Gulf Jobs live on 13.09.23 

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. യു.എ.ഇ ലേബർ കോർട്ടും, ലേബർ കംപ്ലൈന്റ് ജോലിയും അറിയുന്ന Male/ Female ന് അവസരമുണ്ട്.
Note:- ഏത് രാജ്യക്കാരെയും പരിഗണിക്കും.
താത്പര്യമുള്ളവർ വിശദ വിവരങ്ങൾക്ക്, താഴെ നൽകിയ നമ്പറിൽ, What’s app ലൂടെ മാത്രം ബന്ധപ്പെടുക.
Click here👇🏻
971527190251
2. അൽഐനിലെ ഒരു റെസ്റ്റോറന്റിലോട്ട് നാടൻ കുക്കിന്റെ ഒഴിവുണ്ട് (താത്പര്യമുള്ളവർക്ക്, നല്ല ശമ്പളത്തോടൊപ്പം താമസവും ഭക്ഷണവും ….. അതോടെപ്പം വിസയും അവർ നൽകും).
കൂടുതൽ വിവരങ്ങൾക്ക്, താഴെ നൽകിയ നമ്പറിൽ What’s app ലൂടെ മാത്രം ബന്ധപ്പെടുക.
What’s app👇 Click here
971554221268
Note:- നിലവിൽ യു.എ.ഇ യിൽ വിസിറ്റിങ് വിസയിലുള്ളവർ മാത്രം Contact ചെയ്യുക
3. പാക്കിങ് ജോലി- ഉടനെ അപേക്ഷ സമർപ്പിക്കുക – ഷോർട്ലിസ്റ്റിംഗ് ആരംഭിച്ചു
👉🏻നിലവിൽ യൂഎ ഇ ൽ ഉള്ളവർക്കു ഡിലൈറ് കമ്പനിയിൽ ജോലി അവസരം
⭕️ഒഴിവുകൾ ⭕️
▪️Packing Staff
▪️Driver
താമസം, ട്രാൻസ്‌പോർട്, ഓവർടൈം അവസരങ്ങൾ / ഉടനെ cv മെയിൽ ചെയ്യുക
SEND CV 👉 info@projxlogistics.com
4. . UAE Ras al khaimsh യിലേക്ക്…
🛑👉Physical Education Teacher vaccancy
Qualification -M.Ped.
Salary -2500 AED
Accomodation and visa provided
Call ചെയ്യരുത്🙏 വാട്സ്ആപ്പ് ഒൺലി :+97154 566 2900
🥰Free service & No commission🥰
(നാട്ടിൽ നിന്നും ടിക്കറ്റ് മാത്രം എടുക്കുക)
5. ദുബായ്
കരാമയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് 3 വൈറ്റർമാരെ ആവശ്യമുണ്ട്
+971582099148
6. ദുബായിൽ പ്രശസ്ത കമ്പനിയിൽ ജോലി
⭕️ഒഴിവുകൾ ⭕️
1. Branch Manager
2. Internal Auditor
3. Product Manager
4. Sales Executives
5. Counter Sales Executives & Sales Executives
6. Accountant –
7. Logistics Coordinator
8. Store Assistant
⭕️മെയിൽ വഴി അപേക്ഷ സമർപ്പിക്കണം /താമസം, ട്രാൻസ്‌പോർട് ഫ്രീ
Send cv to career@lumberworldllc.com (Lumber World Building Material Trading L L C Jobs)
7. ഉടനെ ആവശ്യമുണ്ട്
❗️❗️❗️URGENT HIRING ❗️❗️❗️
We are looking for a experienced SALES MAN CUM TECHNICIAN for our mobileshop.
(Should have maximum experience in this field)
Location :-al sajaa industrial area, sharjah ,uae🇦🇪
Call/whatsapp
‪055 232 4906‬ 🇦🇪
8. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ ATC ട്രാൻസ്‌പോർട് കമ്പനിയിൽ ജോലി അവസരം
👉🏻മിനിമം പ്ലസ്ടു മുതൽ യോഗ്യത ഉള്ളവർക്കു അപേക്ഷ സമർപ്പിക്കാം /താമസം, ട്രാൻസ്‌പോർട് കമ്പനി നൽകും
APPLY NOW- https://allied-transport.com/careers/
9. ദുബൈയിലുള്ള മാക്സ് ഫാഷൻ സ്റ്റോർ ലേക്ക് ജോലി അവസരം
👉🏻നിലവിൽ യുഎഇയിൽ ഉള്ള ആൾക്കാർക്ക് അപ്ലൈ ചെയ്യാം.
