Indian Jobs Live on 13-02-2025
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
KERALA JOBS
1. തിരുവനന്തപുരം റീജിയണൽ കോ – ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് (മിൽമ) പുതിയതായി ഒഴിവ് വന്ന ജൂനിയർ സൂപ്പർവൈസർ (P & I) തസ്തികയിലേക്ക് നിയമനം നടത്തുന്നു. CMD വഴിയാണ് നിയമനം നടത്തുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2025 ഫെബ്രുവരി 08 മുതൽ ഫെബ്രുവരി 22 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത
കോ – ഓപ്പറേഷൻ / Bsc (ബാങ്കിങ് & കോ – ഓപ്പറേഷൻ) എന്നിവയിൽ സ്പെഷ്യലൈസേഷനോടെ ഫസ്റ്റ് ക്ലാസ് ബി.കോം ബിരുദം, അല്ലെങ്കില്‍ കേരള കോ – ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിന് കീഴിലുള്ള റീജിയണൽ യൂണിയനുകളിൽ ജൂനിയർ സ്സൂപ്പർ വൈസറായി (P & I) കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം.
പ്രായപരിധി
40 വയസ്സ്. പ്രായ പരിധിയിൽ SC / ST വിഭാഗക്കാർക്ക് 5 വർഷത്തെയും 0BC / വിമുക്ത ഭടന്മാര്‍ തുടങ്ങിയവർക്ക് 3 വർഷത്തെയും ഇളവുകൾ ലഭിക്കും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 23000/- രൂപ ശമ്പളം ലഭിക്കും.
അപേക്ഷ
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് CMD യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അവസാന തിയതിയായ ഫെബ്രുവരി 22 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്കായി താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.
Notification Link- https://cmd.kerala.gov.in/wp-content/uploads/2025/02/TRCMPU-Recruitment-2025-Notification-V2.pdf
2. ഗോഡൗൺ സ്റ്റാഫിനെ ആവശ്യമുണ്ട്.(MALE) ശമ്പളം 17,000 /-
⭕️⭕️⭕️⭕️⭕️⭕️⭕️
കുന്നംകുളത്തെ ഗ്രഹോപകരണ സ്ഥാപനമായ ഉഷ ഹോം അപ്ലയൻസസിലേക്ക് ഗോഡൗൺ സ്റ്റാഫിനെ (MALE) ആവശ്യമുണ്ട്. പ്രായപരിധി 18 to 25 വയസ്സ് വരെ. വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി. മുൻ പരിചയം ആവശ്യമില്ല. ശമ്പളം 17,000 ബന്ധപ്പെടേണ്ട ഫോൺ നമ്പർ 8921075157
3. അടൂർ പ്രവർത്തിക്കുന്ന, Manufacturing കമ്പനിയിലേക്ക്, paking, Billing, Helper, Office Staff, Telicaller,എന്നീ മേഖലകളിലേക്ക് (male & Femail ).. സ്റ്റാഫിനെ ആവിശ്യമുണ്ട്…AGE : 18 -30..Qualification : SSLC & +2….എല്ലാ ജില്ലക്കാരെയും, പരിഗണിക്കും….. Food & Accommodation ഉണ്ടായിരിക്കും….. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക….. PH: 7510996690, 8891378396
4. മലപ്പുറം ജില്ലാ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് ഒരു ഉപ്പയെ കെയർ ചെയ്യാൻ നല്ല ഹൈറ്റും, വെയ്റ്റും ഉള്ള മെയിൽ ബൈസ്റ്റാൻഡേറേ അർജന്റ് ആയിട്ട് വേണം ഇന്ന് ഉച്ചക്ക് മുൻപ് ഹോസ്പിറ്റലിൽ എത്താൻ പറ്റിയ ആളുകൾ ഉണ്ടെങ്കിൽ വിളിക്കുക സാലറി ഡെയിലി 900+ഫുഡ് 8089661826
5. ശ്രീനാരായണ ഹോസ്പിറ്റൽ പറവൂർ, മഞ്ഞാളി, ഒരു അമ്മയെ കെയർ ചെയ്യാൻ ലേഡി ബൈസ്റ്റാൻഡേറെ അർജന്റ് ആയിട്ട് വേണം ഇന്ന് ഉച്ചക്ക് മുൻപ് കേറാൻ പറ്റിയ എറണാകുളം ഭാഗത്ത് ഉള്ളവർ വിളിക്കുക സാലറി ഡെയിലി 1000+ഫുഡ് 8089661826
6. അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഓപ്പറേറ്റർ അവസരങ്ങൾ.
