Indian Jobs live on 11.09.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. VACANCY FOR DRIVERS
We are hiring DRIVERS
for our food products distribution company.
VEHICLE APE CNG NEW VEHICLE
Location :Trivandrum
Food and accommodation available.
Salary :Best in Industry
Contact number:
+91964557755
2. സ്റ്റിച്ചിങ് സെന്ററിലേക്ക്ലേഡീസ് ആൻഡ് ജെൻസ് ഡ്രസ് കട്ടിങ് എക്സ്പീരിയൻസ് ഉള്ള കട്ടിംഗ് മാസ്റ്ററെയും, തയ്യൽക്കാരെയും ആവശ്യമുണ്ട് അത്യാവശ്യമാണ് താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക സാലറി ആഫ്റ്റർ ഇൻറർവ്യൂ…
സ്ഥലം. ആറ്റിങ്ങൽ
ഫോൺ :9605189285
3. ഹൗസ്കീപ്പിങ് സ്റ്റാഫ് (ക്ലീനിങ് )
(Male&female)
▪️*salary 10000 to 15000
▪️ഫിലിം സിറ്റിയിലേക്ക് ലേഡിസ് ക്ലീനിങ് സ്റ്റാഫിനെ ആവിശ്യമുണ്ട്
(പയ്യന്നൂർ ഭാഗത്തുള്ളവർക്ക് മുൻഗണന )
▪️പാർക്കിംഗ് സ്റ്റാഫ്
(Male&female)
▪️*salary 10000 to 15000
♦️Free food&accommodation ♦️
📲▪️73 56 34 59 32
📲▪️80 89 07 09 73
📲▪️94 00 62 00 02
4. TEAM THAI
WE’RE HIRING
👉 VAN SALESMAN🚛🚛🚛🚛🚛🚛🚛🚛
Contact us: +91 90485 08032
WhatsApp:
http://wa.me/919048508032
Aluva-Muttom
Thiruvalla-Elanthoor
Muvattupuzha-Pallippady
Kazhakkoottam-Alamcode
Kattappana-Nathukallu
Kollam-Kottarakkara
Kottayam-Kothanallur
Kayamkulam-Karunagappally
Alapuzha-Punnapra
Balaramapuram-ookkodu
Kanjirapally-Anakallu
Kanhangad-Ambalathara
Manjeri-Karuvampram
Thalassery-Koothuparambu
Cherpulassery-Vettilappara
Sulthan Bathery-Kolangappara
Palakkad-Puthupariyaram
Balussery-Perambra
Kuttippuram-Puthanathani
Calicut-Panthramkavu
Thrissur-Chittilappilly
Koratty-Annamanada
Email: careers@teamthai.in
www.teamthai.in
5. വർക്ക് ഫ്രം ഹോം 🔘
സോഷ്യൽ മീഡിയ (വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം) ഉപയോഗിച്ച് പാർട്ട് ടൈം ആയി ജോലി ചെയ്യാൻ താല്പര്യമുള്ള യുവതികളെ ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പിൽ മെസ്സേജ് അയക്കുക.
🪀 wa.me/918589944572
6. സ്ഥലം കണ്ണൂർ
ഒരു പൊറോട്ടക്കാരനാ ആവശ്യമുണ്ട്
6235238368
7. Urgently required staffs for Restaurant in Ernakulam
1) captain experienced for running Restaurant salary Rs 22 to 23000
2) Assistant South Indian cook experienced Rs22 to 24000
3)waiters experienced Rs15000
Immediately joining candidates send cv/ message to WhatsApp number 8943797715
8. ഫ്രൈഡ് ചിക്കൻ ഷോപ്പിലേക്ക്ഹെൽപ്പർ ആവശ്യമുണ്ട്കുറച്ചു ക്ലീനിങ്ങും ഉണ്ടാവും
സ്ഥലം കോഴിക്കോട്
താല്പര്യമുള്ളവർ ഈ നമ്പറിൽ9207614105 വിളിക്കുകസാലറി അപ്പോൾ പറയാം
9. Shawarma Alfam cook for Restaurant in Alappuzha.
experinced daily salary Rs 900
call 8943797715.
10. Immediately hiring staffs for Restaurant in Trivandrum.
1) continental souchef experienced in continental Restaurant salary Rs 35 to 40000.
