Indian jobs live on 12.12.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. Permenant staff recruitments on Hindusthan Group
Manufacturing രംഗത്ത് 30 വർഷത്തിലേറെ പാരമ്പര്യമുള്ള Hindhusthan Group ൽ പെർമെനന്റ് സ്റ്റാഫ് ആയി ജോലി നേടാൻ നിങ്ങൾക്കും അവസരം (freshers can also apply)
“*Diploma, ITI, Degree (any) qualified candidates can apply”
(Age limitation 18-26 )
100% placement (Direct company interview )
Salary scale (7000-12000)
& (18000-35000)!! (Food and accomadation available )
Vacancies available on
*Supervisor
*sales executive
* Hr assistant
* administrative staff
Place -Ernakulam
Interested candidates sent u r *cv _on this number +91 6282 747 641
2. അൽഫാം, പൊറോട്ട മേക്കർ
ചേറ്റുകുഴിയിൽ ഉള്ള ഹോട്ടലിലേക്ക് അൽഫാം, പൊറോട്ട ഉണ്ടാക്കാൻ അറിയുന്നവരെ ആവശ്യമുണ്ട്.
ശമ്പളം: ₹1000/Day
താമസ സൗകര്യവും, ഭക്ഷണവും കൊടുക്കുന്നതാണ്.
നോർത്ത് ഇന്ത്യൻസിന് മുൻഗണന
📲 8848360678
3. ബേക്കറി മേക്കർ
☑️ കേക്ക് മേക്കർ
തൃശൂർ കുന്നംകുളം പ്രവർത്തിക്കുന്ന പുതിയ ബേക്കറിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
📲 8589939999
4. മൊബൈൽ ഫോൺ ഷോപ്പിലേക്ക്, Technicians ആവശ്യമുണ്ട്.
▫️ Salary: ₹15,000 (starting)
▫️3 years experience required.
▫️ Place: *ആമ്പല്ലൂർ (EKM)
▫️ Phone: 9895939615
5. Paytm Sales Executive
Qualification: 10th or Above
Salary: 18500 to 35000
Area: Thrissur, Chavakkad, Kunnamkulam, Guruvayur, Vadanapilly
📲 8921370337
6. Urgent Requirement for Ernakulam
☑️ Alfahm Shawarma Master – 2
☑️ Chinese Master – 1
☑️ Cleaning Staff – 5
☑️ Washing – 2
☑️ Nikala – 2
📲 7306985253
7. ചേറ്റുകുഴിയിൽ ഉള്ള ഹോട്ടലിലേക്ക് അൽഫാം, പൊറോട്ട ഉണ്ടാക്കാൻ അറിയുന്നവരെ ആവശ്യമുണ്ട്
ശമ്പളം : ₹ 1000/-(per day)
താമസസൗകര്യവും, ഭക്ഷണവും കൊടുക്കുന്നതാണ്
നോർത്ത് ഇന്ത്യൻസിന് മുൻഗണന
Contact: 8848360678
8. പാലക്കാട് ജില്ലയിൽ ഷൊർണ്ണൂർ പ്രവർത്തിക്കുന്ന ക്വാറിയുടെ ഓഫീസിലേക്ക് Accountant (Male) ആവശ്യമുണ്ട്.
▫️Salary: ₹18,000
▫️ Knowledge in Tally is must.
▫️ Food and Accommodation.
▫️ Phone: +918590754350
9. Opening in VKC
☑️ Field Sales Executive
Qualification: 10th or Above
Experience: Freshers or Experienced
Age: up to 30
Salary: 14k + Allowances + Incentives
Locations:
▫️Palakkad
▫️Thrissur
▫️Kottayam
▫️Kollam
▫️Trivandrum
📲 9633489441
10. എറണാകുളം ജില്ലയിലെ, ആലുവ, അത്താണി പ്രവർത്തിക്കുന്ന കോഴിക്കടയിലേക്ക്, താറാവ്, കോഴി തുടങ്ങിയവ ക്ലീൻ ചെയ്യാൻ ആളെ ആവശ്യമുണ്ട്.
