Indian Jobs live on 12.09.23 

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ഇൻറർവ്യൂ തീയതികൾ സെപ്റ്റംബർ  12 13
Bank general insurance
🏢 Relationship Manager
🎓Plus Two ഡിഗ്രി
🧑🏻‍🦰👩🏻‍🦰Candidates
💵 up to 17k+incentive, TA
🧑‍🎓👩‍🎓ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല.
🧐 മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👉ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും.
🗺️തൃപ്പൂണിത്തുറ വൈറ്റില പാലാരിവട്ടം ഇടപ്പള്ളി കല്ലൂർ എംജി റോഡ് നോർത്ത് പറവൂർ ആലുവ കളമശ്ശേരി കാക്കനാട്കടവന്ത്ര മൂവാറ്റുപുഴ പെരുമ്പാവൂർ
9645560527
2. Mobile Shop vaccancy
💼Billing & cashier staff
🧑🏻‍🦱👩🏻‍🦱candidates
🎓പ്ലസ് ടു above
👩🏻‍💻Computer knowledge must
🔞30below
💵 ആകർഷക ശമ്പളം
🗾ഇരിഞ്ഞാലക്കുട
9645560527
3. Mobile Shop vaccancy
💼video editor
🧑🏻‍🦱👩🏻‍🦱candidates
🎓പ്ലസ് ടു above
👩🏻‍💻Computer knowledge must
🔞30below
💵 ആകർഷക ശമ്പളം
🗾ഇരിഞ്ഞാലക്കുട
9645560527
4. ഫിനാൻസ് കമ്പനിയുടെ തൃശൂർ
🛑 collection staff
🧑🏻‍🦱👩🏻‍🦱candidate’s
🎓 plus two above
🔞35
💵 10 to 14k +incentive
👉 nearest candidate prefer
🔵 ചാലക്കുടി
9645560527
5. ഫിനാൻസ് കമ്പനിയുടെ തൃശൂർ
🛑 Branch Manager
🧑🏻‍🦱👩🏻‍🦱candidate’s
🎓 Degree above
🔬 minimum 2 yr Experience in microfinance
💵 ആകർഷക ശമ്പളം
🔞30 വരെ
👉 nearest candidate prefer
🔵 ചാലക്കുടി
9645560527
6. ഫൈനാൻസ് കമ്പനി
◾Accountant Cum Office Assistant :—
👩‍🦰പെൺകുട്ടികൾ
അപേക്ഷിക്കുക
🎓 B. Com
⏰ 9.30 to 5.30
💵8000 to 13000
🧐 എക്സ്പീരിയൻസ് ഉള്ളവർക്ക് സാലറി hike ഉണ്ടായിരിക്കുന്നതാണ്
🔞 40
🏭ചാലക്കുടി
💡 nearest candidates preference
📞വിളിക്കുക 9645560527
7. തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന Bond Ocean Safari, Kovalam എന്ന സ്ഥാപനത്തിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്.
☑️ Marketing Manager
Salary 25,000 to 30,000
☑️ Digital Marketing Manager
Salary 25,000 to 30,000
☑️ Account Executive
Salary 15,000 to 18,000
☑️ Marketing Executive
Salary 15,000 to 18,000
☑️ Customer Service Executive
Salary 12,000 to 15,000
Contact – 7591956810
Email : anto_appu@yahoo.co.in
Bond Ocean Safari
Suseela Tower VRP XIX/553-A, Beach Rd,
Kovalam, Kerala 695527
(Ref 81568 80666)
8. വയനാട് സുൽത്താൻബത്തേരിയിൽ റസ്റ്റോറന്റിലേക്ക് താഴെപ്പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്
☑️ ക്യാപ്റ്റൻ കുക്ക് (5)
സാലറി: ₹18000 to
₹ 22,000
☑️ നാടൻ കുക്ക് (വെള്ളപ്പം,പുട്ട്, നെയ് പത്തൽ, ഇടിയപ്പം etc)
സാലറി:₹24000/-
☑️ തലശ്ശേരി ചായക്കടികൾ അറിയുന്ന കുക്ക്
സാലറി:₹21000/-
☑️ ജ്യൂസ് മാസ്റ്റർ
സാലറി:₹21000/-
☑️ അൽഫാം മാസ്റ്റർ
സാലറി:₹27000/-
☑️ നാടൻ ഊണ്, തലശ്ശേരി ബിരിയാണി അറിയുന്ന കുക്ക്
സാലറി :₹30000/-
കോൺടാക്ട് നമ്പർ:
7306930077(റിജു )
9880910313(ജവാദ്)
9. സ്ഥിരനിയമനം
10, +2, DEGREE, DIPLOMA ( pass or fail. ) യോഗ്യത യുവതി യുവാകൾക്ക് സ്ഥിര വരുമാനത്തിൽ ജോലി അവസരം
പ്രമുഖ എക്സ്പോർ ട്ടിങ് കമ്പനിയായ പുതുതായി പ്രവർത്തനം ആരംഭിച്ച ഓഫീസിൽ 30 ലെറെ പേർക്ക് വിവിധ തസ്തികയിൽ അവസരങ്ങൾ .
⭕ SUPERVISOR
⭕ PACKING
⭕ STORE KEEPER
⭕ DISTRIBUTION
SALARY ( 15000- 25000 )
AGE 18-35
FOOD & ACCOMMODATION FREE
📱9188139964
10. ജോലി ഒഴിവ്
മലപ്പുറം ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിച്ച് വരുന്ന WAVELAND അമ്യൂസ്മെൻറ് പാർക്കിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
💫 റിസപ്ഷനിസ്റ്റ്
വേക്കൻസി: 03 (Ladies only)
ഭക്ഷണവും,താമസ സൗകര്യവും , ലഭിക്കുന്നതാണ്.
സാലറി :8000 – 12000
സ്ഥലം :വേങ്ങര , മലപ്പുറം
ഫോൺ:7736988022
11. URGENT HIRING
Need banking collection executives and Telecallers for Trivandrum.
Monthly earnings upto 20000+
Ladies & Gents can apply.
Min qualification: 10th
Two wheeler and Android phone needed. Contact immediately those who needed:
8138896285, 8138991135, 8848580651
12. ടീ മാസ്റ്റർ
ചെന്നൈയിൽ പ്രവർത്തിക്കുന്ന ടീ ഷോപ്പിലേക്ക് നല്ല പരിചയമുള്ള ടീ മാസ്റ്ററെ ഉടൻ ആവശ്യമുണ്ട്.
സാലറി: ₹21000/-
സ്ഥലം: ചെന്നൈ
📲 7034428335
13. സ്റ്റാഫിനെ ആവശ്യമുണ്ട്
കേരളത്തിലെ പ്രമുഖ ഗവൺമെൻറ് അംഗീകൃത കമ്പനിയിലേക് അവസരം
JOB ROLE
1.Office Staff
2.Management Staff
3.Administration Officer
4.Supervisor
Qualification : 10/+2/Degree/Deploma
AGE : 18-30
SALARY :16000-25000
കേരളത്തിൽ ഏത് ജില്ലയിൽ നിന്നുള്ളവർക്ക് വേണേലും അപേക്ഷിക്കാം..
Contact : 9061806195
(Send your CV)
14. വെയ്റ്റെർ
കാസറഗോഡ് ഭാഗത്തേക്ക് ഒരു വെയ്റ്ററെ (Supplier) വളരെ അത്യാവശ്യമായി ആവശ്യമുണ്ട്.
സാലറി: ₹15000/-
റൂം +ഫുഡ് ഫ്രീ.
🪀 9895354830
15. PHONEPE PVT LTD HIRING
Phonepe യുടേ QR Code ആക്ടിവേഷൻ ചെയ്യാൻ വിവിധ സ്ഥലങ്ങളിലേക്ക് Field എക്സിക്യൂട്ടീവ് ഒഴിവ്
ജോലി – Phonepe യുടേ Qr Code ആക്ടിവേഷൻ
നിങ്ങളുടേ സ്ഥലത്ത് നിങ്ങളുടേ സമയത്ത് ജോലി ചെയ്യാം, ദിവസവും ഒരു ആക്ടിവേഷൻ Target ഉണ്ടായിരിക്കുന്നതാണ് (Mens Only)
വിദ്യാഭ്യാസ യോഗ്യത ബാധകമല്ല.
Need Android Phone & Good Communication/Technical Skills
Incom : 500 – 35000 per month
(Payout Will Be QR code Activation Based)
താഴെ കൊടുത്ത നമ്പറിൽ വാട്സ്ആപ്പ് മുഖേനേ ബന്ധപ്പെടുക .
Contact No: +916238192778
16. ബേക്കറി മാസ്റ്റർ
ബേക്കറി നിർമാണ സ്ഥാപനത്തിലേക്ക് എല്ലാ വിധ ചിപ്സ് ഐറ്റം, മുറുക് ഐറ്റംസ്, സ്വീറ്റ് ഐറ്റംസ് എന്നിവ
അറിയാവുന്ന ആളെ
ആവശ്യമുണ്ട്.
നല്ല സാലറി + ഫുഡ്‌ + താമസം ഉണ്ടായിരിക്കും.
സ്ഥലം: കുമ്പള (കാസർഗോഡ്)
📲 89213 30445
📲 7356870347
17. URGENTLY NEEDED
കൊല്ലത്ത്. Mobile ഷോപ്പിലേക്ക് മൊബൈൽ ടെക്‌നിഷ്യൻ ആവശ്യമുണ്ട്.
Contact:- 9747007079
18.മഞ്ചേരിയിലേക്ക് വീട്ടുജോലിക്ക് ആളെ ആവശ്യം ഉണ്ട്
9895421800
19. സിസിടിവി ടെക്നീഷ്യനും ഓട്ടോമേഷൻ ടെക്നീഷ്യനും നിരുവല്ലയിൽ നിരവധി അവസരങ്ങൾ.
⭕ Designation: CCTV TECHNICIAN / SECURITY SYSTEM ENGINEER
🔹Qualification: BTECH ( Electrical)/Any bachelor’s degree
🔹Experience : 2+ Years Experience
🔹Salary: 25K to 30K
Location: Thiruvalla
🔹Should have proper knowledge of Security systems and related industries.
⭕ Designation: AUTOMATION TECHNICIAN / SYSTEM AUTOMATION ENGINEER
🔹Qualification: BTECH ( Electrical)/Any bachelor’s degree
🔹Experience : 2+ Years Experience
🔹Salary: 25K to 30K
🔹Location: Thiruvalla
🔹Should have proper knowledge of Automation systems and related industries
For more information
☎️ contact info: 9072610169
recruitment@mapshore.com
20. HBC ഉയർന്ന ശമ്പളത്തിൽ സ്ഥിരനിയമനം

