Indian Jobs live on 13.09.23 

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ജോലി ഒഴിവ്
കുന്നംകുളം പന്നിത്തടത്തെ പ്രമുഖ ഫാർമസിയിൽ ജോലി ഒഴിവുകൾ.
▪️PHARMACY MANAGER
▪️PHARMACY SALESMAN
▪️PHARMACY SALES TRAINEE
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക 9400113000
2. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഇലക്ട്രീഷ്യനെ ആവശ്യമുണ്ട്
Male
Qualification – ITI Electrician/Plus Two
Salary – 12000 – 23000
Age – below 30
Experienced/Freshers
Call :9544318505 Office (call between 9.00am-7.30.pm)
3. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സോളാർ ടെക്നീഷ്യനെ ആവശ്യമുണ്ട്
Male
Salary – 10000-12000(Freshers)
എക്സ്പീരിയൻസ് അനുസരിച്ചു സാലറിയിൽ വ്യത്യാസം ഉണ്ടായിരിക്കും
Time – 9.00am to 06.00 pm
Experienced /Fresher
Call :9544318505 Office (call between 9.00am-7.30.pm)
4. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്
Male/Female
Salary – 12000
Time – 9.00am to 9.00 pm
Food & Accommodation Available
Call :9544318505 Office (call between 9.00am-7.30.pm)
5. തിരുവനന്തപുരം ജില്ലയിലെ പത്മാനഗറിൽ പ്രവർത്തിക്കുന്ന സ്റ്റിച്ചിങ് സെന്ററിലേക്ക് ഒരു Tailorനെ ആവശ്യമുണ്ട്.

സാലറി : ഫീസ് വർക്ക്‌
Time : 09.30AM-07.30PM
ഫോൺ : 6238336187
6.ഇടുക്കി ജില്ലയിലെ മൂന്നാറിൽ പ്രവർത്തിക്കുന്ന സായി ഗ്രൂപ്പ് ഓഫ് ബിൽഡിംഗ് മെയിൻറനൻസ് ആൻഡ് ടെക്നോളജി എന്ന കമ്പനിയിലേക്ക് മുൻപരിചയമുള്ള ഇലക്ട്രീഷ്യന്മാരെ ആവശ്യമുണ്ട്.
ഒഴിവുകൾ : 5 Nos.
പ്രവൃത്തിപരിചയം : 4 മുതൽ 10 വർഷം വരെ.
ശമ്പളം : 20000 to 25000 + താമസവും
ഇരുചക്ര വാഹനവും ലൈസൻസും നിർബന്ധമായും ഉണ്ടായിരിക്കണം. കൂടാതെ കേരളത്തിൽ എവിടെയും ജോലി ചെയ്യാൻ സന്നദ്ധനായിരിക്കണം
താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുകയോ നിങ്ങളുടെ ബയോഡാറ്റ അയക്കുകയോ ചെയ്യുക
+918921213648
7.Vaccancy for a Chef who knows North Indian as well as South Indian items in a 3 star resort in Trivandrum near കോവളം
#urgentvaccancy
#food and accomodation
Provided
Salary: based on experience
17 to 30k
Interested people contact +91 9447781175
Or Send Cv on 8281494975
8. Trivandrum, ശ്രീകാര്യം പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനത്തിലേക്ക് ഡെലിവറി ബോയ് ആവശ്യമുണ്ട് .
fixed salary and shift..available..
Salary 15000 + 4000 petrol allowance.
4 shift available
part time available
. Plz call or whatsapp 7306123882
9. TEZLA GROUP OF COMPANIES HIRING 📣
⭕️ Branch Manager (8)
⭕️ Business development Executive (15)
⭕️ Marketing Executive (22)
⭕️ Customer Relationship officer (18)
Quali: SSLC, +2, Degree
Age : 18 -28
Location: Malappuram, Ernakulam, Palakkad, Trivandrum, Kannur, Kollam, Alappuzha, kasargod
Salary: 12500 – 35000 (Based on Job Post)
🔖 Any District Candidates Can Apply
🔖 ACCOMMODATION FREE
*📲 CONTACT – 8848256195
* Wazzup your cv to 8848256195 📱
10. WE ARE HIRING..!!!
Work from home job opportunity

Health Asistant സ്റ്റാഫുകളെ ആവശ്യമുണ്ട്.ഫുൾ ടൈം ആയും പാർട്ട്‌ ടൈം ആയും ചെയ്യാം!!
ഡിജിറ്റൽ മാർക്കറ്റേഴ്സ്നെയും ആവശ്യമുണ്ട്
കണ്ണൂർ,തൃശൂർ ജില്ലകളിലുള്ളവർക് മുൻഗണന
>Age:18 above
>Qualification :SSLC, +2,Degree
Preferred: Digital Marketing certification
>Salary: 10,000 – 25,000( Based on your skill)
For more info :
http://wa.me/916235417761
11. ബാങ്ക് മലപ്പുറം ജില്ല
🗒️ഇൻറർവ്യൂ തീയതി സെപ്റ്റംബർ 12, 13, 13
🏢Senior Relationship manager
🧑‍🎓👨‍🎓യോഗ്യത ഡിഗ്രി ഡിപ്ലോമ
💵ശമ്പളം 20000 to 39000 വരെ .
