Image depicts Njoy News Banner

Indian Jobs Live on 14-02-2025

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/40gASuo

KERALA JOBS

1. കേരള സർക്കാരിൻ്റെ കീഴിലുള്ള കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിൽ (K – DISC), കേരള നോളജ് ഇക്കണോമി മിഷനിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
പ്രോഗ്രാം മാനേജർ
ഒഴിവ്: 5 ( തിരുവനന്തപുരം)
യോഗ്യത: BTech/ MBA/ MSW/ സയൻസിൽ ബിരുദാനന്തര ബിരുദം
പരിചയം: 7 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 60,000 – 80,000 രൂപ
പ്രോഗ്രാം എക്സിക്യൂട്ടീവ്
ഒഴിവ്: 4 ( തിരുവനന്തപുരം)
യോഗ്യത: BTech/ MBA/ ബിരുദാനന്തര ബിരുദം ( സയൻസ്/ കൊമേഴ്സ്/ ആർട്സ്)
പരിചയം: 3 വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 30,000 – 40,000 രൂപ
പ്രോഗ്രാം സപ്പോർട്ട് എക്സിക്യൂട്ടീവ്
ഒഴിവ്: 6 ( തിരുവനന്തപുരം)
യോഗ്യത: BTech/ MBA/ ബിരുദാനന്തര ബിരുദം ( സയൻസ്/ കൊമേഴ്സ്/ ആർട്സ്)
പ്രായപരിധി: 28 വയസ്സ്
ശമ്പളം: 30,000 രൂപ
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 12
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
നോട്ടിഫിക്കേഷൻ – https://cmd.kerala.gov.in/wp-content/uploads/2025/02/KKEM-Notfication.pdf
2) കോഴിക്കോട് ബിലാത്തിക്കുളം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഫെബ്രുവരി 17 ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.
അപേക്ഷാഫോറം വെബ്സൈറ്റിലും മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസുകളിലും ലഭ്യമാണ്.

2. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എൻഡോക്രൈനോളജി വിഭാഗത്തിനു കീഴിലെ ഐ.സി.എം.ആർ ലേക്ക് പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (റിസർച്ച് ഡയറ്റീഷ്യൻ) തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒരൊഴിവാണുള്ളത്.
പ്രായപരിധി 40 വയസ്സാണ്.

യോഗ്യത: സയൻസ് വിഷയത്തിൽ 12th ക്ലാസ് പാസായിരിക്കണം, ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്സിൽ ഡിഗ്രി / ഡിപ്ലോമ, ഒരു ഗവൺമെന്റ് അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിനു കീഴിൽ ഐ.സി.എം.ആർ / ഡി.എച്ച്.ആർ / ഡി.ബി.റ്റി / ഡി.എസ്.ടി / കേന്ദ്ര സർക്കാർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ റിസർച്ച് പ്രോജക്ടിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം, ഐ.സി.എം.ആർ / ഡി.എച്ച്.ആർ / ഡി.ബി.റ്റി / ഡി.എസ്.ടി / കേന്ദ്ര സർക്കാർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ റിസർച്ച് പ്രൊജക്ടിൽ ഡയറ്റീഷ്യനായി കുറഞ്ഞത് 2 വർഷത്തെ സേവന പരിചയം, ക്ലിനിക്കൽ ട്രയൽസിനുള്ള ജി.സി.പി സർട്ടിഫിക്കറ്റ്.
പ്രതിമാസ വേതനം 28,000 + 18 ശതമാനം എച്ച്.ആർ.എ.
താത്പര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 18ന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

3. കുടുംബശ്രീ നാഷണൽ റിസോഴ്‌സ് ഓർഗനൈസേഷനിലെ (KS NRO) തിരുവനന്തപുരം – അക്കൗണ്ടൻ്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു
യോഗ്യത: കൊമേഴ്സ് ബിരുദം
പരിചയം: 3 വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 25,000 രൂപ
തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന ലഭിക്കും
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 27ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ – https://cmd.kerala.gov.in/wp-content/uploads/2025/02/Kudumbashree-NRO-Notification.pdf
അപേക്ഷാ- https://recruitopen.com/cmd/ksnro1.html

4. ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) (ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബിപിഎം) / അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (എബിപിഎം) / ഡാക് സേവക്) തസ്തികകളിലേക്ക് നിയമിക്കുന്നതിന് യോഗ്യരായ അപേക്ഷകരിൽ നിന്ന് ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന ശമ്പള വിവരങ്ങൾ.ബിപിഎം 12000 മുതൽ 29380 വരെ.ഡാക്സേവക് 10000മുതൽ 24470 വരെ.

പ്രായപരിധി 18-40 വയസ്സ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി അടിസ്ഥാനമാക്കി പ്രായം നിശ്ചയിക്കും. നിയമാനുസൃതമായ വയസ്സളവുകൾ ലഭിക്കുന്നതായിരിക്കും.
വിദ്യാഭ്യാസ യോഗ്യത മിനിമം പത്താം ക്ലാസ് പാസായവർക്ക് അവസരം. അതോടൊപ്പം കമ്പ്യൂട്ടറിനെക്കുറിച്ചുള്ള അറിവ്, സൈക്ലിംഗിനെക്കുറിച്ചുള്ള അറിവ് എന്നിവ ഉണ്ടായിരിക്കണം.
നിങ്ങൾക്ക് പത്താം ക്ലാസിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. ഷോർട്ട് ലിസ്റ്റ് ചെയ്തവരുടെ ലിസ്റ്റ് നിങ്ങൾക്ക് ലഭിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ളവർ www.indiapostgdsonline.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപ്ലൈ ചെയ്യുക.
നോട്ടിഫിക്കേഷൻ – https://indiapostgdsonline.gov.in/
പ്രസ്തുത ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കാൻ 100 അപേക്ഷ ഫീസ്. വനിതകൾക്ക് അപേക്ഷാഫീസ് ആവശ്യമില്ല.

5. കോഴിക്കോട് ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് തയ്യാറാക്കുന്ന ജില്ലാപദ്ധതിയുടെ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ (ഒരു ഒഴിവ്) നിയമിക്കുന്നു. 18 നും 40 നും ഇടയില്‍ പ്രായമുളള പരിചയസമ്പന്നരായ ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും:
1) പ്ലസ് ടു പാസ്സായതും ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നും 6 മാസത്തില്‍ കുറയാതെയുള്ള ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്സ് ജയം
2) മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പിംഗില്‍ പരിജ്ഞാനം
3) അഡോബ്‌പേജ് മേക്കര്‍, ഡോക്കുമെൻ റ് തയ്യാറാക്കല്‍ എന്നിവയിലുള്ള പ്രവൃത്തി പരിചയം. ഡിസിഎ /ബാച്ചിലര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവ അഭിലഷണീയ യോഗ്യതയാണ്.ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത,
പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 18 ന് വൈകീട്ട് മൂന്നിനകം സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ ലഭിക്കണം.
2) പത്തനംതിട്ട: കുടുംബകോടതി ചട്ടപ്രകാരം അഡീഷണല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
സോഷ്യല്‍ വര്‍ക്കിലോ (എംഎസ്ഡബ്ല്യൂ), സൈക്കോളജിയിലോ ബിരുദാനന്തര ബിരുദവും ഫാമിലി കൗണ്‍സിലിങ്ങില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം.
മാര്‍ച്ച് അഞ്ചിന് മുമ്പ് അടൂര്‍ കുടുംബകോടതി ജഡ്ജ് മുമ്പാകെ സമര്‍പ്പിക്കണം.