▪️Manager
▪️Merchandiser
EMAIL YOUR CV- Roocha.kale@landmarkgroup.com
10. അൽ ബഹർ റിസോർട് ഫുജൈറയിൽ ജോലി അവസരം /കുറച്ചു മുമ്പ് വന്ന ഒഴിവുകൾ
👉🏻പോസ്റ്റ്‌ -സെയിൽസ് എക്സിക്യൂട്ടീവ്
👉🏻താമസം, ഭക്ഷണം ഫ്രീ /8 മണിക്കൂർ ഡ്യൂട്ടി
EMAIL YOUR CV – hrm@albaharresort.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
11. വിസിറ്റ് വിസ ജോബ് -ബേക്കറിയിൽ ജോലി നോക്കുന്നവർക് ദുബായിൽ ഹോം ഗ്രൂപ്പിൽ ഒഴിവുകൾ /2000 ദിർഹം മുതൽ തുടക്ക ശമ്പളം(പുതിയ ഒഴിവുകൾ )
▪️Cashier
▪️Packer
▪️Barista
▪️Waiter
▪️Waitress
👉🏻ദുബായിലും, അബുദാബിയിലുമാണ് ഒഴിവുകൾ /മൂന്ന് മണിക്കൂർ മുമ്പ് വന്ന ഒഴിവുകൾ
Email your cv- careers@homebakery.ae
12. വിസിറ്റ് വിസയിൽ ജോലി നോക്കുന്നവർക് ദുബായിലെ പ്രശസ്ത ഹോട്ടൽ ഗ്രൂപ്പിൽ ജോലി അവസരം
NAME OF COMPANY- Mina al arab
👉🏻മൊത്തം 32 ക്യാറ്റഗറിയിലാണ് ഒഴിവുകൾ / ഫ്രഷേഴ്‌സിനും, എക്സ്പീരിയൻസ് ഉള്ളവർക്കും അവസരം
⭕എല്ലാ ഒഴിവുകൾ, യോഗ്യത, അപ്ലൈ ലിങ്ക് വെബ്സൈറ്റ് ൽ ലഭ്യമാണ്
APPLY NOW-
13. വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ അദീബ് ഗ്രൂപ്പിൽ ഓഫീസ് ബോയ് ജോലി ഒഴിവുകൾ
COMPANY NAME – ADEEP GROUP
👉🏻പോസ്റ് – ഡോക്യുമെന്റ് കൺട്രോളർ(ഓഫീസ് ബോയ് )
⭕️മെയിൽ കമ്പനി പോസ്റ്റർ എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
EMAIL YOUR CV- hr@adeepgroup.com
14. ഷാർജയിൽ ഗൾഫ് ഏഷ്യൻ പബ്ലിക് സ്കൂളിൽ ടീച്ചിങ് & നോൺ ഒഴിവുകൾ
👉🏻5000 ദിർഹം മുതൽ ശമ്പളം നേടാം /മൊത്തം 6 ക്യാറ്റഗറിയിൽ അവസരങ്ങൾ
AVAILABLE VACANCIES
ISLAMIC STUDIES
SOCIAL STUDIES
SENCO (SPECIAL EDUCATION)
ART & CRAFT
SAFETY OFFICER
EMAIL YOUR CV- hr@gulfasian.com
15. വിസിറ്റ് വിസയിൽ ഉള്ളവർക്കു ഫുജൈറയിൽ സ്റ്റാർ ഹോട്ടലിൽ ൽ ഒഴിവുകൾ
⭕️വിഷദമായുള്ള ഒഴിവുകൾ, മെയിൽ, കമ്പനി പോസ്റ്റർ എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
AVAILABLE VACANCIES
F& B SERVICE CULINARY
FRONT OFFICE
F& B SUPERVISAR
BUTLER
HOSTESS
DOOR AMBASSEDOR
HOUSE KEEPING
APPLY NOW-
16. URGENT HIRING
Mobile Technician
Musaffah Abudhabi
Gulf Experience needed min 3 to 4 yrs
Thorough knowled ge on Iphone Hardware Soft ware
Salary Upon interview performance
Ph :0566575135
Oily whatsap
17. DRIVER
ദുബായ് based കാറ്ററിംഗ് കമ്പനിയിലേക്ക്
👉 Salary 2200
👉 Visa + Room + Food‌ – Free ആയിരിക്കും
whatsapp
+971582092030
18. Restaurant 🇦🇪Vacancy
💥 North Indian Chef
0551275050
19. South Indian Cook
0552115847
20. Charcoal Maker
0564989950
21. Juice Maker
0505336400
22. സൗദി
ദമ്മാമിലേക് കുബൂസ് കമ്പനിയിലേക് ഒരു സെയിൽസ്മാനെ ആവശ്യമുണ്ട് .0503256312
23. മക്ക
ബൂഫിയ പണി അറിയുന്നവരെ ആവശ്യമുണ്ട്
+966545065474
24. അൽ ഐൻ
ഒരു പ്രമുഖ റെസ്റ്റോറെന്റിലേക് പൊറോട്ട ,മസാല ദോശ, സമൂസ ,കറികൾ ഉണ്ടാക്കാനറിയുന്ന ഒരു കുക്കിനെ ആവശ്യമുണ്ട് . പ്രായം 35 വയസുവരെ
0547300066
25. സൗദി
ഒരു റെസ്റ്റോറെന്റിലേക് മാനേജരുടെ വേക്കൻസി ഉണ്ട്. സാലറി 2000 -2500 WITH food . വിസ , accomodation
+971528013768
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.