Indian Jobs live on 11.05.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. മലപ്പുറം ഭാഗത്തുള്ള FURNITURE കമ്പനിയി ലേക്ക്…
🔸 ACCOUNTANT (male/female)
▪️B.com
▪️Experienced
▪️W/Time=9.00am – 5.30pm
▪️Salary: As per interview
📱/🪀: 9061037125 , 9846586038
2. ADMINISTRATOR (male/female)
▪️Degree
▪️Experienced
▪️W/Time=9.00am – 5.30pm
▪️Salary: As per interview
📱/🪀: 9061037125 , 9846586038
3. നിലമ്പൂർ – വടപ്പുറം ഭാഗത്തുള്ള FOOD DISTIBUTION ലേക്ക്…
🔸 ACCOUNTANT (male)
▪️Degree
▪️Experienced
▪️W/Time=8.30am – 5.00pm
▪️Salary: As per interview
📱/🪀: 9061037125 , 9846586038
4. കോട്ടക്കൽ ഭാഗത്തുള്ള VEHICLE SHOWROOM ലേക്ക്…
🔸 SALES STAFF (male)
▪️ Fresher/Experienced
▪️W/Time=9.00am – 6.00pm
▪️Salary: As per interview
📱/🪀: 9061037125 , 9846586038
5. പാണ്ടിക്കാട് ഭാഗത്തുള്ള FURNITURE SHOWROOM ലേക്ക്…
🔸 SALES STAFF (male)
▪️ Fresher/Experienced
▪️W/Time=9.30am – 9.00pm
▪️Salary: As per interview
📱/🪀: 9061037125 , 9846586038
6. പെരിന്തൽമണ്ണ ഭാഗത്തുള്ള VEHICLE SHOWROOM ലേക്ക്…
🔸 ACCOUNTANT (male)
▪️Degree
▪️ Experienced
▪️W/Time=9.00am – 6.00pm
▪️Salary: 10000 – 15000
📱/🪀: 9061037125 , 9846586038
7. മഞ്ചേരി ഭാഗത്തുള്ള SUPER MARKET ലേക്ക്…
🔸 ACCOUNTANT (male)
▪️+2/Degree
▪️Fresher/Experienced
▪️W/Time=9.00am – 9.00
▪️Salary: As per interview
📱/🪀: 9061037125 , 9846586038
8. BILLING STAFF (male)
▪️+2/Degree
▪️Fresher/Experienced
▪️W/Time=9.00am – 9.00
▪️Salary: As per interview
📱/🪀: 9061037125 , 9846586038
9. പാണ്ടിക്കാട് ഭാഗത്തുള്ള FINANACE സ്ഥാപനത്തിലേക്ക്…
🔸 OFFICE STAFF (female)
▪️ Fresher/Experienced
▪️+2/Degree
▪️W/Time=9.00am – 5.00pm
▪️Salary: As per interview
📱/🪀: 9061037125 , 9846586038
10. വേങ്ങര ഭാഗത്തുള്ള TEXTILES ലേക്ക്…
🔺 ACCOUNTANT (male)
▪️Degree
▪️Experienced
▪️W/Time=9.00am – 9.00pm
▪️Salary: 12000 – 15000
📱/🪀: 9846586038,9061037125
11. കുടുംബശ്രീയിൽ ജോലി നേടാൻ അവസരം
🔰 25 – 45 വയസിന് മധ്യേ പ്രായമുള്ളവർക്ക്
🔰 അപേക്ഷ ഫീസ് ഇല്ല
🔰 അപേക്ഷ സമർപ്പിക്കുവാനും കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കും 👇
https://www.keralalocaljob.com/2024/05/psc.html
12. ഹിസ്റ്ററി, ഇംഗ്ലീഷ്, കോമേഴ്‌സ്, ആന്ത്രോപോളജി, മലയാളം, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകള്‍. അതാത് വിഷയങ്ങളില്‍ 55ശതമാനത്തില്‍ കുറയാതെയുള്ള ബിരുദാനന്തര ബീരുദമാണ് യോഗ്യത. നിശ്ചിത മാതൃകയിലുള്ള അപേക്ഷ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മെയ് 17ന് വൈകിട്ട് മൂന്ന് മണിക്കകം നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മുഖേനയോ ലഭ്യമാക്കണം.