കേരളത്തിലെ എല്ലാ ജില്ലകളിലേയും പുതിയ ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ;
✅യോഗ്യത: SSLC, PLUS TWO, ഡിഗ്രി/പിജി, ഡിപ്ലോമ._ (failed or pass)
✅Experienced /Fresher
✅പ്രായ പരിധി : 18-27 വയസ് വരെ.
✅സാലറി:₹18000-₹28500
⭕സൗജന്യ കമ്പനി റൂം
⭕സൗജന്യ ഭക്ഷണം
⭕PF/ESI/Provide
⭕പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
ജോലിക്ക് താല്പര്യമുള്ളവർ ബയോഡാറ്റ വാട്സപ്പ് ചെയ്യുക_
കൂടുതൽ വിവരങ്ങൾക്ക് :
🪀+918129625840
21. ആവശ്യമുണ്ട്
Date: 09/09/2023
രണ്ട് അംഗങ്ങളുള്ള വീട്ടിൽ താമസിച്ചു ജോലിചെയ്യുന്നതിന്, Female Staff ആവശ്യമുണ്ട്.
▫️പ്രായം: 50 – 55 വയസ്സ്
▫️ Salary: ₹. 16,000
👉 അത്താണി, നെടുമ്പാശ്ശേരി (EKM)
👉 Phone: 97 47 198 7 4 5
22. 4 അംഗങ്ങൾ ഉള്ള വീട്ടിൽ താമസിച്ചു ജോലിചെയ്യുന്നതിനും കിടപ്പുരോഗിയായ അമ്മയുടെ കാര്യങ്ങൾ നോക്കുന്നതിനും ഒരു സ്ത്രീയെ ആവിശ്യം ഉണ്ട്
ശമ്പളം : 20000
ഈ മാസം 11 നുള്ളിൽ ജോലിക്ക് കയറാൻ കഴിയുന്നവർ വിളിക്കുക
ഫോൺ : +918113901775
സ്ഥലം : മൊറയൂർ, മലപ്പുറം
23. അപേക്ഷ ക്ഷണിച്ചു
തുറവൂർ ബ്ലോക്കിൽ പ്രവർത്തിക്കുന്ന കൊച്ചിൻ നട്മഗ് (COCHIN NUTMEG) ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
25 നും 35 നും മധ്യേ പ്രായമുള്ള എം ബി എ / അഗ്രി ബിസിനസ് മാനേജ്മെന്റിൽ ബിരുദം അല്ലെങ്കിൽ നിർബന്ധിത യോഗ്യതയുള്ള ഏത് ബിരുദധാരികൾക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ പ്രവർത്തിപരിചയവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം ബയോഡാറ്റയോടൊപ്പം cochinnutmeg@gmail.com, Copyto(CC)- kjoseabisma@gmail.com& fpopmukerala@gmail.com എന്ന ഇമെയിൽ വിലാസങ്ങളിൽ സെപ്റ്റംബർ 28നകം അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് FPOS Govt.of Kerala എന്ന ഫേസ് ബുക്ക്‌ പേജ് സന്ദർശിക്കുക.ഫോൺ: 9207413470
24. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴിലുളള കളമശേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുളള ബേക്കറി ആന്‍റ് കൺഫക്ഷണറി കോഴ്സില്‍ ഇ.ഡബ്ല്യു.എസ് വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യത പ്ലസ് ടു ജയിച്ചിരിക്കണം. താത്പര്യമുളളവര്‍ 0484-2558385, 9188133492 നമ്പരില്‍ ബന്ധപ്പെടുക.
25. റീടെൻ‍ഡര്‍ ക്ഷണിച്ചു
മുളന്തുരുത്തി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ആവശ്യത്തിനായി 2023-24 വർഷം വാഹനം വാടകയ്ക്ക് നൽകുന്നതിന് താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും വ്യവസ്ഥകൾക്ക് വിധേയമായി റീടെന്‍ഡർ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 14-ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ 0484-2786680, 9188959730, 9947864784
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. വാക്ക് ഇന്‍ ഇന്റര്‍വ്യൂ
തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഒഴിവുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനത്തിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എസ്.എസ്.എല്‍.സി, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തുന്ന ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് എന്നിവ പാസായ ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.
പ്രവൃത്തി പരിചയം അഭിലക്ഷണീയം. പ്രായപരിധി 50 വയസ്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 20ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ 0484 2777489, 0484 2776043 നമ്പറിലോ ആശുപത്രി ഓഫീസില്‍ നിന്നോ അറിയാം.
27. വനിതകള്‍ക്ക് മോണ്ടിസ്സോറി, പ്രീ പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ സെപ്റ്റംബര്‍ മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എല്‍.സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ഫോണ്‍: 7994449314
28. Hindusthan Group ൽ 41 ജോലി ഒഴിവുകൾ
ബയോഡാറ്റാ സെലക്ഷനിലൂടെ Hindusthan Group ന്റെ ഫാക്ടറികളിലേക്കും ബ്രാഞ്ചുകളിലേക്കും നിയമനങ്ങൾ
Qualification (SSLC, plustwo, Degree, Diploma)
Age Limitation 18-25*
Salary Scale (7000-15000) &
(18000-40000)
(Fresher’s can also apply)
(പരീശീലം നൽകുന്നതാണ് )
Vacancies Available 👇
* packing staff*
*store keeper
*Hr assistant
*Distributor
*Branch Manager
customers relation officer
(സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം ആദ്യനാളുകളിൽ സ്വന്തം ജില്ലയിൽ സെലെക്ഷൻ ആവണം എന്നില്ല. അതിനാൽ എറണാകുളം ജില്ലയിൽ വർക്ക്‌ ചെയ്യാൻ കഴിയുന്നവർക് മുൻഗണന )
*Food and accomadation available)
Place : Ernakulam
Interested candidates sent u r cv on this number
7034363723
29. ഗെസ്റ്റ് ലക്ചറർ
വർക്കല∙ ശിവഗിരി എസ്എൻ കോളജിൽ ജിയോളജി, ഇക്കണോമിക്സ് വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്.  യുജിസി മാനദണ്ഡപ്രകാരം യോഗ്യതയുള്ള ഉദ്യോഗാർഥികൾ
15നകം അപേക്ഷ നൽകണം.(sncvpr@gmail.com)
30. ഫാർമസിസ്റ്റ് ഒഴിവ്
ഇലകമൺ∙ തോണിപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡിഫാം, ബിഫാം