കൊല്ലം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ എൻജിനിയർ (ബോയിലർ ഓപ്പറേറ്റർ) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന താൽക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാനുള്ള അവസരം ലഭ്യമാണ്.
1) തസ്തിക: എൻജിനിയർ (ബോയിലർ ഓപ്പറേറ്റർ)
2) തൊഴിൽ സ്വഭാവം: താൽക്കാലിക
3) വിഭാഗം: ഓപ്പൺ (General Category)
ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഉദ്യോഗാർഥികൾക്ക് താഴെ പറയുന്ന വിദ്യാഭ്യാസ യോഗ്യതകളിലേതെങ്കിലും ഉണ്ടായിരിക്കണം:
1) മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഒന്നാം ക്ലാസ് ബിരുദം അല്ലെങ്കിൽ
ബിഒഇ (Boiler Operation Engineer) സർട്ടിഫിക്കറ്റ് അല്ലെങ്കിൽ
മെക്കാനിക്കൽ എൻജിനിയറിങ് ഡിപ്ലോമ.
പ്രായപരിധി
2024 ജനുവരി 1-നകം 41 വയസ്സ് കവിയാൻ പാടില്ല.നിയമാനുസൃത വയസ്സിളവ് ബാധകമാണ്.
പ്രത്യേക നിർദേശങ്ങൾ
ഭിന്നശേഷി, വനിതാ ഉദ്യോഗാർഥികൾ ഈ തസ്തികയിലേക്ക് അർഹരല്ല.
അപേക്ഷിക്കുന്ന വിധം
യോഗ്യതയുള്ള ഉദ്യോഗാർഥികൾ 2025 ഫെബ്രുവരി 17-നകം അസൽ സർട്ടിഫിക്കറ്റുകളുമായി താഴെ പറയുന്ന ഏതെങ്കിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം:
പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള No Objection Certificate (NOC) ഹാജരാക്കണം.
അവശ്യരേഖകൾ
അന്നേ ദിവസം സൂപ്രണ്ടന്റെ ഓഫീസിൽ ഹാജരാകുമ്പോൾ, ഉദ്യോഗാർഥികൾ താഴെ പറയുന്ന രേഖകൾ കൊണ്ടുവരേണ്ടതുണ്ട്:
യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ
സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ
ബയോഡാറ്റ (Resume)
കൂടുതൽ വിവരങ്ങൾക്ക്
അപേക്ഷിക്കുന്നതിന് മുമ്പ് കൂടുതൽ വിവരങ്ങൾ ആവശ്യമാണ്ങ്കിൽ താഴെ നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെടുക: 0484-2386000. താൽപര്യമുള്ളവർക്കുള്ള മികച്ച അവസരം
യോഗ്യതയുള്ള എല്ലാ ഉദ്യോഗാർഥികളും നിശ്ചിത സമയത്തിനകം അപേക്ഷ സമർപ്പിക്കുക.
7. കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ (KEPCO) – കെപ്കോ, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് അപേക്ഷിക്കാം.