6. ആലപ്പുഴ
മാവേലിക്കര പ്രവർത്തിക്കുന്ന ഫാഷൻ സ്റ്റോറിലേക് ഫീമെയിൽ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -15000
9544429562

7. തൃശൂർ
മോണ്ടിസോറി പ്രീ സ്കൂളിലേക്കു RECEPTIONST കം PRO ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 14000 -18000
9048888260

8. എറണാകുളം
ആലുവ ഇടയപ്പുറം പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിലേക് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്. സാലറി 15000
9207054662

9. മലപ്പുറം
എടരിക്കോട് പ്രവർത്തിക്കുന്ന ഡ്രിങ്കിങ് വാട്ടർ ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് അക്കൗണ്ടന്റ് കം ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000 -20000
9633101090

10. എറണാകുളം
കോലഞ്ചേരി പ്രവർത്തിക്കുന്ന ലേഡി സ്റ്റോറിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം .
9562788580

11. ഇടുക്കി
തൊടുപുഴ പ്രവർത്തിക്കുന്ന മെറ്റൽ & ഗിഫ്റ് ഹൗസിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -12000
9400800100

12. എറണാകുളം
കാക്കനാട് അപ്പാർട്മെന്റിലേക് ക്ലീനിങ്ങിനു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 7000 -8000
7510310065

13. തിരുവനന്തപുരം
കാര്യവട്ടം പ്രവർത്തിക്കുന്ന ഹാർഡ് വെയർ ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്. സാലറി 9000 -10000
9847344917

14. എറണാകുളം
ഇടപ്പള്ളി പ്രവർത്തിക്കുന്ന ഷോപ്പിലേക് ഫീമെയിൽ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 11000 -13000
7395881347

15. എറണാകുളം നോർത്തിൽ ചിന്മയ സ്കൂളിന്റെ അടുത്ത് ഒരു വീട്ടിലേക്ക് കുക്കിങ്, കിച്ചൺ ക്‌ളീനിംങിനും മാത്രം ആയിട്ട് ഒരു 50 വയസിന് താഴെ ഉള്ള ഒരു ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട് അർജന്റ് ആണ്, എറണാകുളം ഭാഗത്ത്‌ ഉള്ളവർക്ക് മുൻഗണന സാലറി 28 ദിവസത്തേക്ക് 22,000/- രൂപ നേരിട്ട് വീട്ടുകാരുടെ കയ്യിൽ നിന്നും കിട്ടും, നന്നായി കുക്കിങ് അറിയുന്നവർ മാത്രം വിളിക്കുക. 8089661826

16. ജില്ലയിൽ നിയമനം.!
ക്വാളിഫിക്കേഷൻ കുറവോ കൂടുതലോ ആകട്ടെ.
ORION COMPANY യുടെ കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ്‌കളിലേക്ക്
SSLC/+2/Degree /ITI/Diploma
തുടങ്ങിയ യോഗ്യതക്കാർക്ക് തൊഴിലവസരം
38 ഒഴിവുകൾ
Free Food and Accommodation
Age : 29 below
ശമ്പളം : ₹ 34500/- വേഗതയേറിയ നിയമനം
ഓഫീസ് സ്റ്റാഫ്‌, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ
സ്റ്റോക്ക് അറ്റൻഡർ,
Send Your Resume at WhatsApp : +919645405711
Call :7306627692

17. indie -Kart എന്ന കമ്പനി യുടെ കേരളത്തിലെ ബ്രാഞ്ച് ഓഫീസുകളിലേക്കു +2 മുതൽ PG വരെ qualified ആയിട്ടുള്ളവർക്ക് വൻ അവസരങ്ങൾ…
Vacancies :-
Store keeper, sales agent, sales executive receptionist (qualification +2 above, experience ആവശ്യം ഇല്ല ) salary 12000 to 15000.
Marketing manager, sales manager, branch manager (qualification B. Com, MBA, Btech, BBA or post Graduation) salary 50000 to 90000
age limit :- below 26
മുൻപരിചയം ആവശ്യം ഇല്ല. 6 മാസത്തെ stipend ഓട് കൂടിയ intership training നു ശേഷം posting ലഭിക്കുന്നതാണ്.food and accomadation ഉണ്ടായിരിക്കുന്നതാണ്
Interview date :- 15/2/25, 16/2/25,18/2/25.
താല്പര്യം ഉള്ളവർ മാത്രം 14/2/25 നു മുമ്പായി
contact ചെയ്യുകയോ resume അയക്കുകയോ ചെയ്യുക.
https://wa.me/+918547869883