Salary: ₹650 – 750/Day
Food and Accommodation.
📲 907413 7613
11. തിരുവനന്തപുരത്ത് ഒരു വീട്ടിലെ വീട്ടുജോലി ചെയ്യുവാൻ ആയിട്ട് ഒരു ജോലിക്കാരി ആവശ്യമുണ്ട് സാലറി 20,000 രൂപ നാളെ ജോലിക്ക് കയറണം നമ്പർ 7511134440
12. എറണാകുളം റിനയിൽ മെഡിസിറ്റിയിൽ ഒരാഴ്ചത്തേക്ക്
മെയിൽ സ്റ്റാഫിനെ വേണം
ഡെയിലി 1000
Call 8891024665
ഇന്ന് കേറാൻ പറ്റുന്നവർ
മാത്രം വിളിക്കുക
13. കോട്ടയം കുടയംപടി 6മാസം പ്രായമായ കുട്ടിയെ
നോക്കാൻ ലേഡീസ് സ്റ്റാഫിനെ വേണം
പ്രായം 40ൽ താഴെ
സാലറി 21000 (28ദിവസം )
Call 8891024665
14. തിരുവനന്തപുരം മെഡിക്കൽ കോളേജ് മെയ്യിൽ ബൈ സ്റ്റാൻഡർ ആവശ്യമുണ്ട്
സ്ട്രോക്ക് വന്ന അച്ഛനെ നോക്കാൻ
റൈസ് ട്യൂബ് ഉണ്ട്
ഡൈപ്പർ ചെയ്ഞ്ച് ഉണ്ട്
കത്തീറ്റർ ഉണ്ട്
സ്റ്റാഫ്: മെയിൽ ആണ് വേണ്ടത്
സാലറി 900 +food
ഫോൺ:7034501159
15. Construction Company undertaking Government Works.
1. Field Staff
Qualification : +2/Above
Salary : 600/day+200(Petrol allowance)
2. Helper
Plumbing work
Salary : Experience ways
Time: 8.00am to 6pm
(Sunday holiday)
Call: 9447205914
16. ആലപ്പുഴ ജില്ലയിൽ മാവേലിക്കരയുള്ള രണ്ടുപേർ മാത്രം അടങ്ങുന്ന വീട്ടിലേക്ക് വീട്ടിൽ ജോലികൾ ചെയ്യാനും പ്രായമായ അമ്മയുടെ ( കിടപ്പു രോഗി അല്ല ) കാര്യങ്ങൾ നോക്കാനും ഒരു സ്ത്രീയെ ആവശ്യമുണ്ട്.
Salary 18,000/-
📱 9961185193
17. കോട്ടയം ഞാലിയ കുഴിയിൽ വീട്ടിൽ നിന്ന് joli ചെയ്യുന്നതിന് ഒരു lady വേണം
ചിൽഡ്രൻസ് friendly ആയിരിക്കണം
Salary 18000
Contact 6238707674
7306479958
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
18. ആലപ്പുഴ. മാന്നാറിൽ പുതുതായി തുടങ്ങുന്ന തട്ടുകടയിലേക്ക് പൊറോട്ട. എണ്ണകടികൾ അറിയാവുന്ന ഒരാളിനെ ആവശ്യം ഉണ്ട്
Salary.1000/-.
കച്ചോടം കൂടുന്നതനുസരിച് സാലറി കൂട്ടുന്നതാണ്
താമസം. ഭക്ഷണം ഉണ്ട്
📱 9495120267
19. മൊബൈൽ ഫോൺ ഷോപ്പിലേക്ക്, Technicians ആവശ്യമുണ്ട്.
▫️ Salary: ₹. 15,000 (starting)
▫️3 years experience required.
▫️ Place: ആമ്പല്ലൂർ (EKM)
▫️ Phone: 9895939615
20. വീട്ടിൽ താമസിച്ചു, അമ്മയെ നോക്കാനും, വീട്ടുജോലികൾ ചെയ്യുന്നതിനും ഒരു സ്ത്രീയെ ആവശ്യമുണ്ട്.