അക്കൗണ്ട്സ് അസിസ്റ്റന്റ് ട്രെയിനി
ഒഴിവ്: 2
യോഗ്യത & പരിചയം രണ്ട് വർഷത്തെ പരിചയമുള്ള ടാലി ERP ഉള്ള M Com അല്ലെങ്കിൽ CA ഇന്റർ ഒരു ഗ്രൂപ്പ് അല്ലെങ്കിൽ രണ്ട് ഗ്രൂപ്പുകളും പാസായ ശേഷം ആർട്ടിക്കിൾഷിപ്പ് പരിശീലനം പൂർത്തിയാക്കിയിരിക്കണം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 18,000 രൂപ.
കാഷ്യർ കം അക്കൗണ്ടന്റ് ട്രെയിനി
ഒഴിവ്: 1 ( പുരുഷൻ)
യോഗ്യത: B Com, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, ടാലി അക്കൗണ്ടിംഗിൽ (സോഫ്റ്റ്‌വെയർ) പരിജ്ഞാനം.
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 15,000 രൂപ.
നോട്ടിഫിക്കേഷൻ- https://cmd.kerala.gov.in/recruitment/recruitment-for-selection-to-various-posts-in-kerala-state-poultry-development-corporation-kepco/
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 13ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
2) കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 15 ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഗവ. യുപി സ്‌കൂളില്‍ മിനി ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു.
വിവിധ മേഖലകളില്‍ നിന്നായി 15 ലധികം കമ്പനികള്‍ പങ്കെടുക്കുന്ന ജോബ്‌ഫെയറില്‍ 500 ലധികം ഒഴിവുകളാണുളളത്.
8. കേരള വന ഗവേഷണ സ്ഥാപനത്തിലെ ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെല്ലോ നിയമനത്തിന് ഫെബ്രുവരി 13 ന് അഭിമുഖം നടക്കും.
യോഗ്യത: വൈൽഡ്‌ലൈഫ് സയൻസസ്/വൈൽഡ്‌ലൈഫ് ബയോളജി/സുവോളജി/എൻവയോൺമെന്റൽ സയൻസ് എന്നിവയിൽ മാസ്റ്റർ ഓഫ് സയൻസ്
ഫെലോഷിപ്പ്: 22,000 രൂപ
നോട്ടിഫിക്കേഷൻ – https://www.kfri.res.in/noticeboard.asp?ID=2267
താൽപര്യമുള്ളവർ രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
9. കാസര്‍കോട് ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 15ന് സീതാംഗോളിയിലുള്ള മാലിക് ദിനാര്‍ കോളേജ് ഓഫ് ഗ്രാജുയേറ്റ് സ്റ്റഡീസില്‍ സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.
പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9.30ന് മാലിക് ദിനാര്‍ കോളേജില്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാട്ട്സ് ആപ് മുഖേനയോ സ്പോട്ട് രജിസ്ട്രേഷന്‍ നടത്തിയോ തൊഴില്‍ മേളയില്‍ പങ്കെടുക്കാം.
2) എറണാകുളം: അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള കാലടി പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടെ ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു.
കാലടി പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18-നും 46 വയസിനും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം.
എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത.
അപേക്ഷകൾ ഫ്രെബ്രുവരി 25 വൈകിട്ട് അഞ്ച് വരെ അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കുന്നതാണ്.
അപേക്ഷയുടെ മാതൃക അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് നിന്നും ലഭിക്കുന്നതാണ്.
10. പെരിന്തൽമണ്ണ ഭാഗത്തുള്ള പ്രമുഖ മൊബൈൽ &കമ്പ്യൂട്ടർ ഷോറൂമിലേക്ക്….
💫 ACCOUNTANT TRAINEE(Male)
▪️B.com
▪Fresher
▪️Salary, As per interview
📱/🪀: 9846586038
9061037125
11. പാലക്കാട് ഭാഗത്തുള്ള പ്രമുഖ ജ്വല്ലറിയിലേക്ക്…
💫 SECURITY(Male)
▪Fresher/Experienced
▪️Attractive Salary
📱/🪀: 9846586038
9061037125
12. വളാഞ്ചേരി ഭാഗത്തുള്ള പ്രമുഖ HOME APPLANCE സ്ഥാപനത്തിലേക്ക്….