18. മാനേജർസിന് സുവർണവസരം

Door to door marketing ൽ എക്സ്പീരിയൻസ് ഉള്ളവർക്ക് പുതുതായി തുടങ്ങുന്ന ഡയറക്കറ്റ് മാർക്കറ്റിംഗ് സ്ഥാപനത്തിൽ
1. ജനറൽ മാനേജർ
2. സീനിയർ മാനേജർസ്-20
3. ജൂനിയർ മാനേജർസ് 40
contact – 8281869266
.9496550031 8714389888,

19. WE ARE HIRING
ELECTRICIAN
WELDER
WELDING HELPER
SALES EXECUTIVE
SUNCOINFOTECH@GMAIL.COM

20. PATTAMBI
WE ARE HIORING
MANAGER (MALE)
SALES STAFF (M/F)
SOCIAL MEDIA MANAGER (F)
ACCOUNTANTS (F)
7025637154

21. OTTAPALAM
WE ARE HIRING
FIELD EXECUTIVE
5 VACANCY
7902866663

22. WE ARE HIRING
STORE ASSISTANT
SALES EXECUTIVE
FMCG EXPERIENCE REQUIRED
7994469238

23. ALBA RICE POWDER
WE ARE HIRING
SALES & AMRKETING EXECUTIVE
2 YEAR EXPERIENCE
LOCATION – TRIVANDRUM
7356090613

24. WE ARE HIRING
DELIVERY BOY
+2/ DIPLOMA/ DEGREE
6235835810

25. ഉടൻ നിയമനം 💯

പത്താം ക്ലാസ്സ് അല്ലെങ്കിൽ അതിന് മുകളിൽ യോഗ്യതയുള്ള യുവതി യുവാക്കൾക്ക് പ്രമുഖ കമ്പനിയുടെ ഓഫീസിലേക്ക് 24500 രൂപവരെ ശമ്പളത്തിൽ ഉടൻ നിയമനം . ഭക്ഷണം താമസസൗകര്യം ഉണ്ടായിരിക്കും .
താല്പര്യം ഉള്ളവർ വിളിക്കുക / ബയോ ഡാറ്റ അയക്കുക
🪀 9207375279
26. PACKING JOB (MALE)

കാക്കനാട്
8AM TO 5PM
SALARY-16000
AGE 18 – 25
9847860070
27. MALE HELPER

കാക്കനാട്
11PM TO 8AM
SALARY-16000
AGE BELOW 25
9847860070
28. Maintenance In Charge

(Male) – Below 30
Locations:
– Kochi – 3
– Kollam – 1
– Calicut – 2
Job Description:
– Taking care of Preventive Maintenance (PM) and Breakdown Maintenance (BM) for Vending Machines of Client
– Daily 6-8 visits to Existing Client
– Resolve Client issues if any
– Ensure to maintain the machines as per SOP
Eligibility:
– ITI / Diploma/ B:E / B.tech in Electrical/ Mechanical/ Fitter
– 2 wheeler is mandatory
Salary and Benefits:
– Monthly Take home: Rs. 15,000/-
– Petrol Allowance: Rs. 3,000/- Per Month
– Mobile Allowance: Rs. 300/-
– Bike Maintenance Allowance: Rs. 500/-
– Work only in the City Area inside 35 KM
– Timing: 9:30 to 6:30 (Sunday Off) + 2 Casual leave (CL) in a month
– Offer Letter, Appointment letter, salary slip & Experience letter provided by the company
How to Apply:
Interested candidates can WhatsApp their updated resume to 6238584857.
29. കൊച്ചിയിൽ റിയൽ എസ്റ്റേറ്റ് ഏജൻസി വർക്ക് ചെയ്യാൻ താല്പര്യം ഉള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
two wheeler ഓടിക്കാൻ അറിഞ്ഞിരിക്കണം
call : 7907766169
30. Cleaning ലേഡീ vacancy ലുലു mall
14000
7025701662
7am to 4pm
31. എറണാകുളം എംജി റോഡ് പ്രവർത്തിക്കുന്ന banking സ്ഥാപനത്തിലേക്ക് tele caller female, team leader female