▪️Salary: ₹. 18,000
▪️Place: അരയൻകാവ്, എറണാകുളം
▪️Phone: +91 93499 77524
21. The Elyte group pvt ltd
കേരളത്തിലുടനീളം ശാഖകളുള്ള
പ്രമുഖ കമ്പനിയിൽ office & store ലേക്ക് യുവാക്കളെ ക്ഷണിക്കുന്നു**
18 നും 26 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
സ്ഥിര നിയമനം(both temporary and permanent posts)
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
Qualification: 10th above
💵Salary:16500- 22500
കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടുക
*Mob: 9605589536 *
Pls call in mobile
22. Required Staffs for a Restaurant Group
▪️ Executive Chef : ₹. 35,000 – 50,000
▪️ Operations Manager: ₹. 22,000 – 27,000
▫️Broast Chicken Franchise handling experience is an added advantage.
▪️ Waiter/ Waitress: ₹. 13,000 – 15,000
▪️ Lady Captain: ₹. 15,000 +
▪️ Guest Relationship Staff: ₹. 13,000
▪️ Front Office Staff: ₹. 13,000
▪️ Commi & CDP (South Indian, Chinese): ₹. 18,000 +
🔹 Food, Accommodation and Uniform will be provided.
🔹 Location: Tirur, Edappal (Malappuram)
👉 Contact, Send CV: 9846733325, 9846733327, 9846733328
23. അടൂരിൽ പ്രവർത്തിക്കുന്ന സലൂണിലേക്കു
അനുയോജ്യമായ എല്ലാവിധ work കളും അറിയുന്ന പരിചയ സമ്പന്നരായ സ്റ്റാഫിനെ ആവശ്യമുണ്ട്
salary /- starting ₹ 20000
Experience ഉള്ളവർക്ക് ₹ 25000
contact :
94469 22776
90375 44644
free accommodation
24. എടക്കര ഭാഗത്തുള്ള Building Materials സ്ഥാപനത്തിലേക്ക്…..
🔹 ACCOUNTANT
▪️Male
▪️+2/Degree
▪️Fresher/Experienced
▪️Working Time:8-6
▪️Salary as per interview
Call📞 : 9846586038 , 9061037125
25. നിലമ്പൂർ ഭാഗത്തുള്ള Finance സ്ഥാപനത്തിലേക്ക്…….
🔹 BRANCH MANAGER
▪️Male
▪️Deree
▪️Fresher/experienced
▪️Working time=9.15-5.30
▪️Salary=25k
Call📞 : 9061037125 , 9846586038
26. കാലിക്കറ്റ് ഭാഗത്തുള്ള Finance സ്ഥാപനത്തിലേക്ക്…..
🔹 BRANCH MANAGER
▪️Male
▪️Degree
▪️Experienced
▪️Working time=9.15 – 5.30
▪️Salary=25k
Call📞:9846586038 , 9061037125
27. ചായ, കടികൾ ഉണ്ടാകാൻ അറിയാവുന്ന ആളെ ആവശ്യമുണ്ട്
Thiruvananthapuram attingal urgent vaccancy
9746053772
Salary /800/with food and accomadation
28. Need partha master 2
In Trivandrum urgent
800/- per day 10hrs duty contact 9833778703
29. Juice Sandwitch Burger Maker
Snacks Maker
Pastry/Icing Master
Tea Maker
Kollam
6238135938
30. Looking for waiter/ waitress
Place trissur
Salary 16000+ food and accommodation 4 leave monthly personal tips
Contact 7872225222
Send me your cv to
chefkanary2022@gmail.com
31. Marketing executive
▪️Salary:15k
▪️Qualification:Plustwo
▪️Time:9.30am to 5.30pm
▪️Location: Manacaud ,tvm
📞9645157761,9544097966
32,OFFICE STAFF
📍Salary:12K
📍Qualification :Degree
📍Time:10am to 5pm
📍Age : 22 to 30
📍Location: Kowdiar, Tvm
📞9645157761,9544097966
33, ഉടൻ ആവശ്യമുണ്ട്
👉🏻മാർക്കറ്റിംഗ്
◆ വരുമാനം: 40000/- വരെ
എല്ലാ ജില്ലക്കാർക്കും ജോലിക്കായി അപേക്ഷിക്കാം.. ✅
● യോഗ്യത: 10th – +2
● താമസം, ഭക്ഷണം സൗജന്യം..
