Indian Jobs live on 13.11.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. കോട്ടയത്തു ഡിസ്ട്രിക് ഹോസ്പിറ്റലിൽ ലേഡി ബൈസ്റ്റാൻഡേർ ആവശ്യം ഉണ്ട്‌ സാലറി 850/ഡേ. ഇപ്പോ കയറണം.. Ph..9037175031,9400094008
2. Need female ANM,GNM staff 25 to 30
🛌🏻Patient: treachostomy pt female
⏰Hour’s : 12hrs night duty
💸Salary: 1000/ long term
🎤: Tamil /Night poganum urgent
📍Location : puzal
📱: 9159171282
3. വണ്ടൂർ ഭാഗത്തുള്ള Jewellery യിലേക്ക്…….
🔸 RECEPTIONIST
▪️Female
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
4. MARKETING STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️2 wheeler licence
▪️Salary, as per interview
Call📞 : 9846586038 , 9061037125
5. മഞ്ചേരി വിവിധ സ്ഥാപനങ്ങളിലേക്ക്…….
🔸 OFFICE STAFF
▪️Female
▪️Experienced
▪️Working time=9-5.30
▪️Salary, as per interview
Call📞 : 9846586038 , 9061037125
6. SERVICE STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9-6
▪️Salary, as per interview
Call📞 : 9846586038 , 9061037125
7. കൊണ്ടോട്ടി ഭാഗത്തുള്ള കൊറിയർ സ്ഥാപനത്തിലേക്ക്…….
🔸 DELIVER STAFF
▪️Male
▪️Fresher/experienced
▪️2 wheeler licence
▪️Salary, as per interview
Call📞 : 9846586038 , 9061037125
8. പെരിന്തൽമണ്ണ ഭാഗത്തുള്ള Textiles ലേക്ക്……..
🔸 SALES STAFF
▪️Male/female
▪️Fresher/experienced
▪️Salary=12k-18k
▪️Food+Accommodation
Call📞 : 9846586038 , 9061037125
9. മലപ്പുറം ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്..
🔸 OFFICE STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9-6.30
▪️Salary, as per interview
Call📞 : 9846586038 , 9061037125
10. HR EXECUTIVE
▪️Male
▪️Fresher/experienced
▪️Working time=9-6
▪️Salary, as per interview
Call📞 : 9846586038 , 9061037125
11. TECHNICIAN
▪️Male
▪️Fresher/experienced
▪️Working time=9-6
▪️Salary, as per interview
Call📞 : 9846586038 , 9061037125
12. SALES STAFF
▪️Male
▪️Fresher/experienced
▪️Salary=12k
Call📞: 9846586038 , 9061037125
13. എറണാകുളം ജില്ലയിൽ ഒരു ചെറിയ ഹോട്ടലിലേക്ക് കേരള മോഡൽ ഫുഡ് ഉണ്ടാക്കുന്നതിന് Cook (Male) ആവശ്യമുണ്ട്.
👉 താമസം,ഭക്ഷണം ഫ്രീ
👉 ശമ്പളം ദിവസം 1000 രൂപ
👉 വയസ്സ് :55 ന് താഴെ
👉 ലൊക്കേഷൻ: പിറവം, എറണാകുളം
താല്പര്യമുള്ളവർ വാട്സപ്പിൽ ഡീറ്റൈൽ ആയി മെസ്സേജ് വിടുക
(No call) 95 44 88 73 51
14. Urgently required
Location : * Mindspace*Airoli Navi Mumbai
Pantry boy: 03 nos
Salary: 13000/- + pf+esic+bonus+other benefits
Housekeeper Gents: 10 nos
Salary: 11500/-+ pf+esic+ other benefits
Contact no: 9082630530
15. തിരുവനന്തപുരത്ത് വീട്ടിലെ അമ്മ അച്ഛൻ മകൾ രണ്ടു കുട്ടികൾ അമ്മ നടക്കുന്ന അമ്മയാണ് വീട്ടുജോലി ചെയ്തു . അവിടെ നിൽക്കുന്ന ജോലി 28 ദിവസംസാലറി 21000 നമ്പർ 9526336570
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. എറണാകുളം ജില്ലയിൽ പാമ്പാക്കുടയിൽ ചികിത്സ കഴിഞ്ഞ് വീട്ടിൽ വന്ന് വിശ്രമിക്കുന്ന അമ്മക്ക് സപ്പോർട്ടിങ് കെയർ ആയിട്ടു ഒരു ഹോം നേഴ്സ് ആവശ്യമുണ്ട്. 20000/- ശമ്പളം. താല്പര്യമുള്ളവർ മാത്രം വിളിക്കുക. 9072066298
17. തിരുവനന്തപുരം വീട്ടുജോലിക്കായി ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി: 20
താല്പര്യമുള്ളവർ വിളിക്കുക 9847065245
18. വഴുതക്കാട്
ഭാര്യ, ഭർത്താവ് 1കുട്ടിയുള്ള ഫ്ലൈറ്റി ലേക്ക് കുക്കിങ്, ക്ലിനിംഗ് അറിയാവുന്ന ലേഡീസ് സ്റ്റാഫനെ ആവശ്യം ഉണ്ട് ഇന്ന് ജോലിയൽ പ്രവേശിക്കാൻ താല്പര്യം ഉള്ളവർ മാത്രം കോൺടാക്ട് ചെയുക
8281495500
19. We-Guard pvt ltd
കേരളത്തിലുടനീളം ശാഖകളുള്ള
പ്രമുഖ കമ്പനിയിൽ office & store ലേക്ക് യുവാക്കളെ ക്ഷണിക്കുന്നു**
18 നും 29 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
സ്ഥിര നിയമനം(both temporary and permanent posts)
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
Qualification: 10th above
💵Salary:16000- 29500
കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടുക
*Mob: 9633056075 *
Pls call in mobile
20. YES BHARATH WEDDING COLLECTIONS LOOKING FOR STAFFS
1. BILLING : 10 NOS
2. CUSTOMER CARE EXECUTIVE : 10 NOS
Salary based on industrial standard.
