Indian Jobs live on 13.04.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. കർണ്ണാടകയിലെ CBSE സ്കൂളിലേക്ക് പ്രൈമറി, ഹൈസ്കൂൾ അധ്യാപകരെ ആവശ്യമുണ്ട്. ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ബയോളജി , ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ B Ed , TTC ,DEd ഉള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് സംസാരിക്കാനുള്ള പ്രാവിണ്യം വേണം. Send your update CV to
teacherkerala24@gmail.com

Salary: 40000 to 60000 +food & accommodation
2. LEEGRAND GROUP OF COMPANY
*SSLC,+2, degree കഴിഞ്ഞവർക്ക്
* Office staff
* Management staff
* Stock keeper
* Marketing staff
* Accountant എന്നി തസ്തികയിലേക്ക് സ്ഥിര നിയമനം*
എക്സ്പിരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും കമ്പനി നേരിട്ട് സാലറിയോട് കുടി പരിശീലനം നൽകുന്നു
AGE :- 18 TO 29*
പരിശീലന സമയത്ത് തന്നെ നിങ്ങൾക്ക് 15,000 to 25,000 വരെ ലഭിക്കുന്നതാണ്
👍👍FOOD & ACCOMADATION FREE…. 👍👍
പരിശീലനം പൂർണമായി ചെയ്തു കഴിഞ്ഞാൽ 28,000(+INCENTIVES) ആണ് ലഭിക്കുന്നത് അതും സ്വന്തം ജില്ലയിൽ തന്നെ
*SEND YOUR CV ON 🪀 :- 7510806106
3. കേരളത്തിലെ വിവിധ ജില്ലകളിലായി പ്രവർത്തിച്ചു വരുന്ന iso certified കമ്പനിയിലേക്ക് ഉദ്യോഗാർഥികളെ തേടുന്നു…
SSLC യോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യത ഉള്ള യുവതി യുവാക്കൾക്ക് നിയമനം..
പ്രായപരിധി : 18 to 28
SALARY : 15000 TO 20000
FOOD & ACCOMMODATION AVAILABLE
CONTACT US : 9497801815
4. അച്ഛനും അമ്മയും മാത്രമുള്ള വീട്ടിലേക്ക് ഒരു ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് ഇന്ന് കയറണം ശമ്പളം 20000 രൂപ വിളിക്കേണ്ട നമ്പർ 9961406418
5. അടൂരിൽ ഒരു അമ്മയ്ക്ക് കൂട്ടിരിയ്ക്കാനും ഭക്ഷണം പാകം ചെയ്യാനുമായി ഒരു Lady Staff നെ ആവശ്യമുണ്ട് പ്രായം 31 ൽ താഴെ ആയിരിക്കണം
Salary 20000
Contact 6282 388 270
6. Urgent vacancy
(മാള)ഒറ്റയ്ക്ക് താമസിക്കുന്ന വയ്യാത്ത അച്ഛനെ നോക്കാൻ പരിചയ സമ്പന്നയായ female ഹോം നേഴ്സ് നെ ആവശ്യമുണ്ട്
Salary 23,000
ഇന്ന് ഡ്യൂട്ടിക്ക് കയറണം
എറണാകുളം ഭാഗത്തു ഉള്ളവർ വിളിക്കുക
9400172817
7. എറണാകുളത്തുനിന്ന് ബാംഗ്ലൂർ ഐടിയിൽ ജോലി നോക്കുന്ന രണ്ട് അംഗങ്ങളുള്ള കുടുംബത്തിലേക്ക് അവരുടെ ഒരു വയസ്സായ കുട്ടിയെ നോക്കുന്നതിനും വീട്ടുജോലിക്കുമായി ഒരു ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 25000 രൂപ 28 ദിവസം കോൺടാക്ട് 7025898854
8. തിരുവനന്തപുരം
ഉള്ളൂർ ആക്കുളം അലത്തറ ഭാഗത്ത് അപ്പാർട്ട്മെന്റിലേക്ക് ക്ലീനിങ് സ്റ്റാഫ് ആയി 2 ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 11000 രൂപ സമയം രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഞായറാഴ്ച ദിവസങ്ങളിൽ അവധിയായിരിക്കും
Mob 9544663352
9. മുവാറ്റുപുഴ
അമ്മ മാത്രം ഉള്ള വീട്ടിലേക്കു leave vacancy ക്ക് ലേഡിയെ ആവശ്യമുണ്ട്. സാലറി 800 per day. ശനിയാഴ്ച കയറാൻ പറ്റുന്നവർ വാട്സ്ആപ്പ് കാൾ മാത്രം ചെയ്യുക. 7306902240
10. കാലിക്കറ്റ്‌ ഭാഗത്തുള്ള Tiles and sanitories സ്ഥാപനത്തിലേക്ക് ….
🔹 ACCOUNTANT
(Male)
▪️Degree, Tally
▪️Fresher/Experienced