2) Restaurant captain experienced Rs21 to 22000
Only immediately joining candidates send cv to servicesstarhospitality@gmail.com
What’s App number 8943797715
11. Porotta Maker Vacancy
Salary 1000/ day
Location Alapuzha
Call 8089717272
12. തിരുവഞ്ചൂർ പുതിയതായി തുടങ്ങുന്ന ബേക്കറിയിലോട്ട്, ദോശ, ചായ, ചെറുകടി പണിക് ആളെ ആവിശ്യം ഉണ്ട്
ഫോൺ -9495684919
13. തിരുവനന്തപുരത്തേക്ക് ഒരു പാചകക്കാരനെ ആവശ്യമുണ്ട് ജോലിക്ക് വരാൻ താല്പര്യമുള്ളവർ വിളിക്കുക 8078141639
14. ഒരു ക്ലീൻ ബോയിയെ ആവശ്യം ഉണ്ട്
സ്ഥലം റാന്നി
നമ്പർ +91 94960 97762
15. Need one malayali waiter
Location ernakulam (perumbavoor)
Call : 7510922641
16. സൺറൈസ് ഹോസ്പിറ്റലിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 15000+ ESI
താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്
Ph.7025212622
കാക്കനാട്, EKM
17. മെക്കാനിക്കിനെ ആവശ്യമുണ്ട്
4 ᴡʜᴇᴇʟᴇʀ [ ᴍᴜʟᴛɪ ʙʀᴀɴᴅᴇᴅ]
എല്ലാ വണ്ടികളുടെയും മെക്കാനിക്കൽ പണി ചെയ്യുവാൻ നല്ലൊരു മെക്കാനിക്കിനെ ആവശ്യമുണ്ട്
> ꜱᴀʟʀʏ ᴍɪɴ 20000
[ ᴛʜᴇʀᴇ ᴡɪʟʟ ʙᴇ ꜱᴀʟᴀʀʏ ʜɪᴋᴇ ᴀᴄᴄᴏʀᴅɪɴɢ ᴛᴏ ᴛʜᴇ ᴩᴇʀꜰᴏʀᴍᴀɴᴄᴇ]
> ꜰʀᴇᴇ ᴀᴄᴄᴏᴍᴍᴏᴅᴀᴛɪᴏɴ
> ᴩʟᴀᴄᴇ ᴍᴜᴠᴀᴛᴛᴜᴩᴜʜᴀ
>ᴍᴏʙ 9847682401
18. വയനാട് സുൽത്താൻബത്തേരിയിൽ റസ്റ്റോറന്റിലേക്ക് താഴെപ്പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്
1). ക്യാപ്റ്റൻ കുക്ക്(5)
സാലറി: ₹18000 to
₹ 22,000
2) നാടൻ കുക്ക്(വെള്ളപ്പം,പുട്ട്, നെയ് പത്തൽ, ഇടിയപ്പം etc)
സാലറി:₹24000/-
3)തലശ്ശേരി ചായക്കടികൾഅറിയുന്ന കുക്ക്
സാലറി:₹21000/-
4) ജ്യൂസ് മാസ്റ്റർ
സാലറി:₹21000/-
5)അൽ ഫഹം മാസ്റ്റർ
സാലറി:₹27000/-
6)നാടൻ ഊണ്, തലശ്ശേരി ബിരിയാണി അറിയുന്ന കുക്ക്
സാലറി :₹30000/-
കോൺടാക്ട് നമ്പർ:
7306930077(റിജു )
9880910313(ജവാദ്)
19. കൊല്ലം ജില്ലയിലെ വർക്കലയിൽ പ്രവർത്തിക്കുന്ന പ്രമുഖ റിസോർട്ടിലെക്ക് സ്റ്റാഫുകളെ ആവശ്യം ഉണ്ട്..
🔸 Receptionist (4 female)
🔸 Receptionist (4male)
🔸 House keeping (4 female)
🔸 House keeping (4male)
🔸 Cook (1 female)
✅ Food & Accommodation ഉണ്ടായിരിക്കും.