ആവശ്യമുണ്ട്.
Shift base ആയിരിക്കും
Mrng- 8 to 12
Evng- 12 to 7
കൂടുതൽ വിവരങ്ങൾക്ക് contact WhatsApp number: 6238973988
32. 𝗣𝗔𝗖𝗞𝗜𝗡𝗚 𝗝𝗢𝗕 (𝗠𝗔𝗟𝗘)

𝗟𝗢𝗖𝗔𝗧𝗜𝗢𝗡- തമ്മനം എറണാകുളം
𝗦𝗔𝗟𝗔𝗥𝗬- 𝟭𝟰𝟲𝟬𝟬/-
𝗧𝗜𝗠𝗘-: (𝗥𝗢𝗧𝗔𝗧𝗜𝗢𝗡 𝗦𝗛𝗜𝗙𝗧)
♦️𝟲𝗮𝗺 𝗧𝗢 𝟯𝗽𝗺
♦️𝟯𝗽𝗺 𝗧𝗢 𝟭𝟮𝗮𝗺
♦️𝟱𝗽𝗺 𝗧𝗢 𝟮𝗮𝗺
𝗔𝗚𝗘 𝗕𝗘𝗟𝗢𝗪 𝟯𝟬
𝗖𝗔𝗟𝗟/𝗪𝗛𝗔𝗧𝗦𝗔𝗣𝗣-: 𝟵𝟴𝟰𝟳𝟴𝟲𝟬𝟬𝟳𝟬
𝗔𝗖𝗖𝗢𝗠𝗢𝗗𝗔𝗧𝗜𝗢𝗡 ഇല്ല
33. ഉടൻ നിയമനം 💯

AG ഗ്രൂപ്പിന്റെ ഓഫീസ്കളിൽ 16 ഒഴിവുകൾ
പ്രായപരിധി :18-27
താമസം &ഭക്ഷണം
ഫോൺ :8129955475
34. HIRING

Job ലൊക്കേഷൻ – എറണാകുളം
MEPC Technician Vacancy ( ELECTRICAL) -Male
No.of Vacancy – Total 3
Job Location – ഐമുറി (പെരുമ്പാവൂർ ) & മലയിടംതുരുത്ത് ( പൂക്കാട്ടുപടി )
Qualification – ITI Electrical with Wireman license or Diploma in Electrical.
Experience – 1 to 2 yrs
Contact – 9147111421
35. 𝗥𝗘𝗖𝗘𝗣𝗧𝗜𝗢𝗡𝗜𝗦𝗧 𝗩𝗔𝗖𝗔𝗡𝗖𝗬

LOCATION- കലൂർ എറണാകുളം
TIME- 9AM TO 5.30PM
QUALIFICATION- PLUS TWO
COMPUTER KNOWLEDGE MUST
FEMALE AGE BELOW 30
WHATSAPP : 9847860070
36. സെക്യൂരിറ്റി ഗാർഡ് ഒഴിവ്….

കാക്കനാട് ഉള്ള ചാനൽ ഓഫീസിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
+2 qualification
Salary :25000(including esi, pf )
Age : below 42
Contact :7736842223
7736350222
37. PACKING STAFF
LOCATION- കാക്കനാട്
TIME-8AM TO 5PM SALARY-16000 MALE AGE BELOW 25 CONTACT-9847860070
38. Honda Showroom Perumbavoor is looking for Sales In Charge. Salary 25,000. Working time 9 am to 7 pm. Call HR 9249455571
39. 𝗣𝗿𝗼𝗳𝗶𝗹𝗲. : Retail outlet service Executive

