Indian Jobs live on 12.03.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. Galaxy Group of Company ലേയ്ക്ക് ജോലിക്ക് ആളെ ആവശ്യം ഉണ്ട് വിദ്യാഭ്യാസ യോഗ്യത പ്രശ്നം അല്ല
താമസം ഭക്ഷണം സൗജന്യം
ശമ്പളം 15500 മുതൽ 20000 വരെ
പ്രായം 18 മുതൽ 45 വരെ
8089489072 9048247586
2. പ്രെമുഖ ആയുർവേദ മരുന്ന് നിർമാണ കമ്പനിയിലേക്ക് സ്ത്രീകൾക്കും പുരുഷൻമാർക്കും നിരവധി തൊഴിൽ അവസരങ്ങൾ.
പ്രായ പരിധി ഇല്ല
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക👇
Contact 7306899939
8089094674
3. ജോലി ഓഫർ
(ഫുൾ ടൈം or പാർട്ട്‌ ടൈം)
എറണാകുളം ജില്ലയിൽ ഉടൻ ആരംഭിക്കുന്ന Ironing (ഇസ്തിരി ഇടൽ) സ്ഥാപനത്തിലേക്ക് ഈ മേഖലയിൽ തൊഴിൽ പരിചയം ഉള്ള ജോലിക്കാരെ ആവശ്യമുണ്ട്.താമസ സൗകര്യം ലഭ്യമാണ്.
ആകർഷകമായ ശമ്പളം(piece റേറ്റ് ലും വർക്ക്‌ ചെയ്യാവുന്നതാണ്)
താല്പര്യം ഉള്ളവർ ബന്ധപെടുക.
9544331659
7034064359
4. Galaxy ഗ്രൂപ്പ്‌ ഓഫ്‌ കമ്പനിസിലേയ്ക്ക് ജോലിക്ക് ആളെ ആവശ്യം ഉണ്ട് .
വിദ്യാഭ്യാസ യോഗ്യത പ്രശ്നം അല്ല.
താമസം ഭക്ഷണം സൗജന്യം.
ശമ്പളം :16000 മുതൽ 20000 വരെ
പ്രായം 18 മുതൽ 29 വര
Ph: 7907431033
5. WE ARE HIRING
FRESHERS CANDIDATE WITH 100% PLACEMENT
• MANAGEMENT SECTION
* ACCOUNTING SECTION
• OFFICE ADMINISTRATION
QUALIFICATION: SSLC,
PLUS TWO, Above
FOOD & ACCOMDATION
Apply Now👇
INTERESTED CANDIDATE SHARE YOUR RESUME
WhatsApp:
https://wa.me/917510691996
6. കൊച്ചിൻ ലൈറ്റ്സ് ലേക്ക്… ജീവനക്കാരെ ആവശ്യമുണ്ട്.
യോഗ്യത
എസ്എസ്എൽസി/+2/ഡിഗ്രീ/ഡിപ്ലോമ
Age 18 26
ഒഴിവുകൾ
Sales staff
Account section
Billing Staff.
Unit manager
Delivery Boys / Girls
താമസം , ഭക്ഷണം സൗജന്യം , ഓരോ കാറ്റഗറിക്കും അതാതു ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച ശമ്പളവും മറ്റു ആനുകൂല്യങ്ങളും.
🚨വിശദ വിവരങ്ങൾക്ക്. 👇👇👇
☎️ 8590062411
9567784742
7. ശ്രേയസ് ഗ്രൂപ്പിലെ വിവിധ ഒഴിവിലേക്ക്*
ഗോഡൗൺ, ഓഫീസ് സെക്ഷനിൽ അവസരം
ഒഴിവുകൾ
1⃣ ഓഫീസ് സ്റ്റാഫ്
2⃣ ഓഫീസ് അസിസ്റ്റന്റ്
3⃣ ടെലികോളർ
4⃣ പാക്കിംഗ്
5⃣ ഗോഡൗൺ സൂപ്പർവൈസർ
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ്ടു
ശമ്പളം: 16,500 – 24,500
AGE Limit:28
ഭക്ഷണം, താമസം സൗജന്യമായി ലഭിക്കും. എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം
ഫോൺ നമ്പർ
7510310514
8. മഞ്ചേരി ഭാഗത്തുള്ള പ്രമുഖ ഹോസ്പിറ്റൽ ക്ലിനിക് ലേക്ക്….
🔹 RECEPTIONIST (Female)
▪️Plus two/Degree
▪️Fresher/Experienced
▪️Working Time=9-5
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 , 9061037125
9. അക്രഡിറ്റഡ് ഓവർസിയർ നിയമനം
പൈനാവിൽ പ്രവർത്തിക്കുന്ന പി എം ജി എസ് വൈ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് കാര്യാലയത്തിൽ പ്രതീക്ഷിക്കുന്ന അക്രഡിറ്റഡ് ഓവർസിയർമാരുടെ ഒഴിവിലേക്ക് താൽക്കാലികമായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമയാണ് നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത റോഡ് നിർമ്മാണത്തിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും ബയോഡാറ്റ, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷകൾ മാർച്ച് 18 ന് വൈകിട്ട് നാല് മണിക്ക് മുൻപായി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, പൈനാവ് – 685603 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.