അപേക്ഷകർക്ക് ഒരു വർഷത്തെ എങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം ( cooking അറിയാവുന്നവർക്ക് മുൻഗണന)
Contact info: Call📱 / WA🪀
• 9497373330
• 9447468383
• 9847118550
20. എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം നടത്തുന്നു
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 12 ന് രാവിലെ 10.30 മണിക്ക് അഭിമുഖം നടത്തും.
യോഗ്യത എസ് എസ് എല്‍ സി, പ്ലസ്ടു, അല്ലെങ്കില്‍ കൂടുതല്‍ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ളതും ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്കളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും അല്ലാത്തതുമായ എല്ലാവര്‍ക്കും മൂന്ന് ബയോഡാറ്റയുമായി എത്തി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.
നൈപുണ്യപരിശീലനവും, വിവിധ അഭിമുഖങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനവും കരിയര്‍ കൗണ്‍സിലിങ് ക്ലാസ്സുകളും എംപ്ലോയബിലിറ്റി സെന്ററില്‍ നടത്തും.
ഫോണ്‍ 04742740615, 7012212473.
സ്ഥലം : കൊല്ലം
21. ജോബ് ഫെസ്റ്റ് 14 ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വടക്കഞ്ചേരി മേരീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിന്റെ സഹകരണത്തോടെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുന്നതിനായി ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
വടക്കഞ്ചേരി സെന്റ് മേരീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ സെപ്റ്റംബർ 14 ന് നടക്കുന്ന തൊഴിൽമേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0491 2505204, 0491 2505435, empcentre.palakkad@gmail.com
22. അക്കൗണ്ടന്റ് ഒഴിവ്
വനിതാ ശിശു വികസന വകുപ്പിലെ പോഷൻ അഭിയാൻ 2.0 യിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് വിരമിച്ച ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ അക്കൗണ്ടന്റായി അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം/ഓഡിറ്റ് ഓഫീസറായി മൂന്നു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. 2023 ജനുവരി 1 അനുസരിച്ച് 65 വയസ് കവിയരുത്. മാസശമ്പളം 30,000 രൂപ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 18 വൈകിട്ട് 5 മണി. അപേക്ഷിക്കേണ്ട വിലാസം ഡയറക്ടർ വനിതാ ശിശു വികസന വകുപ്പ്, പൂജപ്പുര, തിരുവനന്തപുരം. അപേക്ഷയുടെ മാതൃകക്കായി wcd.kerala.gov.in സന്ദർശിക്കുക
23. മെഗാ തൊഴിൽ മേള 16ന്.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സെപ്തംബർ 16ന് ദ്യൂതീ എന്ന പേരിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. മട്ടന്നൂർ ഗവ.പോളിടെക്നിക് കോളേജിൽ രാവിലെ ഒമ്പത് മണി മുതൽ നടത്തുന്ന മേളയിൽ വിവിധ മേഖലകളിലെ 50 ലേറെ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കും.
യോഗ്യത : എസ് എസ് എൽ സി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. മേളയുടെ ഉദ്ഘാടനം കെ കെ ശൈലജ ടീച്ചർ എം എൽ എ നിർവ്വഹിക്കും. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ അധ്യക്ഷത വഹിക്കും. ഫോൺ. 0497 2707610, 6282942066.
REJISTER NOW – https://docs.google.com/forms/d/e/1FAIpQLSfpVITp1C_qfLraL5ChVHMyTg2LI7zyN9ZmCfT06iF4haXEIg/viewform
24. വാക് ഇന്‍ ഇന്റര്‍വ്യൂ.
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ഇടുക്കി നാടുകാണിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഐടിഐയില്‍ എസിഡി ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 20 ന് രാവിലെ 9.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐടിഐയില്‍ ഹാജരാകണം. പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9895669568, 04862 259045.