👨‍🎓🧑‍🎓ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക.
📍 സ്ഥലങ്ങൾ
📍പെരിന്തൽമണ്ണ
📍മലപ്പുറം
📍അങ്ങാടിപ്പുറം
📱9645560527
12. ബാങ്ക് പാലക്കാട് ജില്ല
🗒️ഇൻറർവ്യൂ തീയതി സെപ്റ്റംബർ 12, 13, 13
🏢Senior Relationship manager
🧑‍🎓👨‍🎓യോഗ്യത ഡിഗ്രി ഡിപ്ലോമ
💵ശമ്പളം 20000 to 39000 വരെ .
👨‍🎓🧑‍🎓ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക.
📍 സ്ഥലങ്ങൾ
📍പയ്യന്നൂർ
📍ചേലക്കര
📱9645560527
13. ബാങ്ക് ക്രെഡിറ്റ് കാർഡ് ഡിവിഷൻ തിരുവനന്തപുരം ജില്ല
🗒️ഇൻറർവ്യൂ തീയതി സെപ്റ്റംബർ 12, 13, 13
🏢 Assistant manager
🧑‍🎓👨‍🎓യോഗ്യത ഡിഗ്രി ഡിപ്ലോമ
💵ശമ്പളം 17000 to 24000 വരെ .
👨‍🎓🧑‍🎓മുൻ പരിചയം ആവശ്യമില്ല.
🧑‍🎓👨‍🎓ബാങ്ക് direct സ്റ്റാഫ് ആയിരിക്കും
📍 സ്ഥലങ്ങൾ
📍തിരുവനന്തപുരം ടൗൺ ബ്രാഞ്ചസ് .
📱9645560527
14. സൗത്ത് ഇന്ത്യയിലെ എയർപോർട്ടുകളിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ.
⭕HIGH SALARY
⭕️GOOD FUTURE
⭕️AGE 19-28
🛑🛑🛑🛑🛑🛑🛑🛑🛑
For More Details
✅📞 CALL :
7736588810
7736577710
15. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ (Billing staff ) ആവശ്യമുണ്ട്
Male/Female
Qualification – Plus two /Degree
Salary – 10000 – 13000
Time – 9.00am – 6.00pm (Female ), 9.00am – 7.45pm(Male )
Experienced /Fresher
Call : 9544318505 Office (call between 9.00am-7.30.pm)
16. ഇന്റർവ്യൂ വഴി ഇസാഫ് ബാങ്കിൽ നേരിട്ടു ജോലി നേടാം/സെപ്റ്റംബർ 16ന് നടക്കുന്ന ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. കേരളത്തിലെ ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്,പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.
ജോലി ഒഴിവുകൾ/യോഗ്യത, ശമ്പളം, സ്ഥലം താഴെ കൊടുക്കുന്നു.
കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്
യോഗ്യത :
Plus two is mandatory/Degree/PG (Two wheeler and license is mandatory
Experience:Freshers can also apply
പ്രായം & Gender:20-30 (Male) 20-35(Female
Salary:21000 CTC
Job Location:Anywhere is kottayam, pathanamthitta districts
17. സെയിൽസ് ഓഫീസർ
യോഗ്യത : ഡിഗ്രി
Experience:Freshers can also apply
Age & Gender:20-30
Salary:Best in Industry
Job Location:Anywhere in Kottayam.
സെയിൽസ് ഓഫീസർ
യോഗ്യത :Any degree
Experience:Freshers can also apply
Age & Gender:Male or Female
Salary:Min- 2 to 3.5 LPA
Job Location:Kottayam
ഗോൾഡ് ലോൺ ഓഫീസർ
യോഗ്യത :Any degree
Experience:Freshers can also apply
Age & Gender:Male or Female
Salary:Min-2.5 to 3.5 LPA
Job Location:Kottayam
റിലേഷൻഷിപ് ഓഫീസർ
യോഗ്യത :Any degree
Experience:Freshers can also apply
Age & Gender:Male or Female
Salary:Min-2.5-4.5 LPA
Job Location:Kottayam
ഇന്റർവ്യൂ വിവരങ്ങൾ
താല്പര്യമുള്ളവർ സെപ്റ്റംബർ 16ന് രാവിലെ 9 മണിക്ക് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിൽ മേളയിലേക്ക് എത്തിച്ചേരേണ്ടതാണ്. കോട്ടയം ജില്ലയിലെ എസ് ബി കോളേജിൽ വെച്ചിട്ടാണ് ഇന്റർവ്യൂ. രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. കേരളത്തിലെ ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
അഭിമുഖത്തിന് വരുമ്പോൾ മുഴുവൻ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനലും അതിന്റെ പകർപ്പും കൈവശം കരുതേണ്ടതാണ്. അതുപോലെ നിങ്ങളുടെ Resume നിർബന്ധമായും കൈവശം ഉണ്ടായിരിക്കേണ്ടതാണ്. ഇന്റർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം: 0481-2563451/ 2560413
രജിസ്റ്റർ ചെയ്യൂ – https://www.ncs.gov.in/_layouts/15/NCSP/Registration.aspx
18. അക്കൗണ്ടന്റ്
ക്വാറിയിലേക്ക് അക്കൗണ്ടന്റിനെ (മെയിൽ) ആവശ്യമുണ്ട്.