𝗦𝗮𝗹𝗮𝗿𝘆. : 15000-19000+incentives and more benefits
𝗤𝘂𝗹𝗶. : degree/+2
𝗘𝘅𝗽𝗲. : Freshers/experienced
*𝗟𝗼𝗰𝗮𝘁𝗶𝗼n* – Cochin, Thrissur, Kottayam, Calicut, Malappuram, wayanad,
Male /Female , Age 30
Take a screenshot then call
More details
9778585988
40. South Indian Chef vacancy.
Monthly Salary -30000.
Kochi
9961656789
41. BANK TELECALLING FEMALE STAFF

LOCATION- ഇടപ്പള്ളി
SALARY- 14000/-
TIME- 9AM TO 6PM
QUALIFICATION-PLUS TWO
AGE BELOW 30
CALL-9847860070
42. കോട്ടയത്തെ പ്രേമുഖ വെയർഹൗസിലെക് ജീവനാകരെ ആവശ്യമുണ്ട്…(2nos)

Location : Kottayam
Salary : 17000/-
Time : 9am – 6 pm
Sunday Off
Gender : Males
Age limit : Below 40
📞9037870424
43. Store Keeper
Thiruvella
15 k
9072779997
44. JOB VACANCY

ഒരു ഓഫീസ് സ്റ്റാഫിന്റെ( Female) ആവശ്യമുണ്ട്. കുറഞ്ഞ ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
സ്ഥലം പത്തനംതിട്ട ആണ്
സമയം: 9:30 – 5:30PM
താല്പര്യമുള്ളവർ CV അയക്കാം
9446968844
(കൂടുതൽ ഡീറ്റെയിൽസ് അറിയാൻ നമ്പറിൽ വിളിച്ചാൽ മതി)
45. ആവശ്യമുണ്ട്….കോന്നി അട്ടചാക്കൽ പ്രവർത്തിക്കുന്ന അബി ഹോട്ടലിൽ കുക്കിനെയും,ക്ലീനിങ് സ്റ്റാഫിനേയും ആവശ്യം ഉണ്ട്‌..ഫോൺ… 6235556390
46. Urgent Hiring!

Sales Executive
Qualification :MBA/ PG Diploma in Marketing / B Tech in Electrical
Experience : 0- 2 years (fresher’s can apply)
Location : Ernakulam, Kottayam, Alappuzha
Salary : 18k to 25k
Send your CV on WhatsApp(No Calls)
Number : +91 96058 96096
47. Cleaning staff!!!

Daily wages
Location : Pathanamthitta
Call : 9037311400
48. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പ്രമുഖ ബേക്കറിയിലേക്ക് സെയിൽസ് സ്റ്റാഫുകളെ ആവശ്യമുണ്ട്.

“ശമ്പളം 13,000 – 18,000”
യോഗ്യതകൾ
പ്രായം : 18-35
വിദ്യാഭ്യാസം : +2
86062 66544
49. ഡ്രൈവർ റൂം ബോയ് ഓഫീസ് സ്റ്റാഫ് ബില്ലിംഗ് ടെലികോളർ സെയിൽസ് മാനേജർ അക്കൗണ്ട്സ് സിവിൽ എഞ്ചിനീയർ
+91 95394 67219
50. ഗോഡൗൺ സ്റ്റാഫിനെ ആവശ്യമുണ്ട്.(MALE) ശമ്പളം 17,000 /-
⭕️⭕️⭕️⭕️⭕️⭕️⭕️
കുന്നംകുളത്തെ ഗ്രഹോപകരണ സ്ഥാപനമായ ഉഷ ഹോം അപ്ലയൻസസിലേക്ക് ഗോഡൗൺ സ്റ്റാഫിനെ (MALE) ആവശ്യമുണ്ട്. പ്രായപരിധി 18 to 25 വയസ്സ് വരെ. വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി. മുൻ പരിചയം ആവശ്യമില്ല. ശമ്പളം 17,000 ബന്ധപ്പെടേണ്ട ഫോൺ നമ്പർ 8921075157
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.                         ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.