Indian Jobs live on 12.04.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ജോലി ഒഴിവ്
എറണാകുളത്ത് കൂൾബാർ/ കഫ്റ്റീരിയയിൽ ജോലി ഒഴിവ് :8138860915
2. Care Taker com Cook
Salary:- 12000 – 18000
Age:- 30 to 45
Work Location:- Kottayam( Helenex Alora resort – Aymanam
Food and Accommodation Available
Ph: +91 98950 34508
3.  K DISC വിവിധ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ശമ്പളം: 21,000 – 25,000 രൂപ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/04/k-disc-k-disk-job-vacancy-2025.html
4. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മണ്ണാര്‍ക്കാട് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയില്‍ പാരലീഗല്‍ വളണ്ടിയര്‍മാരെ നിയമിക്കും.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
യോഗ്യത വിവരങ്ങൾ?
എസ്.എസ്.എല്‍.സി പാസായ 25നും 65നും മധ്യേ പ്രായമുള്ളവര്‍ക്കും, 18നും 65നും മധ്യേ പ്രായമുള്ള നിയമവിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. എം.എസ്.ഡബ്ല്യു ബിരുദധാരികള്‍, സേവന സന്നദ്ധതയുള്ള അധ്യാപകര്‍, സന്നദ്ധ സംഘടന, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.
എങ്ങനെ ജോലി നേടാം?
അപേക്ഷ ഫോറത്തിന്റെ മാതൃക താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി മണ്ണാര്‍ക്കാട് ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും മെയ് നാലിന് മുമ്പായി സെക്രട്ടറി/സബ് ജഡ്ജ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ കോടതി സമുച്ചയം, പാലക്കാട്-678001 എന്ന വിലാസത്തില്‍ നല്‍കണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.
ഫോണ്‍: 9188524182.
5. പ്ലസ് ടു യോഗ്യത ഉള്ളവർക്ക് മാതൃഭൂമിയിൽ ജോലി അവസരം
യോഗ്യത: പ്ലസ് 2 /ഡിഗ്രി
ശമ്പളത്തോടൊപ്പം TA + DA + ടെലിഫോൺ അലവൻസ്
PF & ESI ആനുകൂല്യം ലഭിക്കുന്നതാണ്.
ഒഴിവുള്ള ജില്ലകൾ
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ച് തുടങ്ങാം.
ബയോഡാറ്റാ സഹിതം ഏപ്രിൽ 17 (ബുധൻ) പകൽ 10.00 നും 1.00 നും മദ്ധ്യേ താഴെ പറയുന്ന മാതൃഭൂമി ഓഫീസിൽ എത്തിച്ചേരുക.
അഡ്രസ്സ് വിവരങ്ങൾ
മാതൃഭൂമി, കെ.പി. കേശവ മേനോൻ ബിൽഡിംഗ്, എസ്.എച്ച്. മൗണ്ട്, കോട്ടയം.
6. കാലിക്കറ്റ്‌ ഭാഗത്തുള്ള Tiles and sanitories സ്ഥാപനത്തിലേക്ക് ….
🔹 ACCOUNTANT
(Male)
▪️Degree, Tally
▪️Fresher/Experienced
▪️Working Time=9-6.30
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038, 9061037125
7. എടവണ്ണ ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക് …
🔹 BILLING/CASHIER STAFF
(Male)
▪️+2/degree
▪️Fresher/Experienced
▪️Salary=15000
Contact【Call📱/WA🪀】:
9846586038 ,9061037125
🔹 MANAGER(Male)
▪️Degree
▪️Fresher/Experienced
▪️Salary=20000
Contact【Call📱/WA🪀】:
9061037125 ,9846586038
8. മലപ്പുറം ഭാഗത്തുള്ള Distribution സ്ഥാപനത്തിലേക്ക് ….
🔹 ACCOUNTANT
(Female)
▪️Degree
▪️Experienced
▪️Working time=7-5
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 ,9061037125
9. മഞ്ചേരി ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക് ….
🔹 SERVICE COORDINATOR
(Male)
▪️Degree
▪️Fresher/Experienced
▪️Working time=9-5.30
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125 ,9846586038
10. മഞ്ചേരി ഭാഗത്തുള്ള Finance ലേക്ക് …
🔹 RECEPTIONIST
(Female)
▪️Degree
▪️Fresher/Experienced
▪️Working time=9.30-5
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125 , 9846586038
🔹 MANAGER(Male)
▪️Degree
▪️Fresher/Experienced
▪️Salary=20000
Contact【Call📱/WA🪀】:
9061037125 ,9846586038
11. കോഴിക്കോട്
ഐസ്ക്രീം & ജ്യൂസ് ഷോപ്പിലേക് സർവിസ് സ്റ്റാഫിനെയും ക്ലീനിങ് സ്റ്റാഫിനെയും ആവശ്യമുണ്ട് .ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 14000 -16000
9995953322
12.ഇടുക്കി
അലോവേര പ്രൊഡക്ഷൻ കമ്പനിയുടെ ഓഫീസിലേക്കു സ്റ്റാഫുകളെ ആവശ്യമുണ്ട് .
സാലറി 15000 -22000
ഫ്രീ ഫുഡ് &AKOMODATION
8921427713
13.എറണാകുളം
ഇടുക്കിയിലും കലൂരും പ്രവർത്തിക്കുന്ന ബേക്കറിയിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്
സാലറി 10000 -12000
7356238569
14.മലപ്പുറം
തിരൂരിലേക് ആയുർവേദ ഹോസ്പിറ്റലിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
ലേഡീസ്
7559892004
15.ഹാപ്പി സോപ്പ്   കമ്പനിയിലേക് യൂണിറ്റ് മാനേജർമാരെ ആവശ്യമുണ്ട്
സാലറി 30000 +
9629548050
16.എറണാകുളം
പെട്രോൾ പമ്പിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 16000 -20000
9037154125
17.തിരുവനന്തപുരം
പൂജപ്പുര പ്രവർത്തിക്കുന്ന ബ്യൂട്ടിപാര്ലറിലേക് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്
സാലറി 10000 -15000
9550971406
18. മഞ്ചേരി ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക് ….
🔹 SERVICE COORDINATOR
(Male)
▪️Degree
▪️Fresher/Experienced
▪️Working time=9-5.30
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125 ,9846586038
19. മലപ്പുറം ഭാഗത്തുള്ള Distribution സ്ഥാപനത്തിലേക്ക് ….
🔹 ACCOUNTANT
(Female)
▪️Degree
▪️Experienced
▪️Working time=7-5
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 ,9061037125
20. പ്രമുഖ Non banking finance company thrissur ജില്ലയിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
◼️ ലോൺ ഓഫീസർ
👨‍🦰👩‍🦳ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും
അപേക്ഷിക്കാം
🎓യോഗ്യത +2 above(Experience)
🎓 ഡിഗ്രീ
⏰ടൈം 9am-5.30pm
💵15000 + TA
(Per km 3rs)
🔞പ്രായപരിധി 32 വരെ
🛵Two wheeler and licence must
📍ലൊക്കേഷൻ::—
👉ചാലക്കുടി
wa.me/9037840970
21.കോവളം( Beach Road)