യോഗ്യത: കൊമ്മേഴ്‌സ് ഡിഗ്രി.
ടാലി അറിഞ്ഞിരിക്കണം.
സാലറി: ₹20,000
റൂം & ഫുഡ് ഫ്രീ
സ്ഥലം: ഷൊർണൂർ (PKD)
📲 8330016269
19. Required Light/ Heavy Drivers for a Construction Material Distribution firm.
▫️ Salary: ₹17,000 to ₹20,000
▫️ Accommodation available.
👉 Interested candidates are send resume to 8589017835
▪️ Don’t Call Please – Only WhatsApp
Devassy & Company, Thripunithura (EKM)
20. OPEN CALL FOR VIDEO EDITORS
☑️ Technical Skills
☑️ Software Skills
☑️ Photography
☑️ Adobe Premiere Pro
☑️ Videography
☑️ Adobe After Effects

Shoot Your Resume & Portfolio +91 8589 005 005 hello@brandhackers.in
Location: Calicut
21. തിരുവനന്തപുരം കൊല്ലം ജില്ലയിലെ പ്രമുഖ ജ്വല്ലറി ആയ അലീസ് ഗോൾഡ് പാലസിലേക് നിരവധി ഒഴിവുകൾ
☑️ സെയിൽസ് മാനേജർ /3 ഒഴിവുകൾ
QUALIFICATION /GRADUATION
THREE- AND ABOVE-YEAR EXPERIENCE IN JWELLERY FIELD
SALARY 18000 TO 35000
PROVIDES FOOD AND ACCOMMODATION
☑️ സെയിൽസ്മാൻ 8 ഒഴിവുകൾ
QUALIFICATION/GRADUATION, PLUSTWO
TWO- AND ABOVE-YEAR EXPERIENCE IN JWELLERY FIELD
SALARY 15000 TO 25000
PROVIDES FOOD AND ACCOMMODATION
☑️ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് /4 ഒഴിവുകൾ
TWO- AND ABOVE-YEAR EXPERIENCE
SALARY 12000 TO 20000 (INCENTIVES)
PROVIDES FOOD AND ACCOMMODATION
കോണ്ടാക്ട് നമ്പർ : 7559977316
22. URGENT RECRUITMENT THIRUVANATHAPURAM
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
ഓഫീസ് ജോലി ചെയ്യാൻ താല്പര്യം ഉള്ള 15 പേർക്ക് അവസരം.
QUALIFICATION : SSLC Above
Age : 18 – 45 ( Male & Females )
Salary : 14500- 21500rs
Food And Accommadation
Free( Free Wifi)
ജോലികളെ കുറിച്ച് കൂടുതൽ അറിയാനും ഇന്റർവ്യൂ ഡേറ്റ് ലഭിക്കുന്നതിനുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ഉടൻ ബന്ധപ്പെടുക.
CALL 📲📱
85909 83151
7306091455
23. ജ്യൂസ് മേക്കർ
മൈസൂരിലുള്ള ജ്യൂസ് ഷോപ്പിലേക്ക് എല്ലാവിധ ജ്യൂസുകളും അറിയുന്ന ജ്യൂസ് മേക്കറെ ആവശ്യമുണ്ട്.
സ്ഥലം: മൈസൂർ
സാലറി: ₹18000+
റൂം & ഫുഡ് ഉണ്ട്.
താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
📲 +919483639919
24. Business Development Executive
Required Business Development Executive (Male/ Female) for Muthoot Fin Group.
▪️ Qualification: +2 Above
▪️ Minimum 2 years experience.
▪️ Freshers Can Also Apply (Graduates only)
Salary: ₹13,000 to 18,000 + Incentives
Locations: Ernakulam and Thrissur Districts
Interested Candidates May Send Your Resume to WhatsApp or Mail
🪀 9387672952
📧 joseph.dsouza@muthoot.com
25. സ്നാക്ക്സ് മേക്കർ
തൊടുപുഴ ടീ ഷോപ്പിൽ മലബാർ എണ്ണക്കടികൾ അറിയുന്ന ഒരാളെ ആവശ്യമുണ്ട്.