യോഗ്യതയുള്ളവരെ ഫാർമസിസ്റ്റായി താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം 18നു 11 മണിക്ക് നടത്തും. വിവരങ്ങൾക്ക് 0474–2961650.
31. നിലമാമൂട്∙ കുന്നത്തുകാൽ ഗവ.എച്ച്ഡബ്യുഎൽപി സ്കൂളിൽ ഒരു എൽപിഎസ്എ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 12ന് 10.30ന്. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
32. അരീക്കോട് വാഴക്കാട് ഭാഗത്തേക്ക്…
♦️ ACCOUNTS TRAINEE
▪️Male/female
▪️+2/Tally
▪️Salary=8k-12k
Call📞 : 9061037125 , 9846586038
33. AC TECHNICIAN
▪️Fresher/experienced
▪️Salary=8k-15k
Call📞 : 9846586038 , 9061037125
34. മലപ്പുറം ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക്…..
♦️ OFFICE STAFF
▪️Male
▪️+2/degree
▪️Excell, ms office
▪️Fresher/experienced
▪️Salary=12k-15k
Call📞 : 9061037125 , 9846586038
35. മഞ്ചേരി ഭാഗത്തുള്ള event management company യിലേക്ക്….
♦️ MARKETING STAFF
▪️Male
▪️Experienced
▪️+2
▪️Salary, as per interview
Call📞 : 9846586038 , 9061037125
36. കിഴിശ്ശേരി ഭാഗത്തേക്ക്….
♦️ DTP /Graphic designing staff
▪️Female
▪️DTP, photoshop
▪️Salary, as per interview
Call📞 : 9061037125 , 9846586038
37. മഞ്ചേരി ഭാഗത്തുള്ള എഡ്യൂക്കേഷണൽ consultancy യിലേക്ക്…
♦️ STUDENT COUNSELOR
▪️female
▪️Any degree
▪️Basic computer knowledge
▪️Working time=9.30-5.30
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
38. മഞ്ചേരി ഭാഗത്തുള്ള manufacturing company യിലേക്ക്…
♦️ ACCOUNTANT
▪️Male
▪️Experienced
(Manufacturing )
▪️Working time=9-5
▪️Salary=20k-22k
Call📞 : 9061037125 , 9846586038
39. കോഴിക്കോട് ഭാഗത്തുള്ള തൂക്കുപകരണ സ്ഥാപനത്തിലേക്ക്…
♦️ SALES STAFF
▪️Male/female
▪️Fresher/experienced
▪️Working time=9-6
Call📞 : 9846586038 , 9061037125
40. Hindusthan Group ൽ 41 ജോലി ഒഴിവുകൾ
ബയോഡാറ്റാ സെലക്ഷനിലൂടെ Hindusthan Group ന്റെ ഫാക്ടറികളിലേക്കും ബ്രാഞ്ചുകളിലേക്കും നിയമനങ്ങൾ
Qualification (SSLC, plustwo, Degree, Diploma)
Age Limitation 18-25*
Salary Scale (7000-15000) &
(18000-40000)
(Fresher’s can also apply)
(പരീശീലം നൽകുന്നതാണ് )
Vacancies Available 👇
* packing staff*
*store keeper
*Hr assistant
*Distributor
*Branch Manager
customers relation officer
(സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം ആദ്യനാളുകളിൽ സ്വന്തം ജില്ലയിൽ സെലെക്ഷൻ ആവണം എന്നില്ല. അതിനാൽ എറണാകുളം ജില്ലയിൽ വർക്ക്‌ ചെയ്യാൻ കഴിയുന്നവർക് മുൻഗണന )
*Food and accomadation available)
Place : Ernakulam
Interested candidates sent u r cv on this number
7034363723
41. ജോലി ഒഴിവ്
പെരുമ്പിലാവിലെ പ്രമുഖ ജ്വല്ലറിയിൽ MARKETING EXECUTIVE ജോലി ഒഴിവ്. ആകർഷകമായ ശമ്പളം. മുൻപരിചയം ആവശ്യമില്ല.താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക..+91 9565916916,+91 73568 62789
42. ACCOUNTANT ജോലി ഒഴിവ്
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ ACCOUNTANT (MALE) ജോലി ഒഴിവ്.10000 to 15000ശമ്പളം. വയസ്സ് 35 വരെ.പരിചയസമ്പന്നരായവർക്ക് മുൻഗണന.04885 212666,9074954429 നമ്പറിൽ ബന്ധപ്പെടുക.
43. അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ജോലി ഒഴിവുകൾ. മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ നിയമനം.
തൃശ്ശൂർ സർക്കാർ വൃദ്ധസദനത്തിലേക്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഏട്ടാം ക്ലാസ് വിജയിച്ചിരിക്കണം. ക്ഷേമസ്ഥാപനങ്ങളിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും മുൻഗണന. പ്രായപരിധി 50 വയസ്. സെപ്റ്റംബർ 20 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിന് എല്ലാ രേഖകളുടെയും അസലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ 0487 2693734.
പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍ ആന്റ് ഹെല്‍പ്പര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് തുമ്പമണ്‍ പഞ്ചായത്തില്‍ സ്ഥിരം താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായം 18 നും 46 നും മധ്യേ.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 20.ഫോണ്‍ : 04734 256765.
44. മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ നിയമനം.
തൃശ്ശൂർ സർക്കാർ വൃദ്ധസദനത്തിലേക്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഏട്ടാം ക്ലാസ് വിജയിച്ചിരിക്കണം. ക്ഷേമസ്ഥാപനങ്ങളിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും മുൻഗണന. പ്രായപരിധി 50 വയസ്. സെപ്റ്റംബർ 20 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിന് എല്ലാ രേഖകളുടെയും അസലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ 0487 2693734.
45. മേട്രൺ ഒഴിവ്
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ കാക്കനാട് വർക്കിങ് വുമൺസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ 45 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മുൻകാലങ്ങളിലുള്ള പ്രവർത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം.സെപ്റ്റംബർ 22ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിലോ ബോട്ട് ജെട്ടിക്ക് സമീപമുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ പ്രവർത്തന സമയത്തോ ബന്ധപ്പെടാവുന്നതാണ്.