10. ഓപ്പറേഷൻ തീയേറ്റർ മെക്കാനിക്ക്‌ നിയമനം
മഞ്ചേരി മെഡിക്കൽ കോളജിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസ വേതനാടിസ്ഥാനതിൽ ഓപ്പറേഷൻ തിയേറ്റർ മെക്കാനിക്ക്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയേറ്റർ ആൻഡ് അനസ്‌തേഷ്യ ടെക്‌നോളജി, ഗവ. മെഡിക്കൽ കോളജിൽ/ 200 ബെഡുള്ള ആശുപത്രികളിൽ നിന്നും തിയേറ്റർ ടെക്‌നീഷ്യൻ/ അനസ്‌തേഷ്യ ടെക്‌നീഷ്യൻ/ ഓപ്പറേഷൻ തിയേറ്റർ മെക്കാനിക്ക് തസ്തികയിൽ ചുരുങ്ങിയത് ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള 45 വയസ് തികയാത്ത ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം മാർച്ച് 12ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസ് സമയങ്ങളിൽ ലഭിക്കും. ഫോൺ: 0483 2762 037.
11. തൃപ്പൂണിത്തുറ ഗവ ആയൂർവേദ കോളേജ് ആശുപത്രിയില്‍ വാക്-ഇ൯-ഇ൯്റർവ്യൂ
തൃപ്പൂണിത്തുറ ഗവ ആയൂർവേദ കോളേജ് ആശുപത്രി ലാബിൽ ഡിഎംഎൽടി കോഴ്സ് പാസായ ഉദ്യോഗാർഥികളെ ഒരു വർഷത്തേക്ക് വേതന രഹിത അപ്രൻറീസ് ആയി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നല്കുന്ന വ്യവസ്ഥയിൽ നിയമനം നടത്തുന്നു .
യോഗ്യത : പ്രായം 35 വയസ്സിൽ താഴെ ആയിരിക്കണം, ഡിഎംഎൽടി ( സർക്കാർ അംഗീകൃത കോഴ്സ് ). താത്പര്യമുള്ള ഉദ്യോഗാർഥികൾ ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 20 ബുധനാഴ്‌ച ഉച്ചയ്ക്ക് 2 ന് തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം. എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഫോട്ടോസ്റ്റാറ്റ് കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
12. മലപ്പുറം
കുടുംബ ശ്രീ യൂണിറ്റിലേക് ജോലിക്കാരെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
7306151230
13.തമ്പാനൂർ
UNISEX സലൂൺ ലെക് എല്ലാ വർക്കുകളും അറിയുന്ന ലേഡീസ് & ജന്റ്സ് സ്റ്റാഫിനെ ആവശ്യമുണ്ട്
8921844301
14.പുതുപ്പാടി
ഫ്ളിപ് KART ഡെലിവറി ഹബിലേക് ഡെലിവറി ചെയ്യാൻ പാർടൈം ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്
9995535999
15.കോഴിക്കോട്
കാറ്ററിംഗ് സ്ഥാപനത്തിലേക് ഫുഡ് പാക്കിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 16500
9895240010
16.എടപ്പാൾ
കാറ്ററിംഗ് സ്ഥാപനത്തിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
9400785805
17.ബേക്കറിയിലേക് ഡ്രൈവറെ ആവശ്യമുണ്ട്
9746586595
18.തൃശൂർ
പ്രമുഖ ബേക്കറിയിലേക് സെക്കന്റ് വർക്കരെയും ഹെല്പറെയും ആവശ്യമുണ്ട്
9446552631
19.ആലപ്പുഴ
റിസോർട്ടിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 10000 -12000
8943825081
20. ഫിനാൻസ് കമ്പനി, തൃശൂർ
🖥️office staff
👨‍🦰 ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രി
🛵two wheeler & license must
🔞35below
⏰8.30 to 5.00pm
💵15000k +incentive
💵എക്സ്പീരിയൻസ് ഉള്ളവർക്ക് 10-20 % salary hike ഉണ്ടായിരിക്കുന്നതാണ്
👉🏻ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ അപേക്ഷിക്കുക
🏝️ തൃശൂർ ടൗൺ, വടക്കേഞ്ചേരി,പട്ടിക്കാട്, നെമ്മാറ, കുനിശേരി,കൊടുങ്ങല്ലൂർ, എറിമായൂർ, kulavanmokku, വളാഞ്ചേരി, ഓലവാക്കോട്
wa.me/9037840970