സ്റ്റാർട്ടിങ് സാലറി: ₹800/-ഡെയിലി + താമസവും ഭക്ഷണവും(എക്സ്പീരിയൻസ് അനുസരിച്ച് കൂട്ടിക്കൊടുക്കും)
സ്ഥലം: തൊടുപുഴ
📲7907040537
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. NEWLY OPENING RESTAURANT LOOKING FOR EXPERIENCED STAFFS
▪️ Captain
▫️ Salary: ₹. 20,000 – 25,000
▪️ Waiters
▫️ Salary: ₹. 15,000 – 20,000
▪️ Waitress
▫️ Salary: ₹. 15,000 – 18,000
▪️ Sandwich Maker
▫️ Salary: ₹. 25,000
▪️ Commi
▫️ Salary: ₹. 30,000
Food and Accommodation.
Place: KAKKANAD (EKM)
📲 6238565558
27.Kozhikode  മലാപ്പറമ്പിൽ പ്രവർത്തിക്കുന്ന Hairocraft എന്ന Hair transplantation and Dental ക്ലിനിക്കിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു.
1. Nurses-3 nos.
BSc Nursing/GNM
2. Clinical Assistant – 3 nos.
ANM/Diploma in MLT/OT Technician/Anesthesia Technician
3. Skin/Beauty Therapist – 2 nos.
Diploma in Cosmetology/ Beuty therapy/ Laser technology
4. Receptionist -1 nos.
Min. Plus two with experience.
5. Customer Relations Officer-2. nos.
Min. Degree with Experience in customer relations or sales or telecalling
Salary – 12000 to 30000
Send cv to careers@hairocraft.com
For more detauls Call / whts app cv to 8943228885
28. തൃശൂർ പാലയക്കൽ ഒരു അമ്മ മാത്രം ഉള്ള ഒരു വീട്ടിലേക്കു നല്ല വിശ്ശസ്തമായ ഒരു 50 വയസ്സിൽ താഴെ ഉള്ള വീട്ടുജോലികാരിയെ ആവിശ്യം ഉണ്ട്
ശമ്പളം :₹18000/-
Contact:9747050645
29. വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്.
വീട്ടുജോലി ചെയ്യുന്നതിനും കുട്ടികളെ നോക്കുന്നതിനും ആരോഗ്യമുള്ള 45 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്. ശമ്പളം – 18,000/- സ്ഥലം – പട്ടം തിരുവന്തപുരം. നമ്പർ -9446054264
30. തിരുവനന്തപുരം പാപ്പനംകോട് പ്രവർത്തിക്കുന്ന പ്രമുഖ ടാറ്റാ മോട്ടോർസ് സ്ഥാപനത്തിലേക്ക് കാർ വാഷിംഗ്‌, കാർ പോളിഷ് എന്നീ ജോലിക്ക് ആളിനെ ആവശ്യമുണ്ട് .
ടൈം :9 am to 6pm
സാലറി :11000-14000 + Incentive : 3000-7000
Contact number:8594068777,7907106505
31. 10 -ാം ക്ലാസ്സ്‌ പൂർത്തിയാക്കിയവർക്ക് ഇടനിലക്കാരില്ലാതെ തന്നെ ആഗ്രഹിക്കുന്ന ജോലിയിലേക്ക് നേരിട്ട് അപേക്ഷിച്ചു ജോലിയിൽ കയറാൻ കേരളത്തിലെ പ്രമുഖ കമ്പനിയിലേക്ക് അവസരം ഒരുക്കുന്നു
ഒഴിവുകളുള്ള ജോലികൾ( Boys & Girls )
CONTACT👇
🪀 *http://wa.me/+919745809855
*Call :9605117599
◻️കമ്പനി ജോബ്സ്
◻️ഓഫീസ് സ്റ്റാഫ്‌
◻️ഡെലിവറി സ്റ്റാഫ്‌
◻️മാനേജിങ് സ്റ്റാഫ്‌
◻️ബില്ലിംഗ്
◻️ഓഫീസ് അസിസ്റ്റന്റ്
SALARY = 19000-24000 + Food and Accomadation (No Service Charge)
Age :18 To 30
CONTACT👇
🪀 *http://wa.me/+919745809855
*Call :9605117599
🔖താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് ബന്ധപ്പെടുക🔖
32. തൃശ്ശൂർ ജില്ലയിലെ വടക്കേക്കാട്. ഒരു ജ്യൂസ് ഹെൽപ്പർ ആവശ്യമുണ്ട് പരിചയം വേണമെന്നില്ല മാന്യമായ സാലറി കൊടുക്കും ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.9946268708
33. Urgent need
Supleyar’s lady’s 3nos
Gent’s 2 nos
Salary month rs 12000 + 50rs daily bata food & accommodation
Juice & sandwich maker
Location : trivandrum west fort
Contact :+91 7736157007
34. Urgently We need one alrounder cook palakkad ottapalam…
Call 9747986180
🚨🚨🚨🚨
35. Variety dosa അടിക്കുന്ന ഒരാളെ വേണം
നല്ല ശമ്പളം
റൂമും ഫുഡും
Malappuram +91 85939 47326
36. Urgent need
Supleyar’s lady’s 3nos
Gent’s 2 nos
Salary month rs 12000 + 50rs daily bata food & accommodation
Juice & sandwich maker
Location : trivandrum west fort
Contact :+91 7736157007
37. Pastry chef wanted
Fresh cream and fondant
Location Trivandrum,Kerala
Salary 25000
4 leave
10 hrs duty
Call 9539938305
38. തിരുവനന്തപുരം പുന്നംമൂടിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹോട്ടലിലെ സാധനസാമഗ്രികൾ വില്പനയ്ക്ക് 9048248475
39. ഡിസൈൻ മേഖലയിൽ നിരവധി അവസരങ്ങൾ
OPEN POSITIONS
☑️ Assistant Interior Designer
☑️ Interior Designer
☑️ Interior Designer Manager
☑️ Sales Designer
Newly accepted positions will be placed in the Aldenaire branch of Shodwe Interior Design Studio.
