Indian Jobs live on 13.03.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. Talenters Exporting കമ്പനിയുടെ പുതിയ ഓഫീസുകളിലേക്ക് ജോലി ഒഴിവുകൾ
✅ സ്ഥിര നിയമനം
* എക്സ്പോർട്ടിഗ് മാനേജർ
* അസിസ്റ്റന്റ് മാനേജർ
* ഓഫീസ് സ്റ്റാഫ്
* ഡെലിവറി എക്സിക്യുട്ടീവ്
തുടങ്ങിയ വിവിധ സെക്ഷനുകളിൽ ഒഴിവുകൾ.
📝 കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
📝 40 വയസ്സിനു താഴെയുള്ള പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ്ടു യോഗ്യതയുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.
✅എക്സ്പീരിയൻസ് ആവശ്യമില്ല.
🏠 ഭക്ഷണ & താമസ സൗകര്യം കമ്പനി നൽകുന്നതാണ്
👉 ശമ്പളം: 14,000 – 24,000
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
*Whatsapp.9605077604
🪀 Send Your CV👇
9605077604
2. കേരളത്തിലെ പ്രശസ്ത കമ്പനിയുടെ വിവിധ ഒഴിവുകളിലേക്ക് നിയമനം
ഒഴിവുകൾ
1️⃣ ഓഫീസ് സ്റ്റാഫ്
2️⃣ പാക്കിംഗ്
3️⃣ ബില്ലിംഗ്
4️⃣ സ്റ്റോർ കീപ്പർ
5️⃣ അസിസ്റ്റന്റ് മാനേജർ
📍 28 വയസ്സിനു താഴെയുള്ള SSLC അല്ലെങ്കിൽ പ്ലസ്ടു യോഗ്യതയുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.
സാലറി: 15000- 20,000
📍 കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ഭക്ഷണം, താമസ സൗകര്യം കമ്പനി നൽകുന്നതാണ്.
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞 ഫോൺ
9497801815
3.കേരളത്തിലെ തന്നെ പ്രശസ്‌ത ബാങ്ക് ആയ Indusind Bank ലേക്ക് കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് എന്ന പോസ്റ്റിലേക്ക് നിരവധി ഉദ്യോഗാർഥികളെ ജോലിക്കായ് ആവശ്യമുണ്ട്. യോഗ്യത ഉണ്ടായിട്ടും എക്‌സ്‌പീരിയൻസ് ഇല്ല എന്ന് വിചാരിച്ചു മാറി നിൽക്കേണ്ട ഈ ജോലി നേടാനായി എക്സ്‌പീരിയൻസ് ഇല്ലാത്തവർക്കു ഈ അവസരം. കൂടുതൽ വിവരങ്ങൾ ചുവടെ കൊടുക്കുന്നു പോസ്റ്റ് പൂർണ്ണമായും വായിക്കുക, ജോലി നേടുക.
Nb:എക്സ്‌പീരിയൻസ് ഇല്ലാതെ ബാങ്ക് ജോലി നേടാനുള്ള അവസരമാണ്, പാഴാക്കരുത് മാക്‌സിമം ഷെയർ ചെയ്യുക.
Indusind Bank Ltd Hiring Freshers |
ജോലി – ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് /മാനേജർ (BDE/BDM)
ജോലി നേടാവുന്ന ജില്ലകൾ
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
കോട്ടയം
എറണാകുളം
തൃശൂർ
കോഴിക്കോട്
മലപ്പുറം
പാലക്കാട്
കാസർഗോഡ്
കുടാതെ കേരളത്തിൽ എല്ലാ ജില്ലയിലും
അവസരം വന്നിട്ടുണ്ട്
Indusind Bank എന്താണ് ജോലി?
1.Generate new business to the bank by doing fresh Acquisition of CASA.
2. Manage and sell Savings Accounts by conducting marketing activities.
3. Extending professional customer service to achieve a high level of customer satisfaction and retention
യോഗ്യത വിവരങ്ങൾ.
-Graduation is must
-Freshers only
-Salary + 15 k+ incentive
: CTC – 2 Lakh + Attractive Incentives
Email: Irin.david@indusind.com
4. എറണാകുളം ഭാഗത്തുള്ള Distribution സ്ഥാപനത്തിലേക്ക് ….
🔺 ACCOUNTANT (Male)
▪️Degree
▪️Experienced
▪️Salary, as per interview
▪️ ACCOMADATION