ഫോൺ : 04842369059
46. നെടുങ്കണ്ടം പോളിടെക്നിക്കില്‍ ജീവനക്കാരുടെ ഒഴിവ്
നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ് ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ വിഭാഗത്തില്‍ നിലവില്‍ ഒഴിവുള്ള തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 13 ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. അന്നേദിവസം തന്നെ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം അപ്രന്റീസ് ട്രെയിനി അഭിമുഖവും നടത്തും. ബന്ധപെട്ട വിഷയത്തില്‍ ഐറ്റിഐ, എന്‍ടിസി, കെജിസിഇ, വിഎച്ച്എസ്ഇ, ടിഎച്ച്എസ്എല്‍സി എന്നിവയാണ് ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ യോഗ്യത. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ നേടിയ ഡിപ്ലോമയാണ് അപ്രന്റീസ് ട്രെയിനിക്കുള്ള യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയുമായി രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 04868-234082. വിശദ വിവരങ്ങള്‍ gptcnedumkandam.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്
47. മെഡിക്കൽ ഓഫീസർ നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ.എച്ച്.എം.) കീഴിൽ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ/ഡി.പി.എം.എസ്.യു. ഓഫീസിൽ മെഡിക്കൽ ഓഫീസറേ താൽക്കാലികമായി നിയമിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്ട്രേഷൻ പെർമനന്റ് നിർബന്ധം. പ്രവർത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ഓഗസ്റ്റ് 31ന് 62 വയസ് കവിയരുത്. പ്രതിമാസ ശമ്പളം 41,000/- രൂപ.
അപേക്ഷയോടൊപ്പം ജനന തിയതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും ബയോഡാറ്റയും സഹിതം (മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി.) സെപ്റ്റംബർ 18 ന് വൈകീട്ട് അഞ്ചിനകം ആരോഗ്യകേരളം, തൃശ്ശൂർ ഓഫീസിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ: 0487 – 2325824.
48. ALLIED ENTREPRISES
താലൂക്ക് തലത്തിൽ നേരിട്ടുള്ള സ്ഥിരനിയമനം
◼️ ഇന്റർവ്യൂ വഴി നിയമനം
◼️ മുൻപരിജയം ഇല്ലാത്തവർക്കും അവസരം
+2 and above
office assistant
B.com passed or failed
Office administration
◼️ Age :18 – 26
◼️ salary :12000 – 22000
food and accommodation
Contact: 8921520354
49. we are hiring for below vacancies
We are hiring
1) Drivers
2)Accountants
for our food products distribution company.
Location :Trivandrum
Food and accommodation available.
Salary :15000
Contact number:
+919940134388
50. Wanted cnc operators.
Company name. Aero intech
Place. Kollam karunagappally
Qualification.. ITI(Fitter. Machinist. Turner)
No of vacancies. 2
Freshers can Apply
Contact no. 8111935342.9995898289.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. സ്ക്രാപ്പ് കടയിൽ വാഹനങ്ങൾ പൊളിയ്ക്കുന്നതിന് ആളിനെ ആവശ്യമുണ്ട്
ജോലി സമയം 8. 30 AM To 5.30 PM
Salary Daily :800 rs
contact 94000 70779
9400717 779
Place:
Madavoor Thumpodu
52. ആറ്റിങ്ങൽ പ്രവർത്തിക്കുന്ന ഒരു Two and Three wheeler spare parts കടയിലേക്ക് സ്പെയർ പാർട്ട്സിനെ കുറിച്ച് അറിയാവുന്ന ആളുകളെ urgent ആയി ആവശ്യമുണ്ട്.
സമയം 8 am to 7 pm (Sunday Holiday)
Salary 10000 രൂപയാണ് (പക്ഷേ experience
അനുസരിച്ച് Salary മാറ്റം ചെയ്യുന്നതാണ്.) വിശദ വിവരങ്ങൾക്കായി ഈ നമ്പരിൽ ബന്ധപ്പെടുക.
9895812874
53. വീട്ടിൽ താമസിച്ചു ജോലി ചെയ്യുന്നതിന് ഒരു സ്ത്രീ യേ ആവശ്യമുണ്ട്
സ്ഥലം കോലഞ്ചേരി,, എറണാകുളം. അടുക്കളയിൽ സഹായത്തിനും , കുട്ടികളെ നോക്കുന്നതിനും
salary: ₹ 25,000/- വരെകൊടുക്കും
contact number Ph.9526847101,
8921307701
54. URGENT HIRING
DRAFTSMAN
Iti/Diploma holders with 2 years experience in autocad.
salary- 10000 -12000
location-kulakkada
Preference -kollam&pathanammthitta
Interested candidates should send your resume at conceptdesignkuk@gmail.com
WhatsApp no:+91 90616 38270
55. PSC വിവിധ തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു
https://bit.ly/3hw39cO
🔻ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനുശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായി കമ്മീഷന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം
▪️ Beat Forest Officer – I NCA – ST/OBC/SC/M/V/D/HN/SCCC/LC/AI – Forest (Cat.No.226-234/2023).
▪️Laboratory Assistant – I NCA – SCCC – Higher Secondary Education (Cat.No.235/2023)
▪️Full Time Junior Language Teacher (Arabic) – LPS – V NCA – ST – Education (Cat.No.220/2023)
▪️L P School Teacher (Tamil Medium) – II NCA – D – Education (Cat.No.216/2023)