If you are interested, send your CV to:
📧 suhailperumal.p@gmail.com
http://Wa.me/919544488304
40. കൊല്ലം ഭാഗത്തുള്ളവർക്ക് മുൻഗണന…
നേരിട്ടുള്ള നിയമനം
കൊല്ലം കൊട്ടിയത്ത് പുതുതായി ആരംഭിക്കുന്ന ബേക്കറിയിലേക്ക് പരിചയസമ്പന്നരായ (1) ജ്യൂസ് മാസ്റ്ററെയും (2)സെയിൽസ്മാന്മാരെയും ആവശ്യമുണ്ട്.. (3) എണ്ണയിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ ഉണ്ടാക്കുന്ന മാസ്റ്ററെ ആവശ്യമുണ്ട് കൊല്ലത്തുനിന്നുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക 👇
🪀 9778588802
🪀 7736011910
41. WE ARE HIRING.
8th , 10th , +2 കഴിഞ്ഞ യുവതി യുവാക്കൾക്ക് അവസരം…!!
👉🏻 മുൻ പരിചയം ആവശ്യമില്ല
👉🏻 എല്ലാ ജില്ലയിൽ ഉള്ളവർക്കും അവസരം…!
👉🏻 താമസ ഭക്ഷണ സൗകര്യം
■ Age: 18 – 30
■ Salary : 15000 – 25000
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ
📱 : 7558968979
42. എംപ്ലോയബിലിറ്റി സെന്‍ററില്‍ അഭിമുഖം നടത്തുന്നു

എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ 16 ന് രാവിലെ 10 മുതല്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യത പ്ലസ് ടു (ആൺ), ഐടിഐ, ഡിഗ്രി, പിജി, എംബിഎ, എം.എച്ച്.ആര്‍.എം, ഡിപ്ലോമ ബി.ടെക്ക് (ആൺ). പ്രായം 18-35. താത്പര്യമുളളവര്‍ 15.09.2023 നകം emp.centreekm@gmail.com ഇ-മെയില്‍ മുഖേന അപേക്ഷിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ 0484-2422452, 2427494.
43. അസിസ്റ്റന്റ് പ്രൊഫസർ താത്കാലിക നിയമനം നടത്തുന്നു
എറണാകുളം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കമ്പ്യൂട്ടർ സയൻസ് ആന്‍റ് എഞ്ചിനീയറിംഗ് തസ്തികയിലേയ്ക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നിയമനത്തിന് മോഡൽ എഞ്ചീനിയറിംഗ് കോളേജിൽ സെപ്റ്റംബർ 14 രാവിലെ 10 ന് യോഗ്യതാ സർട്ടിഫിക്കറ്റുമായി (അസലും, പകർപ്പും )നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ ലഭ്യമാണ് (www.mec.ac.in)
44. റസിഡന്റ് മെഡിക്കൽ ഓഫീസർ
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിൽ സെപ്റ്റംബർ 26ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
45. റസിഡന്റ് മെഡിക്കൽ ഓഫീസർ
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിൽ സെപ്റ്റംബർ 26ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
46. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള വനിത പ്രസിദ്ധീകരണമായ ‘വനിത’യിൽ ചുവടെ പറയുന്ന തസ്തികകളിലേക്ക്
അപേക്ഷ ക്ഷണിക്കുന്നു, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ജോലി ഒഴിവുകൾ പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം. ജോലിക്കായ് അപേക്ഷിക്കുക.
📍കണ്ടന്റ് എഡിറ്റർ.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം പത്രപ്രവർത്തനത്തിൽ ഡിപ്ലോമ ഡിഗ്രി, പത്രപ്രവർത്തന പരിചയ ഇവ അഭികാമ്യം.