Contact【Call📱/WA🪀】:
9846586038 , 9061037125
5. പെരിന്തൽമണ്ണ ഭാഗത്തുള്ള Distribution സ്ഥാപനത്തിലേക്ക് ….
🔺 ACCOUNTANT (Male/Female)
▪️Degree
▪️Experienced
▪️Working Time=8-6
▪️Salary=16K
Contact【Call📱/WA🪀】:
9061037125,9846586038
6. മഞ്ചേരി ഭാഗത്തുള്ള Finance സ്ഥാപനത്തിലേക്ക് ….
🔺 RELATIONSHIP OFFICER (Male/Female)
▪️Degree
▪️Experienced
▪️Two wheeler License
▪️Salary=18K
Contact【Call📱/WA🪀】:
9846586038,9061037125,
7. കാലിക്കറ്റ്‌ ഭാഗത്തുള്ള Tiles&Sanitaries സ്ഥാപനത്തിലേക്ക് ….
🔺 ACCOUNTANT (Male/)
▪️Degree
▪️Experienced
▪️Working Time=9-6.30
▪️Salary=16K
Contact【Call📱/WA🪀】:
9061037125,9846586038
8. മഞ്ചേരി ഭാഗത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് ….
🔺 OFFICE STAFF (Female)
▪️Degree
▪️Fresher/Experienced
▪️Working Time=9.45-5
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 , 9061037125
9. നിലമ്പൂർ ഭാഗത്തുള്ള ഹൈപ്പർ മാർക്കറ്റ് ലേക്ക് ….
🔸 BILLING STAFF(Male)
▪️Plus two/Degree
▪️Fresher/Experienced
▪️Working Time=12 Hours
▪️Salary, as per interview
🔸 SALES STAFF(Male)
▪️Fresher/Experienced
▪️Working Time =12Hour
▪️Salary, as per interview
Contact【Call📱/WA🪀 **】:
9061037125,9846586038
10. പെരിന്തൽമണ്ണ ഭാഗത്തുള്ള ഹൈപ്പർ മാർക്കറ്റ് ലേക്ക് ….
🔸 BILLING STAFF(Male)
▪️Plus two/Degree
▪️Fresher/Experienced
▪️Working Time=12 Hours
▪️Salary, as per interview
🔸 SALES STAFF(Male)
▪️Fresher/Experienced
▪️Working Time =12Hour
▪️Salary, as per interview
Contact【Call📱/WA🪀 **】:
9061037125,9846586038
11. കാലിക്കറ്റ്‌ ഭാഗത്തുള്ള Labotary ലേക്ക് ….
🔺 ACCOUNTANT COUNSELOR (Male)
▪️M. Com
▪️Experienced
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 , 9061037125
12. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ടെലികോളറെ ആവശ്യമുണ്ട്
Female
Qualification – Any Degree
Salary – 10000 above
Time – 9.00am – 5.30pm
Age – Below 30
Call : 9544318505
13. സ്ഥിര നിയമനം
വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന ഓഫീസിലേക്കു വിവിധ തസ്തികകളിൽ യുവാക്കൾക് നിയമനം.
യോഗ്യത SSLC, +2 മുതൽ.
ശമ്പളം 16500- 20000.
താമസം ഭക്ഷണം സൗജന്യം.
Age : 18 to 28
Mob:9847966507
14. തിരുവനന്തപുരം
റെസ്റ്റോറെന്റിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്
WAITER
ജ്യൂസ് മേക്കർ
ക്ലീനിങ് സ്റ്റാഫ്
8606460748
15.തൃശൂർ
പേരാമ്പ്ര പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് ചൈനീസ് ഷെഫിനെ
ആവശ്യമുണ്ട്
സാലറി 24000 -35000
9744922344
16.കൊടുങ്ങല്ലൂർ
ഒരു സ്ഥാപനത്തിലേക് എലെക്ട്രിഷ്യൻ, PLUMBER നെ ആവശ്യമുണ്ട്
8086062621
17.തിരുവനതപുരം
കഫേയിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
9544680826
18.എറണാകുളം
റെസ്റ്റോറെന്റിലേക് എക്സ്പീരിയൻസ് ഉള്ള കുക്കിനെയും , കിച്ചൻ ഹെല്പറെയും ആവശ്യമുണ്ട്
9895944724
19. കോഴിക്കോട്
KUTTYADI ഹോണ്ട സർവിസ് സെന്ററിലേക് ടെക്നിഷ്യനെയും സർവിസ് അഡ്വൈസറെയും ആവശ്യമുണ്ട്
7847656056
20.കോഴിക്കോട്
SM സ്ട്രീറ്റ് പ്രവർത്തിക്കുന്ന റീറ്റെയ്ൽ സ്റ്റോറിലേക് മെയിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
9745530540