25. കിക്മയിൽ അസിസ്റ്റന്റ് പ്രൊഫസർ ജോലി ഒഴിവ്
സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ–ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ – ബി സ്‌കൂൾ) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ താത്കാലിക നിയമനം നടത്തും. ബി.ടെക്, എം.ബി.എ യോഗ്യത ഉളളവർക്ക് മുൻഗണന.അഭിമുഖം 12 ന് രാവിലെ 10 ന് കിക്മ ക്യാമ്പസിൽ നടക്കും. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9447002106, 9288130094
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. Direct interview
Bank Business Card പാലക്കാട് Division
💼Relationship Executive
👩🏻🦰🧑🏻🦰Candidates
🎓Degree,plus two[any sales experience must )
🔞30
💶13k to 18k+insensitive
🧐Branch visit ഉണ്ടായിരിക്കും
👉Data’s bank provide ചെയ്യും
,കഞ്ചിക്കോട്,പാലക്കാട് ടൗൺ വടക്കാഞ്ചേരി
wa.me/7736892545
27. Bank business കാർഡ് Division
🏢 office co-ordinator
🧑🏻🦰👩🏻🦰 പെൺകുട്ടികൾ,ആൺകുട്ടികൾ
🎓 ഡിഗ്രി
💵 up to 14k + incentive
🧐 ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല, കൊറിയർ കണക്ട് ചെയ്യാൻ പോകേണ്ടതാണ്
🔞 30
🌏പാലക്കാട് ടൗൺ
wa.me/7736892545
28. മൈക്രോ ഫിനാൻസിൻറെ പാലക്കാട് Branch
◾ Relationships officer
🧑 ആൺകുട്ടികൾ മാത്രം അപേക്ഷിക്കുക
🔞 23 to 26
⏰7.30am to 5.30pm
🎓ഡിഗ്രി/പ്ലസ്
ടു
💸 17250 + incentive
🏝️വടക്കാഞ്ചേരി, പട്ടാമ്പി
👉Job role: Collection+ Business
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
wa.me/7736892545
29. മൈക്രോ ഫിനാൻസിൻറെ തൃശൂർ
◾ Relationships officer
🧑 ആൺകുട്ടികൾ മാത്രം അപേക്ഷിക്കുക
🔞 23 to 26
⏰7.30am to 5.30pm
🎓ഡിഗ്രി/പ്ലസ്
ടു
💸 17250 + incentive
🏝️വടക്കാഞ്ചേരി
👉Job role: Collection+ Business
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
wa.me/7736892545
30. Bank credit കാർഡ് Division
🏢 Relationship executive
🧑🏻🦰👩🏻🦰 പെൺകുട്ടികൾ,ആൺകുട്ടികൾ
🎓 പ്ലസ് ടു
💵 up to 19k +23k incentive
🔞 30
🌏കൊല്ലം,കോട്ടയം,ആലപ്പുഴ
wa.me/7736892545
31. എറണാകുളം
പ്രമുഖ ബേക്കറിയിലേക് ബോർമ വർക്കേഴ്സ് , ചെറുകടികൾ ഉണ്ടാക്കാൻ അറിയുന്നവരെയും ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9895647900
32.അങ്കമാലി
കറുകുറ്റിയിലേ റെസ്റ്റോറെന്റിലേക് അക്കൗണ്ടന്റ് കം സ്റ്റോർ കീപ്പർ , ബില്ലിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്
9496166795
33.പെരുമ്പാവൂർ
ഹെവി ഡ്രൈവർ മാരെ ആവശ്യമുണ്ട്
9447382312
34.തിരുവാങ്കുളം
ലേഡി ഡെന്റിസ്റ്റിനെ ആവശ്യമുണ്ട് .
9447300782
35.ഒറ്റപ്പാലം
ലോഡ്ജിലേക് അന്യ ഭാഷ പ്രാവീണ്യമുള്ള റിസെപ്ഷനിസ്റ് (കമ്പ്യൂട്ടർ+ഡ്രൈവിംഗ്), ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്
8086198855
36.തൃക്കാക്കര
പടമുകൾ ഫ്ളാറ്റിലേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്
സാലറി 15000. പ്രായം 50 വയസുവരെ .
8891333182
37.കോയമ്പത്തൂർ
വൃദ്ധ സദനത്തിലേക് അന്ധേവാസികളെ പരിചരിക്കുന്നതിനു ജോലിക്കാരെ ആവശ്യമുണ്ട്
മെയിൽ/ഫീമെയിൽ
9363586658
38.ഇടപ്പള്ളി
ടെക്സ്റ്റൈൽസിലേക് TALLY. BILLING,അക്കൗണ്ടന്റ് , ഇലെക്ട്രിഷ്യൻ എന്നിവരെയും ആവശ്യമുണ്ട്
8075504507
39.കൊച്ചി
ലീഡിങ് കൺസ്ട്രക്ഷൻ കമ്പനിക് അക്കൗണ്ടന്റ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്
5-10 വര്ഷത്തെ എക്സ്പീരിയൻസ് VENAM.