വിശദമായ സിവിയും യോഗ്യതാ രേഖകളും രണ്ടു ഫൂൾസ്കാപ് പേജിൽ കവിയാത്ത കുറിപ്പും സഹിതം അപേക്ഷിക്കുക. വിഷയം സൂപ്പർ താരത്തിനൊത്ത് ചന്ദ്രയാനിൽ ഒരു യാത്ര കവറിനു പുറത്ത് / സബ്ജക്ട് ലൈനിൽ JT 2023 എന്നു രേഖപ്പെടുത്തണം
📍ഫോട്ടോഗ്രഫർ
യോഗ്യത: ബിരുദം. ഫാഷൻ പ്രോട്രേറ്റ് ഫുഡ് ഫൊട്ടോഗ്രഫിയിൽ പ്രാഗൽഭ്യം. യോഗ്യതാരേഖകളും ചുവടെ പറയുന്ന
വിഷയത്തിൽ എടുത്ത ചിത്രവും സഹിതം അപേക്ഷിക്കുക.
വിഷയം: ഭാര്യ നൽകിയ പിറന്നാൾ സമ്മാനവുമായി ഭാര്യയോടൊത്ത് സെൽഫി എടുക്കുന്ന ഭർത്താവ്.
▪️വ്യത്യസ്ത ആംഗിളിലുള്ള മൂന്നു ചിത്രങ്ങൾ ( 8 x 6 സൈസ് ) വേണം.
കവറിനു പുറത്ത് സബ്ജക്ട് ലൈനിൽ PT 2023 എന്നു രേഖപ്പെടുത്തണം.
▪️രണ്ടു തസ്തികകളിലേക്കും
കോൺട്രാക്റ്റ് വ്യവസ്ഥയിലാകും നിയമനം.
▪️അപേക്ഷകൾ പത്ത് ദിവസത്തിനകം ചുവടെ പറയുന്ന വിലാസത്തിൽ അയയ്ക്കുക.
HUMAN RESOURCES DIVISION,
MM Publications Ltd.. P.B. No. 226, Kottayam-686 001
hr@nmp.in എന്ന ഇ മെയിൽ വിലാസത്തിലും അപേക്ഷ അയയ്ക്കാം.
47. കേരളത്തിലെ ഏറ്റവും പ്രശസ്ത ഹോസ്പിറ്റൽ ഗ്രൂപ്പ്‌ ആയ കിംസ് ഹെൽത്തുo, അമൃത ഹോസ്പിറ്റലും , വന്നിട്ടുള്ള ജോലി ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി നേരിട്ടു ജോലി നേരിട്ടു ജോലി നേടാൻ അവസരം, സെപ്റ്റംബർ 16 ന് നടക്കുന്ന ഇന്റർവ്യൂവിലൂടെ ജോലിയിൽ പ്രവേശിക്കാം.
ഹോസ്പിറ്റലിൽ ജോലി അനേഷിക്കുന്ന യുവതി യുവാക്കൾ ജോലി ഒഴിവുകൾ പൂർണ്ണമായും വായിക്കുക ജോലി നേടുക, പരമാവധി ഷെയർ കൂടെ ചെയ്യുക, ജോലി നേടുക
ജോലി ഒഴിവുകൾ ചുവടെ
മെഡിക്കൽ റെക്കോർഡ്സ് ഓഫീസർ
ഓഡിയോളജിസ്റ്
സ്റ്റാഫ്‌ നേഴ്സ് ഗ്രേഡ് 11
മാനേജർ – സ്റ്റോറീസ്
ജോബ് ലൊക്കേഷൻ..KIMSHEALTH.
കാഷ്യർ
സൂപ്പർവൈസർ – Support സെർവിസിസ്
മാനേജർ – Facility എഞ്ചിനീയറിംഗ്
Sr Executive- ഹെൽത്ത്കെയർ
സ്റ്റാഫ്‌ നേഴ്സ് ഗ്രേഡ്
ഫർമസിസ്റ്
ഓസിക്യൂപഷണൽ തെറാപ്പിസ്റ്
നഴ്സിംഗ് സൂപ്പർവൈസർ
നേഴ്സ് മാനേജർ
സ്റ്റാഫ്‌ നേഴ്സ് ഗ്രേഡ് 11
മെഡിക്കൽ ട്രാൻസ്ക്രിപ്പിണിസ്റ്
ഗസ്റ്റ് & പബ്ലിക് റിലേഷൻസ് എക്സിക്യൂട്ടീവ്
അമൃതയിൽ ഹോസ്പിറ്റലിൽ അറ്റെൻഡർ മുതൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ.
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ അറ്റെൻഡർ മുതൽ ജോലി ഒഴിവുകൾ.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.
AMRITA INSTITUTE OF MEDICAL SCIENCES.