ഹോട്ടൽ ജോലിക്ക് ആളെ ആവശ്യമുണ്ട്

waiter

മാസശമ്പളം -24,000/-(fixed)

VACCANCY AVAILABLE FOR ONE PERSON

ഡ്യൂട്ടി ടൈം : രാവിലെ 7 30 മണി മുതൽ രാത്രി 9.30 വരെ .2 മണിക്കൂർ Rust ഉണ്ട്)

FOOD AND ACCOMADATION FREE

contact: 7034533243

22.ലേഡീസ് വേക്കൻസി

കുവൈറ്റിലേക്കും ദുബായിലേക്കും ANM, GNM. പഠിച്ച സ്റ്റാഫിനെ ആവശ്യമുണ്ട്, സാലറി 47000.സർട്ടിഫിക്കറ്റ് അത്യാവശ്യമാണ്t താല്പര്യമുള്ളവർ ഈ നമ്പർ കോൺടാക്ട് ചെയ്യുകയോ മെസ്സേജ് ഇടുകയോ ചെയ്യുക,9526025271

23.Pvt firm @ Kakkanad, Ekm

Telecaller, Office staff, Pump in charge (Male Only)

Salary: 15,000 + ACCOMODATION

Contact :9037092409

24. Car work shop, Mainagappalli, Kollam

Patch Worker

Salary: Daily: 1000/- + Room

Contact:9447987011

25. Pvt Firm @ Panthalam

Needs Fabricator. Salary Rs.1100/- Monthly, Helper Salary Rs.850/- Monthly

Contact:9946622439

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.