▪️High School Teacher (Mathematics) – I NCA – HN – Malayalam Medium – Education (Cat.No.211/2023)
▪️Fire and Rescue Officer (Driver)(Trainee) – Fire and Rescue Services (Cat.No.187/2023)
▪️Fire and Rescue Officer (Trainee) – Fire and Rescue Services (Cat.No.188/2023)
▪️Associate Professor/Reader (in various subjects) – Government Homoeopathic Medical Colleges (Cat.No.168-178/2023)
▪️Deputy Manager(Personnel&Labour Welfare) (Part-I Grl.Category)-Kerala Kera Karshaka Sahakarana Federation Ltd (Cat.No.179/2023) Career@TeamUnited
▪️Workshop Instructor/Instructor Gr-II/Demonstrator/Draftsman GRII in Computer Hardware & Maintenance-Tech.Edn.(Cat.No.180/2023)
▪️Supporting Artist in Mridangam for Dance ( Kerala Natanam) – Kerala Collegiate Education ( Music Colleges) (Cat.No.181/2023)
▪️Workshop Instructor / Demonstrator in Printing Technology – Technical Education (Cat.No.182/2023)
▪️Asst.Mgr.(Extension&Procurement)Part I(Grl.Category)-Kerala Kera Karshaka Sahakarana Federation Ltd.(KERAFED)(Cat.No.183/2023)
▪️Assistant Manager (Extension & Procurement) – Part-II (Society Category) – (KERAFED) (Cat.No.184/2023)
▪️Research Assistant (Folklore) – Archaeology (Cat.No.185/2023)
▪️Overseer Gr II /Draftsman Gr. II (Electrical) – Public Works / Irrigation (Cat.No.186/2023)Career@TeamUnited
▪️Tracer – Ground Water (Cat.No.189/2023)
▪️Plumber – Kerala Water Authority (Cat.No.190/2023)
▪️LD Typist (Part-I (General Category))- Kerala Kera Karshaka Sahakarana Federation Limited (KERAFED) (Cat.No.191/2023)
▪️LD Typist (Part II (Society Category)) – Kerala Kera Karshaka Sahakarana Federation Liited (KERAFED) (Cat.No.192/2023)
▪️Boiler Attendant – Kerala State Bamboo Corporation Ltd (Cat.No.193/2023)
▪️Ayurveda Therapist – : Indian Systems of Medicine (Cat.No.194/2023)
▪️Electrician – Animal Husbandry (Cat.No.195/2023)
▪️Part Time Junior Language Teacher (Urdu) – Education (Cat.No.196/2023)
▪️Part Time Junior Language Teacher (Arabic) UPS – Education (Cat.No.197/2023)Career@TeamUnited
▪️Laboratory Attender – Indian Systems of Medicine (Cat.No.198/2023)
▪️Attender Grade-II (Siddha) – Indian Systems of Medicine (Cat.No.199/2023)
▪️Laboratory Attender – Homoeopathy (Cat.No.200/2023)
▪️Lower Division Typist (Special Recruitment for SC/ST) – Various (Cat.No.201/2023)
▪️Caretaker (Female) I NCA – HN/M – Women and Child Development (Cat.No.202 & 203/2023)
▪️Security Guard – VI NCA – M/D/SC – Traco Cable Company Limited (Cat.No.204-206/2023)
▪️Security Guard – IV NCA – V – Traco Cable Company Limited (Cat.No.207/2023)
▪️Security Guard – V NCA – OBC – Traco Cable Company Limited (Cat.No.208/2023)Career@TeamUnited
▪️Security Guard – IV NCA – LC/AI – Traco Cable Company Limited (Cat.No.209/2023)
▪️Last Grade Employee (Part II (Society Category)) – II NCA – M – KSHWCS Limited (Cat.No.210/2023)
▪️L P School Teacher (Malayalam Medium) – I NCA – ST/SC/SCCC – Education (Cat.No.212-214/2023)
▪️L P School Teacher (Malayalam Medium) – I NCA – HN – Education (Cat.No.215/2023)Career@TeamUnited
▪️Full Time Junior Language Teacher (Arabic) – LPS – V NCA – D – Education (Cat.No.217/2023)
▪️Full Time Junior Language Teacher (Arabic) – LPS – IV NCA – SC – Education (Cat.No.218/2023)
▪️Full Time Junior Language Teacher (Arabic) – LPS – VII NCA – SC – Education (Cat.No.219/2023)
▪️Pharmacist Grade II(Homoeo) – II NCA – ST/SCCC/HN – Homoeopathy (Cat.No.221-2023/2023)
▪️Nurse Gr-II (Ayurveda) – I NCA – LC/AI – Ayurveda Colleges (Cat.No.224/2023)
▪️Pharmacist Gr-II (Homoeo) – IV NCA – SCCC – Homoeopathy (Cat.No.225/2023)
🛑 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 20/09/2023
🔻 അപേക്ഷ സമർപ്പിക്കാൻ👇🏻
https://thulasi.psc.kerala.gov.in/thulasi/index.php?Error=002
▪️ കൂടുതൽ വിവരങ്ങൾക്ക്👇🏻
https://keralapsc.gov.in/home-2
56. തിരുവല്ലയിൽ ഭാര്യയും, ഭർത്താവും അമ്മയും ഉള്ള വീട്ടിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്…
ആശ്വാസ്, ചിങ്ങവനം…
8113070248
56. Bank documentation staff🧑🏻‍💼👩🏻‍💼20000 above
Gender:Female/Male
Freshers or experienced
Qualification :plus two or above
Salary:20000above
Age:below 35
Time:9:30am-5:30pm
Location : Thrissur
Appointment Call📞📱
7306545205
57. കണ്ണൂർ ഫ്രാൻസിസ് ആലുക്കാസിലേക്ക് ഫീൽഡ് സ്റ്റാഫ്‌ (female) ആവശ്യമുണ്ട്. പരിചയമുള്ളവർക്ക് മുൻഗണന
Resume അയക്കുക
knr@francisalukkas.com