🌀 സ്റ്റാഫ്‌ നേഴ്സ്
🌀 നേഴ്സ് ട്രൈനി
🌀 കെയർ അസിസ്റ്റന്റ്
🌀 യോഗ്യത: ANM
🌀 ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്
🌀 അറ്റെൻഡർ
ഇന്റർവ്യൂ വിവരങ്ങൾ
താല്പര്യമുള്ളവർ സെപ്റ്റംബർ 16ന് രാവിലെ 9 മണിക്ക് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിൽ മേളയിലേക്ക് എത്തിച്ചേരേണ്ടതാണ്. കോട്ടയം ജില്ലയിലെ എസ് ബി കോളേജിൽ വെച്ചിട്ടാണ് ഇന്റർവ്യൂ. രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. കേരളത്തിലെ ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
അഭിമുഖത്തിന് വരുമ്പോൾ മുഴുവൻ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനലും അതിന്റെ പകർപ്പും കൈവശം കരുതേണ്ടതാണ്. അതുപോലെ നിങ്ങളുടെ Resume നിർബന്ധമായും കൈവശം ഉണ്ടായിരിക്കേണ്ടതാണ്. ഇന്റർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം: 0481-2563451/ 2560413
48. മക്കരപ്പറമ്പ് ഭാഗത്തുള്ള home appliance സ്ഥാപനത്തിലേക്ക്….
🔸 BILLING STAFF
▪️Male
▪️Experienced
▪️Working time=12 hrs
▪️Prefer nearby Candidates
Call📞 : 9846586038 , 9061037125
49. SALES EXECUTIVE
▪️Male&female
▪️Fresher/experienced
Call📞 : 9061037125 , 9846586038
50. നിലമ്പൂർ, പൂക്കോട്ടുംപാടം ഭാഗത്തുള്ള home appliance സ്ഥാപനത്തിലേക്ക്….
🔸 SALES MAN
▪️fresher /experienced
▪️Working time=9.30-8.00
▪️Salary, as per interview
Call📞 : 9846586038 , 9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. എടവണ്ണ ഭാഗത്തുള്ള manufacturing സ്ഥാപനത്തിലേക്ക്…
🔸 ACCOUNTANT
▪️Male/female
▪️Experienced(Tally)
▪️Salary=10k-12k
▪️Working time=9-6
👉Provide food+accommodation
Call📞 : 9061037125 , 9846586038
52. മഞ്ചേരി ഭാഗത്തുള്ള vehicle insurance സ്ഥാപനത്തിലേക്ക്…
🔸 INSURANCE AGENT
▪️Male
▪️+2
▪️Fresher/experienced
▪️Basic computer knowledge
Call📞 : 9846586038 , 9061037125
53. ചട്ടിപ്പറമ്പ് ഭാഗത്തുള്ള ഇന്റീരിയർ കമ്പനിയിലേക്ക്…
🔸 SITE SUPERVISOR
▪️Male
▪️Civil/ interior diploma
▪️Fresher/experienced

🔸 INTERIOR DESIGNER
▪️male/female
▪️3 year experience
▪️Working time=9-5
🔸 Customer relation executive
▪️Female
▪️1 year experience
▪️Salary=15k
▪️Working time=9-5
Call📞 : 9846586038 , 9061037125
54. എറണാകുളം കൊല്ലം കോട്ടയം 5സ്റ്റാർ ഹോട്ടലിലേക്ക് എല്ലാ വാഹനം ഓടിക്കുന്ന ഡ്രൈവർ&സെക്യൂരിറ്റി 2ജോലിയും ഒരുമിച്ചു ചെയുവാൻ 5 സ്റ്റാഫിനെ ആവിശ്യമുണ്ട് ശബളം 14000 താമസം ഭക്ഷണം
9895421800
55. ബോയ്സ് ഹോസ്റ്റലിലേക്ക് cook നെ ആവശ്യം ഉണ്ട്.
പൊറോട്ട ഉണ്ടാക്കാൻ അറിയണം എറണാകുളം /ട്രിവാൻഡ്രം
9895421800
56. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕⭕
പഴഞ്ഞിയിലെ PET CARE സ്ഥാപനത്തിലേക്ക് PET GROOMERS -നെ ആവിശ്യമുണ്ട്.
▪️2-year experience required
▪️5% commission
▪️Specialise in handling and grooming cats and dogs
▪️Willing to work on the weekends
▪️full time part time work Available
PET CARE
CONTACT NOW
+91 6238998068,918289888 212
petcaregroomingcentre@gmail.com
pazhanji, kunnamkulam
57. ഒഴിവുകൾ സുവർണ്ണാവസരം
LIFE CARE GROUP
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ജോലി ഇനി വിദൂരമല്ല 8,10th,+2( BOYS AND GIRLS) പുതിയത് ആയി പ്രവർത്തനം ആരംഭിച്ച Office 35 ഒഴിവുകൾ
1.Distribution വിതരണം
2. field Administration
3.Delivery section
4.Sales executive
മുൻപരിചയം ആവിശൃമില്ലാ
Age: 18 to 55
Salary:15000 to 28000
FOOD AND ACCOMMODATION FREE
9895649996
What app 9539917000
: (BIODATA)
58. Bank Relationship staff🧑🏻‍💼15000 above

Gender:Male
Freshers or experienced
Qualification :Degree pass
Salary:15000above
Age:below 30
Time:9:30am-5:30pm
Location : Thrissur
7306545205
59. ബാങ്ക് ക്രെഡിറ്റ് കാർഡ് ഡിവിഷൻ തൃശ്ശൂർ ജില്ല
🗒️ഇൻറർവ്യൂ തീയതി സെപ്റ്റംബർ, 13, 14
🏢 Assistant manager
🧑‍🎓👨‍🎓യോഗ്യത പ്ലസ് ടു ഡിഗ്രി
💵ശമ്പളം 14000 to 18000 വരെ .
