട്ടുള്ള ജോലി ഒഴിവുകൾ
സെയിൽസ് മാനേജർ
More than 5 yrs experience in FMCG
എക്സ്പോർട്ട് മാനേജർ
More than 5 yrs experience in FMCG
റീജിയണൽ സെയിൽസ് മാനേജർ More than 5 yrs experience in FMCG
ഏരിയ സെയിൽസ് മാനേജർ
More than 5 yrs experience in FMCG
ടെറിറ്ററി സെയിൽസ് മാനേജർ
2-5 yrs experience in FMCG
ടെറിറ്ററി സെയിൽസ് എക്സിക്യൂട്ടീവ്
1-2 yrs experience in FMCG
എങ്ങനെ ജോലി നേടാം?
ജോലി നേടാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ താഴെപറയുന്ന മെയിൽ ഐഡിയിലോ നമ്പറിലോ ബയോഡാറ്റ അയക്കുക
careers@devonfood.com
കൂടുതൽ വിവരങ്ങൾ അറിയാൻ ചുവടെ നൽകിയ നമ്പറിൽ ബന്ധപെടുക.
ഫോൺ – 67635333, 9567867011
15. കേരള ഹൈക്കോടതി അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ശമ്പളം: 39,300 – 83,000 രൂപ,ഓൺലൈനായി അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ നോക്കുക
https://www.keralalocaljob.com/2024/04/kerala-high-court-recruitment-apply-now.html
16. മിനിമം യോഗ്യത പ്ലസ് ടു മതി കേന്ദ്ര സർക്കാരിന്റെ വിവിധ ഓഫീസുകളിൽ ജോലി നേടാം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/04/blog-post_23.html
17. നാളികേര വികസന ബോർഡിൽ ദിവസ ശമ്പളത്തിൽ ജോലി നേടാൻ അവസരം.
36 വയസ്സ് പ്രായ പരിധി.
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/04/coconut-development-board-recruitment.html
18. കോയമ്പത്തൂർ
ടയർ മാനുഫാച്ചറിങ് കമ്പനിയിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്
SALRY 18000
പ്രായം 35
9037409088
19..മലപ്പുറം
ചായ, ജ്യൂസ്, എന്നിവ ഉണ്ടാക്കാൻ അറിയുന്ന ആളിനെ ആവശ്യമുണ്ട്
സാലറി 22500
9446246279
20.വൈറ്റില
ഫുട് വെയർ ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
മെയിൽ
സാലറി 15000 -16000
9539392139
21.കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിൽ അവസരം
അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം
ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.thozhillvaartha.com/2024/04/kerala-state-pollution-control-board.html
ഇന്റർവ്യൂ തിയ്യതി: ഏപ്രിൽ 18
22. ഇന്ത്യയിലെ വിവിധ എയർപോർട്ട് കളിലേക്ക് വിജ്ഞാപനം വന്നു | ശമ്പളം ₹40,000 രൂപ മുതൽ
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ 490 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ | കേരളത്തിലും അവസരം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/04/aai-recruitment-2024-apply-online-for.html
അവസാന തിയ്യതി: മെയ് 01
23.Company Drivers നെ ആവശ്യമുണ്ട്
കോയമ്പത്തൂരിൽ പ്രവർത്തിക്കുന്ന Plastic Manufacturing Company യിലേക്ക് Drivers നെ ഉടൻ ആവശ്യമുണ്ട്.
ദുശ്ശീലങ്ങൾ ഇല്ലാത്ത മലയാളികൾക്ക് മുൻഗണന
( NB:- Heavy License നിർബന്ധം )
സ്റ്റാർട്ടിങ് സാലറി: ₹ 20000
താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
ബയോഡാറ്റ വാട്ട്സ്ആപ്പ് ചെയ്യുക.
📲 +9195444 47575
24. എറണാകുളത്ത് പ്രവർത്തിക്കുന്ന കൊറിയർ സർവിസിലേക്ക് ഭാരത് ബെൻസ് ഓടിച്ചു എക്സ്പീരിയൻസ് ഉള്ള ഡ്രൈവർമാരെ ഹെവി ഡ്രൈവേഴ്‌സിനെ ആവിശ്യമുണ്ട്
Salary-20000 to 30000 + accomodation
ഓഫീസ് സ്റ്റാഫ് : ₹ 12,000 to ₹15,000/-(Male/ Female)
ടൈപ്പിംഗ് സ്പീഡ് ഉണ്ടായിരിക്കണം
Contact no.-9846103191
25.തിരുവല്ല, ഹയർ സെക്കന്ററി പ്രൈവറ്റ് സ്കൂളിൽ drawing teacher നിയമനം
ഹോസ്റ്റൽ സൗകര്യം ഉണ്ട്
Candidate ഉണ്ടെങ്കിൽ അറിയിക്കുമല്ലോ
Ph 7012582301
26.തിരുവനന്തപുരം : അലാംകോഡ്, വഞ്ചിയൂർ പ്രവർത്തിക്കുന്ന എല്ലാ ഐറ്റംസ്മുള്ള സ്ഥാപനത്തിലേക്ക് ഒരു എക്സ്പീരിയൻസ് ഉള്ള ഒരു ജന്റ്സ് സ്റ്റാഫിനെ ആവശ്യം ഉണ്ട്
Salary:24000
ഒരു അക്കൗണ്ടിങ്ങിനേയും ആവശ്യമുണ്ട്
Time: 8:00am to 8:30pm
Contact No :
📱 954 47714 92
Age:25to45
അടുത്ത് ഉള്ളവർക്കു മുൻഗണന. ദൂരെ ഉള്ളവർക്ക് റൂം സൗകര്യം ഉണ്ട്
27.ബാംഗ്ലൂർ
GDA (MALE /FEMALE )
സ്റ്റാഫുകളെ ആവശ്യമുണ്ട്
കോണ്ടാക്ട് 9207504199
ഡ്യൂട്ടി.
12 മണിക്കൂർ.
24 മണിക്കൂർ
28. CARING HEART HEALTH CARE AND NURSING SERVICES
👩⚕️ NEED : FEMALE BSC OR GNM
🛌🏻 PATIENT : BABY CARE
⏰ TIMINGS : 24hrs
💸 Salary : on call
📍 Location : chennai
↕️ : More details please contact
📲 : 6383915367
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️