നേരിട്ടുള്ള ഒഴിവുകൾക്ക് സന്ദർശിക്കുക.
58. Non banking finance company
◼️ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്
🙋‍♂️🙋‍♀️ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും
അപേക്ഷിക്കാം
🎓 +2 above
⏰ 9am-5.30pm
💵10k to 12k+incentive +esi,pf(freshers)smart candidate prefer
💴12k to15k+esi+pf(experience)
🔞 32
🗾ചാലക്കുടി
wa.me/7736892545
59. ബാങ്കിൻറെ പ്രൊജക്റ്റ് വർക്കിനായി എറണാകുളം
🏢Cash sorting Executive
👨🏻 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 പ്ലസ് ടു / above
💵 10k to 15k
👉 ബാങ്ക് സമയം അനുസരിച്ച് പ്രവർത്തിക്കുക …
👉ബാങ്കിനുള്ളിൽ മാത്രം ജോലി ചെയ്യുക ..
👉പണം തരംതിരിക്കുന്നതിനും കൈകാര്യം ചെയ്യുകയാണ് ജോലി വരുന്നത്
🗾എറണാകുളം-near മേനക
wa.me/7736892545
60. പ്രമുഖ മാട്രിമോണി തൃശ്ശൂർ ജില്ല
📝ഇൻറർവ്യൂ ലൊക്കേഷൻ ചാലക്കുടി
🏢Call centre Executives
🧑🏻‍🦰👩🏻‍🦰candidates
🎓Any ഡിഗ്രി
📍freshers/ Experienced can apply
💵 10k to 12k + Incentives
🏡 താമസസൗകര്യം ഉണ്ടായിരിക്കും
🔞 21 – 35
🗺️ചാലക്കുടി
wa.me/7736892545
61. എറണാകുളം
പ്രമുഖ ബേക്കറിയിലേക് ബോർമ വർക്കേഴ്സ് , ചെറുകടികൾ ഉണ്ടാക്കാൻ അറിയുന്നവരെയും ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9895647900
62. തിരുവാങ്കുളം
ലേഡി ഡെന്റിസ്റ്റിനെ ആവശ്യമുണ്ട് .
9447300782
63. തൃക്കാക്കര
പടമുകൾ ഫ്ളാറ്റിലേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്
സാലറി 15000. പ്രായം 50 വയസുവരെ .
8891333182
64. ഇടപ്പള്ളി
ടെക്സ്റ്റൈൽസിലേക് TALLY. BILLING,അക്കൗണ്ടന്റ് , ഇലെക്ട്രിഷ്യൻ എന്നിവരെയും ആവശ്യമുണ്ട്
8075504507
65. ആലുവ
കമ്പനി പടിയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക് ലേഡി അക്കൗണ്ടന്റിനെ ആവശ്യമുണ്ട് .പ്രായം 28-40.
9526869600
66. ആലുവ
ഫോട്ടോഷോപ്പ് അറിയാവുന്ന ലേഡീസിനെ ആവശ്യമുണ്ട്
9447290903
67. ആവശ്യമുണ്ട്
ആര്യാസ് സൂപ്പർ ഗ്രിപ് ഇൻസുലേഷൻ ടേപ്പുകൾക് ജില്ലകളിൽ വിതരണക്കാരെ ആവശ്യമുണ്ട്
9074575502
68. എറണാകുളം
ടെലി കോളേഴ്‌സിനെ ആവശ്യമുണ്ട്
9020341355
69. എറണാകുളം
R R ഇലക്ട്രോണിക് എന്ന സ്ഥാപനത്തിലേക് TALLY അറിയാവുന്ന രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ള അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
8129433384
70. കാസർഗോഡ്
റബ്ബർ ടാപ്പിങ്ങിൽ പരിചയ സമ്പന്നരായ തൊഴിലാളികളെ ആവശ്യമുണ്ട്
8301895081
71. Wanted Insurance Channel