8714128727
40. ഇൻറർവ്യൂകൾ സെപ്റ്റംബർ ,11,12,13
Bank Business Card മലപ്പുറം Division
💼Relationship Executive
👩🏻🦰🧑🏻🦰Candidates
🎓പ്ലസ് ടു ഡിഗ്രി
🔞33
💶13k to 18k+insensitive
🧐Branch visit ഉണ്ടായിരിക്കും
👉Data’s bank provide ചെയ്യും
🗾വേങ്ങര,കൊണ്ടോട്ടി,നിലമ്പൂർ,തിരൂർ,മലപ്പുറം ടൗൺ,പെരിന്തൽമണ്ണ,കൊയിലാണ്ടി,കോട്ടക്കൽ
wa.me/7736892545
42. ഇൻറർവ്യൂകൾ സെപ്റ്റംബർ ,11,12
Bank Business Card കൊല്ലം Division
💼Relationship Executive
👩🏻🦰🧑🏻🦰Candidates
🎓പ്ലസ് ടു ഡിഗ്രി
🔞33
💶13k to 18k+insensitive
🧐Branch visit ഉണ്ടായിരിക്കും
👉Data’s bank provide ചെയ്യും
🗾കൊട്ടാരക്കര പുനലൂർ, അഞ്ചൽ
wa.me/7736892545
43. Bank Personal Loan, Business loanDivision കൊല്ലം ജില്ല
🏢 Relationship Executive
🧑🏻🦱 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 പ്ലസ് ടു, ഡിഗ്രി
💵up to 20 +Incentives
🏍️ ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
👨🎓🧑🎓പ്രായപരിധി 35 വയസ്.
🩸1yr experience must in sales & marketing
🧐ഷോറൂം വിസിറ്റ്/ ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കുന്നതാണ്.
📍 ബ്രാഞ്ചിൽ നിന്ന് ലീഡ്‌സ് തരുന്നതാണ്
🗺️കൊട്ടാരക്കര, പുനലൂർ
44. Chit’s കമ്പനി Thrissur
◾ Sales executive
🧑🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 degree above
🏍️ ടൂവീലർ& ലൈസൻസ് ഉണ്ടായിരിക്കണം
⏰9.00 to 6.00
💵17500+incentive, DA
🔞below 26
🗺️വലപ്പാട്
wa.me/7736892545
45. മൈക്രോ ഫിനാൻസ് കമ്പനിയുടെ തൃശൂർ
🛑 Branch Manager
🧑🏻🦱👩🏻🦱candidate’s
🎓 Degree above
🔬 minimum 2 yr Experience in microfinance
💵 ആകർഷക ശമ്പളം
🔞30 വരെ
👉 nearest candidate prefer
🔵 ചാലക്കുടി
wa.me/7736892545
46. ആലുവ
കമ്പനി പടിയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക് ലേഡി അക്കൗണ്ടന്റിനെ ആവശ്യമുണ്ട് .പ്രായം 28-40.