21.കേരള സർക്കാർ കമ്പനിയായ മലബാർ സിമന്റിൽ അവസരം | ശമ്പളം 40,000 രൂപ മുതൽ

ജനറൽ മാനേജർ, ചീഫ് കെമിസ്റ്റ്, ജിയോളജിസ്റ്റ്, കെമിസ്റ്റ് തുടങ്ങി നിരവധി ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: മാർച്ച് 22

22.കേന്ദ്ര സർക്കാർ ജോലി നേടാം | കേരളത്തിലെ ചവറയിലെ ആണ് അവസരം | ശമ്പളം ₹88,000 വരെ

ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡിൽ (IREL) ആണ് ഒഴിവുകൾ ഉള്ളത്

ട്രേഡ്സ്മാൻ ട്രെയിനി (ITI) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: മാർച്ച് 15

23. Driver cum SECURITY/ Housekeeping jobs

Qualification – any
Salary- 15- 20k
Location- Tvm/kollam
9747889875
24.Urgent Requirement

💐Faculty for Zoology for an IAS academy.

💐 Biodata of well experienced candidates are accepted.

Salary will be depends upon the performance and experience.

Interview is Scheduled on Monday

Interested candidates may contact

📞9544097966
9544097901
25.സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനം

സ്റ്റാഫ് സെലക്ഷൻ’ കമ്മീഷൻ (എസ് എസ് സി) ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലും, വകുപ്പുകളിലും  489 തസ്തികകളിലായി നിലവിലുള്ള 2049 ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തും.  കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി ബി ഇ) യുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.  യോഗ്യതാ മാനദണ്ഡങ്ങൾ, നിബന്ധനകൾ,  വ്യവസ്ഥകൾ, അപേക്ഷാ മാതൃക എന്നിവ https://ssc.gov.in, http://ssckkr.kar.nic.in എന്നീ ഓൺലൈൻ ലിങ്കുകളിൽ ലഭ്യമാണ്. ഓൺലൈനായി മാത്രമായിരിക്കും*  അപേക്ഷ സ്വീകരിക്കുന്നത്. അവസാന തീയതി  മാർച്ച് 18. എല്ലാ സ്ത്രീകൾക്കും  സംവരണത്തിന് അർഹരായ ഉദ്യോഗാർത്ഥികൾക്കും ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
26.D& D GROUP OF COMPANY യിലേയ്ക് ബ്യൂട്ടി പ്രോഡക്ടസ് ന്റെ സെയിൽനു ഫീൽഡ് സ്റ്റാഫ്‌കളെ ആവശ്യമുണ്ട്. വിദ്യാഭ്യാസം പ്രെശ്നമില്ല. മുൻപരിചയം ആവശ്യം ഇല്ല. ആകർഷകമായ ശമ്പളം. (ഇൻസെന്റീവ് ബേസ് ഉം, സാലറി ബേസ് ഉം ലഭ്യമാണ് ). താമസം ഭക്ഷണം company തരുന്നു. താല്പര്യം ഉള്ളവർ നേരിട്ട് വിളിക്കുക. വിളിക്കേണ്ട നമ്പർ :7356074189,9744441864
27.വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന Pvt.LTD കമ്പനിയുടെ പുതിയ സ്ഥാപനത്തിലേക്ക് നിയമനം