Relationship Manager (Male/Female)

Trivandrum

Ctc 4.75 Lakh

Graduation + 2 Year Sales Experience

Contact : 9446414983

72.Agency Development Manager (Female)

❢Qualification : Any Degree

❢Salary : 25K

❢Time: 9am – 5pm

❢Location: Nalanchira Tvm

📞9544097966,9645157761
73.Flipkart

Delivery Executive നെ ആവശ്യമുണ്ട്.

സ്ഥലം

മലയിൻകീഴ്, ആറ്റിങ്ങൽ, പട്ടം, കാട്ടാക്കട, വിഴിഞ്ഞം, പേട്ട, വെഞ്ഞാറമൂട്

Salary : 15000 to 30000.

Weekly salary (15.5, 17.50/shipment).

സമയം : 8.30 Am(starting)

മലയിൻകീഴ്, ആറ്റിങ്ങൽ, പട്ടം, കാട്ടാക്കട, വിഴിഞ്ഞം, പേട്ട, വെഞ്ഞാറമൂട് തിരുവനന്തപുരം ജില്ലയിലെ മറ്റ് പ്രദേശത്തുള്ളവർക്കും അവസരം.

സമഗ്ര ഇൻഷുറൻസ് പരിരക്ഷ (ഹെൽത്ത്‌ ഇൻഷുറൻസ് + ആക്സിഡന്റൽ ഇൻഷുറൻസ്).

(സാലറി അഡ്വാൻസ് സൗകര്യം ലഭ്യമാണ്)

ഇരുചക്ര വാഹനവും, ലൈസൻസും, പാൻ കാർഡ്, ആധാർ കാർഡ്, ആൻഡ്രോയ്ഡ് ഫോൺ, അക്കൗണ്ട് ബുക്ക് നിർബന്ധം

താൽപര്യമുളളവർ വിളിക്കുക.

📲: 7907387448

74. Kozhikode മലാപ്പറമ്പിൽ പ്രവർത്തിക്കുന്ന Hairocraft എന്ന Hair transplantation and Dental ക്ലിനിക്കിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു.