▪️Working Time=9-6.30
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038, 9061037125
11. എടവണ്ണ ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക് …
🔹 BILLING/CASHIER STAFF
(Male)
▪️+2/degree
▪️Fresher/Experienced
▪️Salary=15000
Contact【Call📱/WA🪀】:
9846586038 ,9061037125
🔹 MANAGER(Male)
▪️Degree
▪️Fresher/Experienced
▪️Salary=20000
Contact【Call📱/WA🪀】:
9061037125 ,9846586038
12. മലപ്പുറം ഭാഗത്തുള്ള Distribution സ്ഥാപനത്തിലേക്ക് ….
🔹 ACCOUNTANT
(Female)
▪️Degree
▪️Experienced
▪️Working time=7-5
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 ,9061037125
13. മഞ്ചേരി ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക് ….
🔹 SERVICE COORDINATOR
(Male)
▪️Degree
▪️Fresher/Experienced
▪️Working time=9-5.30
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125 ,9846586038
14. Care Taker com Cook
Salary:- 12000 – 18000
Age:- 30 to 45
Work Location:- Kottayam( Helenex Alora resort – Aymanam
Food and Accommodation Available
Ph: +91 98950 34508
15. എറണാകുളം
പ്രമുഖ എക്സ്പോർട്ടിങ് കമ്പനിയിലേക് ഹെൽപ്പേഴ്സിനെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8547517745
16.ആലപ്പുഴ
ഒരു വർക്ക് ഷോപ്പിലേക് രണ്ടു മെക്കാനികിനെ ആവശ്യമുണ്ട് . സാലറി ഡെയിലി 900
9744159767
17.കോന്നി
NATURAL STONE സംബന്ധമായ ജോലികൾ ചെയ്യുന്ന സ്ഥാപനത്തിലേക് D CIVIL അല്ലെങ്കിൽ DIPLOMA CIVIL ENG വിദ്യാഭ്യാസ യോഗ്യതയും ഡ്രൈവിംഗ് ലൈസന്സുമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 10000 -15000
8848985476
18.എറണാകുളം
മലയാറ്റൂർ , കോടനാട് അടുത്ത പ്രായമായ അമ്മയെ പരിചരിച്ചു വീട്ടുജോലികൾ ചെയ്യുന്നതിന് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 18000 -20000
9961896501
19.കാക്കനാട്
ഒരു പ്രൈവറ് കമ്പനിയിലേക് ടെലി കോളർ , ഓഫീസിൽ സ്റ്റാഫ് , പമ്പ് ഇൻ ചാർജ് എന്നിവരെ ആവശ്യമുണ്ട് . മെയിൽ സ്റ്റാഫ്
സാലറി 15000 +അക്കൊമൊഡേഷൻ
9037092409
20.കോയമ്പത്തൂർ
പ്ലാസ്റ്റിക് മാനുഫാച്ചറിങ് കമ്പനിയിലേക് ഡ്രൈവേഴ്‌സിനെ ആവശ്യമുണ്ട്
സാലറി 20000 +ഫുഡ്+അക്കൊമൊഡേഷൻ
9544447575

21.കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ സ്ഥിര ജോലി നേടാം | ശമ്പളം ₹55,200 രൂപ മുതൽ

അനലിസ്റ്റ് ഗ്രേഡ്-III ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/04/kerala-drugs-recruitment-2024.html

അവസാന തിയ്യതി: മെയ് 02

22. Need female experience nurse any category
Tracheostomy with peg tube feeding
Male patient
24 hours duty
Salary: 40000
Contact: 9159171382
23.Need Male Attender Age 21 to 40

↕️Hour’s: 24hr

↕️Patient : Supportive Care

↕️ Location: Virugambakkam

↕️ Payment. On call Tomorrow Join

More details please cantact 👇call or msg
9551412421

24. Idukki, Thodupuzha

Atlas Maharani Group

Marketing Executive, HR Manager, Marketing Manager

Contact:9745344476

25. Branch Manager

Contact:9745344476

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.