Free Food & Accommodation available.*
Experience First Preference.
Immediate Joining
Send Resume
📞Mobile: 7736575550
📧Email ID: career.sby1@gmail.com
21. കേരളത്തിനകത്തും പുറത്തുമായി
GNM,Bsc നഴ്സിംഗ് പഠിച്ചവർക്ക് ഇതാ ജോലി കിട്ടാൻ ഒരു സുവർണ്ണാവസരം.
ജോലി ആവശ്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിവരങ്ങളൾ അടങ്ങിയ ബയോഡേറ്റ അയക്കേണ്ടതാണ്. കേരളത്തിനകത്തും പുറത്തും ഉള്ള മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ നിങ്ങളുടെ ബയോഡേറ്റ അയച്ചു കൊടുക്കുന്നതായിരിക്കും അതിലൂടെ നിങ്ങൾക്ക് Direct ഇൻറർവ്യൂ അറ്റൻഡ് ചെയ്യാൻ സാധിക്കുന്നതാണ്.
പരമാവധി ഈ അവസരം മുതലാക്കുക നിങ്ങളുടെ സൗഹൃദ വലയത്തിലേക്ക് ഈ വിവരം ഷെയർ ചെയ്യുക.
SPECTRA WINDOW
Send your detailed Biodata / Resume – +91 9544712328
22. ആലപ്പുഴയിൽ വീട്ടുജോലിക്കായി സ്ത്രീയെ ആവശ്യമുണ്ട് ഇരുപതിനായിരം രൂപ സാലറി തിങ്കളാഴ്ച കയറേണ്ട ഡ്യൂട്ടിയാണ് താല്പര്യമുള്ളവർ വിളിക്കുക 7907989982
23. ആലപ്പുഴ തമ്പകച്ചുവട് അച്ഛനെ നോക്കുവാൻ സക്ഷൻ ചെയുവാൻ അറിയാവുന്ന ലേഡിയെ ANM/GNM സ്റ്റാഫിനെ ആവശ്യം ഉണ്ട് സാലറി 27000/month 9446012468 9633531468 04814067002
24. മുട്ടത്തുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Vacancy – 1
Qualification – Plus two /Degree + Basic computer knowledge
Salary – 8000(Strting Salary)
Age – Below 45
Time – 9.30am to 5.30 pm
Call : 9544318505
25. കാക്കനാട്
ലേഡീസ് ഹോസ്റ്റലിലേക് താമസിച്ചു ജോലി ചെയ്യുവാൻ ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 15000
8547526213
26.കോഴിക്കോട്
തൊണ്ടയാട് പ്രവർത്തിക്കുന്ന സോളാർ പാനൽ & ഇൻവെർട്ടർ കമ്പനിയിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
9895711388
27.തൃശൂർ
ലേഡീസ് വെയർ ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 10000 -15000
9605531101
28.കണ്ണൂർ
തലപ് പ്രവർത്തിക്കുന്ന പെയിന്റ് ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്
സാലറി 7500 -9000
9885411932
29.എറണാകുളം
ഇന്റീരിയർ ജോലികൾ ചെയ്യുന്ന സ്ഥാപനത്തിലേക് ഡ്രോയിങ് നോക്കി കട്ടിങ് ലിസ്റ്റ് ഉണ്ടാക്കി , പ്ലൈവുഡ് കട്ട് ചെയ്യാൻ കഴിയുന്ന കാർപെന്ററെ ആവശ്യമുണ്ട്
സാലറി ഡെയിലി 1000
8848895501
30. തിരുവനന്തപുരം
‘മെയിൽ നേഴ്‌സിനെ ഉടൻ ആവശ്യമുണ്ട് . തിരുവനന്തപുരത്തുള്ളവർ മാത്രം വിളിക്കുക
സാലറി 22000
9567656723

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.