1. Nurses-3 nos.
BSc Nursing/GNM

2. Clinical Assistant – 3 nos.
ANM/Diploma in MLT/OT Technician/Anesthesia Technician

3. Skin/Beauty Therapist – 2 nos.
Diploma in Cosmetology/ Beuty therapy/ Laser technology

4. Receptionist -1 nos.
Min. Plus two with experience.

5. Customer Relations Officer-2. nos.
Min. Degree with Experience in customer relations or sales or telecalling

Salary – 12000 to 30000
Send cv to careers@hairocraft.com
For more detauls Call / whts app cv to 8943228885
75.Infizar Finance Pvt. Ltd. പുതിയതായി തുടങ്ങുന്ന ബ്രാഞ്ചിലേക്ക് താഴെ പറയുന്ന തസ്തികയിലേക്ക് ലേഡി സ്റ്റാഫ് നെ ആവിശ്യം ഉണ്ട്

1) Branch Manager (Min 2 yrs in loans )

Freshers
1) Relationship officer
2) Office staff
3) Telecallers

( Only ladies candidates can apply )

Salary : 9500 – 25000 +Esi +incentive + Promotion etc…
Send cv to : hr@infizarfinance.Com
Phone : 8075140264

Place : Vellimadukunnu, Kozhikode
76. തിരുവനന്തപുരം ആയൂർവേദ കോളജ് ആശുപത്രിയിൽ ഒഴിവുകൾ

തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന 179 ദിവസത്തേക്ക് താത്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തിൽ സാനിട്ടേഷൻ വർക്കർ, ആയൂർവേദ നഴ്സ്, ആയൂർവേദ തെറാപിസ്റ്റ് തസ്തികകളിൽ നിയമനത്തിനായി അഭിമുഖം നടത്തും. സാനിട്ടേഷൻ വർക്കർ തസ്തികയിൽ വനിത -2, പുരുഷൻ – 2 എന്നിങ്ങനെയാണ് ഒഴിവുകൾ. സെപ്റ്റംബർ 20നു നടക്കുന്ന ഇന്റർവ്യൂവിൽ ഏഴാം ക്ലാസ് യോഗ്യതയും ശാരീരിക ക്ഷമതയുമുള്ളവർക്കു പങ്കെടുക്കാം.

ആയൂർവേദ നഴ്സ് തസ്തികയിൽ വനിത -4, പുരുഷൻ – 3 എന്നിങ്ങനെയാണ് ഒഴിവുകൾ. ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയൂർവേദ നഴ്സ് കോഴ്സ് വിജയിച്ചവർക്ക് സെപ്റ്റംബർ 26നു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ആയൂർവേദ തെറാപിസ്റ്റ് തസ്തികയിൽ വനിത, പുരുഷ വിഭാഗങ്ങളിൽ മൂന്നു വീതം ഒഴിവുകളുണ്ട്. ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയൂർവേദ തെറാപി കോഴ്സ് വിജയിച്ചവർക്ക് സെപ്റ്റംബർ 28നു നടക്കുന്ന അഭിമഖത്തിൽ പങ്കെടുക്കാം.

മൂന്നു തസ്തികകളിലും 500 രൂപയാണു ദിവസ വേതനം. താത്പര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും ബയോഡാറ്റയും സഹിതം തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് സൂപ്രണ്ടിന്റെ ഓഫിസിൽ ഹാജരാകണം. ഇന്റർവ്യൂ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ 11 വരെയായിരിക്കും രജിസ്ട്രേഷൻ. ഇന്റർവ്യൂ 10ന് ആരംഭിക്കും. ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂ തീയതിയിൽ 40 വയസ് കവിയാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്ക് 0471 2471632.

77.തിരുവനന്തപുരത്ത് വട്ടപാറ ആമസോൺ കൊറിയർ ഓഫീസിൽ Delivery Boys നെ ആവശ്യമുണ്ട്.

(Only Requires -smart phone, license, Aadhar, pan card and Bike)

Salary-30000

Contact No: 8593816015
78. അധ്യാപകഒഴിവുകള്‍- അഭിമുഖം 12ന്

ചിറയിൻകീഴ്∙കടയ്ക്കാവൂർ നിലയ്ക്കാമുക്ക്
ഗവൺമെന്റ് യുപി സ്കൂളിൽ പ്രൈമറി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം നാളെ  രാവിലെ 10.30നു സ്കൂൾ ഓഫിസിൽ നടക്കും. ബന്ധപ്പെട്ടവർ അസൽ  സർട്ടിഫിക്കറ്റുകളുമായി എത്തണം.

വെമ്പായം∙ നെടുവേലി ഗവ.എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സുവോളജി അധ്യാപകന്റെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം 12ന്  രാവിലെ 11ന് സ്കൂളിൽ നടക്കും.

വെളളനാട്∙ ജി.കാർത്തികേയൻ സ്മാരക ഗവ. വി ആൻഡ് എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ജൂനിയർ ഹിന്ദി, ഇംഗ്ലിഷ് എന്നീ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 12 ന് രാവിലെ 11 ന് നടക്കും.

79..Trivandrum, ശ്രീകാര്യം പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനത്തിലേക്ക് ഡെലിവറി ബോയ് ആവശ്യമുണ്ട് .

fixed salary and shift..available..

Salary 15000 + 4000 petrol allowance.

4 shift available part time available.

Plz call or whatsapp 7306123882

80.പത്താം ക്ലാസ്സ് , പ്ലസ്‌ടു ഉള്ളവർക്ക് ഡിഫൻസ് ജോലി നേടാം | ശമ്പളം ₹21,700 രൂപ മുതൽ

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക്, യന്ത്രിക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്

ഓൺലൈനായി അപേക്ഷിക്കണം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക

🔗

🔗

🔗

അവസാന തിയ്യതി: സെപ്റ്റംബർ 22

81. കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലി നേടാം | ശമ്പളം ₹18,000 രൂപ വരെ

ജനറൽ വർക്കർ൦ (കാന്റീന്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

മിനിമം യോഗ്യത ഏഴാം ക്ലാസ്സും ഫുഡ് സെർവ് ചെയ്യാനുള്ള പരിചയവും

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: സെപ്റ്റംബർ 18

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.