𝗤𝗨𝗔𝗟𝗜𝗙𝗜𝗖𝗔𝗧𝗜𝗢𝗡

MINIMUM 𝗦𝗦𝗟𝗖
പ്രായപരിധി: 18 to 45

LADIES&GENTS

𝗦𝗔𝗟𝗔𝗥𝗬:𝟭2000- 32000

താമസം & ഭക്ഷണം ലഭ്യമാണ്. എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം.

ഒഴിവുകൾ

1️⃣ 𝐎𝐅𝐅𝐈𝐂𝐄 𝐒𝐓𝐀𝐅𝐅
2️⃣ 𝐌𝐀𝐍𝐀𝐆𝐄𝐌𝐄𝐍𝐓
𝐒𝐄𝐂𝐓𝐈𝐎𝐍
3️⃣ 𝐀𝐃𝐌𝐈𝐍𝐈𝐒𝐓𝐑𝐀𝐓𝐈𝐎𝐍
4️⃣ 𝐏𝐀𝐂𝐊𝐈𝐍𝐆
5⃣ 𝐒𝐓𝐎𝐑𝐄 𝐊𝐄𝐄𝐏𝐄𝐑

𝗤𝗨𝗔𝗟𝗜𝗙𝗜𝗖𝗔𝗧𝗜𝗢𝗡
MINIMUM SSLC

താൽപര്യമുള്ളവർ Contact ചെയ്യുക
7902598334
28.Urgent Requirement

🍁Position : Cleaning staff ( Male)

🍁Salary : 14K

🍁Accommodation Provided

🍁Time : 3PM to 12 AM

🍁Location : Enjakkal

📞 9544097966
9747889875
29.തിരുവനന്തപുരം ജില്ലയിൽ പ്രസിദ്ധീകരിച്ച് 14 ജില്ലകളും വിതരണം ചെയ്യുന്നകേരള യുഗം പത്രത്തിലേക്ക് മാർക്കറ്റിംഗ് വിഭാഗത്തിൽ
ആറ്റിങ്ങൽ, ആലങ്കോട്, വർക്കല, പാരിപ്പള്ളി, കിളിമാനൂർ, നാവായിക്കുളം, കല്ലമ്പലം,എന്നീ മേഖലകളിൽ പ്രവർത്തിക്കാൻ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
Salary 15,000+Allowance. ബന്ധപ്പെടുന്നതിന്
Cont:+91 904 8866 980.
Biodata അയക്കേണ്ട E-mail: kynews2019@gmail.com
30.തിരുവനന്തപുരം- Varkala

സ്റ്റാഫിനെ ഉടനെ ആവശ്യമുണ്ട്

NAVEEN HARDWARE
PUNNAMOODU,
VARKALA ,TRIVANDRUM
Job description: ഷോപ്പിൽ സാധനം എടുത്ത് കൊടുക്കാൻ ആളിനെ ആവശ്യമുണ്ട്.
Salary:18000(ഹാർഡ്‌വെയർ ഷോപ്പിൽ നിന്ന് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം )
Age preference: 18 to 35

time = 8:00 am to 7:00 pm

താൽപര്യമുള്ളവർ ഉടൻ വിളിക്കുക.
📲9895307393 (ഡീറ്റെയിൽസ് വായിച്ച ശേഷം wahtsapp ഇൽ മെസ്സേജ് ചെയ്യുക.)
31. Urgent Requirement

📌Position: Manager

📌Hospital Industry

📌 Salary : 25K

📌Time : 9 AM to 6 PM

📌Location : Sreekaryam

📞 9544097966
9747889875

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.