അപേക്ഷാ ഫോറം കോളേജ് ഓഫീസിലും gascuduma.ac.in ലും ലഭിക്കും.
ഫോണ്‍: 9188900216.
തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഇംഗ്ലീഷ്, ഫൗണ്ടേഷന്‍ ഓഫ് എജുക്കേഷന്‍, പെര്‍ഫോമിങ് ആര്‍ട്‌സ്, ഫൈന്‍ ആര്‍ട്‌സ് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തിരം രജിസ്റ്റര്‍ ചെയ്ത ഉദേ്യാഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
(www.collegiateedu.kerala.gov.in മുഖേന രജിസ്റ്റര്‍ ചെയ്യാം).
ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദവും (ഒ ബി സി – നോണ്‍ക്രിമിലയര്‍, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി) എം എഡും നെറ്റ് / പി എച്ച് ഡിയും ഉണ്ടായിരിക്കണം. നെറ്റ് / പി എച്ച് ഡി ഉള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും.
താല്‍പര്യമുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം മെയ് 22ന് രാവിലെ 10.30ന് കോളേജില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.
13. വീട്ടുജോലി- തൃശ്ശൂർ
തൃശ്ശൂർ ഒരു അമ്മ മാത്രമുള്ള വീട്ടിൽ താമസിച്ച് വീട്ടുജോലിക്ക് ക്രിസ്റ്റ്യൻ ലേഡിയെ ഡ്യൂട്ടിക്ക് ആവശ്യമുണ്ട്.
അമ്മ രോഗി അല്ല .
സാലറി- Rs.18000.
Mob No – 6238748762
14. തിരുവനന്തപുരം
50 വയസ്സായ കിടപ്പിലായ ഒരു രോഗിയെ നോക്കാൻ ഒരു male bystander വേണം. ഡയപ്പറിലാണ്. Catheter ഉണ്ട്. അനുകമ്പയും മാനസിക സപ്പോർട്ട് കൊടുക്കാനും പറ്റുന്ന ആളാവണം. സാലറി 24000/-.+food. നാളെ കയറണം.
8848368712
15. ബാംഗ്ളൂരിൽ
3 പേരുള്ള വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ആളെ ആവശ്യമുണ്ട് ശമ്പളം 25000 രൂപ വയസ്സ് 30to 45 വരെ
☎️9539064915 /7594811079
16.കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലി നേടാം | ശമ്പളം ₹21,500 രൂപ വരെ
ജനറൽ വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/05/cochin-shipyard-recruitment-2024.html
അവസാന തിയ്യതി: മെയ് 25
17.കേരളത്തിൽ കേന്ദ്ര സർക്കാർ ജോലി | ശമ്പളം ₹26,000 മുതൽ
കേന്ദ്ര സർക്കാർ സ്ഥാപനമായ ടെക്സ്റ്റൈൽ കമ്മറ്റിയിൽ ആണ് ഒഴിവുകൾ ഉള്ളത്
പ്രോജക്ട് അസിസ്റ്റൻ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/05/textile-committee-recruitment-2024.html
അവസാന തിയ്യതി: മെയ് 31
18.Graphic designer
Must know photoshop/corel/illustrator Salary 1800
12 hrs
For riyadh cartoon factory
Contact : 9809866962
19. Security Guards at Thiruvalla Hospital
Age:22-50, Salary: 15,000 + ESI + Accomodation
Contact:9961566005, 9995825741
20. Varsha Plastics, Perumbavoor
Needs Driver
Salary: 14,000 + ESI +PF
Contact:9744109501
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️