👨‍🎓🧑‍🎓മുൻ പരിചയം ആവശ്യമില്ല.
📍 സ്ഥലങ്ങൾ
📍കൊടുങ്ങല്ലൂർ
📍 ഇരിഞ്ഞാലക്കുട
📍തൃശൂർ ടൗൺ
📱9645560527
60. ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഫൈനാൻസ് കമ്പനിയുടെ താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
◾Accountant Cum Office Assistant :—
👩‍🦰പെൺകുട്ടികൾ
അപേക്ഷിക്കുക
🎓 യോഗ്യത- B. Com
💻കംപ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬 സമാന മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
👉 പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
🤗2nd Saturday and 4th Saturday holidays
⏰ 9.30 to 5.00
💷ശമ്പളം :- 12,500/- ( starting )
🔞 പ്രായപരിധി 38 ൽ താഴെ
🏭 Location
📍ഇരിഞ്ഞാലക്കുട
💡 nearest candidates preference
📞വിളിക്കുക 9645560527
61. ബാങ്ക് തൃശ്ശൂർ ജില്ല
🗒️ഇൻറർവ്യൂ തീയതി സെപ്റ്റംബർ, 13, 14
🏢 Deputy manager in gold loan
🧑‍🎓👨‍🎓യോഗ്യത ഡിഗ്രി
💵ശമ്പളം 30000 to 55000 വരെ .
🧑‍🎓👨‍🎓ഗോൾഡ് ലോൺ ഓപ്പറേഷൻസ് ആൻഡ് സെയിൽ വർക്ക് ആണ് വരുന്നത്.
👨‍🎓🧑‍🎓ഗോഡ് ലോൺ മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക
📍 സ്ഥലങ്ങൾ
📍കുന്നംകുളം
📱9645560527
62. ഇരിഞ്ഞാലക്കുടയിൽ പ്രവർത്തിക്കുന്ന പ്രമുഖ restaurant ലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾Accountant :-
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക
🎓 യോഗ്യത :- B. Com
👉 പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👉Computer Knowledge ഉണ്ടായിരിക്കണം
⏰9.00 to 5.30
💵 ശമ്പളം :- 7500/- to
10, 000/-
👉 ലൊക്കേഷൻ :-
📍 ഇരിഞ്ഞാലക്കുട
📞 വിശദവിവരങ്ങൾക്ക് വിളിക്കുക9645560527
63. എറണാകുളം
പ്രമുഖ സൂപ്പർമാർക്കറ്റിലേക് മാനേജർ, ബില്ലിംഗ് സ്റ്റാഫ് , എന്നിവരെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9562121110
64. എറണാകുളം
റെസ്റ്റോറെന്റിലേക് എക്സ്പീരിയൻസ് ഉള്ള ഷെഫ് , ടീ മേക്കർ എന്നിവരെ ആവശ്യമുണ്ട്
8113035422
65. ആലുവ
ഹോട്ടൽ മാനേജ്‌മന്റ് പഠിച്ച ലേഡീസിനെ കൂകിനും ക്ലീനിങ്ങിനും വേണ്ടി ആവശ്യമുണ്ട്
8138927273
66. നെടുമ്പാശേരി
എയർപോർട്ട് ലെ കടയിലേക്കു സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്
9447910728
67. കച്ചേരിപ്പടി
പാർടൈം ആയിട്ട് ലെക്ച്ചേഴ്സിനെ ആവശ്യമുണ്ട്. സയൻസ് , കോമേഴ്‌സ്
9567570302
68. എറണാകുളം
ബ്യൂട്ടിപാര്ലറിലേക് ലേഡീസ് ബ്യൂട്ടീഷ്യൻ ആവശ്യമുണ്ട്. ത്രെഡിങ്, സാരി ട്രൈപ്പിങ് അറിയുന്നവർക് മുൻഗണന,
9961806896
69. എറണാകുളം
സെക്യൂരിറ്റി ഗാർഡ്, ക്ലീനിങ് സ്റ്റാഫ്, കെയർ ടേക്കർ,ഫീൽഡ് മാർക്കറ്റിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്
7736071505
70. കാലടി
കൊക്കെയം ബ്രാൻഡഡ് ഉത്പന്നങ്ങളുടെ മാർകെറ്റിംഗിന് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്. FMCG യിൽ 5 വർഷം മുൻപരിചയമുള്ളവർക്ക് മുൻഗണന.
9446540206
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.