💫 BRACH MANAGER(Male)
▪️Degree
▪Experienced
▪️Attractive Salary
📱/🪀: 9846586038
9061037125
13. എറണാകുളം ഭാഗത്തുള്ള PLY WOOD സ്ഥാപനത്തിലേക്ക് …
💫 SALES EXECUTIVE(Male)
▪️+2/Degree
▪Fresher/Experienced
▪️2 wleer, licence
▪️ Salary, As per interview
📱/🪀: 9846586038
9061037125
14. അങ്ങാടിപ്പുറം ഭാഗത്തുള്ള ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്….
💫 TELE CALLER(Female)
▪️+2/Degree
▪Fresher/Experienced
▪️W/time-9.30 am to5.30 pm
▪️Salary, As per interview
📱/🪀: 9846586038
9061037125
15. കൊണ്ടോട്ടി ഭാഗത്തുള്ള ടെക്സ്റ്റെയിൽസി ലേക്ക്…
🟩 SALES STAFF (Female)
▪️+2
▪Fresher/Experience
▪️W/Time:9.00-6.00
▪️ Salary as per interview
📱/🪀: 9061037125
9846586038
16. കോഴിക്കോട്
അഡ്വെർടൈസിങ് കമ്പനിയിലേക് ഇലെക്ട്രിഷ്യനെ ആവശ്യമുണ്ട്
7356053680
17.എറണാകുളം
ട്രവേല്സിലേക് ഡ്രൈവറെ ആവശ്യമുണ്ട് . സാലറി 18000 -22000
9895102958
18.തൃശൂർ
കോടശ്ശേരി പ്രവർത്തിക്കുന്ന സ്റ്റീൽ ഡോർ & WINDOW ഷോപ്പിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
954777783
19.മലപ്പുറം
കോട്ടപ്പടി പ്രവർത്തിക്കുന്ന നട്സ് ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്
9746317415
20. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ.
▪️WAITER
(പ്രായപരിധി 30 വരെ)
▪️CASHIER
(പ്രായപരിധി 35 വയസ്സുവരെ)
ആകർഷകമായി ശമ്പളം താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9846058158
21. എറണാകുളം മൂന്നു പേരുള്ള വീട്ടിൽ ജോലിക്ക് ആളെ ആവശ്യമുണ്ട്. ക്രിസ്ത്യൻ സ്റ്റാഫ് വേണം.സാലറി 21000
8921898135
22. PACKING JOB (MALE)
Telephone Attender
(Female)
Plus Two
Age above 30
85909 55205
24. Designation : Office Assistant
26. Job Vacancy
Accountant
@Thripunithura
85909 55205
Lab Technician
(Female)
@Palarivattom
85909 55205
30. MALE HELPER
+91 62350 38476
32. Maintenance In Charge
33. 𝗣𝗔𝗖𝗞𝗜𝗡𝗚 𝗝𝗢𝗕 (𝗠𝗔𝗟𝗘)
34. 𝗚𝗥𝗢𝗖𝗘𝗥𝗬 𝗛𝗨𝗕 𝗛𝗘𝗟𝗣𝗘𝗥
35. Wanted Sales Executives at SBI swiping machine(POS machine ) field work
36. Wanted
37. പേട്ട ഒരു ഫുഡ് പ്രൊഡക്ഷൻ സ്ഥാപനത്തിലേക്ക് 3 സ്റ്റാഫിനെ ആവശ്യമുണ്ട്.

38. ത്രിശൂർ ഫാമിലി ഡ്രൈവർ ഒഴിവ്
39. ലേഡീസ് സ്റ്റാഫ് നെ ആവശ്യമുണ്ട്

40. വീട്ടുജോലി
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