9526869600
47.ആവശ്യമുണ്ട്
ആര്യാസ് സൂപ്പർ ഗ്രിപ് ഇൻസുലേഷൻ ടേപ്പുകൾക് ജില്ലകളിൽ വിതരണക്കാരെ ആവശ്യമുണ്ട്
9074575502
48.എറണാകുളം
FMCG ലേക് സെയിൽസ് എക്സിക്യൂട്ടീവ് , ഡ്രൈവർ കം സെയിൽസ്മാൻ എന്നിവരെ ആവശ്യമുണ്ട്
9048738242
49.ആലുവ
ഫോട്ടോഷോപ്പ് അറിയാവുന്ന ലേഡീസിനെ ആവശ്യമുണ്ട്
9447290903
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
50. Kytex pvt ltd
കമ്പനിയുടെ വിവിധ
തസ്തികളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
യോഗ്യത ( SSLC,plus two) യുവതി യുവാക്കൾക്ക് അവസരം
താമസം ഭക്ഷണം ലഭ്യമാണ്
സാലറി 16000 – 30000
Age 18 to 27
Contact : 9633056075
51. എറണാകുളം
ഓഫ്‌സെറ് പ്രിന്റിങ് പ്രെസ്സിലേക് പ്രിന്ററെയും, അസിസ്റ്റന്റ് പ്രിന്ററെയും ആവശ്യമുണ്ട്
8943334333
52.തൃപ്പൂണിത്തുറ
പ്രമുഖ ഓഫീസിലേക്കു ലേഡി ടെലി കോളർ നെ ആവശ്യമുണ്ട്
9946421747
53.തൃശൂർ
ലേഡീസ് ഹോസ്റ്റലിലേക് താമസിച്ചു ജോലി ചെയ്യുവാൻ വനിതാ ഹെൽപ്പർ മാരെ ആവശ്യമുണ്ട്
9895090123
54.കാസർഗോഡ്
റബ്ബർ ടാപ്പിങ്ങിൽ പരിചയ സമ്പന്നരായ തൊഴിലാളികളെ ആവശ്യമുണ്ട്
8301895081
55.എറണാകുളം
ടെലി കോളേഴ്‌സിനെ ആവശ്യമുണ്ട്
9020341355
56.എറണാകുളം
R R ഇലക്ട്രോണിക് എന്ന സ്ഥാപനത്തിലേക് TALLY അറിയാവുന്ന രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ള അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
8129433384
57.എറണാകുളം/ മൂവാറ്റുപുഴ
വിവിധ സ്ഥാപങ്ങളിലേക് സെക്യൂരിറ്റി സ്റ്റാഫുകളെ ആവശ്യമുണ്ട്
9446467388
58. ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഫീൽഡ് വർക്കിന് സോഷ്യൽ ഫീൽഡ് വോളണ്ടിയേഴ്സ് ആയി സ്ത്രീ പുരുഷന്മാരെ ആവശ്യമുണ്ട്
👉🏻 പ്രായപരിധി – 25 വയസ്സ് മുതൽ 65 വയസ്സുവരെ
👉🏻 വിദ്യാഭ്യാസ യോഗ്യത / മുൻപരിചയം ആവശ്യമില്ല
👉🏻 പുരുഷന്മാർക്ക് താമസ സൗകര്യം ലഭ്യമാണ്
എറണാകുളം, കോട്ടയം ജില്ലകളിലേയ്ക്ക ആണ് ഒഴിവുകൾ
ഒരു ദിവസത്തെ ട്രയിനിംഗിനു ശേഷം അതുപോലെ ജോലി ചെയ്താൽ ഉറപ്പായും ഡെയ്ലി 1000 രൂപാ മുതൽ 2000രൂപാ വരെ നേടാം
ട്രയിനിംഗ് അനുസരിച്ച് ചെയ്താൽ 1000 രൂപാ ഗ്യാരണ്ടിയാണ്.
താത്പര്യമുള്ളവർ ഉടനെ ബന്ധപ്പെടുക
Call 📞 📲:
6238558247
9847124202
9847120832
വിളിക്കേണ്ട സമയം 10 am to 5 pm
59. ഫാബ്രിക്കേഷൻ ജോലികൾ ചെയ്യുന്ന സ്ഥാപനത്തിലേക്ക്, Aluminium Fabricators / Helpers ആവശ്യമുണ്ട്
▫️ ₹. 900 – 1,200/Day – Fabricators
▫️ ₹. 650 – 700/Day – Helpers
▪️ താമസ സൗകര്യം ഉണ്ടായിരിക്കും.
സ്ഥലം: എറണാകുളം
Phone: 9605054654
60. ഹോട്ടലിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്
☑️ ദോശ, പൊറോട്ട മാസ്റ്റർ
സാലറി: ₹800 – ₹1000
☑️ അൽഫാം മേക്കർ
സാലറി: ₹800/-
താമസം, ഭക്ഷണം സൗജന്യം.