21.എട്ടാം ക്ലാസ്സ് മുതൽ യോഗ്യത ഉള്ള വർക്ക് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ ജോലി അവസരം

സ്വീപ്പർ, കെയർ ടെക്കേർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ബില്ലിംഗ് കൗണ്ടർ സ്റ്റാഫ്, ഡ്രൈവർ തുടങ്ങിയ ഒഴിവുകൾ

ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

ഇന്റർവ്യൂ തിയ്യതി: മാർച്ച് 14

22. ആവശ്യമുണ്ട്

ദിവസവേതനാടിസ്ഥാനത്തിൽ ക്ലാർക്ക് കം കളക്ഷൻ ബോയിസ് ( ട്രെയിനി) നെ ആവശ്യമുണ്ട്. സെക്യൂരിറ്റി വയ്ക്കാൻ തയ്യാറുള്ള SSLC യോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവർ അപേക്ഷിക്കണം. JDC പാസ്സായവർക്ക് മുൻഗണന , ടൂവീലർ നിർബന്ധം ബയോഡേറ്റയും , സർട്ടിഫിക്കറ്റുകളുടെ കോപ്പിയും, ഡ്രെവിംങ് ലൈസൻസിൻ്റെ കോപ്പിയും ഉൾപ്പെടെ 25/03/24-ാം തീയതി 5 മണിക്ക് മുമ്പായി ആഫീസിൽ നേരിട്ട് അപേക്ഷിക്കുക. സെക്രട്ടറി വെമ്പായം ഫാർമേഴ്സ് വെൽഫെയർ കോ. ഓപ്പറേറ്റീവ് സൊസൈറ്റി , കന്യാകുളങര
23. തിരുവനന്തപുരം- Varkala

സ്റ്റാഫിനെ ഉടനെ ആവശ്യമുണ്ട്

NAVEEN HARDWARE
PUNNAMOODU,
VARKALA ,TRIVANDRUM

Job description: ഷോപ്പിൽ സാധനം എടുത്ത് കൊടുക്കാൻ ആളിനെ ആവശ്യമുണ്ട്.
Salary:18000(ഹാർഡ്‌വെയർ ഷോപ്പിൽ നിന്ന് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം )
Age preference: 18 to 35

time = 8:00 am to 7:00 pm

താൽപര്യമുള്ളവർ ഉടൻ വിളിക്കുക.
📲9895307393 (ഡീറ്റെയിൽസ് വായിച്ച ശേഷം wahtsapp ഇൽ മെസ്സേജ് ചെയ്യുക.)
24.പഠന യോഗ്യതക്ക് അനുസരിച്ചുള്ള ജോലി ഒഴിവുകൾ.

10th +2( GIRLS AND BOYS) പുതിയത് ആയി പ്രവർത്തനം ആരംഭിച്ച കമ്പനി ശാഖകളിലേക് 50+ ഒഴിവുകൾ.

മുൻപരിചയം ആവിശ്യം ഇല്ല

Salary:12000-24000

food and Accommodation free

Contact:
9188275478
96336 03787
25.  Urgent Requirement

📌Position: Manager

📌Hospital Industry

📌 Salary : 25K

📌Time : 9 AM to 6 PM

📌Location : Sreekaryam

📞 9544097966
9747889875

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.