● ലേഡീസ് നു പ്രത്യേകം ഹോസ്റ്റൽ സൗകര്യം
കൂടുതൽ വിവരങ്ങൾക്ക്👇🏻
Contact : 7306190328
34,Construction Company undertaking Government Works.
1. Field Staff
Qualification : +2/Above
Salary : 600/day+200(Petrol allowance)
2. Helper
Plumbing work
Salary : Experience ways
Time: 8.00am to 6pm
(Sunday holiday)
Call: 9447205914
35, ആറ്റിങ്ങൾ-പൊയ്കമുക്ക്
പുതിയതായി ആരംഭിക്കുന്ന ഫിറ്റ്നസ് സെന്ററിലേക്ക് എക്സ്പീരിയൻസ് ഉള്ള ട്രെയിനറെ ആവശ്യമുണ്ട്.
സമയം :5.30 Am to 10 Am
4.30 pm to 10 pm
(സമയത്തിൽ മാറ്റം വരാം)
ശമ്പളം :12000/15000(starting)
(personal training)
(താമസ സൗകര്യം ഉണ്ടാകും.)
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.👇🏻
ഫോൺ :9048994555
36,പുതുതായി ആരംഭിച്ച ആയുർവേദ ക്ലിനിക്കിലേക്ക്, തമിഴ്നാട് രജിസ്ട്രേഷൻ ഉള്ള ആയുർവേദ ഡോക്ടർ ആവശ്യമുണ്ട്.
▫️ Salary: ₹. 15,000
▫️ Food and Accommodation.
▫️ Phone: +919496108559
▪️ Khaja Nivas, Thirupur, Tamilnadu
37,Sales staffs (M)
🍒Salary:10000
🍒Time:10 to 9
🍒Sunday off
🍒Location:Balaramapuram
📞9645157761,9544097966
38. CRE(Customer relationship Executive)
📍Salary:15K
📍Qualification:Degree
📍Experience:not must
📍Age:21 to 35
📍Time 9.30am to 5.30pm
📍Total vacancies:10
📍Location:TVM
📞9645157761,9544097966
39.മൂവാറ്റുപ്പുഴയിൽ പ്രവർത്തിക്കുന്ന sports wear, Jersey ഡിസൈനിങ് സ്ഥാപനത്തിലേക്ക് ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്
ശമ്പളം : ₹ 22,000/-
യോഗ്യത : CorelDraw, Illustrator, Photoshop,
എന്നിവ അറിയണം
താമസസൗകര്യം കൊടുക്കുന്നതാണ്
Contact :9447183017
40.കേരള PSC 26 കാറ്റഗറികളിലേക്ക് പുതിയ വിജ്ഞാപനം വന്നു | മാസം ₹81,000 രൂപ വരെ ശമ്പളം
LD ക്ലാർക്ക്, സിവിൽ എക്സൈസ് ഓഫീസർ, ടീച്ചർ, ജനറൽ മാനേജർ തുടങ്ങി നിരവധി ഒഴിവുകൾ
യോഗ്യത: 10th,12th,Degree, … etc
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
41,നോർത്ത് സെൻട്രൽ റെയിൽവേ യിൽ 1697 ട്രൈനീ ഒഴിവുകൾ
വിവിധ ഡിവിഷനുകളിൽ അപ്രന്റീസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്താംക്ലാസ്, ഐ.ടി.ഐ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️