സ്ഥലം: എറണാകുളം📲 90722 44288
61. കേരളത്തിലുടനീളം ബ്രാഞ്ചുകളുള്ള പ്രമുഖ കമ്പനിയായ ശ്രേയസ് ഗ്രൂപ്പിലേക്ക് യുവതി യുവാക്കൾക്ക് അവസരങ്ങൾ. വിദ്യാഭ്യാസയോഗ്യത ബാധകമല്ല. ശമ്പളം12000+20000 താമസം ഭക്ഷണം സൗജന്യം
♦️SALES EXECUTIVE
♦️MANAGER TRAINEE
Contact : 6238549313
62. മലപ്പുറം
ചങ്ങരംകുളം പ്രവർത്തിക്കുന്ന ഫുട് വെയർ കമ്പനിയിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് .രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
7306023665
63.കൊല്ലം
റെസ്റ്റോറെന്റിലേക് വൈറ്ററിനെ ആവശ്യമുണ്ട്
സാലറി 12000 – 15000
9605555402
64.എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന ഹോസ്റ്റലിലേക് ഹെല്പറിനെ ആവശ്യമുണ്ട്
സാലറി 10000
6282328146
65.തിരുവനന്തപുരം
കരമന പ്രവർത്തിക്കുന്ന LED.ലൈറ്റ് ഷോപ്പിലേക് ഇലെക്ട്രിഷ്യൻ / ടെക്‌നിഷ്യൻ എന്നിവരെ ആവശ്യമുണ്ട്
8848888907
66.കോഴിക്കോട്
സ്നാക്ക്സ് & കൂൾ ബാറിലേക് ജ്യൂസ് മേക്കർ കം സെയിൽസ്മാനെ ആവശ്യമുണ്ട്
9544198672
67.കോട്ടയം
കാഞ്ഞിരപ്പളി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് അക്കൗണ്ടന്റ് & അക്കൗണ്ടന്റ് അസിസ്റ്റന്റ് എന്നിവരെ ആവശ്യമുണ്ട്
സാലറി 15000
9995611900
68.കൊല്ലം
കുന്നിക്കോട് പ്രവർത്തിക്കുന്ന പവർ ടൂൾസ് സെയിൽസ് & സർവീസ് ഷോപ്പിലേക് പവർ ടൂൾ ടെക്നിഷ്യനെ ആവശ്യമുണ്ട്
സാലറി 9000 – 15000
9746491110
69. തിരുവനന്തപുരം
ഹോൾസെയിൽ ഷോപ്പിലേക് ഓൺലൈൻ പ്രൊമോഷനായി ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് . കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം
7025654492
70.കൊല്ലം
CAR വാഷിംഗ് സെന്ററിലേക് HELPER സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 12000-15000
8281812183
71.കേന്ദ്ര സർക്കാർ ജോലി അവസരം | UPSC പുതിയ വിജ്ഞാപനം വന്നു
കേന്ദ്ര സർക്കാർ വകുപ്പുകളിലേക്ക് ESE പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക
🔗
🔗
🔗
അവസാന തിയ്യതി: സെപ്റ്റംബർ 26
72.എയർപോർട്ടിൽ പത്താം ക്ലാസ്സ് ഉള്ളവർക്ക് ജോലി | വനിതകൾക്കും അവസരം | ശമ്പളം ₹21,300 വരെ
എയർ ഇന്ത്യക്ക് കീഴിൽ കാർഗോ ഡിവിഷനിൽ 998 ഒഴിവുകൾ
ബാഗേജ്, കാർഗോ ലോഡിങ് ഒഴിവിലേക്ക് അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: സെപ്റ്റംബർ 18
73. കേന്ദ്ര സർക്കാർ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ അവസരം
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം | കേരളത്തിലും അവസരം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക
🔗
🔗
🔗
അവസാന തിയ്യതി: സെപ്റ്റംബർ 14
74. ബാലരാമപുരം DTDC(courier service) യിലേക്ക് delivery boy ആവശ്യമുണ്ട്.
Salary. :10000₹
Daily petrol. : 100₹
Working Time: 11.30 am-5.00pm
Contact no. :+91 79070 53403
75. Office Staff CUM STUDENT COUNSELLOR
female
Qualification:degree
(computer knowledge)
Time:9.30 to 5:30
Age : 35 below
Salary :10000+(incentive)
experience: 6 month experience as student councellor
tele caller job experience ഉള്ളവർക്ക് മുൻഗണന
Location : west fort
More details pls contact..
Dr Midhun
9745271660
Prasoon Vasu
8921707019
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️